ക്ലാര ദി ക്വീൻ- 2

“നീ വാടോ ഞാനില്ലേ കൂടെ.. എനിക്കു എന്തെങ്കിലും പറ്റിയിട്ടേ നിങ്ങളുടെ ദേഹത്ത് ആരെങ്കിലും തൊടുള്ളു.. അതെനി പ്രേതം ആയാലും ശെരി പ്രേതത്തിന്റെ അപ്പൻ ആയാലും ശെരി”

ക്ലാര അപ്പൊ തന്നെ എന്റെ വായ അവളുടെ കൈ കൊണ്ട് അടച്ചു പിടിച്ചു എന്നെ നോക്കി പറഞ്ഞു..

“നീ എന്തോക്കെയാ സിദ്ധു പറയുന്നേ.. നിനക്കും ഒന്നും പറ്റരുത് നമുക്കും പറ്റരുത് അത്രന്നെ ”

ഞാൻ മെല്ലെ അവളെ ചേർത്ത് നിർത്തി അവളുടെ ചെവി വായിലാക്കി നുണഞ്ഞു കൊണ്ട് പറഞ്ഞു.

“നീ പേടിക്കാതിരി.. പോയി പല്ല് തേച് ഫ്രഷ് ആയിട്ട് വാടി കുരിപ്പേ ”

ഞാൻ കവിളത്തു ഒരുമ്മയും കൂടി കൊടുത്തിട്ട് താഴേക്ക് പോയി..
നേരത്തെ ആയത് കൊണ്ട തോനുന്നു ഗിരി അങ്കിളും മീനു ആന്റിയും നല്ല ഉറക്കം.. ഞാൻ പെട്ടന്ന് തന്നെ ഒന്ന് ഫ്രഷ് ആയിട്ട് അടുക്കളയിൽ കേറി മൂന്നു പേർക്കും ഉള്ള ഓംലെറ്റും ബ്രെഡും റെഡി ആക്കി അവിടെ ഇരുന്നു.
അപ്പഴാണ് ആടികുഴഞ് ജിത്തു വന്നത് കൂടെ ക്ലാരയും.. ജിത്തൂന് ഇപ്പഴും നല്ല ദേഷ്യം ഉണ്ട് അതാ നാറിയുടെ മുഖത്ത് എഴുതി വച്ചിട്ടുണ്ട്..

“ഡാ ഒന്നുടെ അലോചിച്ചിട്ട് പോയ പോരെ.. റിസ്ക് എടുക്കണോ!! ”

“നീ എന്തു പേടിത്തൂറിയാണെടാ മൈരേ.. മര്യാദക്ക് ആ ബ്രേക്ഫാസ്റ് കഴിച്ചേ.. ആന്റിയും അങ്കിളും എഴുന്നേൽക്കുന്നതിന് മുന്നേ പോവാം ”

പിന്നെ രണ്ടാളും ഒന്നും മിണ്ടാതെ ഇരുന്ന് ബ്രേക്ഫാസ്റ് കഴിച്ചു. ഇനി എന്തു തന്നെ സംഭവിച്ചാലും ഞാൻ ജിത്തു ഇല്ലാതെ പോവില്ലന്ന് അവനറിയാം.. എന്നെ ഒറ്റക്ക് വിടാനും അവനു പറ്റില്ല.. പിന്നെ കുറച്ചു ജാട ഇടുന്നതാ മൈരൻ.. ഓരോനിങ്നെ ആലോചിച്ചു ഞാനും പെട്ടന്ന് ബ്രേക്ഫാസ്റ് കഴിച്ചു.
അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത് കയ്യിൽ വാച്ച് കാണുന്നില്ല.. പെട്ടന്ന് തന്നെ ജിത്തൂന്റെ റൂമിൽ പോയി നോക്കി..അരിച്ചുപെറുക്കി നോക്കിയിട്ടും അവിടെയും ഇല്ല.. ശെടാ ഇതെവിടപ്പോയി..

“നിങ്ങൾ എന്റെ വാച്ച് കണ്ടായിരുന്നോ ”
ജിത്തൂനോടും ക്ലാരയോടും ആയിട്ട് ഞാൻ ചോതിച്ചു.

“ആഹ് ഇപ്പൊ ബ്രേക്ഫാസ്റ് കഴിച്ചു പോയതേ ഉള്ളു ”

“ഡാ മൈരേ സീരിയസ് ആയിട്ട ചോയ്ക്കുന്നെ.. പപ്പാ ഗിഫ്റ്റ് തന്ന വാച്ച് ആണെടാ ”

“അതാണോ.. ബെസ്റ്റ്.. നീ അത് സാദാരണ കെട്ടാത്തത് ആണല്ലോ.. ഇന്നലെ അതായിരുന്നോ ഇട്ട് വന്നത് ”

“ഞാൻ വാച്ച് മാറാൻ മറന്ന് പോയെടാ.. അത് തന്നെയാ ഇട്ടതു..”

