ക്ലാര Like

ഏത് നിമിഷവും തുളുമ്പാവുന്ന കണ്ണുകൾ അവളിൽ നിന്ന് മറക്കാനായി അയാൾ മുഖം തിരിക്കുന്നത് അവൾ കണ്ടു… അവൾ അയാളുടെ അരികിൽ കട്ടിലിൽ ഇരുന്നു…. അല്പം മടിയോടെ അയാളുടെ തോളിൽ കൈ വച്ചുകൊണ്ട് ചോദിച്ചു….

“എന്ത് പറ്റി മാഷേ….”

“ഏയ്‌ നതിങ്…. ഞാൻ അല്പം തനിച്ചു ഇരുന്നോട്ടെ???”

അവൾ തന്റെ കൈ അയാളുടെ ഷർട്ടിനു ഉള്ളിലേക്ക് കടത്തി മാറിലെ രോമങ്ങളിലൂടെ തഴുകികൊണ്ട് ചോദിച്ചു….

“ഞാൻ വരരുത് ആയിരുന്നു ല്ലേ???”

അവളുടെ കൈവിരലുകൾ അയാളുടെ കുഞ്ഞു മുലഞെട്ടിൽ എത്തിയപോളേക്ക് അവളുടെ ഒരു തുള്ളി കണ്ണുനീർ അയാളുടെ മാറിനെ നനച്ചു….. ഒരു നിമിഷത്തേക്ക് അവൾ അയാളുടെ മാറിലേക്ക് തല ചായ്ച്ചു….

“സോറി….”

അതും പറഞ്ഞു അടുത്ത നിമിഷമവൾ എണീറ്റു…..

പക്ഷെ അവൾക്ക് അകലാനായില്ല….. അപ്പോളെക്കും അയാളുടെ കൈകൾ അവളെ ബലമായി പിടിച്ചു തന്റെ മേലേക്ക് വലിച്ചിട്ടു….

എന്താണ് നടക്കുന്നത് എന്ന് മനസിലാവും മുൻപേ അവളുടെ കഴുത്തിലൂടെ അയാളുടെ കൈകൾ ചുറ്റി അവളെ തന്റെ മുഖത്തോട് അടുപ്പിച്ചു…

അവളിൽ നിന്ന് ചെറിയൊരു പ്രതിഷേധം ഉയരുമ്പോളേക്ക് അവളുടെ ചുണ്ടുകൾ അയാളുടേതിന് ഉള്ളിലായി കഴിഞ്ഞിരുന്നു….
ഒരു നിമിഷം കൊണ്ടു തീരാവുന്ന പ്രതിഷേധം മാത്രമാണ് ക്ലാരക്ക് ഉണ്ടായതും… പതിയെ അവളുടെ കൈവിരലുകൾ അയാളുടെ മുടിയിഴകൾക്ക് ഇടയിലൂടെ തഴുകിയിറങ്ങി….

വീട്ടുവേഷത്തിൽ സൂചികളുടെ ബന്ധനമില്ലാതെ തോളിൽ ചുറ്റിയ ചേല അവളുടെ മാറിൽ നിന്നുതിർന്നു അയാൾക്കും അവൾക്കുമിടയിൽ ശ്വാസം കിട്ടാതെ പിടഞ്ഞു…

അവളുടെ ഇരു മാർകുടങ്ങൾ അയാളിൽ ചെറുസുഖ നോവായി അമർന്നപ്പോൾ അയാളുടെ കൈകൾ അവളെ വീണ്ടും വലിഞ്ഞു മുറുക്കി….

അപ്പോളേക്കും അയാളുടെ ഷർട്ടിലെ ബട്ടണുകൾ പൊട്ടിയകന്നെങ്കിലും അവക്ക് രക്ഷപെട്ട് പോകാൻ അവർക്ക് ഇരുവർക്കുമിടയിൽ നിന്നും സ്ഥലം ലഭിക്കാതെ വീർപ്പ് മുട്ടി….

പക്ഷേ…. അവക്കൊക്കെ ആശ്വാസം നൽകാൻ എന്ന വണ്ണം അയാൾ അവളെ തള്ളി മാറ്റി എണീറ്റ് ഇരുന്നു കിതച്ചു കൊണ്ടു പറഞ്ഞു….

