ചേർത്ത് പിടിച്ചു നെറ്റിയിൽ മൃദുവായി ഒരുമ്മ നൽകി..
ഇളം തണുപ്പുള്ള അധരങ്ങൾ അവൻ്റെ നെറ്റിയിൽ അമർന്നു. ഒരു പൂവിൻ്റെ ചുംബനം പോലെ.. അപ്രതീക്ഷിതമായിരുന്നു അത്.. ശൗരി ഹിമമായി അലിഞ്ഞു.. അവൾ അവൻ്റെ മുഖത്തെ ഭാവമാറ്റങ്ങൾ കുസൃതിയോടെ നോക്കി നിന്നു.. ശൗരി അവളെ നോക്കി പുഞ്ചിരിച്ചു..
“ഞെട്ടിച്ചു കളഞ്ഞല്ലോ ചേച്ചി..”
മേദിനി ചിരിച്ചു.
“ഞാനൊന്ന് കെട്ടിപ്പിടിച്ചാൽ ചേച്ചിയെന്നെ വഴക്ക് പറയുമോ…”
മിഴികളിലേക്കുറ്റു നോക്കിക്കൊണ്ടുള്ള അവൻ്റെ നിഷ്കളങ്കമായ ചോദ്യം കേട്ടതും മേദിനിക്ക് വർഷങ്ങൾക്ക് ശേഷം തെല്ലൊരു നാണം തോന്നിപ്പോയി..
വേറെ വല്ലോരുമായിരുന്നേൽ അടിച്ചു കരണം പുകച്ചേനേ.. പക്ഷേ ഇവൻ്റെ മുഖത്ത് നോക്കിയാൽ എനിക്ക് അത് പോയിട്ട് വേണ്ടാന്നു പറയാൻ പോലും പറ്റണില്ലല്ലോ ഈശ്വരാ.. മേദിനിയോർത്തു..
“നീയെന്നെ ചീത്തയാക്കിയെ അടങ്ങൂ.. അല്ലേ..”
അവൾ നേർത്ത ചിരിയോടെ തിരക്കി.
“ഹേയ്.. അതൊന്നുമില്ല..”
അവൻ തല വെട്ടിച്ചു..
“വാ..”
അവൾ ഇരു കയ്യും വിടർത്തി..
ശൗരി അവളെ ഇറുകെ പുണർന്നു.
മിനിറ്റുകളോളം ശൗരി മേദിനിയെ പുണർന്നു പിടിച്ചു നിന്നു. നിറഞ്ഞ മാറിടമുള്ള ഒരു സ്ത്രീയുടെ പരിരംഭണത്തിന് അവാച്യമായ അനുഭൂതിയാണെന്നു അവനു തോന്നിപ്പോയി. ആലീസ് മിസിനെ കെട്ടിപ്പിടിച്ചപ്പോളും റാണിയാൻ്റിയെ കെട്ടിപ്പിടിച്ചപ്പോളും ഇത്രയും സുഖമില്ലായിരുന്നു. അവളുടെ നെഞ്ചിലെ പഞ്ഞിക്കെട്ടിന് എന്തൊരു പതുപതുപ്പ്.. നിമിഷങ്ങളോളം അവളുടെ മാറിൽ അമർന്ന് നിന്നിട്ട് ഒടുക്കം അവൻ മെല്ലെ അടർന്നു മാറി..
“കൊതി തീർന്നോ..”
അവൾ അവൻ്റെ മുടിയിഴകൾ മാടിയൊതുക്കി വെച്ചു കൊടുത്തുകൊണ്ട് തിരക്കി..
കൊതി തീർന്നില്ലെങ്കിലും അവൻ പുഞ്ചിരിയോടെ തലയാട്ടി.
“ഞാൻ ചീത്തയാക്കിയോ ചേച്ചിയെ..”
അവൾ കണ്ണടച്ചു കാട്ടി.
“എന്നാൽ ഒന്നൂടെ..”
