ആന്റോയും നാൽപത്തിയൊന്നു പൂറുകളും – 1

ഈ കഥയിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയിട്ട് എന്തെങ്കിലും സാമ്യം തോന്നിയാൽ അതു യാദൃശ്ചികമാണ്.

ആന്റോ ഗ്രിഗറി എന്ന 28 വയസുകാരൻ തൻ്റെ B.Tech, M.Tech കാലഘട്ടങ്ങളിൽ കടന്നു പോയ പെൺകുട്ടികളും അവൻ്റെ ജീവിതവുമാണ് ഈ കഥയ്ക്ക് ആധാരം.

ആദ്യമേ സൂചിപ്പിക്കട്ടെ, നടന്ന കഥയാണെങ്കിലും. ഇതിലെ കഥാപാത്രങ്ങളുടെ പേരുകളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കൂടാതെ ഈ വെബ്സൈറ്റിലെ എൻ്റെ ആദ്യത്തെ ശ്രമമാണ്. ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യുക. ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ മെയിൽ ആയിട്ട് അറിയിക്കുക.

ആന്റോ ഗ്രിഗറി, ആന്റോ ഗ്രിഗറി പരുത്തിക്കാടൻ. പേരു സൂചിപ്പിക്കുന്ന പോലെ പരുത്തിയും കാടും ഒന്നുമില്ലെങ്കിലും ഏക്കറു കണക്കിനു റബ്ബർത്തോട്ടവും മൂന്നാറിൽ എസ്റ്റേറ്റുകളുമുള്ള പാലാക്കാരൻ അച്ചായൻ ജോസ് പരുത്തിക്കാടൻ്റെയും ഭാര്യ ലിസിയുടെയും നാലു മക്കളിൽ മൂന്നാമൻ. ആദ്യത്തെ രണ്ട് ആൺ കുട്ടികൾ, റിനോയും സിജോയും. ഇളയവൾ ജെസ്സ ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്നു.

ആന്റോ പൂനെ MIT ൽ എന്ജിനീയറിങ്ങ് പാസ്സായി കുസാറ്റിൽ നിന്നു MTech എടുത്ത് ഇപ്പോൾ കൊച്ചിയിലെ ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്നു. സുന്ദരനാണ്, ജിമ്മനാണ്. നാട്ടിൽ അത്യാവശ്യം നിലയും വിലയും ഉണ്ടാവാൻ അതു മതിയല്ലോ. അവൻ്റെ 6’1 ഉയരവും അതിനൊത്ത ബോഡിയും ട്രിം ചെയ്ത കുറ്റിത്താടിയും ഒറ്റ നോട്ടത്തിൽ ഒരു ബോളിവുഡ് താരമാണെന്നു തോന്നിക്കും.

ഇതൊക്കെ ആണെങ്കിലും ഒരുത്തിയുടെയും പിറകെ ആന്റോ പോവാറില്ല. ‘എനിക്കുള്ളത് എൻ്റെ വഴിയെ വരും’, അതാണു ആന്റോയുടെ ലൈൻ. സംഗതി സത്യമാണ്. അവൻ ആഗ്രഹിച്ചതെല്ലാം അവനിലേക്കു വന്നു ചേരാറുണ്ട്.

അപ്പോൾ ആന്റോയുടെ കഥ ഇവിടെ ആരംഭിക്കുയാണ്.

***
“എടാ മൈരേ , ആ അലാറം ഓഫ് ചെയ്തിട്ടു കിടക്ക്.”പുതപ്പിൻ്റെ ഉള്ളിലേക്ക് ഒന്നുകൂടി ചുരുണ്ടു കൂടി ആന്റോ വിളിച്ചു പറഞ്ഞു. റൂം മേറ്റ് ജോയലിൻ്റെ അലാറം അര മണിക്കൂറായി അടിച്ചു കൊണ്ടിരിക്കുകയാണ്.

“ടാ ജോയലേ, അലാറം ഓഫ് ചെയ് മൈരെ.”ആന്റോ വീണ്ടും വിളിച്ചു.

“പുല്ല്. ഒരു ഞായറാഴ്ച വെറുതേ ഉറക്കം കളയാനായിട്ട്.”ആന്റോ കണ്ണു പാതി തുറന്നു എഴുനേറ്റു. ജോയലിൻ്റെ അലാറം ഓഫ് ചെയ്തു. അപ്പോഴാണ് നോക്കിയത്, സമയം 8.10 ആയിട്ടേ ഉള്ളൂ.

