“ആ അപ്ലെക്കും ന്റെ ബ്ലൗസ് തൊറക്കാനായി ശ്രമം…..”
“എന്നിട്ട് നടന്നോ??”
“ന്ന് ചോയ്ച്ചാ കൊർച്ച്ക്കെ…. ന്റെ ബ്ലൗസിന്റെ ഒരു ഹുക്ക് പൊട്ടിച്ചു….ഞാൻ സമ്മയ്ക്കാണ്ടായ്പ്പോ ഉള്ളീക്ക് കൈയിൽ കടത്തി ഞെക്കി… ജീവൻ പോണ വേദനആരുന്നു….”
“വേറെ എവ്ടേം ഒന്നുഞ്ചേയ്തില്ല്യ??? ഇവ്ടെ ഒന്നും?? ”
അവളുടെ അരക്കെട്ടിലേക്ക് മുഖം അമർത്തികൊണ്ടാണ് അയാൾ ചോദിച്ചത്….
“ഇല്യാന്ന് അപ്ലെക്കും രാമേട്ടന്റെ വഞ്ചി വരണ കണ്ടു അയാൾ പോയി…. പിന്നെ അപ്രത്ത് ചെന്ന് തൊഴയണെന്റെ എടേ അവിടേം കൈയിട്ടു ഇളക്കി ഇരിപ്പ്ണ്ടാർന്ന്…. വീട്ടീ ചെന്നപ്പോ ഹുക്ക് പൊട്ടിച്ചേന് അമ്മേടെ വകേം കിട്ടി…..”
“ആ സാരമില്ല കൊച്ചേ…. ഞാൻ ഉഴിഞ്ഞു തരാട്ടോ…..”
അതും പറഞ്ഞു അയാൾ തലോടാൻ നോക്കി… ആ കൈ പിടിച്ചു കൊണ്ടു അവൾ പറഞ്ഞു..
“അങ്ങനിപ്പോ ഉഴിയണ്ട…. ”
“ഓ… വേണ്ടേ വേണ്ടാ…. മ്മടെ പഴേ കഥ പറ…. ”
തെല്ല് നിരാശയോടെ അയാൾ പറഞ്ഞെങ്കിലും കൈ എടുത്തു മാറ്റിയൊന്നുമില്ല…
“അന്നട്ട് ആ വഞ്ചിയേല് കണ്ട വെള്ളേം വെള്ളേം ഇട്ട പ്രായായ ആളു രണ്ടാനമ്മേടെ ഒപ്പം നടന്ന് കൊറേ കുശുകുശുക്കണ് ണ്ട്… അയാളും വന്നു വീട്ടീയ്ക്ക്…. ന്നട്ട് ന്നെ കൊണ്ടു വെള്ളം ഒക്കെ കൊട്പിച്ചെ….”
“വെള്ളം കൊടുക്ക മാത്രോ അതോ??ഇനി അയാള് വല്ലോം???”
“എയ്.. അയാള് മാന്യായിട്ടാ പെര്മാറ്യേ…. നന്നായി ഒന്ന് നോക്കീന്ന് മാത്രം… തങ്ങള്ന്നാണ് പേര്ന്നൊക്കെ പറഞ്ഞു… പിന്നെ അങ്ങേര് അഞ്ചു രൂപ തന്നെ…. അയാള് പോയപ്പോ തന്നെ അത് അമ്മ വാങ്യെടുത്തു…”
“എന്നിട്ട്???”
“അന്നട്ട് അങ്ങേരു പോയി… കൊറേയീസം കഴ്ഞ്ഞട്ടാ…. നല്ല പെരുമഴ….. അപ്ലാണ് എനിക്കൊരു എഴുത്ത് വരണതെ… ആദ്യായിട്ടാ എന്റെ പേരീ എഴുത്ത്… അതും ഇൻലൻഡ്….മഠത്തീ കന്യാസ്ത്രീ ആവാൻ വിളിച്ചോണ്ട്ള്ള എഴുത്ത്….”
“കന്യാസ്ത്രീ ആവാനാ… രാധാന്ന് ല്ലേ പേര് പറഞ്ഞെ??? അന്നട്ട് കന്യാസ്ത്രീ…..”
താൻ പറഞ്ഞ നുണ പിടിക്കപ്പെട്ടു എന്നവൾക്ക് മനസിലായി അവളുടെ മുഖം ചമ്മി വിവർണ്ണമായി….
