അറവുകാരൻ- 1 2

“ആവാറായോ അമ്മെ…”

അടുപ്പിലേക്ക് കണ്ണുനട്ടുള്ള അനുവിന്റെ ചോദ്യം കേട്ട് സുജയിൽ ഒരു ചിരി വിടർന്നു.

“കുറച്ചൂടെ അനൂട്ടിയെ…”

അനുവിന്റെ കണ്ണുകളിൽ കൊതി നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.

ഇറച്ചിയിലെ നെയ്യുരുകി മസാലകൂട്ടുമായി ചേർന്ന് മനം മയക്കുന്ന മണം അവിടെ പരന്നു തുടങ്ങിയിരുന്നു.
പാത്രത്തിന്റെ മൂടി മാറ്റിയപ്പോൾ വേവുന്ന ഇറച്ചിക്കറിയുടെ മണം അടുക്കളയിലാകെ തിങ്ങിനിറഞ്ഞു.
ഒന്നിളക്കി വീണ്ടും അടപ്പ് മൂടി കൊതിയെ നീട്ടിക്കൊണ്ട് അവർ ഇരുന്നു.

തവികൊണ്ടു തിളപൊങ്ങിയ മൂടിതട്ടി മാറ്റി ഒരു കഷ്ണം വേവ് നോക്കാനായി എടുത്തപ്പോൾ നാവിൽ വെള്ളം ഇറ്റിച്ചുകൊണ്ട് അത് തന്നെ നോക്കിയിരുന്ന അനുവിനും കൂടെ ഒരു കഷ്ണം സുജയെടുത്തു.
ആവിപറക്കുന്ന കഷ്ണം ഊതിയൂതി ചൂടാറ്റി വായിലേക്ക് വച്ചപ്പോൾ നാവിൽ വിരിഞ്ഞ പുതിയ രുചിയുടെ അനുഭൂതിയിൽ അവളുടെ കുഞ്ഞുചുണ്ടിൽ പുഞ്ചിരി തിളങ്ങി.
പതിയെ അത് സന്തോഷാധിക്യം കൊണ്ടുള്ള നനവായി കണ്ണിൽ നിന്നും ഒഴുകിയിറങ്ങിയപ്പോൾ കണ്ടു നിന്ന സുജയുടെയും കണ്ണ് നിറഞ്ഞു വന്നു.
പ്ലേറ്റിൽ പൂ പോലുള്ള ചോറും ഇറച്ചി വേവിച്ചതും വിളമ്പി അന്ന് രാത്രിയവർ കഴിക്കുമ്പോൾ അനു സ്വർഗം കിട്ടിയപോലെ ആസ്വദിച്ചു കഴിച്ചു സുജയുടെ മനസ്സിൽ ശിവന്റെ മുഖവും.

*************

പൊട്ടിയ ഓടിലൂടെ അന്തരീക്ഷത്തിൽ ഒരു വെളിച്ചത്തിന്റെ രശ്മി തീർത്തുകൊണ്ട് തറയിൽ വീണ നിലാവെളിച്ചത്തിൽ നോക്കി കിടക്കുകയായിരുന്നു സുജ തന്നോടൊട്ടി കിടക്കുന്ന അനുവിന്റെ മുടിയിലൂടെ വിരലോടിച്ചു കിടക്കുമ്പോഴും സുജയെ ചിന്തകൾ അലട്ടി.
ശിവനിലായിരുന്നു അവളുടെ ചിന്തകൾ എത്തി നിന്നത്.
ശിവൻ ഇന്ന് നീട്ടിയ സഹായത്തിനു വേറെ എന്തെങ്കിലും ഉദ്ദേശം ഉണ്ടാവുമോ എന്നറിയാതെ അവൾ ഉലഞ്ഞു.
നാട്ടിൽ തന്റെ സാഹചര്യം മുതലെടുക്കാൻ ശ്രെമിക്കാത്ത ചുരുക്കം ചിലരെ

