ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് – 3അടിപൊളി  

“”…ഇനി വീണ്ടുമോരോന്നുപറഞ്ഞ് നീയെന്നെ പറ്റിയ്ക്കാന്നോക്കുവാണോ..??”””_ ഞാനെന്റെ സംശയത്തോടൊപ്പം ആ ചോദ്യംകൂടി കൂടിച്ചേർത്തതും പെട്ടെന്നു സേറ വെട്ടിത്തിരിഞ്ഞെന്റെ മുഖത്തേയ്ക്കു കണ്ണുകോർത്തു…

“”…എടാ… അങ്ങനെയൊന്നുമില്ലടാ… നിന്നോടു സത്യന്തന്നെയാ ഞാമ്പറഞ്ഞേ… നീയുദ്ദേശിച്ചതൊന്നും നടന്നിട്ടില്ല… പിന്നെ വേറേ ചിലതൊക്കെ നടക്കൂലേ..?? അതേനടന്നുള്ളൂ… ഞാനതാ ഉദ്ദേശിച്ചേ..!!”””_ ഒരു ചളിപ്പോടെ സേറ മറുപടിനൽകി…

“”…വേറേ ചിലതോ..?? എന്നുവെച്ചാ..??”””_ ഞാൻ കണ്ണുകൂർപ്പിച്ചു…

അതിനുടനേ നാണിച്ചു മുഖംകുനിച്ചശേഷം,

“”…പോടാ… ഞാമ്പറയൂല… നീ ഊഹിച്ചോണ്ടാ മതി..!!”””_ എന്നുമ്പറഞ്ഞ് മെല്ലെച്ചിരിച്ചു…

“”…ഉവ്വ.! കിസ്സടിച്ചിട്ടുണ്ടാവും… അതിനാവും ഇത്രേം ബിൽഡപ്പൊക്കെയിടുന്നത്..!!”””_ എറിഞ്ഞുപിടിയ്ക്കാനുള്ള ശ്രെമത്തിൽ ഞാൻ ചൂണ്ടയിൽ ഇരകോർത്തു…

“”…അതുമാത്രമൊന്നു..”””_ പെട്ടെന്നുള്ളയാമൂപ്പിൽ അങ്ങനെപറഞ്ഞെങ്കിലും പിന്നെന്തോ ഓർത്തിട്ടെന്നപോലെ അവൾതന്റെ വായ പൊത്തിപ്പിടിച്ചു…

“”…അതുമാത്രമല്ലെങ്കി പിന്നവനെന്താ ചെയ്തേ..?? പറേടീ… അറിയാനുള്ള കൊതികൊണ്ടല്ലേ..!!”””_ ഞാനൊന്നുകൂടി അവളോടുചേർന്നിരുന്നു…

ശേഷം,

“”…എന്തേ..?? ഇവിടെയൊക്കെ പിടിച്ചോ..??”””_ എന്നുഞ്ചോദിച്ച് മെല്ലെ ടോപ്പിനുമുകളിലൂടെ ഞാനവളുടെ ഇടതുമുലയിലൊന്നു തലോടി…

“”…പോടാ… വൃത്തികെട്ടവനേ..!!”””_ പറഞ്ഞതും അവളെന്റെ കൈ തട്ടിമാറ്റി…

“”…ഉവ്വ.! നിങ്ങക്കു കാണിയ്ക്കാം… ഞാഞ്ചോദിയ്ക്കുന്നേലാ കുറ്റം..!!”””_ പിറുപിറുത്തുകൊണ്ട് ഒരാവശ്യവുമില്ലാതെ ഞാനെന്റെ മുഖംകടുപ്പിച്ചതും അവളെന്നെ നാണത്തോടെ തിരിച്ചുനോക്കി…

“”…മ്മ്മ്.! പിടിച്ചു..!!”””_ പറയുമ്പോൾ കാറ്റുപോലെയാണ് ഞാനാശബ്ദം കേട്ടത്…

അതോടെ വീണ്ടും ഞാനോണായി…

“”…ആണോ..?? ശെരിയ്ക്കും പിടിച്ചോ..??”””_ ആകാംഷയോടെ മുഖമവളോട് ചേർത്ത് കാതിലെന്നപോലെ ഞാൻതിരക്കി…

“”…നീയൊന്നു പോയേ… എനിയ്ക്കങ്ങനൊക്കെ പറയുന്നതൊന്നുമിഷ്ടമല്ല..!!”””_ നാണംകലർന്ന സ്വരത്തോടെ അവളെന്നെ തടയാനായി ശ്രെമിച്ചു…

…മ്മ്മ്.! നടുറോഡില് സ്കൂട്ടറിലിരുന്നു തപ്പിക്കളിച്ചപ്പോഴും ജങ്ഷനില് കണ്ടവന്റൊപ്പം വണ്ടീക്കേറി പോയപ്പോഴുമൊന്നും ഇല്ലായ്രുന്ന നാണമാണ് പൂറിയ്ക്കിപ്പോൾ..!!