“സോറി… ഒരു നിമിഷത്തേക്ക് എന്റെ നിയന്ത്രണം വിട്ട് പോയ്‌…”

അവളും എഴുനേറ്റ് അയാളുടെ തല മാറോടു ചേർത്ത് തലോടി കൊണ്ടു പറഞ്ഞു .

“അയ്ന്??? അയ്നെന്താ മാഷേ??? പല തരത്തീ ഒള്ള വികാരപ്രകടനങ്ങൾ കണ്ടേച്ചാ ഇത്രേം വരെ എത്ത്യേ….”

അയാൾ പക്ഷേ മറുപടി പറയുന്നുണ്ടായിരുന്നില്ല…. അയാളുടെ മുഖത്തേക്ക് തന്നേ നോക്കിയ അവളുടെ മുഖത്തു കാമത്തിലും പ്രണയത്തിലും ഏറെ കരുണയായിരുന്നു നിറഞ്ഞു നിന്നത്…..

അല്പം കഴിഞ്ഞു അയാളിൽ നിന്നൊരു മറുപടി ഇല്ലെന്ന് മനസിലായി അവൾ അകലേക്ക്‌ മുഖം തിരിച്ചു കൊണ്ടു പറഞ്ഞു….

“പക്ഷേ സ്‌നേഹങ്കൊണ്ട് പ്രാപിക്കാൻ ശ്രമിച്ചത് ഇങ്ങളാ…. പിന്നെന്റെ കൺട്രാക്റ്ററും…. എന്നാലുമ്പറ്യാ… ഇത്രേം സ്നേഹങ്കാണ്ച്ചട്ട്ണ്ടാവ്ല്ല്യ എന്റാള് പോലും….”

“അപ്പൊ നേരത്തെ കണ്ട പയ്യൻ???”

“ഓ… അതോ… കൊച്ചു പയ്യൻ… ബട്ട്… പെണ്ണെന്താന്ന് അറിയാത്ത,,,, പെണ്ണിനും വികാരങ്ങള്ണ്ട് ന്നർയാത്ത തെണ്ടി…”

“മ്മ്… ….. എന്തോ പറ്റി???”

” പുരുഷനെ പോലല്ല സ്ത്രീ…. കാമം കൊണ്ടല്ല… പ്രണയം കൊണ്ടവളെ ഉണർത്തണം…. പ്രണയം കൊണ്ടുണർന്ന ഏതു സ്ത്രീയും വേശ്യയെപ്പോലെ കാമം കൊണ്ടു പുരുഷനെ ജയിക്കും…. അവനെ ജയിപ്പിക്കും…. പക്ഷേ ആ പയ്യൻ ഒരു മാതിരി… അടിമയെ പോലാ എന്നെ…. ”

അയാളൊന്ന് മൂളി…. പിന്നെ പതിയെ അവളിൽ നിന്നകന്ന് മാറി
ജനലിനടുത്തേക്ക് ചെന്നു പടിയിൽ ഇരുന്ന ഒരു സിഗരറ്റ് എടുത്തു കത്തിച്ചു വലിച്ച ശേഷം ചോദിച്ചു…

“ഞാനാ ചോദ്യം ആവർത്തിച്ചാൽ ക്ലാര വീണ്ടും രക്ഷപെട്ടു പോകുമോ???”

അവളും കട്ടിലിൽ നിന്നെണീറ്റു…. അവളുടെ സാരിയുടെ പാതിയും അഴിഞ്ഞുലഞ്ഞു നിലത്തേക്ക് വീണു കിടന്നിരുന്നു…. നഗ്നമായ വയറു ശ്വാസോച്ഛാസത്തിന് അനുസരിച്ചു ഉയർന്ന് താഴുന്നുണ്ട്….

തീപ്പെട്ടിക്കായി ചുറ്റും തിരയുമ്പോളേക്ക് അവളെ അയാളുടെ ചുണ്ടിൽ നിന്നാ സിഗരറ്റ് വാങ്ങി ഒടിച്ചു കളഞ്ഞുകൊണ്ട് പറഞ്ഞു….

“നമ്ക്കതേ പിന്നെ സംസാരിക്കാം…. അതുമ്പർഞ്ഞു എന്നെ അറിയേണ്ട, എന്നെ അനുഭവിക്കേണ്ട ചുണ്ടോണ്ട് സിഗരറ്റ് വലിക്കാന്ന് കര്തണ്ട…..”

Leave a Reply

Your email address will not be published. Required fields are marked *