“കോപ്പ്. ഉറക്കം പോയി.”

ജോയൽ ഇതൊന്നും അറിഞ്ഞ മട്ടില്ല.

ഡിസംബർ തണുപ്പ് ഉച്ചിയിൽ നിൽക്കുന്ന സമയമാണ്. ജോയലിൻ്റെ ഷെൽഫിൽ നിന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് ആന്റോ ബാൽകണിയിലേക്ക് നടന്നു.

സിറ്റിയിൽ തന്നെയാണ് അവൻ്റെ ഫ്ലാറ്റ്. ബാൽകണിയിൽ നിന്നാൽ സിറ്റി കാണാം. ഞായറാഴ്ച ആയിട്ടും കൊച്ചി നഗരം നേരത്തേ ഉണർന്നിട്ടുണ്ട്.

വഴിയോര കച്ചവടക്കാരെയും യാത്രക്കാരെയും കൊണ്ട് നിറഞ്ഞ തിരക്കിലോട്ട് നോക്കി നിൽക്കെ ആന്റോ ഒന്നുകൂടെ പുക വലിച്ചു വിട്ടു. തണുപ്പിനു ചെറിയൊരു ആശ്വാസം തോന്നുന്നുണ്ട്.

താഴെ ബസ്റ്റോപ്പിൽ നിന്ന ഒന്നു രണ്ടു ചരക്കുകളെ ആന്റോ കണ്ണുകൾകൊണ്ട് ഉഴിഞ്ഞു വിട്ടു.

“ഉം…കൊള്ളാം. രാവിലത്തെ കണി മോശമായില്ല.”

ഇൻഫോ പാർക്കിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് ഇപ്പോൾ എട്ടു മാസം ആയിരിക്കുന്നു. കുസാറ്റിൽ MTech ചെയ്തു തീർത്തിട്ട് മൂന്നു വർഷം കഴിഞ്ഞാണ് ജോലി കിട്ടിയത്.

കഴിഞ്ഞു പോയ മൂന്നു വർഷങ്ങൾക്ക് ഇടയിൽ താനൊരിക്കലും ഓർമിക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളിലൂടെയാണ് കടന്നു പോവേണ്ടി വന്നത്. ഒരു ദീർഘ നിശ്വാസത്തോടെ ആന്റോ ഓർത്തു.

എല്ലാം അവസാനിച്ചു എന്നു കരുതിയ സമയത്ത് അവസാന കച്ചിത്തുരുമ്പായി കിട്ടിയ ജോലിയാണ്. ജീവിതം ഇപ്പോൾ വീണ്ടും പ്രതീക്ഷകൾ തന്നു തുടങ്ങിയിരിക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന ശമ്പളം ഒന്നും ഇല്ലെങ്കിലും വലിയ ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് പോവാം. ഇവിടുത്തെ ജോലിക്ക് വേറെയും ചില ഗുണങ്ങളുണ്ട്. ഇൻഫോ പാർക്കിലെ ചരക്കുകൾ തന്നെ.

പെട്ടന്നാണു ഫോൺ റിങ്ങ് ചെയ്തത്. വലിച്ചു തീർന്ന സിഗരറ്റ് കുറ്റി ബാൽകണിലൂടെ താഴേക്കിട്ട് ആന്റോ ഫോണിൽ നോക്കി. പരിചയം ഇല്ലാത്ത നമ്പറാണ്.

“ആരാണോ ഇത്ര രാവിലെ?”

കാൾ ബട്ടൺ അമർത്തിയപ്പോൾ അപ്പുറത്ത് ഒരു സ്ത്രീ ശബ്ദം.

“ഹലോ, ആന്റോ. ഞാൻ കീർത്തനയാണ്.”

“കീർത്തന!!! ഹ, ഹലോ കീർത്തന” അപ്രതീക്ഷിതമായി വന്ന കോളിൽ ആന്റോ തെല്ലൊന്നമ്പരന്നു.

“ഹലോ, കേൾക്കാമോ?” കീർത്തന തുടർന്നു.

“ആന്റോ, ഈ വരുന്ന പതിനെട്ടാം തീയതി എൻ്റെ വിവാഹമാണ്. നീ വരില്ലെന്നറിയാം. എന്നാലും നിന്നോട് പറയാതിരിക്കാൻ പറ്റുന്നില്ല. നീയെന്താ ഒന്നും മിണ്ടാത്തത്?”

