…നാല് കാറോ..?? ഞെട്ടിത്തെറിച്ചുപോയ ഞാൻ കണ്ണുമിഴിച്ചു മീനാക്ഷിയെ
നോക്കിയപ്പോൾ അതേ ഞെട്ടലോടവളെന്നെയും നോക്കി…
എന്നിട്ടുകണ്ണുകളാൽ കെഞ്ചിക്കൊണ്ട് പറയല്ലേന്നാംഗ്യവും കാട്ടി…
…പുന്നാരമോള്.! നാലുകാറല്ല… നാലു പൂറ്.!
“”…ആഹാ..! മീനുവപ്പോൾ ജീപ്പുമോടിയ്ക്കോ..?? അങ്ങനാണേൽ ജീപ്പെടുത്തോ… അതാവുമ്പോൾ നമ്മുടെ വെള്ളച്ചാട്ടത്തിന്റവിടേം പിന്നെയാ മുത്തശ്ശങ്കുന്നിലുവൊക്കെ സുഖായ്ക്കേറിക്കോളും… മറ്റേതൊക്കെയാണേൽ നിർത്തിയിട്ടു പിന്നേം നടക്കണം..!!”””_ അവളെ വിളിയ്ക്കാനായി വായിൽക്കുറെ തെറികളെ സംഘടിപ്പിയ്ക്കുമ്പോളാണ് ജോയുടെയാ അഭിപ്രായമെത്തുന്നത്…
അതിനുടനേ ചാടിക്കേറി;
“”…ആം.! ഞാൻ ജീപ്പുമോടിയ്ക്കും..!!”””_ എന്നവൾ വെച്ചുതള്ളുവേം ചെയ്തു…
“”…മീനാക്ഷീ… നീയൊന്നു ചുമ്മായിരുന്നേ… ഇതു കന്നാലിയെയോടിയ്ക്കുമ്പോലെ വടികൊണ്ടു ചന്തിയ്ക്കടിച്ചാലോടൂല… അതോണ്ടുവെറുതേ ആവശ്യോല്ലാത്ത പരിപാടിയ്ക്കുനിയ്ക്കണ്ട..!!”””_ എന്നിലെ നെഗറ്റോവോളി തലപുറത്തേയ്ക്കിട്ടു…
കേട്ടതും,
“”…എന്റെ ദൈവമേ… ഇങ്ങനൊരുചെക്കൻ..!!”””_ എന്നുംപറഞ്ഞ് ആരതിയേച്ചിയറിയാതെ തലയിൽകൈവെച്ചുപോയി…
എന്തായാലുമൊറ്റ ദിവസംകൊണ്ട് അവർക്കെന്റെ സ്വഭാവം എഴുതിപ്പഠിപ്പിച്ചപോലെ മനസ്സിലായിക്കാണും…
ഉടനേ മീനാക്ഷിയുമിടപെട്ടു;
“”…അങ്ങനെന്നെ നീ കളിയാക്കുവൊന്നുമ്മേണ്ട…
എനിയ്ക്കറിയാമോടിയ്ക്കാൻ..!!”””_ ഗൗരവത്തിലെന്നോടതു പറഞ്ഞശേഷം ജോയുടെ നേരേതിരിഞ്ഞ്;
“”… കയറ്റംകേറുമ്പോ ഫ്രണ്ട്ഗിയറിടണോ..??”””_ എന്നൊരു ചോദ്യംകൂടി…
ഫ്രണ്ട്ഗിയറോ..?? അതെന്നാ സംഭവം..?? ഞാൻ തലകുത്തി നിന്നാലോചിയ്ക്കുമ്പോൾ,
“”…ഏയ്… ഫ്രണ്ടിന്റാവശ്യോന്നുവില്ല… അതിനുമ്മേണ്ടിയുള്ള കയറ്റോന്നുവില്ലന്നേ..!!”””_ എന്നു മറുപടികൊടുത്ത ജോ, തിരിഞ്ഞു ചേച്ചിയോടായി;
“”…നീയാ ജീപ്പിന്റെ ചാവിയിങ്ങെടുത്തേ..!!”””_ ന്നൊരു ഡയലോഗും…
അതോടെ ഇനിയെതിർത്തിട്ടു പ്രത്യേകിച്ചുകാര്യമില്ലെന്നു മനസ്സിലായ ഞാൻ കഴിച്ച പ്ളേറ്റുമായെഴുന്നേറ്റു…
അപ്പോഴേയ്ക്കുമെന്റെ കയ്യീന്നാ പ്ളേറ്റുമേടിച്ച ജോയുടമ്മ;
“”…നിങ്ങളുപോകാൻ റെഡിയായ്ക്കോ… പെട്ടെന്നാവട്ടേ..!!”””_ ന്നുംപറഞ്ഞു പ്ളേറ്റുമായി അടുക്കളയിലേയ്ക്കൊറ്റ നടത്തം…
പിന്നെന്തോ ചെയ്യാൻ..??