” ഡാ അല്ലെങ്കിൽ ഇന്നലെ കാട്ടിൽ വീണുപോയോ ഇനി??!!.. മൈരേ വാച്ച് എടുക്കാൻ ആണ് അവിടേക്ക് പോവുന്നെന്ന് നിനക്ക് നേരത്തെ പറഞ്ഞൂടെ..
അവന്റെ ഒരു മൈര് ഡീറ്റെക്റ്റീവ് കളി.. ”

വാച്ച് കളഞ്ഞു പോയത് എടുക്കാൻ ആണ് ഞാൻ വീണ്ടും കാട്ടിൽ പോവാം എന്ന് പറഞ്ഞെന്ന ജിത്തു വിചാരിച്ചത്..

“അല്ലേടാ പൊട്ടാ.. വാച്ചിന്റെ കാര്യം ഞാനിപ്പഴാ ശ്രദ്ധിച്ചത് ”

“വോ മതി മതി.. എന്തായാലും അങ്കിൾ ഗിഫ്റ്റ് തന്ന വാച്ച് അല്ലെ..വാ പോയി നോകാം.. വരുന്നത് വരട്ടെ പുല്ല് ”

അങ്ങനെ നമ്മൾ പോവാനിറങ്ങി.. ജിത്തൂന്റെ കാറിൽ തന്നെയാണ് പോയത്.. രാവിലെ ആയതോണ്ട് തന്നെ ചെറുതും വലുതുമായി ഒരുപാട് പേർ ഓടാനും വ്യായാമം ചെയ്യാനും ആയിട്ടൊക്കെ ഇറങ്ങിയിട്ടുണ്ട്..അമേരിക്കക്കാരുടെ ഒരു പ്രത്യേകത ആണത്.. നമ്മുടെ നാട്ടിലെ പോലെ ഒന്നും അല്ല എപ്പഴും ഹെൽത്തി ആയിട്ടിരിക്കാൻ ആഗ്രഹിക്കുന്നവരാണ്.. ആവിശ്യത്തിന് കാലറി നോക്കിട്ടൊക്കെ മാത്രമേ ഭക്ഷണം കഴിക്കുള്ളു.. മാത്രമല്ല വ്യായാമം ദിനംചര്യയാക്കി എടുത്തിട്ടുള്ളവരാണ് കൂടുതൽ പേരും.. അതിൽ എഴുപത് വയസിനു മുകളിൽ ഉള്ളവർ പോലും കാണാനുണ്ട് എനിക്കിപ്പോ..ഞാൻ ചുമ്മാ തലയും പുറത്തിട്ടു വായിനോക്കി ഇരുന്നു.. ഇണക്കിളികൾ ആണ് മിക്കതും.. ചന്തിയും ആട്ടി ഓടുന്നത് കാണാൻ തന്നെ എന്തു ഭംഗിയാ..

“നീ കണ്ട പെണ്ണുങ്ങടെ കുണ്ടിയും നോക്കി ഒലിപ്പിച്ചിരുന്നോ മൈരേ.. മനുഷ്യനിവിടെ കയ്യും കാലും വിറച്ചിട്ട് വയ്യ ”

പുറത്തേക്ക് നോക്കി ഇരിക്കുന്ന എന്നെ നോക്കി ജിത്തു പറഞ്ഞു..ശേ ഇവൻ കണ്ടാർന്നോ നോക്കുന്നത്..ഞാൻ ഒന്നും മിണ്ടാൻ നിന്നില്ല..വെറുതെ എന്തിനാ അവന്റെ വായിലിരിക്കുന്നത് കേൾക്കുന്നത്..
ഇത് കണ്ട് ക്ലാര ബാകിലിരുന്ന് വായ പൊത്തി ചിരിക്കുന്നത് ഞാൻ കണ്ടു.. ഞാൻ ചുമ്മാ അവളെ ഒന്ന് നോക്കി പേടിപ്പിച്ചു വിൻഡോ ക്ലോസ് ചെയ്തു.

