സുരഭി : ആ നോക്കട്ടെ, അങ്ങേർക്ക് കളിക്കാനൊന്നും അറിയില്ലെടാ
ഞാൻ : അമ്മായി പഠിപ്പിച്ചു കൊടുക്ക്
സുരഭി : ഹമ്… നീയും വാ പഠിപ്പിക്കാൻ
ഞാൻ : ആഹാ കൊള്ളാലോ മനസ്സിലിരിപ്പ്
സുരഭി : നീ ഇന്ന് തന്നെ തിരിച്ചു പോവോ
ഞാൻ : പിന്നല്ലാതെ, നാളെ ജോലിക്ക് കേറാനുള്ളതാ
സുരഭി : ഓ ഒരു വലിയ ജോലിക്കാരൻ, നീ കുറച്ചു ദിവസം അവിടെ നിൽക്കടാ
ഞാൻ : ഏയ് പറ്റില്ല അമ്മായി, ഈ കാറും ഇന്ന് കൊടുക്കാനുള്ളതാ
സുരഭി : മ്മ്…
ഞാൻ : പിന്നെ എപ്പോഴെങ്കിലും വരാം
സുരഭി : എന്നാ അമ്മാവൻ ഇല്ലാത്തപ്പോ വാ
ഞാൻ : എന്നിട്ടെന്താ കാര്യം ബാക്കിയുള്ളവരെയൊക്കെ എന്ത് ചെയ്യും
സുരഭി : അതും ശരിയാ
ഞാൻ : ഇങ്ങനൊരു കഴപ്പി അമ്മായി
സുരഭി : പോടാ…
വിശാലമായ പാടത്തിനു നടുവിലൂടെ അമ്മയുടെ തറവാട് വീട് ലക്ഷ്യമാക്കി കാറ് പോയിക്കൊണ്ടിരുന്നു, അങ്ങനെ രണ്ടു മണിയോടെ ഞങ്ങൾ വീട്ടിൽ എത്തി, പത്തേക്കറോളം വരുന്ന പറമ്പിന്റെ പകുതിയും നെല്ല് പാടമാണ് ബാക്കി വരുന്ന അഞ്ചേക്കറിൽ ഒത്ത നടുക്കായി ഒരു പഴയ ഓടിട്ട അധികം വലുതല്ലാത്ത ഒരു വീട്, പറമ്പിന്റെ ബാക്കി ഭാഗത്തൊക്കെ വാഴയും കപ്പയും തെങ്ങും കവുമൊക്കെ കൃഷി ചെയുന്നുണ്ട്, പറമ്പിന്റെ ഒരു മൂലയിലായി പാടത്തിനോട് ചേർന്ന് വിശാലമായ ഒരു കുളവും ഉണ്ട്, വീടിന് പുറകിലായി പശുക്കളും കോഴിയും താറാവുമൊക്കെ വേറെയും…
ഞായറാഴ്ച ആയതിനാൽ എല്ലാവരും വീട്ടിൽ തന്നെയുണ്ട് ‘ ഇനി ഇവിടെയുള്ളവരെ പരിചയപ്പെടാം അമ്മക്ക് ഒരു ചേട്ടനും രണ്ട് അനിയന്മാരുമാണ് ഉള്ളത്, വലിയമ്മാവൻ മാധവൻ ആള് മരിച്ചുപോയി ഭാര്യ സുമതി മകൾ മാലിനി മകൻ സൂരജ്, നടുക്കത്തമ്മാവൻ മുരളി ഭാര്യ അംബിക മകൻ മിഥുൻ മകൾ ആശയും ആതിരയും പിന്നെ ഏറ്റവും ഇളയത് കണ്ണൻ അത് പിന്നെ നേരത്തെ പറഞ്ഞതാണല്ലോ വളരെ വിശദമായി ഓരോരുത്തരെയും പിന്നീട് പരിചയപ്പെടാം ‘ ഞാൻ ചെന്നതും ഓണത്തിന്
