എന്റെ ഡോക്ടറൂട്ടി – 21 10അടിപൊളി  

പക്ഷേ, അതുപറയുമ്പോൾ മീനാക്ഷിയുടെ കണ്ണുനിറഞ്ഞിരുന്നു…

…ഇതിപ്പിവൾക്കെന്താ പറ്റിയെ..?? കണ്ണു നിറയ്ക്കാൻവേണ്ടി ആരുമൊന്നും പറഞ്ഞില്ലല്ലോ..??

“”…അതിന് ആദ്യായ്ട്ടൊന്നുമല്ലല്ലോ നീയിങ്ങനൊക്കെ കേൾക്കുന്നേ… പിന്നെന്താ..??””‘_ കണ്ണുതുടച്ച മീനാക്ഷിയെനോക്കി ഞാനതു ചോദിച്ചപ്പോൾ എന്റെ ശബ്ദവും നേർത്തിരുന്നു…

“”…അതിനിത്രേന്നാള് നീയല്ലേപറഞ്ഞുള്ളൂ… ഇപ്പതല്ലല്ലോ, നീ പറയുന്നകേട്ടിട്ടാ പെണ്ണുമ്പിള്ളയും കളിയാക്കുന്ന കണ്ടില്ലേ..?? അല്ലേത്തന്നെ എന്നെക്കളിയാക്കാനവർക്കെന്താ അധികാരം..??”””_ മീനാക്ഷി എന്റെനേരേ നിന്നുതെറിച്ചു…

…അപ്പൊ… അപ്പൊ ഞാൻ കളിയാക്കുന്നത് അവൾക്കു വിഷയമല്ലാന്നാണോ..?? എനിയ്ക്കതിനുള്ള അധികാരമുണ്ടെന്നാണോ..??

ഞാൻ കണ്ണുമിഴിച്ചവളെ നോക്കി…

അപ്പോളവൾ തുടർന്നിരുന്നു;

“”…ദേ.. അവർക്കറിയില്ല മീനാക്ഷിയെ… എന്റെ മെക്കിട്ടു

കേറാനാങ്ങണംവന്നാൽ ഞാൻ കാലേവാരി നിലത്തടിയ്ക്കും..!!”””_ ബാഗിൽനിന്നും കൈയിലെടുത്ത തുണിയുമായെഴുന്നേറ്റ മീനാക്ഷി, എന്നെയൊന്നു ചെറഞ്ഞുനോക്കിയശേഷം ആരതിയേച്ചി കൊണ്ടേക്കൊടുത്ത ബ്ലാങ്കറ്റിലേയ്ക്കു നോട്ടമിട്ടു…

എന്നിട്ട്;

“”…അവൾടമ്മുമ്മേട പൊതപ്പ്..!!”””_എന്നുമ്പറഞ്ഞ് അതെടുത്തെന്റെ നേരേ ഒറ്റയേറും…

ശേഷം,

“”…അവന്റൊരു ചേച്ചി… കൂച്ചി..!!”””_ എന്നും പിറുപിറുത്തുകൊണ്ട് റൂമിനുള്ളിൽ തലങ്ങുംവിലങ്ങും നടന്നു…

സത്യമ്പറഞ്ഞാൽ അന്നേരമത്രയും ഇവിടെന്തൊക്കെയാ നടക്കുന്നേന്നൊരൂഹവും എനിയ്ക്കില്ലായ്രുന്നു…

ഇവളിത്രയൊക്കെ എന്റടുക്കെ ചാടിത്തുള്ളാനായ്ട്ട് ഞാനെന്തു പറഞ്ഞൂന്നാ..??

…ആഹ്.! എന്തേലും മൈരാവട്ടേ.!

മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ ബാത്റൂമിലേയ്ക്കു കേറി…

പിന്നൊരു കുളികൂടി നടത്തിയശേഷമാണ് പുറത്തേയ്ക്കുവന്നത്…

എന്നാൽ വന്നപ്പോൾ കാണുന്നകാഴ്ച, എന്റെ ഫോണുമെടുത്തുപിടിച്ച് ആരോടോകാര്യമായി കത്തിയടിയ്ക്കുന്ന മീനാക്ഷിയെയാണ്…

എന്നെക്കണ്ടതും,

“”…ആ.. സിദ്ധുവന്നു… ഞാൻകൊടുക്കാം..!!”””_ എന്നുമ്പറഞ്ഞവള് ഫോണെന്റെനേരേ വെച്ചുനീട്ടി…

മേടിച്ചുനോക്കുമ്പോൾ ശ്രീയാണ്…

…ഇവളിവനോടെന്താ ഇത്രകാര്യമായി പറഞ്ഞിട്ടുണ്ടാവുക..??