കൈയുംകഴുകി മനസ്സില്ലാമനസ്സോടെ റൂമിലേയ്ക്കുവന്ന ഞാൻ ബെഡ്ഡിലേയ്ക്കിരുന്നപ്പോൾ മീനാക്ഷിയും കേറിവന്നു…
അണ്ടിപോയ അണ്ണാന്റെമാതിരിയുള്ള എന്റെയിരുപ്പുകണ്ട മീനാക്ഷി;
“”…നീയിവടെവന്ന് ഒളിച്ചിരിയ്ക്കുവാണോ..?? പെട്ടെന്ന് റെഡിയാക്… പോണ്ടേ..??”””_ പാവാടയിൽ കൈതുടച്ചുകൊണ്ടവൾ ആക്കിയചിരിയോടെ ചോദിച്ചതും ഞാനൊറ്റച്ചാട്ടത്തിനവൾടെ കൊരവള്ളിയ്ക്കു കേറിപ്പിടിച്ചു…
“”…എന്നാത്തിന്റെ കുത്തിക്കഴപ്പാടീ നെനക്ക്..??”””_ ചോദിച്ചതും,
“”…വിഡ്രാ..!!”””_ ന്നുമ്പറഞ്ഞവൾ എന്റെ കൈതട്ടിമാറ്റി…
എന്നിട്ട്;
“”…ഞാനെന്തുചെയ്തെന്നാ നീ പറേണേ..??”””_ എന്നു തിരിച്ചുംചോദിച്ചു…
“”…നീയൊന്നും ചെയ്തില്ലേ..?? അവരുപറഞ്ഞപ്പോൾ നെനക്കെന്റൊപ്പം വീട്ടിപ്പോണോന്നെന്താ നീ പറയാഞ്ഞേ..?? അപ്പൊ എന്നെയൊറ്റയ്ക്കാക്കി അവളിന്നലെകണ്ടോരുടെ കൂടെച്ചേർന്നിരിയ്ക്കുന്നു..!!”””_ ഞാൻ നിന്നുവിറച്ചു…
“”…അതിനു ഞാനാരോടുംകൂടെ ചേർന്നൊന്നുവില്ല..!!”””
“”…പിന്നെ ചേരാഞ്ഞിട്ടാണോടീ നെനക്കു ലൈസൻസുണ്ടെന്നു നീയെഴുന്നള്ളിച്ചേ..?? അവരൊന്നടങ്ങി വന്നതായ്രുന്നു..!!”””
“”…അതുപിന്നെ… അവരുടൊക്കെ വിഷമംകണ്ടപ്പോൾ…”””_ അവളൊന്നു വിക്കി…
“”…പറിച്ച്.! അവരുടെ വെഷമം.! നീയപ്പോളങ്ങനെ പറഞ്ഞില്ലാരുന്നേൽ ഇപ്പൊ വീട്ടിപ്പോകായ്രുന്നു..!!”””_ അതുപറഞ്ഞു നാവു വായിലേയ്ക്കിട്ടതും,
“”…അല്ല… ഇത്രത്ത്യാവശ്യപ്പെട്ട് പോയ്ട്ടെന്തിനാ..?? വീട്ടുകാരുടെ എറ്റുമടിയും കൊള്ളാനല്ലേ..?? അതുവെച്ചുനോക്കുമ്പോൾ മനസമാധാനത്തോടെ ഇവടെക്കിടക്കുന്നതല്ലേ നല്ലത്..??”””_ മീനാക്ഷി സ്വരംമയപ്പെടുത്തിയാണത് ചോദിച്ചത്…
