ക്ലാര Like

” നിന്റെ ഇടത് കക്ഷത്തിനാണല്ലോ മദിപ്പിക്കും ഗന്ധം… എന്തെ പെണ്ണേ അങ്ങനെ???. ”

“ശവം… അവിടെ ഒക്കെ മണപ്പിക്കാണ്ട് മാറിക്കെ…”

അത് ഗൗനിക്കാതെ അയാൾ വീണ്ടും അവളുടെ കക്ഷത്തിലേക്ക് മുഖം ചേർത്ത് നാവ് നീട്ടി ആ രോമങ്ങൾക്ക് മുകളിലൂടെ അവിടെ ഉണങ്ങാൻ മടിച്ച വിയർപ്പിന്റെ നനവിനെ നക്കിയെടുത്തു….

“മാഷേ…. പ്ലീസ്…”

അവൾ വേണ്ട എന്നാണോ ഇനിയും വേണം എന്നാണോ ഉദ്ദേശിച്ചത് എന്ന് മനസിലായില്ല എങ്കിൽ കൂടി അവളുടെ ഇഷ്ടങ്ങളെക്കാൾ അയാൾക്ക് തന്റെ ഇഷ്ടങ്ങൾക്കായിരുന്നു പ്രാധാന്യം…

അയാൾ എണീറ്റ് അല്പം പിറകിലോട്ട് നീങ്ങിയിരുന്ന് അവളുടെ കാലുകളിലെ രോമങ്ങളിലൂടെ കൈകൊണ്ടു തഴുകി മുകളിലേക്ക് കയറി….

കക്ഷത്തിലെത് പോലെ തന്നെ രോമ വളർച്ച ഉണ്ടായിരുന്ന അവളുടെ പുറത്തേക്ക് തേനോഴുകുന്ന നീരുറവയിൽ അയാൾ തന്റെ ചൂണ്ടുവിരൽ കൊണ്ടു സ്പർശിച്ചു അകന്നതും നൂല് പോലെയാ തേൻ അയാളുടെ കൈകളെ അകലാതേ തടയാൻ ഒരു വൃഥാ ശ്രമം നടത്തി…..

പിന്നെ അയാൾ അവിടേക്ക് തല കുനിച്ചിരുന്നു…. അവളുടെ സ്ത്രൈണതയുടെ ഗന്ധം അയാളൊരു നിമിഷം മൂക്ക് വിടർത്തി ആസ്വദിച്ചു… പിന്നെ പതിയെ തന്റെ ചുണ്ടും നാവും അവിടേക്ക് അമർത്തി…..

ഒരു പനിനീർ പൂവ് പോലുള്ള അയാളുടെ നാവിന്റെ സ്പർശം അവളെയുമൊരു
അപ്പൂപ്പൻ താടി പോലെ ശൂന്യതയിലേക്ക് പറത്തിയുയർത്തി….

അയാളുടെ തലമുടിയിലേക്ക് കൈകൾ കോർത്തു കൊണ്ടു അവൾ പുലമ്പുന്നുമുണ്ട്….

“ന്റെ… ന്റെ…. ന്റെ…. സ്സ്…”

അവൾക്ക് തന്നെ അറിയില്ലായിരുന്നു അയാളെ എന്ത് വിളിക്കണമെന്ന്….. അവളുടെ ശരീരം പൂത്തുലയാൻ തുടങ്ങുന്നെന്ന് മനസിലാക്കി അവൾ അയാളുടെ തല കൂടുതൽ ബലമായി അവളിലേക്ക് അമർത്താൻ ശ്രമിച്ചെങ്കിലും അയാൾ അകന്നു മാറി….

അവൾക്ക് നേരിയ ഇച്ഛാഭംഗം തോന്നി…. പക്ഷേ അവളുടെ കാൽ മുട്ടിൽ പിടിച്ചയാൾ വലിച്ചടുപ്പിച്ചു കൊണ്ടു ആ കാലുകൾ വിടർത്തി വച്ചപ്പോൾ വീണ്ടുമവളിൽ വികാരത്തിന്റെ വേലിയേറ്റം തുടങ്ങി….

മഞ്ഞുതുള്ളി കനം വച്ച് ചെമ്പക പൂവിന്റെ ഇതളുകൾക്ക് ഇടയിലേക്ക് ഒഴുകി ഇറങ്ങുന്ന നൈർമല്യതയോടെ അവളിലേക്കു അയാൾ ചേർന്നു….

പതിയെ തുടങ്ങിയൊരു നൃത്തം….. സമയം പോകുന്നതിന് അനുസരിച്ചു വേഗതയാർജ്ജിച്ചു….

അയാളുടെ നാവു നൽകിയ ചേദന അയാളുടെ ലിംഗം അനുഭൂതിയാക്കി മാറ്റിയപ്പോൾ അധികം കഴിയും മുൻപവൾ ഒരു മഴയായി പെയ്തൊഴിഞ്ഞു….

ക്ഷീണിച്ചു കിടന്ന ഏതാനും നിമിഷങ്ങൾ…. അയാൾ അപ്പോളും തളർന്നിട്ടില്ല… എങ്കിലും അയാളുടെ ശാരീരിക അവസ്ഥയിൽ ഭയം തോന്നിയ അവൾ കാർമികത്വം ഏറ്റെടുത്തു….

പതിയെ അയാളുടെ മുകളിൽ കയറിയുള്ള അവളുടെ നൃത്തം താണ്ഡവത്തിലേക്ക് ദിശ മാറി…. ആ താണ്ഡവം അയാളിൽ നിന്ന് അവളിലേക്ക് ഒഴുകിയിറങ്ങി അവസാനിച്ചു…

അപ്പോളേക്ക് അവർ ഇരുവരുടെയും വിയർപ്പുതുള്ളികൾ പ്രണയിച്ചു പരസ്പരം ഒരുമിച്ച് ചേർന്നു ഒഴുകിയിറങ്ങി ബെഡിനെ നനക്കാൻ തുടങ്ങി….

തീർന്നിട്ടും തീരാത്ത പ്രണയത്തിന്റെ അടയാളമെന്നോണം അവളെ ചേർത്ത് പിടിച്ചു കൊണ്ടയാൾ വീണ്ടും പറഞ്ഞു….

“ആ ചോദ്യത്തിന് എനിക്കുത്തരം കിട്ടി…. അധികം ചടങ്ങുകൾ ഒന്നും വേണ്ട… പള്ളിയിൽ വച്ചൊരു…..”

പക്ഷേ അയാളെ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ അവൾ അയാളുടെ വായ തന്റെ കൈ കൊണ്ടു പൊത്തി പറഞ്ഞു…

“ഞാനൊരു വേശ്യ ആണ് മാഷേ… ഇതെല്ലാം എന്റെ അഭിനയം മാത്രാ…. ല്ലാണ്ട് പ്രണയമല്ല…. ഞാൻ ഒരാളെ മാത്രേ പ്രേമിച്ചിട്ട് ഒള്ളു.. ന്റെയാളെ തടി കോൺട്രാക്ടറെ….”

“പിന്നെ എന്തുണ്ടാക്കാനാ ഇങ്ങോട്ട് വന്നേ???”

ആദ്യമായി അവളോട് സംസാരിക്കുമ്പോൾ അയാളിൽ കോപം നിറഞ്ഞു…

അയാൾ അവളിൽ നിന്ന് എണീക്കാൻ ശ്രമിച്ചെങ്കിലും അവൾ അയാളെ വിടാതെ പിടിച്ചതോടെ അയാൾ കീഴടങ്ങി അവളുടെ നഗ്നമായ മാറോടു ചേർന്നു കിടന്നു….
അവരിരുവരുടെയും വിയർപ്പ് ഒരുമിച്ച് ചേർന്നു നനച്ച ബെഡിനെ അവളുടെ മാത്രം കണ്ണുകൾ നനയ്ക്കുന്നത് അയാൾ അറിഞ്ഞില്ല….

പതിയെ അയാളുടെ കോപം തണുത്തപോൾ അയാൾ പറഞ്ഞു….

“സോറി….”

പക്ഷേ അതിനു മറുപടി നൽകാതെ അവൾ അയാളുടെ കവിളിൽ തലോടികൊണ്ടിരുന്നു…..

അല്പം കഴിഞ്ഞു അവളുടെ കൈ പിടിച്ചു കൊണ്ടു അയാൾ ചോദിച്ചു….

“പൊയ്ക്കൂടേ ജയകൃഷ്ണനെ കാണാൻ???”

“വയ്യ… ശരിക്കും പേടി പോലെ…. ഒരു പക്ഷേ ഇനി പോയാ എനിക്ക് കഴ്ഞ്ഞൂന്ന് വരില്യ രക്ഷപെടാൻ….”

“ആണോ?? നല്ല കാര്യമല്ലേ?? എന്താ അതോണ്ട് കൊഴപ്പം???”

“കൊഴപ്പം അതല്ല…. ക്ലാര എന്ന വേശ്യയെ വേണ്ടാ എന്ന് പറയുന്ന ജയകൃഷ്ണനെ അതിജീവിക്കാൻ കഴിയുമോ എന്നാ എനിക്ക് പേടി….”

“മ്മ്… പക്ഷേ…”

“പറഞ്ഞൊ മാഷേ….”

“ഒപ്പം ഞാനുണ്ടെങ്കിൽ????”

“വരുമോ എനിക്ക് വേണ്ടി???? അതിനും മാത്രം മാഷ്ക്ക് എന്നെ ഇഷ്ടാണോ???”

“ഏയ്‌…..”

“എന്തോന്ന്?? ഇഷ്ടമല്ലെന്നോ??”

“അതല്ല ഞാൻ ഉദ്ദേശിച്ചേ…. കാലങ്ങളായി തറവാട്ടുവീട്ടീ പോയിട്ട്… മൂവാറ്റ്പുഴേ… ഒന്നവിടം വരെ പോവാം… പോണ വഴിക്ക് നേരെ ജയകൃഷ്ണന്റെ വീട്ടീ കേറാം…. ഇപ്ലും പഴേ സ്നേഹത്തോടെ ആള് കാത്തിരിപ്പ്ണ്ടെ നിന്നെ ആ കയ്യീ ഏല്പിക്കാം… ഇല്യാച്ചാ നമ്മ രണ്ടാളുങ്കൂടി മൂവാറ്റ്പുഴേ പോവും… ഓക്കേയല്ലേ???”

“അയ്യോ വീട്ടീക്ക് വേണ്ടാ…. ഞാമ്പർഞ്ഞില്ലേ ആള് ഈ കാണണ പോലെ ഒന്നുവല്ലാ വീട്ടീ….”

“പിന്നെ?? പിന്നെ എന്ത് ചെയ്യും????”

അവൾ ചൂണ്ടുവിരൽ മൂക്കിന് മുകളിൽ വച്ച് ആലോചിക്കുന്ന പോലെ ഇരുന്ന ശേഷം പറഞ്ഞു…

“നമ്ക്കൊരു കാര്യഞ്ചേയ്യാ…. നമ്ക്ക് ട്രെയിനീ പോവാം അന്നത്തെ പോലെ…. മാഷ് മൂവാറ്റ് പുഴേക്കും ഞാൻ തൃശൂര്ക്കും???”

“പക്ഷേ ആള് വന്നോ ഇല്യേന്ന് എങ്നെ എനിക്ക് അറിയാമ്പറ്റും????”

“അയ്നു വഴീണ്ട്ന്ന് മാഷേ…. മ്മക്ക് ആളോട് തൃശൂര്ക്ക് വരാമ്പർയാം…. ന്നെ ഇഷ്ടണ്ടേ ആളു വരും… ഇല്യാച്ചാ….”

“ഇല്ലെങ്കിൽ ഒന്നുമ്പർയാനില്യ… എന്റെ കൂടെ ക്ലാര പോരും എന്റെ തറവാട്ടിലേക്ക്….”

അയാൾ പ്രതീക്ഷയോടെ അവളെ നോക്കി…. പക്ഷേ അവൾ അപ്പോളേക്കും
മനോരാജ്യം കാണാൻ തുടങ്ങിയത് കൊണ്ടു അയാൾക്ക് മറുപടി ലഭിച്ചില്ല….
അയാളുടെ മുഖത്ത് ഒരു നിരാശ പടർന്നു പക്ഷേ അത് പുറമെ കാണിക്കാതെ അയാൾ അവളെ തട്ടി വിളിച്ചു…..

“ഹലോ, ഇപ്പോൾ മുതലേ ഇങ്ങനെ സ്വപ്നം കണ്ടു തൊടങ്ങിയോ???”

നാണം കലർന്ന ഒരു പുഞ്ചിരി ആയിരുന്നു അവളുടെ മറുപടി….

“എങ്കിൽ നമുക്ക് അടുത്ത പത്താം തീയതിക്ക് ടിക്കറ്റ് ബുക്ക് ചെയ്താലോ???”

“പത്താന്തിക്കാ?? കൊറോസണ്ടല്ലോ പത്താന്തിക്ക്???”

“പിന്നെ???? എഴുത്തവടെ ചെല്ലണ്ടെ???”.

“നമ്ക്ക് കമ്പി അടിക്കാന്നെ മാഷേ….”

“അത്രക്ക് തെരക്കായില്യേ കാണാൻ???”

അയാളുടെ മുഴുവൻ നിരാശയും ആ വാക്കുകളിൽ പ്രകടമായിരുന്നു…
പക്ഷേ ജയകൃഷ്ണനോടുള്ള പ്രണയത്തിൽ പൂത്തുലഞ്ഞ ക്ലാര അതൊന്നും ശ്രദ്ധിക്കാതെ നാണം കലർന്ന മുഖഭാവത്തോടെ പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *