ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് – 3അടിപൊളി  

തിരിഞ്ഞു നോക്കിയില്ല… അതിനു തോന്നിയുമില്ല.!

“”…കണ്ണാ… എന്തുപറ്റിയെടാ..?? ഒരു മൈൻഡുമില്ലല്ലോ..??”””_ ചോദിച്ചുകൊണ്ട് അവളെന്റെ തോളിൽ കൈവെച്ചതും എനിയ്ക്കെന്റെ പെരുവിരലിൽനിന്നും ഇരച്ചുകയറി…

“”…ഛീ.! കയ്യെടുക്കെടീ മൈരേ… ഇല്ലേൽ ചെവിയ്ക്കല്ലടിച്ചു ഞാൻ പൊട്ടിയ്ക്കും..!!”””_ പല്ലുകൾ കൂട്ടിക്കടിച്ചുകൊണ്ട് ഒരൊറ്റ ചീറ്റലായ്രുന്നു ഞാൻ…

ആ വാക്കുകളാണോ… അതോ അന്നേരത്തയെന്റെ മുഖഭാവമാണോ അവളെ ഭയപ്പെടുത്തിയതെന്നറിയില്ല…

അവളൊരു ഞെട്ടലോടെ, ഷോക്കേറ്റപോലെ കൈ പിൻവലിച്ചു…

“”…എടാ… നീ.. നീയെന്താ ഇങ്ങനെ.. ഇങ്ങനൊക്കെ പറയുന്നേ..??”””_ നടുക്കം വിട്ടകലാത്ത മുഖഭാവത്തോടെ അവൾതിരക്കി…

“”…പിന്നെങ്ങനെ പറയണം..?? അല്ലേത്തന്നെ എന്തുപറയാൻ..?? അതിനു നീയാരാ..??”””

“”…കണ്ണാ… നിനക്കെന്താടാ പറ്റിയെ..?? ജിബിച്ചനെപ്പറ്റി നിന്നോടു പറയാത്തതാണോ നിന്റെപ്രശ്നം..?? അങ്ങനെയെങ്കിൽ അതു മനഃപൂർവ്വമല്ല..!!”””_ ന്യായീകരിയ്ക്കാനെന്നോണം അവൾ വാക്കുകൾ നിരത്താനായൊരു ശ്രെമംനടത്തി…

എന്നാലതു കേൾക്കാനുള്ള മാനസികാവസ്ഥയൊന്നുമായിരുന്നില്ല എനിയ്ക്ക്…

“”…നിന്റൊരു മൈരുമെനിയ്ക്കു കേൾക്കണ്ട..!!”””_ തിരിച്ചൊറ്റ മറുപടിയിൽ അവളുടെ വായടപ്പിച്ചശേഷം ഞാൻതുടർന്നു;

“”…എന്റെ നാട്ടിലൊന്നന്വേഷിച്ചു നോക്കണം, ഒറ്റ നായിന്റെമക്കള് എന്നെക്കുറിച്ചു നല്ലതുപറയൂല… തല്ലുപിടിയും വെള്ളമടിയും കഞ്ചാവുവലിയും പെണ്ണുപിടിയുമെന്നുവേണ്ട എന്തുതന്തയില്ലാത്തരം വേണമെങ്കിലും അവരെന്റെപേരിൽ ചുമത്തും… അതൊന്നും ഞാൻ നിഷേധിയ്ക്കുകേമില്ല… പക്ഷെ ഇന്നുവരെയാരും കണ്ണൻ കൂട്ടിക്കൊടുപ്പുതുടങ്ങീന്ന് പറഞ്ഞിട്ടില്ല… ആപ്പണി ഞാനിന്നേവരെ ചെയ്തിട്ടുമില്ല..!!”””

“”…എടാ… നീയിതെന്തൊക്കെയാ ഈ വിളിച്ചുപറയണേ..?? പുള്ളിയെന്നെ കെട്ടാമ്പോണയാളാ..!!”””_ ഞാൻ പറഞ്ഞതിഷ്ടമാകാതെ അവൾതിരിച്ചടിച്ചതും,

“”…കെട്ടാമ്പോണവനാണേലും കൂട്ടിക്കൊടുക്കാമ്പോണവനാണേലും ഞാഞ്ചെയ്തത് മാമാപ്പണി തന്നെയാ… പക്ഷെ അതിനുവേണ്ടിയാ നീയെന്റപ്പം കൂട്ടുകൂടിയേന്നു ഞാൻ കരുതിയിരുന്നില്ല..!!”””_ ഞാനും വിട്ടുകൊടുത്തില്ല…

അത്രയ്ക്കുണ്ടായ്രുന്നു എന്റെമനസ്സിലെ അമർഷവും സങ്കടവും.!

“”…എടാ… ഇങ്ങനെയൊന്നും പറയല്ലേടാ… സഹിയ്ക്കാമ്പറ്റില്ലടാ..!!”””_ കണ്ണുകൾ നിറച്ചുകൊണ്ടായ്രുന്നു അവളതുപറഞ്ഞത്…

“”…പറയില്ലായ്രുന്നു; ഇതേക്കുറിച്ചൊരുവാക്ക് നീ നേരത്തേ പറഞ്ഞിരുന്നെങ്കിൽ..!!”””_ തിരിച്ചതേ നാണയത്തിൽ മറുപടികൊടുത്തശേഷം ഞാൻ തുടർന്നു;

“”…ഇവിടെ വന്നുകേറിയ ദിവസംമുതൽ മെനിഞ്ഞാന്നുവരെ ഒരു മാസത്തോളം സമയമുണ്ടായ്രുന്നു… പറയണമെന്നു നിനക്കുണ്ടായ്രുന്നേൽ നീ പറഞ്ഞേനേ… പക്ഷേ ഉണ്ടായില്ലല്ലോ… അപ്പൊപ്പിന്നെ ഞാനെന്തുകരുതണം..?? നീയൊക്കെ പറയുന്നതുംകേട്ട് നിന്റെയൊക്കെ വാലേത്തൂങ്ങി നടക്കുന്ന പട്ടിയെന്നോ..??”””

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതോ ആ ചുണ്ടുകൾ വിറച്ചുതിണർക്കുന്നതോ ഒന്നുമെന്റെ നാവിനുമേൽ, അതിൽനിന്നും വഴുതിയൊഴുകിയ വാക്കുകൾക്കുമേൽ കടിഞ്ഞാൺ തീർത്തില്ല…

“”…കണ്ണാ… ഞാമ്പറയുന്നത് നീയൊന്നുകേൾക്ക്… എനിയ്ക്കു നിന്നോടതെങ്ങനെ പറയണമെന്ന് അറിയാത്തോണ്ടാ പറയാണ്ടിരുന്നേ..!!”””_ അവൾ മൂക്കുവലിച്ചുകൊണ്ട് പറഞ്ഞു…

“”…പിന്നെ വായെന്തിന്.. മൂഞ്ചാനാ..??”””

“”…എടാ… അതല്ല…”””_ പിന്നെയുമവളെന്തോ പറയാനായി ശ്രെമിയ്ക്കുമ്പോൾ വാക്കുകൾ പൂർത്തിയാക്കാനനുവധിയ്ക്കാതെ ഞാനിടയ്ക്കു കേറി…

“”…എനിയ്ക്കറിയാം… ഇതതൊന്നുമല്ല… നിനക്കൊക്കെ നേരംപോക്കിനൊരു കമ്പനിവേണമായ്രുന്നു… അതുകൊണ്ടുവന്ന് എന്റൊപ്പം കൂട്ടുകൂടി… അതറിയാതെ നീയൊക്കെക്കാണിച്ച മിസ്റ്റേക്കെടുത്ത് തോളിലുവെച്ച.. അതിന്റെപേരില് ആ മറ്റവൾടെ വായിലിരുന്നതുമുഴുവൻ നിന്നുകേട്ട ഞാനൊരു മണ്ടൻ… കോമാളി.!

…പക്ഷെ ഒന്നുണ്ട്… പൂച്ചയൊരിയ്ക്കലേ ചൂടുവെള്ളത്തിൽ തലമുക്കുള്ളൂ… അതുകൊണ്ടാപറഞ്ഞേ മാറിനിൽക്കാൻ..!!”””_ അതുകൂടിപ്പറഞ്ഞ് സംഭാഷണമവസാനിപ്പിച്ച മട്ടിൽ ഞാൻ ലാപ്പിലേയ്ക്കു കണ്ണുകൂർപ്പിച്ച് ജോലിതുടർന്നു…

എന്നാൽ കുറച്ചുനേരംകൂടി എന്നെ ദയനീയമായവൾ നോക്കിനിന്നു…

അപ്പോഴാണ് നൂറാത്ത അകത്തേയ്ക്കുവന്നത്…

“”…ഓഹോ.! അപ്പൊ നിനക്കെന്നോടു മിണ്ടാൻമാത്രമേ പ്രശ്നമുള്ളല്ലേ..??”””_ എന്നൊരു കളിച്ചോദ്യവുമിട്ട് പുള്ളിക്കാരി അടുത്തേയ്ക്കു വന്നപ്പോൾ അതിനൊരു പാഴ്ച്ചിരിയും സമ്മാനിച്ചുകൊണ്ട് സേറ തന്റെ സീറ്റിലേയ്ക്കു തിരിച്ചു…

അപ്പോൾ നൂറാത്ത എന്റെ മുന്നിലൂടെ അകത്തേയ്ക്കു തന്റെ ചെയറിലേയ്ക്കിരിയ്ക്കാനായി കേറാൻതുടങ്ങിയിരുന്നു…