എന്റെയും ക്ലാരയുടെയും റിലേഷൻ ജിത്തൂന് അറിയതൊന്നും ഇല്ല ട്ടോ.. നമ്മൾ ഫ്രണ്ട്‌സ് വിത്ത്‌ ബെനിഫിറ്സ് ആണെന്നുള്ളത് അവനു പണ്ടേ അറിയാം.. പ്രേമം എന്നുള്ളത് എനിക്കും തോനിട്ടില്ല ക്ലാരക്കും തോന്നിട്ടില്ല ഇത് വരെ.. നമ്മൾ അതെ പറ്റി ഒരുപാട് സംസാരിച്ചിട്ടും ഉണ്ട്.. ശരീരത്തിന് വിശപ്പ് പോലെ ഒന്നാണല്ലോ കാമവും.. അപ്പൊ അത് തീർക്കാൻ വേണ്ടി നമ്മൾ രണ്ടു കൂട്ടുകാർ ശരീരം പങ്കിടുന്നത് കൊണ്ടെന്താ പ്രശ്നം.. എന്തോ ക്ലാരക്കും അത് പോലെ തന്നെ ആണെന്നത് എനിക്കും വല്യ ആശ്വാസം ആണ്.. പക്ഷെ ക്ലാരയുടെ കൂടെ മാത്രം ഒന്നും അല്ല ട്ടോ വേറെയും ഒരുപാട് പേരുടെ കൂടെയും ഞാൻ സെക്സ് ചെയ്തിട്ടുണ്ട് ക്ലാരയും..എന്തായാലും ഒരു അമേരിക്കക്കാരൻ ആയിപ്പോയില്ലേ ഹിഹി..
ശെടാ ഞാൻ ഇതെന്തൊക്കെയാ ആലോചിക്കുന്നേ.. സിദ്ധു ഫോക്കസ്..

അങ്ങനെ ഞങ്ങൾ കാട്ടിൽ എത്താറായതും ക്ലാര പറഞ്ഞു..

“ഡാ ഞാൻ കാറിൽ തന്നെ ഇരുന്നോളാം.. നിങ്ങൾ പോയി വേഗം വന്നാൽ മതീ.. എനിക്കു ഓടാൻ വയ്യ.. ഇന്നലെ ഓടിയത് കാരണം മസ്സിൽ കയറിയിരിക്കുവാ ”

“ആാാഹ് അതാ നല്ലത് നീ കാർ സ്റ്റാർട്ട്‌ ചെയ്ത് കാറിൽ തന്നെ ഇരുന്നോ.. അഥവാ
എന്തേലും ഉണ്ടെങ്കിൽ നമ്മൾ ഓടിക്കേറിക്കോളാം ”

“എന്റെ പോന്നു മൈരന്മാരെ നിങ്ങൾ ഒന്ന് അടങ്ങി ഇരിക്കുന്നുണ്ടോ..അവിടെ ഒരു തേങ്ങായും കാണില്ല”

എന്റെ കോൺഫിഡൻസ് കൂടി കളഞ്ഞോണ്ടിരുന്ന ജിത്തൂനോടും ക്ലാരയോടും ആയിട്ട് ഞാൻ പറഞ്ഞു.എന്നാലും എനിക്കും ഒരു പേടി ഇല്ലാതില്ല..

“ഓ പിന്നെ.. എന്നിട്ടാണല്ലോ ഇന്നലെ റോക്കറ്റ് വിട്ട പോലെ ഓടിയത്.. ഈ ഓട്ടം നീ ഒളിമ്പിക്സിൽ ഓടിയെങ്കി നിനക്ക് ഒരു ഗോൾഡ് മെഡൽ കിട്ടൂലായിരുന്നോടാ.. അല്ലേടി ക്ലാര മോളെ ”

“പിന്നല്ലാതെ ”

രണ്ടാളും കൂടി എന്റെ ചോര കുടിച്ചോണ്ടിരുന്നു..ഞാൻ എല്ലാം കേട്ട് മിണ്ടാതിരുന്നു.. എന്തേലും മിണ്ടിയ പിന്നെ ചോര കുടി കൂടുവേ ഉള്ളുന്ന നല്ല ബോധം എനിക്കുണ്ട്..
കാർ ഇന്നലെ പാർക്ക്‌ ചെയ്തവടെ തന്നെ ജിത്തു പാർക്ക്‌ ചെയ്തു നമ്മൾ കാറിൽ നിന്നിറങ്ങി..
ഞാൻ എത്ര നിർബന്ധിച്ചിട്ടും ക്ലാര വന്നില്ല.. ഇവൾക്കിത് എന്താ ഇത്രയ്ക് പേടി.. പാവം കുറച്ചു നാൾ ഹോസ്പിറ്റലിൽ അല്ലായിരുന്നോ.. മെന്റലി നോർമൽ അവൻ സമയം എടുക്കുമായിരിക്കും..

അങ്ങനെ ഞാനും ജിത്തും മെല്ലെ കാട്ടിലേക്ക് കയറി.. നടന്നു നടന്നു ഇന്നലെ ശബ്ദം കേട്ട ഭാഗത്തു എത്തി..

Leave a Reply

Your email address will not be published. Required fields are marked *