ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് – 3അടിപൊളി  

…കോളേജിൽ പഠിയ്ക്കുന്ന സമയത്ത് ഞാനും നിന്റമ്മേം പറയുമായ്രുന്നു, അവളുടെ മോനെക്കൊണ്ട് എന്റെ മോളെ കെട്ടിയ്ക്കാടീന്ന്… പക്ഷേങ്കി നീ ജനിക്കുന്നത് അവളെക്കാളും ഇളയതായ്ട്ടായ്രിയ്ക്കുമെന്ന് ആരറിഞ്ഞു..??”””_ ചില മുത്തശ്ശിമാര് പേരക്കുട്ടികൾക്ക് കഥ പറഞ്ഞുകൊടുക്കുന്ന സെൻസിൽ ആന്റിപറഞ്ഞു…

“”…അത് കെട്ടിയപാടെ ചാടിക്കേറി കെട്യോന്റോടെ കെട്ടിമറിയുമ്പോ ഓർക്കണമായ്രുന്നു; പെട്ടെന്ന് പെറ്റുപോവോന്ന്..!!”””_ പൊട്ടിച്ചിരിച്ചുകൊണ്ട് ഞാനവരുടെ കവിളിലൊരു കുത്തുവെച്ചുകൊടുത്തതും ആന്റിയുടെ മുഖമൊന്നു തുടുത്തു…

അപ്പോഴേയ്ക്കും ഞാൻ തുടർന്നു…

“”…നല്ല ഞെരിപ്പൻ ഐഡിയയൊക്കെ ആയിരുന്നു… പക്ഷെ കുറച്ചുകാലംമുന്നേ ഇറക്കണമായ്രുന്നു… മക്കളെ തമ്മിൽക്കെട്ടിയ്ക്കാമെന്ന് കോളേജിൽ പഠിയ്ക്കുമ്പോഴേ തീരുമാനിച്ചിരുന്നുപോലും..!!

…അല്ല, നിങ്ങൾക്കു മോളും എന്റെ തള്ളയ്ക്കു മോനുമാണ് ജനിയ്ക്കാമ്പോണേന്ന് കോളേജിൽപഠിയ്ക്കുമ്പോഴേ കണ്ടുപിടിച്ചു കളഞ്ഞല്ലോടീ കൊച്ചുകള്ളീ… അപ്പൊ ഈ കള്ളീടെ മുന്നിലായ്രുന്നോ ശാസ്ത്രം തോറ്റത്..??”””_ ഞാൻ ചിരിതുടർന്നുകൊണ്ട് അവരുടെ മേത്തേയ്ക്കു ചാരി…

കൊഴുത്ത കൈവണ്ണയിലും ഇടതു മുലക്കൂമ്പാരത്തിലുമായി മുഖം പരതിനടന്നു…

…ഉഫ്.! പഞ്ഞിക്കൊഴുപ്പ് തന്നെ… കടിച്ചുതിന്നാൻ കൊതിച്ചിട്ടു പാടില്ല..!!

“”…എടാ തമാശ കളയടാ… എന്നിട്ട് നിനക്കെന്റെ മോളെയൊന്നു വളച്ചെടുക്കാൻ പറ്റുമോന്നു പറയടാ..!!”””_ ആന്റി ചളിപ്പൊഴുവാക്കി പറഞ്ഞു…

“”…നിങ്ങൾക്കെന്താ പ്രാന്തുണ്ടോ പെണ്ണുമ്പിള്ളേ..?? അതോ നിങ്ങളെന്നെ ആക്കാൻവേണ്ടി ഇറങ്ങിയേക്കുവാണോ..?? എന്നാ ഞാനൊരു സത്യമ്പറയാം, എനിയ്ക്കു നിങ്ങടെ മോളെക്കാളുമിഷ്ടം എന്റെയീ പുന്നാര പത്മൂനെയാ..!!”””_ സ്വയം ക്രിഞ്ചടിച്ചിട്ടാണേലും അതുമ്പറഞ്ഞ് ഞാനവരുടെ നഗ്നമായ അരക്കെട്ടിലൂടെ ചുറ്റിയങ്ങുപിടിച്ച്, ആ മുലക്കുന്നുകൾക്കു മേലെ തലയമർത്തി…

“”…കണ്ണാ… കൊച്ച് തമാശകളയടാ… എന്നിട്ടൊന്നാലോചിച്ചു നോക്ക്… എന്നിട്ടാന്റിയ്ക്കൊരു മറുപടി താ… ഒരുദിവസമെങ്കിലും മനഃസമാധാനത്തോടെ കിടന്നുറങ്ങിക്കോട്ടേ ഞാൻ..!!”””_ ആന്റിയെന്റെ തലയിൽ തടവിക്കൊണ്ടായ്രുന്നു അതുപറഞ്ഞത്…

പറയുമ്പോൾ തൊണ്ടയിടറുന്നുണ്ടായിരുന്നു…

“”…ആന്റീ… നിങ്ങളിതു കാര്യായ്ട്ടാണോ..??”””_ ഞാനുടനേ തലയുയർത്തി അവരുടെ മുഖത്തേയ്ക്കു നോക്കി…

കണ്ണൊക്കെ ചുവന്നിട്ടുണ്ട്…

“”…പിന്നിങ്ങനൊരു കാര്യം തമാശപറയുവാണെന്നാണോ നീ കരുതിയിരുന്നത്..?? എന്തുവന്നാലും എനിയ്ക്കെന്റെമോളെ കേട്ടിച്ചേപറ്റൂ… അതവളായ്ട്ട് സമ്മതിച്ചിട്ടൊന്നും നടക്കത്തില്ല… പിന്നെ ഞാൻനോക്കീട്ട് ഇതേയുള്ളൊരു വഴി… നിനക്കുപറ്റുമോ ഇല്ലയോ..?? അതുമാത്രമറിഞ്ഞാൽ മതി..!!

…നിന്നെയിങ്ങോട്ടു വിളിച്ചുവരുത്തിയതു തന്നെ ഇങ്ങനൊരുദ്ദേശം വെച്ചിട്ടാ… ഇനി നിന്നെക്കൊണ്ട് പറ്റില്ലാന്നാണേൽ പെട്ടീംകിടക്കേമെടുത്ത് ഇപ്പൊത്തന്നെ ഇറങ്ങിയ്ക്കോ… പഠിത്തോം ജോലീമൊക്കെ മതി..!!”””_ എന്നെ തള്ളിമാറ്റിക്കൊണ്ട് ആന്റിയങ്ങനെ പറഞ്ഞതും ഞാനറിയാതെ ചിരിച്ചുപോയി…

…എന്റെപൊന്നോ ഇങ്ങനൊരു പൊട്ടത്തി.!

“”…നീ കൂടുതൽ കിണിയ്ക്കുവൊന്നുമ്മേണ്ട… നല്ലൊരുപീസിനെ പ്രേമിച്ചുകെട്ടിക്കോടാന്ന് അവൾടമ്മതന്നെ വന്നുപറയുമ്പോൾ അതുപോലും ചെയ്യാമ്പറ്റാത്തൊരു പോഴനെയാണല്ലോ ലക്ഷ്മീ നീയിങ്ങനെ പടച്ചുവിട്ടേക്കുന്നത്..!!”””_ ഞാൻ ചിരിച്ചതുകൂടിയായതും ആന്റി ഫുൾ കലിപ്പിലായി…

ശേഷം ഗ്ലാസ്സുമായി കുണ്ടീംതള്ളിച്ച് അടുക്കളയിലേയ്ക്കു പോയ പത്മാന്റിയെ നോക്കി കണ്ണുംതള്ളി ഞാൻനിന്നു…

…ഇതൊക്കെ ഏതെല്ലാംതരത്തിലുള്ള അവതാരങ്ങള്..??

…എന്തായാലും കണ്ടിട്ട് ഇവരെന്നെ ടെസ്റ്റുചെയ്യുന്നതല്ലാന്നു തോന്നുന്നു.!

…ഈശ്വരാ.! ഇനിയിത് അമ്മേം മോളേം അവൾടെ ഓഫീസിലെ പീസുകളേമൊക്കെ ആജീവനാന്തം ഊക്കിരസിയ്ക്കാനുള്ള ഓഫറാണോ..??

…തുടരും.!

❤അർജ്ജുൻ ദേവ്❤

Leave a Reply

Your email address will not be published. Required fields are marked *