സാധാരണയാ വിരിഞ്ഞകുണ്ടികളിൽ മുഖമടുപ്പിച്ച് ഞാനാ പതുപതുപ്പ് ആസ്വദിയ്ക്കാൻ ശ്രെമിച്ചിരുന്നെങ്കിലും ഇന്നങ്ങനെ ഉണ്ടായില്ല…

ഉണ്ടായില്ലെന്നുമാത്രമല്ല, അകത്തേയ്ക്കവർ കയറാനൊരുങ്ങിയപ്പോൾ ഞാനെന്റെ ചെയറിൽനിന്നുമെഴുന്നേറ്റ് മാറിക്കൊടുക്കുകയും ചെയ്തു…

അതുകണ്ടതും നൂറാത്തയെന്നെ വല്ലാത്തൊരുഭാവത്തിൽ നോക്കി…

“”…നിനക്കെന്താടാ കണ്ണാ പറ്റിയേ..?? ഞാമ്പറഞ്ഞല്ലോ, നിന്നെ മനഃപൂർവ്വമൊന്നുമല്ലടാ പറഞ്ഞുവിട്ടേ… നിന്റെയീ കുഞ്ഞുകുഞ്ഞു കുസൃതികളൊക്കെ എനിയ്ക്കു മനസ്സിലാവും… എന്നാലതൊന്നും ഇക്കാക്കയ്ക്കു മനസ്സിലാവില്ലടാ… അതുകൊണ്ടാ ഞാൻ..”””_ പറഞ്ഞുവന്ന വാക്കുകൾ മുഴുവിയ്ക്കാനാവാതെ ഇത്തയൊരു നിശ്വാസമിട്ടു…

എന്നാലതിനൊപ്പവരുടെ മുഖമൊന്നു വിങ്ങിയപ്പോൾ ഞാനുമാകെ വല്ലാണ്ടായി…

“”…ഇത്താ… അതിനു ഞാനൊന്നുമ്പറഞ്ഞില്ലല്ലോ… പിന്നെ നിങ്ങളെ ബുദ്ധിമുട്ടിയ്ക്കാനായി ഞാനിനിയങ്ങനൊന്നും കാണിയ്ക്കൂലന്നേ പറഞ്ഞുള്ളൂ..!!”””_ എന്റെഭാഗം ചൂണ്ടിക്കാണിച്ചശേഷം ഞാൻവീണ്ടും ജോലിതുടരുമ്പോൾ ഇത്തയപ്പോഴുമെന്നെ തുറിച്ചുനോക്കുവായ്രുന്നു…

ഉച്ചയായപ്പോൾ ഊണുകഴിയ്ക്കാനായി പത്മാന്റി വന്നുവിളിച്ചു…

എന്നെയൊന്നു നോക്കിയശേഷം ഇത്തയിറങ്ങിയപ്പോൾ സേറയും കൂടെച്ചെന്നു…

എന്നാൽ ഞാൻ പോയൊന്നുമില്ല…

ബാക്കികൂടി ചെയ്തുതീർത്താൽ പിന്നെ ഫോണിലുംകുത്തി ചുമ്മാതിരിയ്ക്കാമല്ലോന്നു വെച്ച് ഞാൻ ജോലിയിൽത്തന്നെ മുഴുകി…

അങ്ങനിരിയ്ക്കുമ്പോഴാണ് സേറ തിരിച്ചുവരുന്നത്…

“”…കണ്ണാ… നീ കഴിയ്ക്കാൻ വരുന്നില്ലേ..??”””_ ഗ്ലാസ്സ് ഡോറുതുറന്ന് അകത്തേയ്ക്കു കേറിയയവൾ എന്റടുത്തേയ്ക്കു വന്നു…

“”…എനിയ്ക്കു വിശപ്പില്ല..!!”””_ ആ മറുപടി വലിയ താല്പര്യമില്ലാത്തമട്ടിൽ ആയിരുന്നു…

“”…എന്നാലും കുറച്ചെന്തേലും വന്നു കഴിയ്ക്കെടാ..!!”””_ അവൾ വിടാൻകൂട്ടാക്കാതെ പിന്നെയും പറഞ്ഞുനോക്കി…

അതോടെന്റെ ഭാവവുംമാറി…

“”…ദേ… നിനക്കുവേണേൽ പോയിക്കഴിയ്ക്ക്… അല്ലാതെന്നെ തീറ്റിയ്ക്കാൻ നിൽക്കണ്ട… പിന്നെ നീ നിന്റെകാര്യം നോക്കിയാമതി… എന്റെ നെഞ്ചത്തു കേറാനുംവരണ്ട… വരണ്ടാന്നല്ല, വരരുത്..!!”””_ ശബ്ദം കടുപ്പിച്ചതുപറഞ്ഞതും അവളുടെ കണ്ണുനിറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *