ബീന : ആ പിടിച്ചെങ്കിൽ കാണായിരുന്നു നിന്റെ കണ്ണിൽ ഞാൻ പുരട്ടും
കുറച്ചു പുറകോട്ട് നീങ്ങി
രതീഷ് : അയ്യോ…
ബീന : ഹമ്…
രതീഷ് : ചേച്ചി ഒരണ്ണം
ബീന : രണ്ടെണ്ണം കുടിച്ചില്ലേ അത് മതി
രതീഷ് : മ്മ്… അതേ ആ ഇത്ത എന്താ വേറെ കെട്ടാത്തത്?
ബീന : ഏത്?
രതീഷ് : സീനത്തിത്ത
ബീന : നീ പോയി ചോദിക്ക്
രതീഷ് : ഞാൻ എങ്ങനെ ചോദിക്കാനാ?
ബീന : എന്തേയ് പറ്റില്ലേ…. അല്ല നിനക്ക് കെട്ടാനാണോ
ചിരിച്ചു കൊണ്ട്
രതീഷ് : ഏയ്… ആ ഇത്തക്ക് അധികം പ്രായമൊന്നുമില്ലല്ലോ അതാ ചോദിച്ചത്
ബീന : ഓഹോ നിന്നോട് പറഞ്ഞോ പ്രായം
രതീഷ് : പറയുന്നത് എന്തിനാ കണ്ടാൽ അറിഞ്ഞൂടെ
ബീന : ആഹാ.. എന്നാ എനിക്ക് എന്ത് പ്രായം ഉണ്ടെന്ന് പറഞ്ഞേ
രതീഷ് : മ്മ്…. അത്…
ബീനയെ മൊത്തത്തിൽ ഒന്ന് നോക്കിയിട്ട്
രതീഷ് : ചേച്ചിയെ കണ്ടാൽ ഒരു പത്തുനാല്പത്തഞ്ച് വയസ്സ് കാണും
ബീന : എടാ ഭയങ്കരാ…
രതീഷ് : കറക്റ്റല്ലേ…
ബീന : മം….
രതീഷ് : ഈ തടിയൊക്കെ ഒന്ന് കുറച്ചാൽ ഒരു മുപ്പതു വയസ്സൊക്കെ പറയുള്ളു
ബീന : ഹമ് അങ്ങനെ നീ കുറക്കണ്ട
വറത്തുവെച്ച ഒരു മീൻ എടുത്ത് കഴിച്ചു കൊണ്ട്
രതീഷ് : ചേച്ചിക്ക് ഓടാൻ പൊക്കുടേ, ഈ വണ്ണമൊക്കെ കുറയോല
ബീന : ഓ കുറച്ചിട്ടിനി എന്തിനാ?
രതീഷ് : കുറച്ചിട്ട്…. അല്ല കുറച്ചു കഴിഞ്ഞാൽ നല്ല ശക്തി കിട്ടോല
ബീന : എന്തിന്…. ശക്തി
രതീഷ് : വെറുതെ…
ബീന : മ്മ് മ്മ്… നീയാ മീൻ തീർക്കാതെ അപ്പുറത്ത് പോയി ഇരിക്കാൻ നോക്ക്
രതീഷ് : അപ്പൊ ഒരു പെഗ് കിട്ടില്ല
എന്ന് പറഞ്ഞ് മീനും കഴിച്ചു കൊണ്ട് ഹാളിലേക്ക് വന്ന് എന്റെ അടുത്തിരുന്ന
രതീഷ് : രക്ഷയില്ല…
ചിരിച്ചു കൊണ്ട്
ഞാൻ : നീ എന്തായാലും ആത്മസമീപനം പാലിക്കാൻ പഠിച്ചു
രതീഷ് : എന്ന് വെച്ചാൽ?
ഞാൻ : അല്ല പണ്ടത്തെ രതീഷ് ആണെങ്കിൽ ഇപ്പൊ ഒരു ബലാത്സംഗം കഴിഞ്ഞേനെ
രതീഷ് : ആ… അത് പിന്നെ നീയല്ലേ ഗുരു…
കുറച്ചു കഴിഞ്ഞ് ചോറ് വിളമ്പി
ബീന : വാ പിള്ളേരെ കഴിക്കാം
ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ
രതീഷ് : ഡാ ചേച്ചിക്ക് തടി കൂടുതൽ അല്ലേ?
ഞാൻ : ആണോ?
രതീഷ് : ആ.. നിനക്കെന്താ കണ്ണില്ലേ കാണാൻ
ഞാൻ : ഏയ് അത്ര തടിയൊന്നുമില്ല
ബീന : കേട്ടാ….
രതീഷ് : ഏ…
ചിരിച്ചു കൊണ്ട്
ഞാൻ : തടിയില്ലല്ലോ പ്രവത്തിയില്ലല്ലേ കാര്യം
രതീഷ് : ആ അത് തന്നെയാ ഞാനും പറയുന്നത് കുറച്ചു കൂടെ തടി കുറഞ്ഞാൽ നല്ലതായിരിക്കും
ബീന : എന്റെ തടി കുറച്ചിട്ട് നിനക്കെന്തിനാടാ
ഞാൻ : ആ നിനക്കെന്തിനാ ആന്റിയെ കെട്ടാനോ?
രതീഷ് : കെട്ടാനൊന്നുമല്ല
ഞാൻ : പിന്നെ….?
പുഞ്ചിരിച്ചു കൊണ്ട്
രതീഷ് : പോടാ…
ബീന : എന്താടാ…. നോക്കി വെള്ളം ഇറക്കാനാ
ഞാൻ : ആ ആയിരിക്കും ആന്റി
രതീഷ് : പിന്നെ വെള്ളം ഇറക്കിയട്ടു എന്തിനാ, കണ്ണിനൊരു കുളിർമ്മ
ബീന : ഓഹ്… നിന്റെ ആശാന്റെ കെട്ടിയോളില്ലേ ആ വാസന്തി അവളുടെ തടി കുറച്ചിട്ട് കണ്ണിന് കുളിർമ്മ കൊണ്ടോ…
രതീഷ് : മം….
കുറേ നേരത്തെ സംസാരത്തിൽ കോമഡിയും കമ്പി വർത്തമാനങ്ങളും പറഞ്ഞിരുന്ന് ഭക്ഷണം കഴിച്ച് കഴിഞ്ഞ് വൈകിട്ടു ഇറങ്ങും നേരം
ഞാൻ : ആന്റി അപ്പൊ നാളെ ഉച്ചക്ക് തുടങ്ങാം
ബീന : ഉച്ചക്കോ?
ഞാൻ : ആ രാവിലെ നിങ്ങൾക്ക് പറ്റില്ലല്ലോ, പിന്നെ വൈകുന്നേരം ആയാൽ ഗ്രൗണ്ടിൽ കുട്ടികൾ കളിക്കാൻ വരും, ഉച്ചക്കാവുമ്പോ ആരും കാണത്തില്ല
ബീന : മം… ഞാൻ അവളോട് പറഞ്ഞേക്കാം
യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി രതീഷിനെ വീട്ടിലാക്കാൻ പോവുന്നേരം
രതീഷ് : ചാൻസ് കിട്ടിയാൽ വിളിക്കണോട്ടാ…
ഞാൻ : മം…
കുറച്ചു നേരം അവന്റെ കൂടെ ചിലവഴിച്ച് അവനെ വീട്ടിലാക്കി ഞാൻ വീട്ടിലേക്ക് വന്നു, രതീഷിന്റെ കൂടെ പഴയത് പോലെ കൂടിയതിനാൽ മനസ്സിന് കുറച്ചു ആശ്വാസം കിട്ടി, ഹാളിൽ ഇരിക്കും നേരം സുരഭിയുടെ കോൾ വന്നു
ഞാൻ : ആ പറ അമ്മായി
സുരഭി : നീ ഇത് എവിടെയാണ്, വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലല്ലോ?
ഞാൻ : കുറച്ചു തിരക്കിലായിരുന്നു
സുരഭി : പിന്നെ വെറുതെയിരിക്കുമ്പോ എന്ത് തിരക്കാ
ഞാൻ : അമ്മ വല്ലതും പറഞ്ഞോ?
സുരഭി : മം… നീ അതിനു ദേഷ്യം പിടിച്ചിരുന്നിട്ട് എന്താ കാര്യം അജു, ഒരു ജോലി പോയാൽ അടുത്ത ജോലി നോക്കണം
