എന്റെ മാവും പൂക്കുമ്പോൾ – 13 6അടിപൊളി  

കട്ടിലിനടുത്തുള്ള കസേര ചൂണ്ടി

ബീന : മോൻ ഇരിക്ക്, ആന്റി കുടിക്കാൻ എന്തെങ്കിലും എടുക്കാം

ബീന എഴുനേറ്റ് പോവാൻ നേരം കസേരയിൽ ഇരുന്ന്

ഞാൻ : പാക്കിങ് എല്ലാം കഴിഞ്ഞോ

ബീന : ആ കഴിഞ്ഞ് വരുന്നു

എന്ന് പറഞ്ഞ് അടുക്കളയിലേക്ക് പോയി

വീണ : താൻ ഇന്ന് ജോലിക്ക് പോയില്ലേ?

ഞാൻ : ആ പോയി ഉച്ചക്ക് ലീവ് എടുത്തു

വാസന്തി : അജു ഭക്ഷണം വല്ലതും കഴിച്ചോ?

ഞാൻ : ഇല്ല ആന്റി, നല്ല വിശപ്പുണ്ട്

വാസന്തി : എന്നാ വാ വീട്ടിലേക്ക് പോവാം

എന്ന് പറഞ്ഞ് വാസന്തി എഴുന്നേറ്റു, അത് കേട്ട് വന്ന്, ഗ്ലാസ്‌ എനിക്ക് നേരെ നീട്ടി

ബീന : അതെന്താ അജു ഇവിടെന്ന് ഒന്നും കഴിക്കില്ലേ

സ്‌ക്വാഷ് ഒറ്റവലിക്ക് കുടിച്ചു തീർത്ത്

ഞാൻ : കഴിക്കാലോ ആന്റി

ബീന : എന്നാ വാ നല്ല ബീഫ് കറിയും ബീഫ് ഫ്രൈയും ഉണ്ട്

ഞങ്ങൾ എല്ലാരും എഴുന്നേറ്റ് മുറിയിൽ നിന്നും പുറത്തിറങ്ങിയതും കളി കഴിഞ്ഞ് വേഗത്തിൽ സേവ്യർ എത്തി, എന്നെ കണ്ട്

സേവ്യർ : ആ അർജുൻ അല്ലെ, എപ്പൊ എത്തി

ഞാൻ : ഇപ്പൊ എത്തിയുള്ളു അങ്കിൾ

സേവ്യർ : മം.. ഡി ഞാൻ കുറച്ചു നേരം കിടക്കട്ടെ

എന്ന് പറഞ്ഞ് മുറിയിൽ കയറി വാതിൽ അടച്ചു, കളി കഴിഞ്ഞതിന്റെ ക്ഷീണം കാണും കിളവന്

വീണ : ഞാൻ എന്നാ വീട്ടിൽ പോണ്, അമ്മ വരുന്നുണ്ടോ

വാസന്തി : ഇല്ല മോള്‌ പൊക്കോ

വീണ : ആ…

വീണ പോയതും

ബീന : നിനക്കും പോവായിരുന്നില്ലേടി

വാസന്തി : അയ്യടി മോളെ അങ്ങനെ നീ ഒറ്റക്കിരുന്നു സുഖിക്കണ്ട, നീ പോയി അജുന് ഭക്ഷണം എടുത്തുകൊണ്ട് വാ

ബീന അടുക്കളയിൽ പോയതും ഞാനും വാസന്തിയും ഡൈനിങ് ടേബിളിന്റെ അടുത്തിരുന്നു, എന്റെ അടുത്തേക്ക് കസേര നീക്കിയിട്ട്, ശബ്ദം താഴ്ത്തി

