“ക്ലാരേ….. ”
“എനിക്ക് വേണം മാഷേ, ഇങ്ങളെ…..”
” അതിന് ഇങ്ങളെ ഉണർത്താനും മാത്രം ഇങ്ങളെ പ്രണയിച്ചോ ഞാൻ???? ”
“ഇങ്ങടെ പ്രണയം ഒഴുകിയെന്റെ കാൽ മുട്ട് വരെയെത്തി മാഷേ… പ്ലീസ്…”
അതും പറഞ്ഞു അവൾ അയാളെയും ചേർത്ത് പിടിച്ചു കട്ടിലിനു അരികിലേക്ക് വന്നു…. ഇടക്ക് നിലത്തു വീണുകിടക്കുന്ന സാരിയിൽ അയാൾ ചവിട്ടിയപ്പോൾ അവളത് അഴിച്ചു കളഞ്ഞു….
അയാളുടെ കട്ടിലിലേക്ക് ഇരുന്ന് അവൾ മുടിയുടെ കെട്ട് അഴിച്ചു പുറകിലേക്ക് വിടർത്തി ഇട്ടു..
കത്തുന്ന കണ്ണുകളോടെ അയാളുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് അവൾ തന്റെ വളകളും മാലയും ഊരിയെടുത്തു…..
“ഈ കമ്മലോളൂടെ ഒന്നൂരി തര്വോ???? ”
അവളുടെ ചോദ്യം കേട്ട് അയാളുടെ കൈകൾ അവളുടെ ചെവിക്ക് നേരെ നീണ്ടു….. ആ കൈകൾ വിറക്കുന്നുണ്ടായിരുന്നു…. അത് കണ്ടു അവൾ അയാളിലേക്ക് അടുത്ത് അയാളുടെ ചെവിയിലേക്ക് ചുണ്ട് ചേർത്ത് പറഞ്ഞു…..
ഒര് കല്യാണോങ്കഴ്ച്ച്, അതുമ്പോരാഞ്ഞ് കണ്ണീ കാണണ പെണ്ണ്ങ്ങടെ ഒക്കെ അട്ത്തു മ്പോയ്‌ട്ട്…. ഇപ്ലും പെണ്ണിനോടുള്ള പേടി മാറീല്ല്യേ മാഷേ??? ”
” ശര്യാ പെണ്ണേ… കൊറേ പെണ്ണ്ങ്ങളെ…. അല്ല… അതുമല്ല…. ഞാൻ ഇത് വരേം പെണ്ണ്ങ്ങളെ കണ്ടട്ട് ഇല്യാന്ന് തോന്നാ….. ആകെ കണ്ടേക്കണത് ഒര് ഭാര്യേനേം കൊറേ വേശ്യകളെയും മാത്രം….. നീയാണെന്ന് തോന്നുന്നു ഞാനാദ്യം കാണുന്ന പെണ്ണ്…”
അവൾ അയാളുടെ ചെവിയിൽ ചുണ്ടുകൾ അമർത്തിയ ശേഷം പറഞ്ഞു…
“ഞാൻ ഇങ്ങളെ പ്രേമിച്ചു പോവൂന്ന് തോന്നുന്നു മാഷേ….”
“പ്രേമിക്കോ കാമിക്കോ എന്താന്ന് വച്ചാ ആയിക്കോ…. വിട്ട് പോവാണ്ട് രുന്നാ മാത്രം മതി…. ”
അപ്പോളും അയാളുടെ കൈകൾക്ക് അവളുടെ ഒരു കമ്മൽ മാത്രമേ അഴിക്കാൻ കഴിഞ്ഞൊള്ളു….
“വിട് മാഷേ ഞാന്തന്നെ ഊരിക്കോളാം….”
ക്ലാര അയാളിലേക്ക് കുറേകൂടി ചേർന്ന് ഇരുന്നു ഇടം കാതിലെ കമ്മൽ അഴിക്കാൻ ശ്രമിച്ചു…. ആ കാതിലേക്ക് പോകുന്ന അവളുടെ വലം കൈയിൽ അയാളുടെ ചുണ്ടുകളെ തൊട്ടുരുമ്മുന്നുണ്ടായിരുന്നു….