വരാതിരുന്നതിന്നുള്ള ദേഷ്യവും പരിഭവവും വഴക്കുമെല്ലാം നല്ലോണം കിട്ടി, എനിക്കാണെങ്കിൽ ഇങ്ങോട്ട് വന്നു നിൽക്കുന്നത് ഒട്ടും ഇഷ്ട്ടമല്ല ഈ സിറ്റിയിൽ ജീവിച്ച് ഗ്രാമത്തിൽ ചെല്ലുമ്പോൾ ഒന്ന് രണ്ടു ദിവസമൊക്കെ ഓക്കേയാണ് പക്ഷെ അത് കഴിഞ്ഞാൽ എന്തോ ശ്വാസം മുട്ടുന്നത് പോലെ തോന്നും ആകെ വരുന്നത് ഈ ഓണത്തിനും ക്രിസ്തുമസിനും വിഷുവിനുമൊക്കെയാണ്, കൂടി വന്നാൽ രണ്ടു ദിവസം അതുകഴിഞ്ഞാൽ ഞാൻ വീട്ടിലേക്ക് പോവും, ഉച്ചക്കത്തെ ഭക്ഷണമൊക്കെ കഴിച്ച് കഴിഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി, പോരുമ്പോൾ ഒരു പരിഭവത്തോടെ സുരഭി എന്നെ നോക്കുന്നത് ഞാൻ ശ്രെദ്ധിച്ചിരുന്നു, ആറു മണിയോടെ ബീനയുടെ വീട്ടിൽ എത്തി, പുറത്തിറങ്ങി വന്ന ബീനയുടെ കൈയിൽ താക്കോൽ കൊടുക്കും നേരം അകത്തു നിന്നും ഉച്ചത്തിൽ
ജീന : പെട്രോളൊക്കെ അടിച്ചോ ആവോ?
‘ അവൾക്കെന്തോ എന്നെ പിടിച്ചിട്ടില്ലെന്ന് തോന്നുന്നു ‘
ഞാൻ : അടിച്ചിട്ടുണ്ട് ആന്റി
താക്കോൽ വാങ്ങി
ബീന : മോൻ അത് കാര്യമാക്കണ്ട അച്ഛന്റെ അതേ സ്വഭാവമാ അവൾക്ക്, അജു വാ ചായ കുടിച്ചിട്ട് പോവാം
‘ ഓ തന്തയുടെ സ്വഭാവമാണല്ലേ അപ്പൊ നിന്നെ ഞാൻ പിടിച്ചോളാം ‘ എന്ന് മനസ്സിൽ പറഞ്ഞ്
ഞാൻ : വേണ്ട ആന്റി, ഞാൻ ഇറങ്ങുവാ
ബീന : മം… അടുത്ത ഞായറാഴ്ച വരില്ലേ
ഞാൻ : ആ വരാം ആന്റി, എന്നാ ശരി
എന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങി ബൈക്ക് എടുക്കാനായി ആശാന്റെ വീട്ടിലേക്ക് ചെന്നു, കാറ് വന്നത് കണ്ട് പുറത്തിറങ്ങി എന്നെ നോക്കിക്കൊണ്ടിരിക്കുന്ന വാസന്തിയെ കണ്ട്
ഞാൻ : ആന്റി എന്താ പുറത്തിറങ്ങി നിൽക്കുന്നത്
വാസന്തി : ഒന്നുല്ല അജു വരുന്നത് കണ്ടു
ചിരിച്ചു കൊണ്ട്
ഞാൻ : ഞാൻ അങ്ങോട്ട് കേറുന്നുണ്ടോന്ന് നോക്കി നിന്നതാണോ?
വാസന്തി : ഏയ്…
ഞാൻ : ആശാൻ എത്തിയില്ലേ?
വാസന്തി : ആ കുറച്ചു മുൻപാ എത്തിയത്, നല്ല ഉറക്കമാ
വാതിക്കലിലേക്ക് വന്ന
വീണ : തന്റെ കൂട്ടുകാരൻ ദേ ഇപ്പൊ അങ്ങോട്ട് പോയതേയുള്ളു
ഞാൻ : ആണോ എന്നാ ഞാൻ പോട്ടെ ആന്റി
ബൈക്കിനടുത്തേക്ക് നടന്ന എന്നോട്