…അതൊന്നും വാതുറന്നു ചോദിയ്ക്കാനറിയാഞ്ഞിട്ടല്ല, ചോദിച്ചുപോയാൽ ചിലപ്പോളീ മൂഡ്മാറും… പിന്നെന്റെ ഉദ്ദേശങ്ങളൊന്നും നടന്നൂന്നുവരില്ല.!

…എന്തിനാണുവെർതേ മാസ്സ്ഡയലോഗും കൊണച്ചിട്ട് അണ്ടീം തളത്തിയിട്ടിരിയ്ക്കുന്നേ..??!!

അതുകൊണ്ടുമാത്രം ഞാനെല്ലാം കണ്ടില്ലാന്നങ്ങു വെയ്ക്കുവായ്രുന്നു…

“”…എന്നാ നീ പറയണ്ട… പക്ഷേ അവനെയിനി തെറ്റുപറയാൻമാത്രം ഞാൻ സമ്മതിയ്ക്കൂല… കേട്ടിടത്തോളം അവനാള് പാവമാ..!!”””_ ഞാൻവീണ്ടും കറങ്ങിത്തിരിഞ്ഞ് എന്റെ പോയിന്റിലേയ്ക്കെത്തി…

“”…അവൻ പാവമൊക്കെത്തന്നെയാടാ… പക്ഷെ അന്നങ്ങനെപോയിട്ട് പിന്നെന്നെ ഇതുവരെയായ്ട്ടും കോണ്ടാക്ടു ചെയ്തില്ലല്ലോന്നോർക്കുമ്പോൾ ഒരു ടെൻഷനും വിഷമവുമൊക്കെ തോന്നുന്നു… ഒന്നൂല്ലേലും ഒരുവാക്ക് വിഷ്ചെയ്യാമല്ലോ..!!”””_ അവള് പറഞ്ഞതുതന്നെ വീണ്ടുമ്പറഞ്ഞ് അതേനിലപാടിൽ തുടരുകയാണ്…

“”…പിന്നേ… അവൾടെയൊരു ബെർത്ത്ഡേ… മറ്റാർക്കുമില്ലാത്തപോലെ… മിക്കവാറും അവനുവേറെന്തേലും അത്യാവശ്യമുണ്ടായ്ട്ടാവും മറന്നുപോയ്ട്ടുണ്ടാവ്കയെന്നാ എനിയ്ക്കുതോന്നുന്നേ..!!”””_ അവളുടെ മുഖഭാവത്തിൽ ഞാനുദ്ദേശിയ്ക്കുന്ന തരത്തിലെന്തേലും വ്യത്യാസമുണ്ടോന്നു ചുഴിഞ്ഞു നോക്കിയായ്രുന്നു എന്റെയാ ഡയലോഗ്…

“”…അല്ലേലും നിങ്ങളാണുങ്ങള് ആണുങ്ങൾടെ സൈഡല്ലേനിൽക്കൂ..!!”””_ കേട്ടതുമുടനേ കൊതികുത്തിയമട്ടിൽ അവളുപറഞ്ഞതും,

“”…ആടീ… ഞാനങ്ങനെയേ നിൽക്കൂ… നോക്കീട്ട് അവനുണ്ടല്ലോ… അവനൊരുപാവമാ… മിക്കവാറും അന്നങ്ങനെ പ്രതീക്ഷിച്ചപോലൊന്നും നടക്കാതെവന്നപ്പോൾ നിന്നോടു ഫെയ്സ്ചെയ്യാനുള്ള ചമ്മലുകൊണ്ടാവും അവൻ റെസ്പോണ്ട് ചെയ്യാത്തതെന്നാ എനിയ്ക്കുതോന്നുന്നത്..!!”””_ എന്നു ഞാനെന്റെ അഭിപ്രായംപ്രകടിപ്പിച്ചു…

“”…എടാ… എന്നാലും… എന്നോടങ്ങനെ..”””_ ഞാമ്പറഞ്ഞതിന് മറുപടിയെന്നോണം അവളെന്തോ പറയാനായി ശ്രെമിച്ചെമിച്ചെങ്കിലും മുഴുവിപ്പിയ്ക്കുന്നതിനു മുന്നേ ഞാനിടയ്ക്കു കേറി…

“”…സത്യമ്പറഞ്ഞാ എനിയ്ക്കിപ്പൊ തോന്നുന്നതേ… അന്നു നീ പ്രതീക്ഷിച്ചതുപോലൊന്നും കിട്ടാത്തതുകൊണ്ട് നീയവനെ തേയ്ക്കാമ്മേണ്ടിയാണോ ഇങ്ങനെയോരോരോ കാരണങ്ങളുണ്ടാക്കുന്നതെന്നാ… അങ്ങനെവല്ലതുമാണ് നിന്റെ മനസ്സിലിരുപ്പെങ്കിൽ മൂക്കാമ്മണ്ടയടിച്ചു പൊട്ടിയ്ക്കും ഞാൻ..!!”””_ ഞാൻ തീർത്തങ്ങുപറഞ്ഞു…