കമ്മൽ അഴിച്ചു വച്ചു കഴിഞ്ഞു അവൾ അയാളെ കാതരമായി നോക്കി…..
അവളുടെ ഭാവവും രീതികളും കണ്ടു അയാളുടെ മുഖഭാവം മാറുന്നത് തിളക്കമാർന്ന കണ്ണുകളോടെ നോക്കികൊണ്ട് അവൾ കാലുകൾ കട്ടിലിലേക്ക് കയറ്റി വച്ച് മലർന്ന് കിടന്നു….
അയാളും ആ കട്ടിലിലേക്ക് ഇരുന്നു… അയാൾക്കോ അവൾക്കോ ഒട്ടും തിടുക്കം ഇല്ലായിരുന്നു….
അയാളെ തന്നെ നോക്കി കിടക്കുന്ന അവളുടെ കണ്ണിലേക്കു നോക്കികൊണ്ട് തന്നെ അയാൾ അവളുടെ ബ്ലൗസിന്റെ ഹുക്ക് ഓരോന്നായി വിടുവിച്ചു…
പ്രായത്തിന്റെയും അനുഭവങ്ങളുടെയും പരിചയസമ്പത്തും പാവാട ചരടിൽ അയാളുടെ വിറയാർന്ന കരങ്ങളെ സഹായിച്ചില്ല….
വീണ്ടും അയാളുടെ കൈ വിറക്കുന്നത് കണ്ടു നേർത്ത പുഞ്ചിരിയോടെ അവളതിന്റെ കടുംക്കെട്ട് അഴിച്ചുമാറ്റി….
അവളുടെ മാറിനെ മറക്കുന്ന അല്പവസ്ത്രം അവൾ അഴിക്കുമ്പോഴേക്ക് അരക്കെട്ടിൽ ബാക്കിയുള്ള നേർത്ത തുണിയിലേക്ക് അയാളുടെ കൈ നീണ്ടു….
അവൾ അരക്കെട്ട് അല്പമുയർത്തി സഹകരിച്ചതോടെ നേർത്ത ഈർപ്പത്താൽ നനഞ്ഞ ആ കുഞ്ഞു തുണി അയാളുടെ കൈകൾക്കിടയിലൂടെ കാല് പാദങ്ങളിലേക്ക് ചുരുണ്ടു കൂടി ഉറങ്ങാൻ കിടക്കുന്നു എന്നത് പോലെ…..
അല്പമുയർന്ന അവളുടെ കൈകൾക്ക് മുൻപിൽ അയാളുടെ ബട്ടണുകൾ പൊട്ടി തുറന്ന ഷർട്ടിന് നിമിഷങ്ങളുടെ പ്രതിരോധം പോലും തീർക്കാനായില്ല…. അതിലേറെ എളുപ്പമായിരുന്നു അയാളുടെ ഒറ്റമുണ്ടിന്റെ കുത്തഴിക്കാണും…. അയാളുടെ എല്ലാം അഴിച്ചുമാറ്റിയും താഴോട്ടു ഊരി നീക്കിയും മാംസ ബാന്ധനത്തിന് അവസരം നൽകാനായി അവൾ അയാൾക്ക് മുൻപിലേക്ക് മലർന്ന് കിടന്നു….
പക്ഷേ അവളിലേക്ക് കയറാൻ നിൽക്കാതെ അയാൾ അവൾക്ക് ഇരുന്നു വശത്തും കൈകൾ കുത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു…
“നീ…. നീയാണ്… ഞാൻ ആദ്യമായി കാണുന്ന പെണ്ണ്…. എനിക്ക് ശരിക്കും അനുഭവിക്കണം….”
“അതിനല്ലേ മാഷേ ഞാങ്കെട്ക്കണേ???
അവൾ കൈകൾ ഉയർത്തി അയാളുടെ കഴുത്തിലൂടെ ചുറ്റി അയാളെ അവളിലേക്ക് ചേർക്കാൻ ശ്രമിച്ചു കൊണ്ടാണ് പറഞ്ഞത്…..