കീർത്തന തുടർന്നു, “പൊറുക്കാൻ പറ്റാത്ത തെറ്റാണു ഞാൻ നിന്നോട് ചെയ്തതെന്ന് അറിയാം. നീയെന്നോട് ക്ഷമിക്ക്.”

അതിനൊന്നും മറുപടി പറയാതെ ആന്റോ നിശബ്ദനായി നിന്നു.

“ഹലോ?”

“ഹലോ, കേൾക്കാമോ?” അവൾ ആവർത്തിച്ചു.

സ്വൽപ നേരത്തെ മൗനത്തിനു ശേഷവും മറുപടി കിട്ടാതായപ്പോൾ അവൾ കാൾ കട്ട് ചെയ്തു.

ആന്റോയ്ക്ക് അപ്പൊഴും അമ്പരപ്പ് മാറിയിട്ടില്ലായിരുന്നു.

കീർത്തന. കീർത്തന ദേവദാസ്. ആന്റോയുടെ ഓർമകൾ പത്തു വർഷം പിറകിലോട്ട് പാഞ്ഞു. കൗമാരക്കാലം. ഫയറും മുത്തുച്ചിപ്പിയും വായിച്ച് നിർവൃതിയടഞ്ഞിരുന്നവർക്ക് പതിയെ സി.ഡികളിലേക്കും 3gp വീഡിയോകളിലേക്കും ചുവടുമാറ്റം സംഭവിച്ച കാലം.

ഇന്റർനെറ്റ് കഫേയിലെ ഇരുട്ട് കാമുകീ കാമുകന്മാരുടെ രതിലീലകൾക്ക് മൂക സാക്ഷിയാവാൻ തുടങ്ങിയതും ഇതേ കാലഘട്ടത്തിലാണ്. അന്ന് ആന്റോ കോളേജിൽ ഫസ്റ്റ് ഇയറിനു പഠിക്കുന്നു. പ്രായത്തിൻ്റെ ചാപല്യങ്ങൾ മനസിൽ കൂടു കൂട്ടിത്തുടങ്ങിയിട്ടേ ഉള്ളൂ.

നാൽപതോളം കുട്ടികൾ പഠിക്കുന്ന ആ ക്ലാസിൽ ഒരുപാട് സുന്ദരികൾ ഉണ്ടായിരുന്നെങ്കിലും ആന്റോയ്ക്ക് കീർത്തനയോട് മാത്രം ഒരു പ്രത്യേക താൽപര്യം ഉണ്ടായിരുന്നു. പ്രണയം എന്നു വിളിക്കാമോ എന്നറിയാത്ത ഒരു പ്രത്യേക തരം താൽപര്യം.

സദാ ചിരിക്കുന്ന മുഖമാണ് കീർത്തനയ്ക്ക്. അവളുടെ കൺമഷി എഴുതിയ വിടർന്ന കണ്ണുകളും, രണ്ടു ഭാഗത്തായി പിന്നിയിട്ട് കടും നീല റിബൺ കെട്ടിയ മുടിയും, കഴുത്തിലെ ചെറിയ സ്വർണ മാലയും അതിലെ ഏലസ്സും, നെറ്റിയിലെ ചന്ദനക്കുറിയും കാണാനൊരു ഐശ്വര്യമാണ്. അധികം മേയ്കപ് ഒന്നും ഇടാറില്ല. ഇരു നിറമാണെങ്കിലും അവൾ സുന്ദരിയാണ്.

അവളിടുന്ന യൂനിഫോം എന്നും ടൈറ്റ് ആയിരുന്നു. പ്രായത്തിൽ കവിഞ്ഞ ശരീര വളർച്ച ഉള്ള കീർത്തനയ്ക്ക് നാരങ്ങാ വലുപ്പത്തിൽ ഉരുണ്ട മുലകളാണ്. ഷാൾ ഇട്ട് മറച്ചാലും അവ യൂണിഫോമിൽ പുറത്തേക്ക് എടുത്തു നിൽക്കുമായിരുന്നു.

മടുപ്പിക്കുന്ന ക്ലാസുകൾക്കിടയിൽ പലപ്പോഴും കീർത്തനയെ ഇടം കണ്ണിട്ടു നോക്കൽ അവനൊരു ഹോബിയായിരുന്നു. കീർത്തനയുടെ ഫാമിലി ആന്റോയുടെ ഫാമിലിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *