ക്ലാര ദി ക്വീൻ- 2

“അച്ഛാ… അപ്പൂപ്പന് എന്താ പറ്റ്യേ..? ?!!”

ഞാൻ ചുമ്മാ വിഷമം അഭിനയിച് ചോദിച്ചു..

“ഒന്നുല്ലെടാ.. കുഴപ്പൊന്നും ഇല്ല.. നീ വിഷമിക്കണ്ട.. ഹോസ്പിറ്റലിന്ന് വീട്ടിലേക്ക് മാറ്റി.. ജിത്തു പറഞ്ഞോ നിന്നോട്..വേഗം പോയി പാക്ക് ചെയ്.. രാത്രി പന്ത്രണ്ടരയ്ക്കാ ഫ്ലൈറ്റ്..”

അച്ഛൻ ഒന്നെന്റെ മുഖത്ത് നോക്കി പിന്നേ അച്ഛന്റെ ഡ്രസ്സ്‌ പാക്ക് ചെയ്ത് കൊണ്ട് പറഞ്ഞു.. കള്ള അച്ഛന് എനിക്കൊന്നും അറിയില്ലെന്നാ വിചാരം..

“നീ എന്ത് നോക്കി നിക്കുവ സിദ്ധു.. എന്താ നിനക്ക് അപ്പൂപ്പനെ കാണണ്ടേ..”

ഒന്നും പറയാതെ നിന്ന എന്നോട് അമ്മ ചോദിച്ചു…

“കാണാതെ പിന്നേ.. പാവം എന്റെ അപ്പൂപ്പൻ..”

“ടാ പിന്നെ.. ഇനി മുതൽ നീ അവിടെയ പഠിക്കാൻ പോവുന്നെ.. ഇവിടെ എഞ്ചിനീയറിംഗ് വേണ്ടാ പഠിക്കാൻ പറ്റുന്നില്ലെന്നല്ലേ നീ പറഞ്ഞത്.. നീയും ജിത്തും കൂടി തീരുമാനിക്ക് അവിടെ പോയി ഇനി എന്താ പടിക്കണ്ടെന്ന്..”

അച്ഛൻ ആയിരുന്നു പറഞ്ഞത്.

“ഹ്മ്മ് ”

ഞാനൊന്ന് മൂളിയിട്ട് തിരിച്ചു നടക്കാൻ പോയതും..

“ദേ ഇനി അവിടെ പോയിട്ട് അതും പഠിക്കാൻ പറ്റില്ലെന്ന് പറഞ്ഞാലുണ്ടല്ലോ നിന്റെ മുട്ടുകാല് ഞാൻ തല്ലിയൊടിക്കും..”

അമ്മ ഒന്നാകികൊണ്ട് പറഞ്ഞു..

അതിന് ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു കൊണ്ട് എന്റെ റൂമിലേക്കു നടന്നു..
ജിത്തൂനോട് എല്ലാം ഒന്ന് തുറന്ന് പറയണം എന്നുണ്ടെങ്കിലും ആ കുറിപ്പ് വായിച്ചതിന് ശേഷം ചെറിയ ഒരു പേടിയുണ്ട്.. സമയമാവട്ടെ ഞാൻ എല്ലാം കണ്ട് പിടിച്ചിട്ട് അവനോട് പറയാം..

പിന്നെ എല്ലാം വേഗത്തിൽ ആയിരുന്നു.. പാക്ക് ചെയ്യാനൊക്കെ ജിത്തു സഹായിച്ചു.. അച്ഛനും അമ്മയും മത്സരിച്ചു അഭിനയിച്ചു എന്റെ മുന്നിൽ..

അച്ഛനും അമ്മേം എന്നിൽ നിന്ന് എന്താണോ മറച്ചു വെക്കുന്നത് അതെല്ലാം ഗിരി അങ്കിലിനും അറിയാമെന്നെനിക്ക് മനസിലായി..

രണ്ടു പേരും ഇടയ്ക്കിടെ അമ്മ കാണാതെ മാറി നിന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.. ഞാൻ എല്ലാം കാണുന്നുണ്ടെങ്കിലും ഒന്നും അറിയാത്ത പോലെ നടന്നു…

പാക്കിങ് ഒക്കെ കഴിഞ്ഞപ്പോ തന്നെ മണി ഒമ്പതായി.. ഞാൻ അവസാനമായി എന്റെ റൂമിൽ ഇരുന്ന് ഓരോന്ന് ആലോചിച്ചു.. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്തൊക്കെ നടന്നു.. പലതും ഇനിയും നടക്കാനുള്ളത് പോലെ.. പേടിയില്ല പക്ഷെ വേറെ എന്തോ ഒരു വാശി പോലെ.. എന്താ എനിക്കു ചുറ്റിനുണ് നടക്കുന്നതെന്നറിയണം.. അച്ഛനും അമ്മേം എന്തിനെ ആണ് പേടിക്കുന്നതെന്നറിയണം.. ആ കുറിപ്പിന്റെ പിന്നിൽ ഏതാണെന്നും അറിയണം..

“ടാ നീ എന്താ ഈ ആലോചിച്ചിരിക്കുന്നെ.. വാ കഴിക്കണ്ടേ ക്ലാര വന്നിട്ടുണ്ട് ”

ജിത്തു റൂമിൽ വന്നു പറഞ്ഞു…

ഞാൻ ആ കാര്യമേ മറന്നു പോയിരുന്നു.. ഇനി ഇങ്ങോട്ടില്ലെന്നല്ലേ അച്ഛന് പറഞ്ഞത്.. അപ്പൊ ക്ലാര.. അവളെ കൊറേ നാളുകൾക്കു ശേഷം ആണ് എനിക്കും ജിത്തൂനും തിരിച്ചു കിട്ടിയത്.. ഇനി അവളെ കാണാൻ പറ്റുമോ അറിയില്ല..

“ടാ അവളോടാരാ പറഞ്ഞെ.. ഞാൻ മറന്നു പോയെടാ..നിനക്ക് ഒന്നോര്മിപ്പിച്ചുടായിരുന്നോ മൈരേ ”

“ഞാൻ തന്നെയാ ഉച്ചക്ക് വിളിച്ചു പറഞ്ഞത്..അപ്പൊ നീ അവളെ വിളിച്ചില്ലായിരുന്നോ.. വെറുതെയല്ല അവൾ ഞാൻ വിളിച്ചിട്ടും റൂമിലോട്ട് വരാഞ്ഞത്..ദേഷ്യത്തിലാ തോനുന്നു ”

“ടാ ഞാൻ ഇതിന്റെ ഒക്കെ ഇടയിൽ അവളെ വിട്ടു പോയെടാ..ആഹ് അത് സാരില്ല ഞാൻ ശരിയാക്കിക്കോളാം..നീ വാ ”
“ആഹ് ശരിയാവും ശരിയാവും… പോയി വയർ നിറച്ചു വാങ്ങിട്ട് വാ സഹോ..”

“ഇതൊക്കെ സിംപിൾ.. നീ വാ..”

എന്നും പറഞ്ഞു ഞാൻ ജിത്തൂന്റെ കൂടെ താഴേക്ക് പോയി..

ഡിനിങ് ടേബിളിൽ ഇരിപ്പുണ്ടായിരുന്നു അമ്മയും ക്ലാരയും..ഞാൻ അങ്ങോട്ട് ചെന്നു..രണ്ടു പേരും എന്തോ കാര്യായി സംസാരിക്കുന്നുണ്ട്..

“ആഹ് നീ വന്നോ.. നിങ്ങൾ സംസാരിച്ചിരിക്ക്.. ഞാൻ കുടിക്കാൻ എന്തേലും എടുക്കാം..”

അതും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി..

നമ്മൾ രണ്ടു പേരും മിണ്ടിയില്ല.. എനിക്കെന്താ ക്ലാരയോട് പറയണ്ടെന്ന് അറിയില്ല.. അവൾക്കും അതേ അവസ്ഥയാണെന്നെനിക്ക് മനസിലായി..

“എന്തുവാടേ രണ്ടും.. ഇനി നമ്മൾ എപ്പളാ കാണുവാ.. മൈര്.. എന്നിട്ട് രണ്ടും കൂടി കണ്ണും കണ്ണും നോക്കി ഇരിക്കുവ..അര മണിക്കൂർ കഴിഞ്ഞ നമ്മൾ ഇറങ്ങും.. വല്ലതും മിണ്ടീം പറഞ്ഞും ഇരിക്കാം അത് വരേം ”

ഞാനും ക്ലാരയും സംസാരിക്കാതെ ഇരിക്കുന്നത് കണ്ടിട്ട് ജിത്തു അരിശം കേറി പറഞ്ഞു..

“ടാ നിങ്ങൾക് പോയിട്ട് വന്നൂടെ.. ഇവിടെ തന്നെ പഠിച്ചാൽ പോരെ.. നിങ്ങളില്ലാതെ ഞാൻ എങ്ങനെയാടാ ഇവിടെ ഒറ്റക്ക്..”

ക്ലാര എന്നെ നോക്കാതെ ജിത്തൂനെ നോക്കി പറഞ്ഞു..

“നീ വിഷമിക്കാതെ.. ആര് പറഞ്ഞു നമ്മൾ വരില്ലെന്ന്.. ഉറപ്പായും വരും ”

“ഇല്ല.. എന്നെ പറ്റിക്കാൻ നോക്കണ്ട നീ.. അമ്മ പറഞ്ഞു ഇനി ഇങ്ങോട്ടുണ്ടാവില്ലെന്ന്..”

“നിനക്കൊന്നും പറയാനില്ലേ മൈരേ.. എന്തോ ശരിയാകും കോപ്പാകും പറഞ്ഞണല്ലോ വന്നേ..”
നേരത്തെ ഞാൻ പറഞ്ഞ ഡയലോഗ് ഇട്ടു എന്നെ ഒന്ന് കൊട്ടി ജിത്തു..

ഒരു കൈയബദ്ധം നാറ്റിക്കരുത് എന്ന ഭാവത്തിൽ ഞാനും ഇരുന്നു..

അര മണിക്കൂറിൽ എയർപോർട്ടിലേക്ക് പുറപ്പെടുന്നത് കാരണം ലെഗ്ഗേജ് ഒക്കെ റെഡിയാക്കാൻ വേണ്ടി ജിത്തൂനെ ഗിരി അങ്കിൾ വിളിച്ചോണ്ട് പോയി.. അവൻ എന്നോട് ഓൾ ദി ബെസ്റ്റ് എന്നും കാണിച് പോയി.. ഞാനും ക്ലാരയും മാത്രമായി.. രണ്ടാളും പരസ്പരം മിണ്ടിയുമില്ല..

ഞാൻ ടേബിളിന് അടിയിൽ കൂടെ അവളെ തോണ്ടി.. എന്നിട്ടും ഒരു മാറ്റവും അവിടെ ഇല്ല.. എന്റെ മുഖത്ത് പോലും നോക്കുന്നില്ല അവൾ.. ഞാൻ അങ്ങനെ വിടോ.. കാല് മെല്ലെ തലോടി കൊണ്ടിരുന്നു.. മെല്ലെ മെല്ലെ മുകളിലോട്ട് കൊണ്ട് പോയി.. അവളുടെ തുടയിൽ തലോടി..പെണ്ണ് ചെറുതായി നിരങ്ങുന്നുണ്ട്.. പിന്നെ കാലെടുത്തു പൂറിന് മുകളിലായി വച്ചമർത്തി..

“മ്മ്മ്ഹഹ”

അത് ശരിക്കും ഏറ്റു..എന്റെ പെട്ടെന്നുള്ള പ്രവർത്തിയിൽ അവൾ പരിസര ബോധം മറന്ന് മൂളിപ്പോയി.. അമ്മ കേൾക്കാഞ്ഞത് ഭാഗ്യം..

എന്നെ നോക്കി പേടിപ്പിക്കുന്നുണ്ട് കള്ളി.. ഞാൻ എന്തെന്ന് തലയാട്ടി ചോദിച്ചു.. ചുമൽ കുലുക്കി ഒന്നുല്ലെന്ന് അവളും..

അപ്പോഴാണ് അമ്മ ജ്യൂസ്‌ കൊണ്ട് വന്നത്.. എന്റെ കാല് അവളുടെ പൂറിന്റെ മുകളിൽ തന്നെ അമർത്തി വച്ചിരിക്കുവാണെന്ന് ഓർക്കണേ.. അവൾ ജീൻസ് ഇട്ടതു കൊണ്ട് ശരിക്ക് ഒന്ന് അമർത്തി പിടിക്കാനും വയ്യ.. എന്നാലും എന്നെ കൊണ്ടാവുന്ന പോലെ അവളെ കുശുമ്പ് കേറ്റാൻ വേണ്ടി ഞാൻ കാല് മറ്റാതെ അവിടെ തന്നെ വച്ചു..

“മോൾ വരുന്നോ നമ്മളുടെ കൂടെ നാട്ടിലേക് ”

ജ്യൂസ്‌ അവൾക്ക് കൊടുത്ത് എന്റെ അടുത്തായി ഇരുന്ന് അമ്മ ചോദിച്ചു..

ഞാൻ കാലൊന്ന്കൂടി അമർത്തി.. അമ്മ മുന്നിൽ ഉണ്ടായത് കൊണ്ടവൾക് അതിനുള്ള റിയാക്ഷൻ മുഖത്ത് കാണിക്കാൻ കൂടി പറ്റുന്നില്ല… എന്നെ നോക്കി പേടിപ്പിക്കുന്നും ഉണ്ട്..

Leave a Reply

Your email address will not be published. Required fields are marked *