ഉള്ളൂ…
കാമത്തോടെ കണ്ണുകൊണ്ട് തന്റെ തുണിയഴിക്കാൻ നോക്കാത്ത കുറച്ചുപേർ. അതിലൊരാൾ ശിവനായിരുന്നു.
ഒരിക്കലും തന്നെ അയാൾ നോക്കിയിട്ടില്ല കവലയിലൂടെ പോകുമ്പോഴും വരുമ്പോഴുമെല്ലാം യാദർച്ഛികമായി എപ്പോഴെങ്കിലും കണ്ണുകൾ തമ്മിൽ മുട്ടിയാൽ പോലും കാമം തിളക്കുന്ന മറ്റു കണ്ണുകളെക്കാളും ആഹ് കണ്ണുകൾ വ്യത്യസ്തമായിരുന്നു.
അയാളുടെ ശബ്ദം പോലും കേട്ടിട്ടില്ല, ആരോടും സംസാരിക്കുന്നതുപോലും കണ്ടിട്ടില്ല…
ഒരു പക്ഷെ ഊമ ആയിരിക്കുമോ….
ഏയ് അല്ല എന്നാണ് ശ്രീജേച്ചി ഒരിക്കൽ തന്നോട് പറഞ്ഞിട്ടുള്ളത്.
ശ്രീജയുടെ കാര്യം മനസ്സിലേക്ക് കയറി വന്നതും ഇന്ന് കണ്ട കാര്യങ്ങൾ സുജയുടെ മനസ്സിലേക്ക് തികട്ടിവന്നു.
മുതലാളിയുടെ അടിയിൽ കിടന്നു പുളയുന്ന ശ്രീജ , കാമം പൂത്തു മലർന്ന കണ്ണുകൾ വിയർപ്പൊഴുകി തിളങ്ങുന്ന ദേഹങ്ങൾ,
ആലോചന കാടുകയറിയതും സുജയുടെ മുലകൾ വിങ്ങി, മുലക്കണ്ണുകളിൽ തരിപ്പ് പടർന്നു.
വികാരം തലയിൽ കത്തിയാടും മുൻപ് മോളെ കെട്ടിപ്പിടിച്ചു കണ്ണുകൾ ഇറുക്കിയടച്ചു അവൾ അതിൽ നിന്നും പുറത്തു കടന്നു.
പതിയെ ഉറക്കം കണ്ണുകളെ തഴുകാൻ തുടങ്ങുന്നത് അവൾ അറിഞ്ഞു.

പിറ്റേന്ന് ഞായറായത് കൊണ്ട് തന്നെ അവർക്ക് ഫാക്ടറിയിൽ പണി ഇല്ലായിരുന്നു.

ബാക്കി ഉണ്ടായിരുന്ന അരി കഴുകി അടുപ്പിൽ ഇട്ടു അതിനടുത്തേക്ക് ഇന്നലെ വച്ച ഇറച്ചി കൂടെ വച്ച് അവൾ ചൂടാക്കി.
രാവിലേക്കുള്ളത് കൂടിയേ ഇനി ബാക്കി ഉള്ളു എന്ന് അവൾ കണ്ടറിഞ്ഞിരുന്നു,
ഇത് കഴിഞ്ഞാൽ ഇനിയെന്ത് എന്നുള്ള ചിന്തയും അവളെ അലട്ടി.
പ്രാതലിന് കൂടി ഇറച്ചിക്കറിയും ചോറും കിട്ടിയ സന്തോഷത്തിൽ കൊതിയോടെയാണ് അനു കഴിച്ചത്.
അത് കണ്ടു നിറഞ്ഞ മനസ്സുമായി തന്റെ പങ്ക് മോൾക്ക് ഉച്ചക്കത്തേക്ക് മാറ്റിവെച്ച് സുജ കഞ്ഞിവെള്ളത്തിൽ തന്റെ വിശപ്പടക്കി.

“അമ്മാ……ഞാൻ കുട്ടൂന്റെ വീട്ടിൽ പോവാ…”

പുറകിൽ നനചിട്ട തുണി കഴുകുകയായിരുന്ന സുജയുടെ മറുപടിയെത്തും മുൻപ് ആഹ് പാവാടക്കാരി പടിയിറങ്ങി ഓടിയിരുന്നു.

പിന്നാമ്പുറത്ത് നിന്ന് അകത്തേക്ക് കയറാൻ ഒരുങ്ങുമ്പോഴായിരുന്നു പുറകിലെ പറമ്പിൽ നിന്നവളാ വിളി കേട്ടത്, ശ്രീജയുടെ വിളി.
പിറകിലെ പറമ്പ് കടന്നു സുജയുടെ അടുത്തേക്ക് വന്നു കൊണ്ടിരിക്കുകയായിരുന്നു ശ്രീജ.
ശ്രീജയെ കണ്ടപാടെ സുജയുടെ മനസ്സിൽ തെളിഞ്ഞു വന്നത് ഇന്നലത്തെ കാര്യങ്ങൾ ആയിരുന്നു ആലോചിച്ചതും സുജയ്ക്ക് അവളോട് വെറുപ്പ് ഉയർന്നു വന്നു.

Leave a Reply

Your email address will not be published. Required fields are marked *