വാസന്തി : അവളുടെ ഒരു പൂതി

ചിരിച്ചു കൊണ്ട്

ഞാൻ : അപ്പൊ ആന്റിക്കോ

ഒരു കൈ കൊണ്ട് എന്റെ തുടയിൽ തഴുകി

വാസന്തി : അങ്ങനെ ഒറ്റക്ക് അവള് മോനെ തിന്നണ്ട

ഭക്ഷണവുമായി വന്ന

ബീന : എന്താടി ഒരു സ്വകാര്യം

വാസന്തി : എന്ത് സ്വകാര്യം

പ്ലേറ്റ് എന്റെ മുന്നിൽ വെച്ച് കസേര നീക്കി എന്റെ അടുത്തിരുന്ന

ബീന : ചെക്കൻ കഴിക്കട്ടേടി

വാസന്തി : അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ

ബീന : ഒന്നും പറഞ്ഞില്ല, പക്ഷെ നിന്റെ കൈ എവിടെയാ ഇരിക്കുന്നത്

വാസന്തി : ഓ അതാണോ കൈ അവിടെ ഇരുന്നാൽ അജുമോന് പ്രശ്നമൊന്നുമില്ല ഹമ്

ഭക്ഷണം കഴിക്കുന്നതിനിടയിൽ

ബീന : അജു ഡ്രൈവിംഗ് പഠിക്കാൻ മോള്‌ ഉണ്ടാവില്ല

ഞാൻ : അതെന്താ ആന്റി

ബീന : ഞാൻ ആദ്യം ഒറ്റക്ക് ഓടിക്കുന്നത് കാണട്ടേന്ന്

ഞാൻ : ഓ…

ബീന : ഞാൻ വേറെ ഒരുത്തിയെ വിളിച്ചിട്ടുണ്ട് അവള് വരാന്ന് പറഞ്ഞട്ടുണ്ട്

വാസന്തി : ആര്?

ബീന : നമ്മുടെ സീനത്തില്ലേടി അവള്

വാസന്തി : ഏത് ആ ഷാജഹാന്റെ ഭാര്യയോ ?

ബീന : ആ അവള് തന്നെ

വാസന്തി : അവളുടെ വീട്ടിൽ കാറ്‌ ഉണ്ടല്ലോ പിന്നെയെന്താ

ബീന : കാറുണ്ടായിട്ട് എന്താ കാര്യം അത് ഇവിടെയും ഉണ്ടല്ലോ, ഓടിക്കാൻ അറിയണ്ടേ

വാസന്തി : മ്മ്…

ഞാൻ : ഇവിടെ അടുത്തുള്ളതാണോ ആന്റി?

ബീന : ആ അപ്പുറത്തെ റോഡിൽ

ഞാൻ : മം..

വാസന്തി : അവളുടെ കെട്ടിയോൻ മരിച്ചിട്ടിപ്പോ ഒരു കൊല്ലമല്ലേ ആയുള്ളു

ബീന : ആടി… കാറ്‌ അവിടെ വെറുതെ കിടക്കുവല്ലേ, ഞാൻ ഡ്രൈവിംഗ് പഠിക്കാൻ പോവുന്ന കാര്യം സൂചിപ്പിച്ചപ്പോൾ അവളും വരാന്ന് പറഞ്ഞു

ഞാൻ : ഭർത്താവിന് എന്ത് പറ്റിയതാ ആന്റി?

ബീന : അതെന്ത് പറയാനാ അജു, അവളുടെ മൂത്തമോളെ കെട്ടിയോൻ ഉപേക്ഷിച്ചു ആ ഷോക്കിൽ അറ്റാക്ക് വന്നതാ

വാസന്തി : ചുമ്മാ ഉപേക്ഷിച്ചതല്ലല്ലോ അവളുടെ കൈയിലിരിപ്പ് കൊണ്ടല്ലേ

ഞാൻ : അതെന്താ?

ബീന : അതൊന്നുല്ല അജു ആ കൊച്ചിന് കല്യാണത്തിന് മുന്നേ ഒരു ഇഷ്ട്ടം ഉണ്ടായിരുന്നു, കല്യാണം കഴിഞ്ഞിട്ടും ആ കൊച്ച് അവനുമായി കറക്കമായിരുന്നു

ഞാൻ : അപ്പൊ ആ പെണ്ണിന്റെ ഭർത്താവ് ഇവിടെയില്ലായിരുന്നോ?

വാസന്തി : എവിടെന്ന് അവൻ കെട്ടിക്കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞ് വിദേശത്തു പോയി, അവളിപ്പൊ ഒരു കൈക്കുഞ്ഞുമായി വീട്ടിലും ഉണ്ട്

ബീന : അവളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ചെറിയ പെണ്ണല്ലേ ആഗ്രഹങ്ങൾ കാണില്ലേ

Leave a Reply

Your email address will not be published. Required fields are marked *