“സാരമില്ല കൊച്ചേ… ഈ പണിക്ക് ഇറങ്ങുന്ന ആരും സ്വന്തം പേര് പറയാറില്ല…. രാധ ബാക്കി പറ….”
“നല്ല രസാട്ടോ എഴുത്തിലെ വര്യോളു… അതും മ്മടെ ആള് എഴുതീതാ… മദർ സുപ്പീരിയർ….”
അത് പറയുമ്പോൾ നാണം കൊണ്ടാ മുഖം ആരുണാഭമായി….
“ആണാ നോക്കട്ടെ…”
പക്ഷേ പെട്ടന്ന് അവളുടെ മുഖത്തൊരു പരിഭവം വന്നു… ഒരു നിമിഷം കഴിഞ്ഞവൾ നാണം കലർന്ന മുഖത്തോടെ പറഞ്ഞു….
“അത് ഞാങ്കാണിച്ചരൂല്യ… ന്റെ പുന്നൂസ് കൺട്രാക്റ്റര്ടെ എഴുത്തല്ലേ… ഞാൻ വേണേ വര്യോളു പറഞ്ഞരാം…”
“ആഹാ കാണാതെ അറിയോ???”
“മ്മ്… അതൊരു മഴേത്ത് ഇരുന്നെഴ്തീതാ… മഴ നനഞ്ഞൊണങ്ങിയ പാട്ണ്ട്.. ആ ഈർപ്പം ആള്ന്റെ കയ്യോണ്ട് തൊടച്ചോടത്ത് കയ്യും വച്ചിരുന്നാല് നിക്കാള് ഒപ്പണ്ട്ന്ന് തോന്നും…”.
“ആ എഴുത്തിലെ വരികളു പറയാംന്ന് പറഞ്ഞട്ട്??”.
“പറയാട്ടാ…. ഞാനൊന്ന് ശരിക്കിരിക്കട്ടെ…പക്ഷേ അവൾ കട്ടിലിലെ ചാരിയുള്ള ഇരിപ്പ് ഒന്ന് അട്ജസ്റ്റ് ചെയ്യും മുമ്പ് അയാൾ അവളെ പിടിച്ചു തന്റെ നെഞ്ചോട് ചേർത്തു…
“ഇനി പറ…”
“📜📜📜📜നീ അയച്ച കത്തുകൾ വായിച്ചറിഞ്ഞു സന്തോഷിക്കുന്നു…. ദൈവകൃപയാൽ കർത്താവിന്റെ തിരുമണവാട്ടിയാവാൻ നിനക്ക് ഭാഗ്യം സിദ്ധിച്ച വിവരം ഇതിനാൽ തെര്യപെടുത്തികൊള്ളുന്നു….
നീയും നിൻ്റെ ഇളയമ്മയുമായി ഈ മാസം ഇരുപത്തി മൂന്നാന്തിയ്യതി ഇവിടെ മഠത്തില് വരണം….
ഇളയമ്മയ്ക്കും വേണമെങ്കിൽ ഇവിടെ ഒന്നോ രണ്ടോ ദിവസം താമസിച്ചു മടങ്ങി പോകാം….
എല്ലാം കൊണ്ടും നിൻ്റെ അഭ്യുന്നതിയിൽ ഞങ്ങളെല്ലാം ഉള്ളുകൊണ്ട് ആനന്ദിക്കുന്നു….
പോരുമ്പോ… കൊറച്ച് അച്ചപ്പവോ അവലോസ് പൊടിയോ കൂടി കൊണ്ടു പോരണെ📜📜📜📜”
“അടിപൊളി… മദർ സുപ്പീരിയർ… എന്നിട്ട് വിശ്വസിച്ചോ അവരൊക്കെ??”
“വിശ്വസിച്ചോന്നോ… ആ ലാസ്റ്റ് ഡയലോഗില്യേ…. അച്ചപ്പത്തിൻറേം അവലോസ്
പോടീടേം.. അതോടെ എല്ലാം വീണു…. മദർ സൂപ്പരിയർ കൊറച്ചു മുറ്റാണല്ലോ… നോക്കീം കണ്ടും നിന്നെക്കണെ ന്നൊരു ഉപദേശോങ്കൂടെ കിട്ടി….”
