ക്ലാര

“അതും???? ഇവടെ ആണോ പിടിച്ചേ???”

“അയ്യേ അവടല്ല്യാ….”

പെട്ടന്ന് അവൾ അങ്ങനെ പറഞ്ഞു…
പിന്നെ ശബ്ദം താഴ്ത്തി തുടർന്നു…

“ബേക്കിലു…. അതും പത്ക്കെ ഒന്നൂവല്ല…. ന്നട്ട് അമ്മേനെ നോക്കി ഒരു ഡയലോഗും…. മോളിക്ക് മൊട്ടേമ് പാലും ഒക്കെ കൊടുക്കണില്യേ…. ഒരു പുഷ്ടി പോരാല്ലോന്ന്..”

“ന്നട്ടമ്മ്യോന്നുമ്പറഞ്ഞില്ലേ???”

“അമ്മക്ക് സന്തോഷാ ആയെ… വഞ്ചികാശ് കൊടുക്കണ്ടി വന്നില്യല്ലോ…”

“അല്ലെ…. സത്യത്തീ അയാള് എന്താ ഉദ്ദേശിച്ചേ ആവോ മോട്ടേമ്പാല്ന്ന് പറഞ്ഞപ്പോ??”

“അയ്യടാ… അപ്ലക്ക് എങ്ങടാ ചിന്ത പോയേ ന്ന് നോക്കിക്കേ…..”

“ന്നാലും പറയെടോ… എന്താവും അയാള് ഉദ്ദേശിച്ചേ???”
“എന്തായാലും ഇതാവില്യ മാഷേ… ”

അയാളുടെ അരക്കെട്ടിലെ മുഴുപ്പിലേക്ക് കൈ വച്ചു പറഞ്ഞ ശേഷം അവൾ നാണം കൊണ്ടു മുഖം പൊത്തി ചിരിച്ചു….

“അയ്നു പാല്???”

അവൾ കുനിഞ്ഞു മുഖം അയാളിലേക്ക് അടുപ്പിച്ചു ചെവിയിൽ കാതരമായി പറഞ്ഞു….

“അതിനല്ലേ ഞാൻ… ഇപ്പൊ വരുത്തണോ പാല്??”

“ആദ്യം കഥ…. അത് കഴ്ഞ്ഞു പാല് വര് ത്തെ കുടിക്കെ എന്താന്ന് വച്ചാ ആവാം… ഇപ്പോ മോലേം മേത്തു വച്ചമർത്തി മനുഷ്യന്റെ കൺട്രോൾ കളയാണ്ട് കഥ പറ ബാക്കി…”

“ആ അപ്പ്ളെ, ഒര് ഇളിഞ്ഞ ചിരി ചിരിച്ചോണ്ട് രണ്ടാനമ്മ പറയാണേ ‘അയ്ന് പോഷകോള്ള എന്തേലും കൊട്ത്താ തിന്നണ്ടെ… വണ്ണം കൊർയണതാ ഫാഷൻന്നുമ്പർഞ്ഞു നടക്കല്ലേ പെണ്ണ്…ന്ന്…..”

“ആ… ബെസ്റ്റ് അമ്മേം മോളും…. എന്നിട്ട്… ന്നാലും പിന്നെ,,, പിള്ളേച്ഛന്റെ സ്ഥാനത്ത് ഞാനൊക്കെ ആവണം…. ഇതും കൂടി പിടിച്ചേ വിടൂ….. ”

അയാൾ വീണ്ടും അവളുടെ മാറിൽ പിടിച്ചു ഞെക്കി….

“ആ…. പതുക്കെ…. വേദനിട്ക്കണ് ണ്ട്….”

” ആഹാ അപ്പോൾ പതുക്കെ ആണേൽ പ്രശ്നം ഇല്ലാലെ ഇത്പോലെ??? ”

അയാൾ അവിടെ തഴുകികൊണ്ട് ചോദിച്ചു..

“കാശിന് വേണ്ടി വന്നേക്കണത് അല്ലേ.. അപ്പോ എങ്‌ന്ന്യാ കൊഴ്പ്പണ്ട്ന്ന് പറയാ??? പക്ഷേ ഞാൻ കഥ പറയൂല…..”

“അത് പറ്റൂല…. കഥ പർയണം ദേ ഞാൻ കൈ എടുത്തു…. അയ്നു മുൻപേ ഒരു ഡൌട്ട്…. പിള്ളേച്ഛന്റെ സ്ഥിരം ശീലാ ന്ന് പറഞ്ഞല്ലോ വഞ്ചി കുലുക്കല്…. മുമ്പ് ഇണ്ടാവാറ്ണ്ടോ”

അയാൾ അങ്ങനെ പറഞ്ഞു കൊണ്ടു കൈ താഴെ നഗ്നമായ വയറ്റിലേക്ക് വച്ചു… അവൾ ആ കൈ ഒന്നു എടുത്തു മാറ്റാൻ ശ്രമിച്ചെങ്കിലും അയാൾ ബലം പിടിച്ചത്കൊണ്ട് നടക്കാതെ വന്നപ്പോൾ പറഞ്ഞു തുടങ്ങി….

“എപ്ലൂവൊന്നുണ്ടായ്ട്ടില്യ… തന്നെ പോവാൻ സമ്മയ്ക്കാറില്യാന്നെ… ആകെ മൂന്നാലു വട്ടാ തന്നെ പോയെക്ക് ണെ… അപ്ളും വഞ്ചിയെല് നെറച്ചും ആള്ണ്ട്…. പക്ഷേ ഒർറാശ്യം…. ”

“ആ അത് വേഗം പറയ്…. ഒരു പ്രാവശ്യം???”
“ആ… അത് റേഷൻ കടെ പോയതാ… ഞാന്തന്നെ ഒള്ളൂ… ശരിക്കും അതല്ല… വഞ്ചി വന്നു നിക്ക…. ഉച്ച സമയാണെ…. അല്ലെങ്ങേ ആൾക്കാരായിട്ട് വഞ്ചി തോഴയണ പിള്ളേച്ചൻ ഞാങ്കേറീപ്പോ തന്നെ വഞ്ചി തൊഴഞ്ഞു….”

“അതെന്നെ ഉദ്ദേശംല്ലേ???”

“ആ…. ശരിക്കും വൃത്തികേടാ പറയണോ??”

“പിന്നെ അതല്ലേ പറയണ്ടേ പെണ്ണെ???”

“അയാള്ണ്ടല്ലോ വഞ്ചി നീങ്ങീപ്പോ തന്നെ മുണ്ടൊക്കെ അകറ്റി മാറ്റി… ന്നട്ട് വളിച്ച ചിരി ചിരിച്ചോണ്ട് ഒര് ഡയലോഗും…. ചൂടല്ലേ മോളേ… കാറ്റ് കൊള്ളിക്കാനാ ന്ന്… ഞാൻ വേഗം തിരിഞ്ര്ന്നു…”

“ശ്ശേ… നശിപ്പിച്ചില്ലേ…. ഓസിനു സീൻ അടിക്കാനൊള്ള ചാൻസല്ലേ കളഞ്ഞു കുളിച്ചേ…”

“പോ അവ്ടന്ന്…. ഞാനാണെ ആകെ നേർവസ് ആയിട്ട്ണ്ട്… കൊറച്ചങ്ട് കഴ്ഞ്ഞപ്പോ തോഴയണ മൊളങ്കോല് വഞ്ചില് വക്കണ സൗണ്ട് കേട്ടു…. എനിക്കങ്ങ്ട് ഒരു തരിപ്പ് കാലീന്ന് മേലേക്ക് കേറീട്ട് അനങ്ങാങ്കൂടി പറ്റ്ണില്ല്യ…. ഹൃദയൊക്കെ ഇടിച്ച് പൊട്ടി പോവൂന്ന് കര്തി….”

“അച്ചോടാ… നോക്കട്ടെ ഹൃദയം അത്രേം ഇടിക്കോ ന്ന്….”

മടിയിൽ കിടന്നുകൊണ്ട് മോൻസി അവളുടെ ബ്ലൗസ്സിനുള്ളിലേക്ക് കൈ തിരുകി കയറ്റി….. പക്ഷേ ഇത്തവണ അവൾക്ക് ചിരി പൊട്ടി…

“അതേ… മാഷേ ഹൃദയം നോക്കാനാണെ അത് അവടല്ല എടത് ഭാഗത്താ….”

“ഓ കെട്ക്കണോണ്ട് വശം മാറീ ന്ന് ഒള്ളു…. എന്തായാലും കേറീല്ലേ ഇനീപ്പോ അവ്ടെ ഇരിക്കട്ടെന്ന്….”

“ദേ മനുഷ്യാ ന്റെ ബ്ലൗസ് കീറിയാ ഇണ്ടല്ലോ….”

“രണ്ടു ഹുക്ക് അങ് ഊരിയാ തീരില്ലേ ഈ പ്രശ്നം???”

“ഇയാളോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലാക്കി ബ്ലൗസിന്റെ മുകളിലെ രണ്ടു ഹുക്ക് ഊരിമാറ്റി അയാൾക്ക് മുല പിടിക്കാൻ അവസരം നൽകികൊണ്ട് തുടർന്നു…

“അപ്പൊ അയാള്ണ്ടല്ലോ വഞ്ചി നടുവേ ചവിട്ടാണ്ട് രണ്ടു വശത്ത് മാത്രായിട്ട് ചവിട്ടി കുലുക്കി വരാ…..”

“അതെന്തിനാ നടുവേ ചവിട്ടണെ ന്ന്???”

” അപ്പൊ ഇണ്ടല്ലോ വഞ്ചി ഭയ്ങ്കരായ്ട്ട് കുലുങ്ങും… ഇമ്മക്കൊക്കെ പേടി ആവും… അനങ്ങാൻ കൂടി പറ്റൂല…. ”

“ആ… ഭീഷണിപ്പെട്ത്തി കാര്യങ്കാനാൻ ല്ലേ… ന്നട്ട് എന്തുണ്ടായി….??”

“അന്നട്ടാ??? അന്നട്ട് അയാള് വഞ്ചിടെ പടീമ്മേ എന്റെ ഇരുവശത്തേക്കും കാല് കവച്ചു വച്ച് ഇരുന്നു…”

“എന്നിട്ട്???”

“ഞാൻ എണീറ്റ് മാറാൻ നോക്കി… അപ്പോ അയാളേ വഞ്ചി കുലുക്ക്യോണ്ട് എന്നെ വട്ടം ചുറ്റി പിട്ച്ചു… പേട്യാവും.. എണീറ്റാ വഞ്ചിയേന്ന് വീഴും…. അന്നട്ടയാള് പിടിച്ചു ഞെക്കാൻ തൊടങ്ങി….”
“ക്ലാര നിന്ന് കൊട്ത്താ അയാൾക്ക് പിടിക്കാൻ???”

“അയ്യടാ…. അപ്പോ ഞാനയാള് ടെ കൈമ്മേ നല്ല കടി കൊട്ത്ത്…. ന്നട്ട് പർഞ്ഞു ഞാനിപ്പോ ചാടുംന്ന്….അപ്പോ അയാളു പർഞ്ഞു, എന്നാ ഞാനുങ്കൂടെ ചാടാന്ന്…..”

“പിന്നെ… ക്ലാര ചാടാഞ്ഞത് ഭാഗ്യം…. അയാള് നൈസ് ആയി വഞ്ചിയും കൊണ്ടു മുങ്ങിയേനെ… ”

“ഇല്ല മാഷേ അങ്ങേരു ഒടുക്കത്തെ നീന്തല് കാരനാ…. പക്ഷേ വെള്ളത്തിന്റെ അടീലു കൂടി എന്നെ വെർതെ വിടില്ലാന്ന് അറിയാലോ അതാ….”

“ആ ബാക്കി പറ…. ”

“ആ അപ്ലെക്കും ന്റെ ബ്ലൗസ് തൊറക്കാനായി ശ്രമം…..”

“എന്നിട്ട് നടന്നോ??”

“ന്ന് ചോയ്ച്ചാ കൊർച്ച്ക്കെ…. ന്റെ ബ്ലൗസിന്റെ ഒരു ഹുക്ക് പൊട്ടിച്ചു….ഞാൻ സമ്മയ്ക്കാണ്ടായ്പ്പോ ഉള്ളീക്ക് കൈയിൽ കടത്തി ഞെക്കി… ജീവൻ പോണ വേദനആരുന്നു….”

“വേറെ എവ്ടേം ഒന്നുഞ്ചേയ്തില്ല്യ??? ഇവ്ടെ ഒന്നും?? ”

അവളുടെ അരക്കെട്ടിലേക്ക് മുഖം അമർത്തികൊണ്ടാണ് അയാൾ ചോദിച്ചത്….

“ഇല്യാന്ന് അപ്ലെക്കും രാമേട്ടന്റെ വഞ്ചി വരണ കണ്ടു അയാൾ പോയി…. പിന്നെ അപ്രത്ത് ചെന്ന് തൊഴയണെന്റെ എടേ അവിടേം കൈയിട്ടു ഇളക്കി ഇരിപ്പ്ണ്ടാർന്ന്…. വീട്ടീ ചെന്നപ്പോ ഹുക്ക് പൊട്ടിച്ചേന് അമ്മേടെ വകേം കിട്ടി…..”

“ആ സാരമില്ല കൊച്ചേ…. ഞാൻ ഉഴിഞ്ഞു തരാട്ടോ…..”

അതും പറഞ്ഞു അയാൾ തലോടാൻ നോക്കി… ആ കൈ പിടിച്ചു കൊണ്ടു അവൾ പറഞ്ഞു..

“അങ്ങനിപ്പോ ഉഴിയണ്ട…. ”

“ഓ… വേണ്ടേ വേണ്ടാ…. മ്മടെ പഴേ കഥ പറ…. ”

തെല്ല് നിരാശയോടെ അയാൾ പറഞ്ഞെങ്കിലും കൈ എടുത്തു മാറ്റിയൊന്നുമില്ല…

“അന്നട്ട് ആ വഞ്ചിയേല് കണ്ട വെള്ളേം വെള്ളേം ഇട്ട പ്രായായ ആളു രണ്ടാനമ്മേടെ ഒപ്പം നടന്ന് കൊറേ കുശുകുശുക്കണ് ണ്ട്… അയാളും വന്നു വീട്ടീയ്ക്ക്…. ന്നട്ട് ന്നെ കൊണ്ടു വെള്ളം ഒക്കെ കൊട്പിച്ചെ….”

Leave a Reply

Your email address will not be published. Required fields are marked *