അതിന്,

“”…പോടാ… ഞാനങ്ങനെ ചിന്തിച്ചിട്ടൊമില്ല… നീ പറഞ്ഞപോലെ ഫസ്റ്റ്ടൈമായോണ്ട് അങ്ങനെയായീന്നുവെച്ച് ഞാനവനെ ഒഴിവാക്കുവൊന്നുമില്ല… അങ്ങനെയുള്ളൊരു പെണ്ണൊന്നുമല്ല ഞാൻ..!!”””_ അവളും ഉറച്ചവാക്കുകളോടെ മറുപടിതന്നു…

…കഴുവേറി മോള്.! അണ്ടി പൊങ്ങാത്തവനോടുള്ള പൂറീടെ ഒരാത്മാർത്ഥത.!

“”…ആഹ്.! അതെന്തേലുമായ്ക്കോട്ടേ… എവിടെ എനിയ്ക്കുള്ള ബെർത്ഡേ ട്രീറ്റ്..??”””_ അതുകേട്ടപ്പോൾ ഉള്ളിലുണ്ടായ കലിപ്പ് പ്രകടമാക്കാതെ വിഷയത്തിൽനിന്നും തെന്നിമാറിക്കൊണ്ട് ഞാൻതിരക്കി…

“”…ഓ.! അതിനു നീ കിടന്നു ചാവണ്ട… എന്തേലും മേടിച്ചുതരാം..!!”””_ ലവന്റെകാര്യം മനസ്സിനെ ചുറ്റിപ്പിടിച്ചിരുന്നതു കൊണ്ടാവണം ഒരു താല്പര്യമില്ലാത്തമട്ടിൽ എനിയ്ക്കവളു മറുപടിതന്നത്…

“”…ഹലോ.! എന്താപറഞ്ഞേ..?? എന്തേലും മേടിച്ചുതരാന്നോ..?? അതൊക്കെ നീ നിന്റെ മറ്റവനു വാങ്ങിക്കൊടുത്തേച്ചാ മതി… എനിയ്ക്കെങ്ങുമ്മേണ്ട..!!”””_ എന്നുമ്പറഞ്ഞ് ചൊറിഞ്ഞമട്ടിൽ ഞാനിരുന്നു പുച്ഛിച്ചു…

അതോടെ കണ്ണുകൾവിടർത്തി സേറയെന്നെ സംശയഭാവത്തിൽ നോക്കി…

“”…പിന്നെന്താ നിനക്കുവേണ്ടേ..??”””_ ശേഷമുള്ള അവളുടെചോദ്യം…

“”…നീയവന് ബെർത്ഡേ ട്രീറ്റായ്ട്ടെന്താണോ കൊടുത്തേ, എനിയ്ക്കുമതു മതി..!!”””_ സങ്കോചമേതുമില്ലാതെ മുഖത്തുനോക്കി ഞാനതുപറഞ്ഞതും അവളാകെ പകച്ചു…

അതിനൊപ്പം,

“”…കണ്ണാ… എന്താടാ നീയീ പറയണേ..??”””_ ന്ന് കണ്ണുമിഴിച്ചുകൊണ്ട് അവളു തിരക്കുവേംചെയ്തു…

“”…എന്തേ..?? ഞാനുള്ളതല്ലേ പറഞ്ഞത്..?? ബെർത്ഡേ ഗിഫ്റ്റായ്ട്ട് അവനെന്താണോ കൊടുത്തത്, എനിയ്ക്കുമതുതന്നെ വേണം..!!”””_ കോൺഫിഡൻസിലൊട്ടും കുറവില്ലാതെ ഞാനെന്റെയാവശ്യം ആവർത്തിച്ചതും സേറയൊന്നു ചിരിച്ചു…

“”…പോടാ പട്ടീ… അതൊക്കെ നീ നിന്റെ മറ്റവൾടടുക്കെ ചെന്നുചോദിച്ചാമതി..!!”””_ തമാശരൂപേണ എന്റെ തോളിനിട്ടു തല്ലിക്കൊണ്ടവൾ മൊഴിഞ്ഞതിന്,

“”…അതെന്താടീ അങ്ങനൊരു ടോക്ക്..?? അവനുമ്മവെയ്ക്കാനും മുലയ്ക്കു പിടിയ്ക്കാനുമൊക്കെ നിന്നുകൊടുക്കാമെങ്കിൽ പിന്നെന്താ എനിയ്ക്കുതന്നാൽ..??”””_ എന്നും വാദിച്ചുകൊണ്ട് ഞാൻ ചുണ്ടുകോട്ടുവായ്രുന്നു…

Leave a Reply

Your email address will not be published. Required fields are marked *