വീണ്ടും പഴേപടി വല്ല ആപ്പുമാവോ..??

ആ സംശയത്തോടെതന്നെ ഫോൺ ചെവിയോടു ചേർത്തപ്പോൾ, മീനാക്ഷി കട്ടിലിലെടുത്തു വെച്ചിരുന്ന തുണിയുമായി ബാത്ത്റൂമിലേയ്ക്കു കേറി…

“”…എന്താടാ..??”””_ അവളു ബാത്ത്റൂമിന്റെ ഡോറടച്ചശേഷമായിരുന്നു എന്റെചോദ്യം…

അതിന്,

“”…എന്തേയ്..?? ഞാനിപ്പൊ വിളിച്ചതു ബുദ്ധിമുട്ടായോ..??”””_ എന്നായിരുന്നവന്റെ മറുപടി… ശേഷം അവൻതന്നെ തുടർന്നു;

“”…അമ്മ വിളിച്ചിട്ട് നീ ഫോണെടുത്തില്ലെന്നു പറഞ്ഞു… അതോണ്ടുവിളിച്ചതാ..!!”””_ നോക്കുമ്പോൾ ശെരിയാണ്…

ചെറിയമ്മയും അമ്മയുമൊക്കെ മാറിമാറി വിളിച്ചിട്ടുണ്ട്…

താഴെ ഫങ്ഷന്റെ തിരക്കിനിടയിൽ ശ്രെദ്ധിച്ചില്ല…

അങ്ങനെ കുറച്ചുനേരമവനുമായി കത്തിവെച്ചിരിയ്ക്കുമ്പോഴാണ് കോപ്പൻ ചൊറിച്ചിൽമോഡ് ഓണാക്കീത്;

“”…അതൊക്കെപ്പോട്ടേ… എന്നുമുതലാ മീനാക്ഷി നിന്റെ ഫോണൊക്കെയെടുക്കാൻ തുടങ്ങീത്..?? അപ്പൊ നമ്മുടെ മുന്നിലുള്ളയീ ജാഡയൊക്കേയുള്ളല്ലേ, ഇവടന്നങ്ങു മാറീപ്പോൾ രണ്ടുമങ്ങൊന്നായി ലേ..??”””_ ചോദിയ്ക്കുമ്പോഴുള്ള അവന്റെ മൂഞ്ചിയചിരി മനസ്സിൽക്കണ്ടതും എനിയ്ക്കങ്ങു പൊളിഞ്ഞുകേറി…

“”…ഒന്നുപോയേടാ കോപ്പേ… ബാത്ത്റൂമിക്കേറീപ്പോൾ ഞാനറിയാണ്ടാ അവള് ഫോണെടുത്തേ… ഞാൻ കാണച്ചെ എന്റെ ഫോണൊന്നുമെടുക്കില്ലവള്..!!”””

“”…ഉവ്വ.! ഞാൻവിശ്വസിച്ചു..!!”””_ അതുംപറഞ്ഞവൻ വീണ്ടുമൊരാക്കിയ ചിരിചിരിച്ചതും,

“”…അങ്ങനാണേൽ കാര്യമായിപ്പോയി… അതിനിപ്പോൾ നിന്നോടു ബോധിപ്പിയ്ക്കണോടാ മൈരേ..??”””_ ന്നും ചോദിച്ചു ഞാൻ ഫോൺ കട്ടാക്കുവായിരുന്നു…

എന്നിട്ടങ്ങോട്ടു ബെഡ്ഡിലേയ്ക്കിരുന്നതും മീനാക്ഷി വേഷംമാറി പുറത്തേയ്ക്കുവന്നു…

ഒരു പിങ്ക് ടീഷർട്ടും ബ്രൗൺ പാവാടയുമായിരുന്നു കക്ഷീടെവേഷം…

ടീഷർട്ടിനുള്ളിൽ അവളുടെ മുലകൾരണ്ടും തെറിച്ചൂന്തി നിൽപ്പുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *