അഴകുള്ള സെലീന – 3 29അടിപൊളി  

രാവിലെ കണ്ട അതേ വേഷത്തിലാണ് സോനയുടെ നിൽപ്പ്..
“ഒന്നിങ്ങു വീട് വരെ വാടാ..ഒരത്യാവശ്യ കാര്യമുണ്ട്..”
അവൾ വേഗം പറഞ്ഞു.
“അമ്മേ ഞാനിപ്പോ വരാം ട്ടോ..”
സുധയോട് പറഞ്ഞിട്ട് ശൗരി അവളുടെയൊപ്പം ചെന്നു.
“എന്താ ചേച്ചീ.. എന്ത് പറ്റി..”
അവൻ തിരക്കി.
“ഡാ ഞാൻ ജോലി കഴിഞ്ഞ് വന്നിട്ട് ഡ്രസ്സ് മാറാൻ വേണ്ടി മുറിയിൽ കയറിയതായിരുന്നു. സാരി അഴിക്കാൻ തുടങ്ങിയതും എന്തോ ഒച്ച കേട്ട് സംശയം തോന്നി ഞാൻ കട്ടിലിൻ്റെ കീഴെ നോക്കിയപ്പോൾ ദാ ഇരിക്കുന്നു നിൻ്റെ കൂട്ടുകാരൻ ആൽബർട്ട്..”
“ങ്ങേ..”
ശൗരി ഞെട്ടിപ്പോയി.
“ആൽബർട്ടോ.. ഈശ്വരാ..”
“എന്നെ കണ്ടതും അവൻ ഇറങ്ങിയോടാൻ നോക്കി. ഞാൻ ഒരെണ്ണം പൊട്ടിച്ചിട്ട് മുറിയിലിട്ടു പൂട്ടി. നിന്നെ വിളിച്ചു കാണിക്കാമെന്ന് കരുതി..”
ശൗരി തലയിൽ കൈ വെച്ചു.
“ഇനി എന്താ ചെയ്യുക ചേച്ചീ.. നാട്ടുകാരെ വിളിച്ചു കൂട്ടണോ..”
“അതൊന്നും വേണ്ട.. കൊച്ചു പയ്യനല്ലെ.. ഒന്ന് ക്ഷമിച്ചേക്കാം.. നീയൊന്ന് ഉപദേശിച്ചു വിട്..”
ശൗരിയുടെ മനസ്സിൽ മറ്റൊരു ചിന്ത പൊങ്ങി വന്നു.
വീട്ടിലെത്തിയതും സോന ചെന്നു മുറിയുടെ വാതിൽ തുറന്നു.
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആൽബർട്ട് മുറിയുടെ മൂലയിൽ ഇരിപ്പുണ്ടായിരുന്നു.
“വിളിച്ചോണ്ട് പോ ശൗരി ഇവനെ..”
സോന അവനെ ചൂണ്ടി കാട്ടി.
“ആൽബർട്ടെ വാടാ..”
ശൗരി അവനെ വിളിച്ചു. ആൽബർട്ട് എഴുന്നേറ്റു.
അവൻ്റെ തുടുത്ത ഇടം കവിളിൽ സോനയുടെ കൈവിരൽപാടുകൾ തിണർത്ത് കിടക്കുന്നത് ശൗരി ശ്രദ്ധിച്ചു. സോനയെ ഒന്നു നോക്കിയിട്ട് ശൗരി അവനെ വിളിച്ചു കൊണ്ട് വഴിയിലേക്കിറങ്ങി..
“അവനോട് കാര്യം പറഞ്ഞു കൊടുക്ക് ട്ടോ..”

Leave a Reply

Your email address will not be published. Required fields are marked *