ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് – 3അടിപൊളി  

…ഉഹ്.! നീർക്കോലിയ്ക്കും പത്തിയോ..??!!

“”…പിന്നെ ഞാനെങ്ങനെ വരൂന്നാ നിങ്ങളീപ്പറേണെ..?? ഒരു പണിചെയ്യ്… നിങ്ങളിവളേം കൊണ്ടുവിട്ടിട്ടിങ്ങിട്ടു വാ… ഞാനവിടെ വെയ്റ്റ്ചെയ്യാം..!!”””_ സേറയെ തപ്പിയതുപോലെ ഇത്തയേം തപ്പാനുള്ള പ്ലാനിൽ ഞാനൊരുപായമിട്ടു…

“”…ആ.! അതുംവേണ്ട… ഇതാ… നീ വണ്ടിയെടുത്തോ… ഞങ്ങള് പിറകിൽകേറാം… അപ്പൊപ്പിന്നെ പ്രശ്നമില്ലല്ലോ..!!”””_ ഉടനെ വണ്ടിയുടെ കീ ഇത്ത എന്റെനേരേനീട്ടി…

…മ്മ്മ്.! ജാക്കിയാവാൻ പോയതാ… ഇപ്പൊ ദേ വീണ്ടും ജഗ്ഗുവായി..!!

“”…എന്നാപ്പിന്നെ ഞാനെന്തിനാ വരുന്നത്..?? നിങ്ങളുവിട്ടോ… ഞാനൊരോട്ടോപിടിച്ച് പോയ്ക്കോളാം..!!”””_ മുഖംചുളിച്ചുകൊണ്ട് അങ്ങനെപറഞ്ഞു തിരിഞ്ഞതും രണ്ടുംകൂടി ഒറ്റച്ചിരിയായ്രുന്നു… പന്നികള്.!

“”…നിന്നു കളിയ്ക്കാതെ ഇങ്ങോട്ടുവന്ന് വണ്ടിയെടുക്കെടാ ചെക്കാ..!!”””_ ആ ചിരിയ്ക്കിടയിലും ഇത്തയതു പറഞ്ഞപ്പോൾ,

“”…വേണ്ടിത്താ… ത്രിപിളടിച്ചുപോയാൽ പെറ്റിവീഴും..!!”””_ എന്നുംപറഞ്ഞ് ഞാനുടനേ ഊരാനായി നോക്കിയെങ്കിലും,

“”…അതൊന്നും സാരമില്ല… ഇനി പെറ്റിവന്നാലും ഞാനടച്ചോളാം… എന്നാലും നിന്നേംകൊണ്ടേ ഞാമ്പോവുള്ളൂ..!!”””_ എന്നായ്രുന്നൂ അതിനുള്ള ഇത്തയുടെമറുപടി…

പിന്നെ പറഞ്ഞുനിന്നിട്ടു കാര്യമില്ലെന്നു മനസ്സിലായ ഞാൻ, അവരുടെകയ്യീന്ന് ചാവിയുംവാങ്ങി വണ്ടിയിലേയ്ക്കു കേറുന്നേരം സേറയെന്നെ നോക്കി വാപൊത്തി ചിരിയ്ക്കുവായ്രുന്നു…

…വെറുതേയല്ലടീ… നീ കൊണയ്ക്കാമ്പോയപ്പോൾ അവന്റണ്ടി പൊങ്ങാതെപോയത്.!

അങ്ങനെ മനസ്സിൽ പ്രാകിക്കൊണ്ട് ഞാൻ വണ്ടി സ്റ്റാർട്ടുചെയ്തപ്പോൾ,

“”…മോളേ… നീയൊന്നു മുന്നിലേയ്ക്കിരുന്നേ… ഞാനിവിടിരിയ്ക്കാം..!!”””_ എന്നുമ്പറഞ്ഞ് സേറയെ മുന്നോട്ടിരുത്തി ഏറ്റവുംപിന്നിലായി ഇത്തയുംകേറി…

…കോപ്പ്.! വല്ല ഗട്ടറിലുംവീണാൽ എന്റെ മുതുകിനൊന്നും പറ്റാണ്ട് കാക്കേണ്ട എയർബാഗല്ലേ ആ പോയത്..??!!

നിരാശയോടെ സ്വയംചോദിച്ച് ഞാൻ വണ്ടി പോർച്ചിൽനിന്നുമിറക്കുമ്പോഴാണ് ചെടികൾക്കു വെള്ളമൊഴിയ്ക്കാനായി ആന്റി ഹോസുമായെത്തീത്…

“”…ഏയ്‌.. കൊച്ചിതെങ്ങോട്ടാ..??”””_ അവരുടെകൂട്ടത്തിൽ എന്നെക്കൂടിക്കണ്ടതും ആന്റിതിരക്കി…

“”…ചെറിയൊരു പർച്ചേസുണ്ട്… എന്താ ആന്റികൂടി വരുന്നോ..?? എന്നാക്കേറിയ്ക്കോ… ദേ ഇവിടെസ്ഥലമുണ്ട്..!!”””_ എന്നുമ്പറഞ്ഞ് ഞാൻ പ്ളാറ്റ്ഫോം ചൂണ്ടിക്കാണിച്ചു…

അതിനവരെന്നെ പോടാന്ന മട്ടിൽ തലവശത്തേയ്ക്കു തിരിച്ചതും പിന്നിൽ സേറയുടെചിരി മുഴങ്ങിക്കേട്ടു… അതിനൊപ്പം,

“”…ഈ ചെക്കനെക്കൊണ്ട് തോറ്റല്ലോ..!!”””_ ന്ന ഇത്തയുടെ ഗദ്ഗതവും…

“”…അതിനിപ്പെന്താ… ആന്റികൂടി വരുന്നേൽ വന്നോട്ടേന്നേ… അവര് പ്ളാറ്റ്ഫോമിൽ കേറിനിന്നാൽ റോഡ് കാണില്ലാന്നല്ലേയുള്ളൂ..!!”””_ വണ്ടി ഗെയ്റ്റുകഴിഞ്ഞ് ഇറങ്ങവേ ഞാൻ വീണ്ടുമിരുന്നു പിറുപിറുത്തു…

അതിന്,

“”…നേരേ നോക്കിയിരുന്ന് വണ്ടിയോടിയ്ക്കടാ..!!”””_ ന്നൊരു ശാസനയായ്രുന്നു ഇത്തയുടെവായീന്ന്…

പിന്നെ ഞാനൊന്നും മിണ്ടീല… നേരേനോക്കി വണ്ടിയോടിയ്ക്കുവായ്രുന്നു…

അത് ഇത്തയുടെ ഡയലോഗുകേട്ട് പേടിച്ചിട്ടൊന്നുമല്ല…

മൂന്നുംകൂടി സാൻഡ്വിച്ച്പോലെ ഞെരുങ്ങിക്കുത്തിയാണിരുപ്പ്…

അപ്പോൾ നടുക്കിരിയ്ക്കുന്ന സേറ പേസ്റ്റുപോലെ എന്റെപുറത്തേയ്ക്കു തേഞ്ഞൊട്ടിയേക്കുവാ…

ഇത്തയെപ്പോലെ മുലയ്ക്കത്രേം കൊഴുപ്പും പഞ്ഞിക്കെട്ടിന്റെ പതുപതുപ്പുമൊന്നുമില്ലേലും ടോപ്പിനുള്ളിലെ ഉരുണ്ടുതെറിച്ച മുലക്കുടങ്ങൾ എന്റെമുതുകിൽ ഞെരിഞ്ഞമരുകയാണ്…

ആ സ്പർശനസുഖവും മറന്നിട്ട് ഇവളോടൊക്കെയിരുന്ന് കൊണയടിയ്ക്കാൻ എന്റെ തലയിലെന്താ വെള്ളിവീണോ..??!!

…എന്നാലും അവളുമാരെന്നെ നടുക്കിരുത്തിയില്ലല്ലോ… മ്മ്മ്.! എന്തൊക്കെ സാധ്യതകളാ മൈരുകള് നശിപ്പിച്ചത്.!

ഓർക്കുന്തോറും എന്റെ സങ്കടം കൂടിയതേയുള്ളൂ…

സേറയുടെ മുലകൾടേം വയറിന്റേം തൊട്ടുരുമ്മലിൽ കിട്ടിയ സുഖമൊന്നാസ്വദിച്ചു വന്നപ്പോഴേയ്ക്കും ടൗണിലുമെത്തി…

“”…എന്തായാലും ഇവിടെവരെ വന്നതല്ലേ..?? നമുക്കെന്തേലും കഴിച്ചേച്ചുപോയാലോ..??”””_ വണ്ടിനിർത്തി ഇറങ്ങിയപാടേ ഞാൻചോദിച്ചെങ്കിലും പിന്നിൽനിന്നുമിറങ്ങിയ ഇത്ത പിന്നെയാവട്ടേ എന്നുപറഞ്ഞ് ഒഴിവാക്കിക്കൊണ്ട് വണ്ടിയെടുക്കുവായ്രുന്നു…

അന്നേരമത്രയും ഒരുവാക്കുപോലും മിണ്ടാതെ എന്നെത്തന്നെ നോക്കിയിരിയ്ക്കുവായ്രുന്നു സേറ…

ചെയ്തുപോയ തെറ്റിനുള്ള ക്ഷമാപണമെന്നപോലെ…

മനസ്സിനു മുറിവേൽപ്പിച്ച് കടന്നുപോയവരോടു പോലും ക്ഷമിയ്ക്കുന്ന നായകന്മാരും വില്ലന്മാരുള്ളയീ നാട്ടിൽ, അതിനു പലിശയുംചേർത്ത് കണക്കുപറഞ്ഞ് മുതലെടുക്കുന്ന കണ്ണനും ജീവിയ്ക്കണമല്ലോ… എങ്ങനെ..??!!

സേറയെനോക്കി മറുചിരികൊടുക്കുമ്പോഴും അവളവൾടെ ജിബിനിച്ചാച്ചന് വിളമ്പിവെച്ചതിനുമേലെ കേറിയിരുന്ന് എങ്ങനെ നക്കാമെന്നുമാത്രമായ്രുന്നു എന്റെചിന്ത…

അങ്ങനവരേയും യാത്രയാക്കി ഞാനടുത്തുകണ്ട ടെക്സ്റ്റൈൽസിലേയ്ക്കു കേറി…

അവിടെന്നൊരു ജീൻസും രണ്ടു ഷർട്ടുമെടുത്തിറങ്ങിയ ഞാൻ, തൊട്ടടുത്തായുണ്ടായ്രുന്ന റെസ്റ്റോറന്റിൽനിന്നും ഒരു ഫുൾ ഷവായിയും എക്സ്ട്രാ നാല്കുബ്ബൂസും രണ്ടുഡിപ്പും വാങ്ങി, ഓരോട്ടോവിളിച്ച് വീട്ടിലേയ്ക്കു തിരിച്ചു…

വീട്ടിലെത്തിയപ്പോൾ ഏകദേശം ആറരയോടടുത്തിരുന്നു…

കോളിങ്ബെല്ലടിച്ചതും പത്മാന്റിവന്ന് ഡോറുതുറന്നു… അതോടെയെന്റെ കണ്ണുംമിഴിഞ്ഞു…

ഞാൻ പോകുമ്പോഴുള്ള നൈറ്റിയായ്രുന്നില്ല അപ്പോൾ…

കടുംനീല ബ്ലൗസ്സും ഒരൊറ്റ മുണ്ടുമായ്രുന്നു അവരുടെവേഷം…

ബ്ലൗസ്സിനുമേലെ കൊഴുത്തൂന്തിയ മുലകളെ മറച്ചുകൊണ്ട് ഒരു വെള്ളത്തോർത്തിട്ടിട്ടുണ്ടെങ്കിലും അതിനവരുടെ പെരുംമുലകളുടെ തള്ളിച്ചയെ കണ്ണിൽനിന്നും മറച്ചുപിടിയ്ക്കാൻ സാധിയ്ക്കുമായ്രുന്നില്ല…

“”…ആഹാ.! ഊരുതെണ്ടിക്കഴിഞ്ഞ് സാറിങ്ങെത്തിയോ..??”””_ എന്നെക്കണ്ടതും തോർത്തിന്റെതുമ്പ് വയറിനെമറച്ച് ഇടുപ്പിൽ, മുണ്ടിന്റെവശത്തായി തിരുകിക്കൊണ്ട് ആന്റിയൊന്നു പുഞ്ചിരിച്ചു…

“”…ആഹാ.! പത്മുവിന്ന് രണ്ടും കല്പ്പിച്ചാണല്ലോ… മോളില്ലാത്തത് ആഘോഷിയ്ക്കാൻ തന്നെയാണല്ലേ പുറപ്പാട്..??”””_ അവരുടെചോദ്യം മനഃപൂർവ്വംതന്നെ നിരാകരിച്ച് കള്ളനോട്ടത്തോടെ ഞാനാന്റിയെ അടിമുടിയൊന്ന് കണ്ണുഴിഞ്ഞു…

“”…പോടാ… കുളിച്ചിറങ്ങിയപ്പോൾ കയ്യിൽക്കിട്ടിയദിതാ… പിന്നിതുതന്നെയങ്ങ് ഇട്ടേക്കാന്നുവെച്ചു… നിനക്കും ഇതുതന്നെയല്ലേ ഇഷ്ടം..!!”””_ മുഖത്തേയ്ക്കൊരു നാണമിരമ്പിവന്നെങ്കിലും അതു പ്രകടമാക്കാതെ സ്വാഭാവികമെന്നോണമായ്രുന്നു ആളിന്റെമറുപടി…

ശേഷം,

“”…ഇതെന്തൊക്കെയാ മേടിച്ചേ… നോക്കട്ടേ..!!”””_ എന്നുമ്പറഞ്ഞ് പുള്ളിക്കാരി എന്റെകയ്യിലിരുന്ന കവറങ്ങുമേടിച്ചു…

“”…ആഹാ.! കാര്യായ്ട്ടു തന്നെയാണല്ലോ..!!”””_ ഡ്രസ്സൊക്കെയെടുത്തു നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞശേഷമാണ് ഫുഡ്കവർ കണ്ടത്…

Leave a Reply

Your email address will not be published. Required fields are marked *