ഏക വഴി മമ്മിയെ സോപ്പിട്ട് കുറച്ചു കാഷ് സംഘടിപ്പിക്കുക എന്നതു മാത്രമാണ്. കീർത്തന ഇഷ്യൂവിനു ശേഷം ആന്റോ വീട്ടിലേക്ക് തിരിച്ചു പോയിട്ടുമില്ല. ഇപ്പോൾ മൂന്നു മാസം കഴിഞ്ഞിരിക്കുന്നു. പക്ഷേ ഫോൺ വാങ്ങിക്കണമെങ്കിൽ വീട്ടിൽ പോയേ പറ്റുള്ളൂ.
രണ്ടും കൽപിച്ച് പോവാൻ തന്നെ തീരുമാനിച്ചു.
അങ്ങനെ മൂന്നു മാസങ്ങൾക്കു ശേഷം വീട്ടിലേക്ക്..
പിറ്റേന്നു രാവിലത്തെ ബസിനു തന്നെ വീട്ടിലെത്തി. അവരുടെ മുഖത്തു നോക്കാൻ ഇത്തിരി ചമ്മൽ ഉണ്ടായിരുന്നു. പപ്പ എന്തോ ആവശ്യത്തിനു പൊള്ളാച്ചി വരെ പോയെന്ന് മമ്മി പറഞ്ഞ് അറിഞ്ഞു. അതേതായാലും നന്നായി.
ആന്റോ വരുന്നതറിഞ്ഞ് മമ്മി അവനു വേണ്ടി ഉണ്ടാക്കി വെച്ചിരുന്ന അപ്പവും സ്റ്റ്യൂവും കഴിച്ചു കൊണ്ടിരിക്കമ്പോഴാണ് ജെസ്സ അവിടെ ഇല്ലാത്ത കാര്യം ശ്രദ്ധിച്ചത്.
“ജെസ്സമോളെവിടെ മമ്മീ?”
“അവൾ ഡ്രെസ്സ് എടുക്കാൻ വേണ്ടി ടൗണിൽ പോയതാ. കൂടെ മരിയയും നൈനയുമുണ്ട്. ഇനിയിപ്പോ സർക്കീട്ട് ഒക്കെ കഴിഞ്ഞ് വൈകുന്നേരം നോക്കിയാ മതി.”
അന്നു തന്നെ പപ്പ വരുന്നതിനു മുന്നെ തന്നെ മമ്മിയെ സോപ്പിട്ട് ഒരു നോക്കിയ N97 mini വാങ്ങി. കൂടെ ഒരു സിം എടുത്തു. സിം ആക്ടീവ് ആവാത്തതിനാൽ പാർവതിയെ വിളിക്കാൻ പറ്റിയില്ല.
അന്നു വൈകുന്നേരം ഏറെ വൈകിയാണ് ജെസ്സ തിരിച്ച് വീട്ടിലെത്തിയത്. അപ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. മമ്മിയുടെ കയ്യിൽ നിന്ന് അവൾക്ക് കണക്കിനു വഴക്കു കേട്ടു.
മമ്മിയുടെ വാക്കുകളിൽ നിന്നും ഇത് ആദ്യമായല്ലെന്നും ഈയിടെയായി കൂടെ കൂടെ ജെസ്സ വീട്ടിൽ വൈകിയെത്താറുണ്ടെന്നും ആന്റോയ്ക്ക് മനസിലായി.
നൈനയുടെയും മരിയയുടെയും കൂടെയുള്ള ജെസ്സയുടെ കറങ്ങൽ ആന്റോയ്ക്ക് അത്ര പന്തിയായി തോന്നിയില്ല. എന്നതോ കള്ളക്കളിയുണ്ട്. തലതെറിച്ച ആ രണ്ടു പേരും കൂടി ജെസ്സമോളെ വഴി തെറ്റിക്കാതിരിക്കാൻ ആ കൂട്ടുകെട്ടിനെ ഇല്ലാതാക്കണം.
മൂന്നു പേരേയും കൈയോടെ പിടിക്കണം അതിനു വേണ്ടി ആന്റോ മനസിൽ ചില കണക്കു കൂട്ടലുകൾ നടത്തി.
പിറ്റേ ദിവസം രാവിലെ ജെസ്സയാണ് ആന്റോയെ വിളിച്ചുണർത്തിയത്.
“ചേട്ടായി, എന്നെ ഒന്നു നൈനയുടെ വീട്ടിൽ ഡ്രോപ്പ് ചെയ്യാമോ?”
“നിനക്കെന്നതാ ഇത്ര രാവിലെ നൈനയുടെ വീട്ടിൽ പരിപാടി??”
“ഇന്നു മരിയയുടെ ബർത്ഡേയാണ്. രാത്രി പാർടി ഒക്കെ ഉണ്ട്. ഇന്നലെ ഡ്രസ് എടുക്കാൻ പോയത് അതിനു വേണ്ടിയാ.”
“അതിനു മരിയയുടെ വീട്ടിലല്ലേ പോവേണ്ടത്. നൈനയുടെ വീട്ടിൽ എന്താ?”
“അവിടെ അടുത്തല്ലേ മരിയയുടെ വീട്. ചേട്ടായി എന്നെ അവിടെ വിട്ടാ മതി. അവിടുന്നു ഞങ്ങൾ രണ്ടു പേരും കൂടെ പൊയ്ക്കോളാം.”
” ഉം. ശരി.” ജെസ്സ പറഞ്ഞത് അത്രയ്ക്ക് അങ്ങു വിശ്വാസം വന്നിലെങ്കിലും ആന്റോ സമ്മതിച്ചു.
“വൈകീട്ട് വേഗം തിരിച്ച് പോരണം.”
“അതിന് ചേട്ടായി എന്നെ വെയിറ്റ് ചെയേണ്ട. ഞാൻ നാളയേ വരുന്നുള്ളൂ..”
“ഉം…ബസിൽ കേറി പോന്നോളണം പിക്ക് ചെയ്യാനൊന്നും മേല. എനിക്കും നാളെ രാവിലെ തിരിച്ചു പോവാനുള്ളതാ.”
“ഓ ശരി..”
പറ്റുമെങ്കിൽ ജെസ്സയുടെ കള്ളക്കളി കയ്യോടെ പിടിക്കണം അതിനു വേണ്ടി തന്നെയാണ് ആന്റോ എല്ലാത്തിനും സമ്മതം മൂളിയത്.
നൈനയുടെ വീട്ടിൽ നൈനയും ആവളുടെ അമ്മൂമ്മയും അപ്പൂപ്പനുമാണ് താമസിക്കുന്നത്. പപ്പയും മമ്മിയും വിദേശത്തും വീട്ടിൽ ആവശ്യത്തിൽ അധികം പണവും. നൈനയെ നിയന്ത്രിക്കാൻ അവരില്ലത്തതിൻ്റെ കുറവ് അവളുടെ സ്വഭാവത്തിൽ കാണാം.
അവളുടെ കാമുകനും ഡിസ്റ്റന്റ് കസിനുമായ ജസ്റ്റിൻ ഈ അവസരം മുതലെടുത്ത് രാത്രികാലങ്ങളിൽ നൈനയുടെ മുറിൽ എത്തുന്നത് പതിവായിരുന്നു.
ആന്റോയും ജെസ്സയും എത്തുമ്പോൾ നൈനയുടെ വീട്ടിൽ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്റർനെറ്റ് കഫെയിലെ സംഭവത്തിനു ശേഷം ആദ്യമായിട്ടാണ് ആന്റോ നൈനയെ കാണുന്നത്.
വീട്ടിലായതിനാൽ നൈനയിട്ട ഷോർട്ട്സ് അവളുടെ വെണ്ണത്തുടകൾക്കു മുകളിലായി ഇറുങ്ങിയിരിക്കുന്നത് ആന്റോ ശ്രദ്ധിച്ചു. അവളിട്ട ഇളം നീല ടീ ഷർട്ടിൽ മാറിടത്തിൻ്റെ മുഴുപ്പ് എടുത്തു കാണാമായിരുന്നെങ്കിലും ആ കാഴ്ച കൂടുതൽ ആസ്വദിക്കാൻ ജെസ്സയുടെ സാന്നിധ്യം ആന്റോയെ അനുവദിച്ചില്ല. കൂടുതൽ അങ്ങോട്ട് നോക്കാനും ആന്റോ മുതിർന്നില്ല.
