അഴകുള്ള സെലീന – 3 29അടിപൊളി  

അവൾ കൈ കഴുകാൻ വേണ്ടി എഴുന്നേറ്റു.
ജോസ് ഇതികർത്തവ്യമൂഢനായി നിന്നു. അവളൊരു കാര്യം തീരുമാനിച്ചാൽ അത് തീരുമാനിച്ച തന്നെയാണ് എന്ന് അയാൾക്ക് ഉറപ്പായിരുന്നു. ഇവളെ പറഞ്ഞു വിട്ടിട്ട് വേറൊരാളെ എടുക്കുന്നത് ഇപ്പോ ബുദ്ധിയല്ല. വേറൊന്നും കൊണ്ടല്ല അടുത്തമാസം ബെറ്റി ഗൽഫീന്ന് അവധിക്ക് വരുന്നുണ്ട്.

അവൾക്ക് ഒരു യൂറോപ്യൻ ടൂറിന് പ്ലാനുണ്ട്. കുറഞ്ഞത് ഒരു മാസമെങ്കിലും മാറിനിന്നെ പറ്റൂ.. അത്രയും നാള് ഈ ട്യൂഷൻ സെൻ്റർ നടത്തിക്കൊണ്ട് പോകാൻ ഇവളെക്കൊണ്ടെ പറ്റൂ.. പോയിട്ട് വന്നിട്ട് വേണം ഇവൾക്കിട്ടുള്ള പണി കൊടുക്കാൻ. അയാളുടെ മനസ്സിൽ പലവിധ ചിന്തകൾ നുര പൊന്തി..
അന്ന് പിന്നെ ആലീസിന് നേർക്ക് ജോസിൻ്റെ ശല്യമൊന്നും ഉണ്ടായില്ല.
***** ***** *****
പിറ്റേന്ന് രാവിലെ ശൗരി മേദിനിയുടെ വീട്ടിൽ പതിവ് സമയത്തിനെത്തി. തലേന്ന് അവൻ തന്നോട് കാണിച്ചിരുന്ന അടുപ്പത്തിന് അൽപ്പം കുറവ് വന്നപോലെ മേദിനിക്ക് തോന്നിയെങ്കിലും അവളൊന്നും ചോദിക്കാൻ പോയില്ല. അന്ന് കറവ കഴിഞ്ഞപ്പോൾ അവൻ പാലളന്ന് നോക്കി. കഷ്ടിച്ച് ഒൻപത് ലിറ്ററുണ്ട്. അവൾക്ക് അന്നാദ്യമായി സന്തോഷം തോന്നി.
“ഹൊ.. എൻ്റെ ചക്കരക്കുട്ടാ.. നിന്നെ ഞാൻ സമ്മതിച്ചു. ഒരാഴ്ച കൊണ്ട് ഇവള് പത്തു ലിറ്റർ ചുരത്തുമെന്ന് എനിക്കുറപ്പാണ്..”
ശൗരി അവളെ നോക്കി ഒന്ന് മന്ദഹസിച്ചു.
“ഞാൻ പോയി കട്ടൻകാപ്പിയെടുത്തിട്ട് വരാം ട്ടോ.”
അവള് പോയി കാപ്പിയുമായി വന്നു.
അത് മൊത്തിക്കുടിക്കുന്നതിനിടയില് മേദിനി അവൻ്റെ അരികിലേക്ക് ചെന്നു.
“ഡാ ചെക്കാ..”
അവള് മൃദുവായി വിളിച്ചു.
ശൗരി ചോദ്യഭാവത്തിൽ മേദിനിയെ നോക്കി.
“ഇന്നലെ മുതൽ ശ്രദ്ധിക്കുന്നതാ നിനക്കെന്തു പറ്റി. എന്നോടൊരു അകൽച്ചയുള്ള പോലെ തോന്നുന്നു.”
ശൗരി കാപ്പി കുടിച്ച ഗ്ലാസ് അവൾക്ക് നേരെ നീട്ടി.
“അകൽച്ചയോ.. അങ്ങനൊന്നുമില്ല..”
അവൻ എങ്ങും തൊടാതെ മറുപടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *