ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് – 3അടിപൊളി  

എനിയ്ക്കൊന്നും മനസ്സിലായില്ല…

…ഇനി ഞാൻ പറഞ്ഞതെന്തേലും കേട്ടിട്ടുണ്ടാവോ..??

…അതിനുംവേണ്ടി ഞാനെന്തേലുമൊക്കെ പറഞ്ഞോ..??

…അതോ… ഇവൾടെയീ ഇരുപ്പുംകരച്ചിലും കണ്ടിട്ട് വേറെന്തേലുംവിധ സംശയവും തോന്നിയിട്ടുണ്ടാവോ..??

…ഇനിയതല്ല, അവരോടുമിണ്ടാതെ ഇവളോടുമാത്രം മിണ്ടുന്നത് ഞങ്ങളുതമ്മിൽ പ്രേമമായ്ട്ടാണെന്നു വല്ലതും കരുതിയിട്ടുണ്ടാവോ..??

എന്നാലൂമ്പി.!

…അങ്ങനെയെങ്ങാനും ചിന്തിച്ചുകൂട്ടി, ഇവളുകാരണം ഇത്തയെക്കൂടി എനിയ്ക്കു നഷ്ടമായാൽ ഞാനിവളെ തച്ചുകൊല്ലും… അതിലൊരു തർക്കവുമില്ല..!!

എന്നാൽ ഇത്തപോയതോടെ സേറ കുറച്ചുകൂടി ഫ്രീയായി…

അതുകണ്ടതും ഞാൻമെല്ലെ ഓരോന്നോരോന്നായി കുത്തിക്കുത്തി ചോദിയ്ക്കാനും തുടങ്ങി…

…അവനാര്..?? എന്ത്..?? എങ്ങനെ..?? ഒക്കെ അറിയണമല്ലോ… എന്നാലല്ലേ ഇനിയിവളെ ലിസ്റ്റിലുൾപ്പെടുത്തണോ വേണ്ടയോന്നു തീരുമാനിയ്ക്കാൻ…

അവനങ്ങനെ സ്ഥിരംവരുന്ന ടീമൊന്നുമല്ലേൽ സമയംകിട്ടുമ്പോൾ ട്രൈചെയ്യാവുന്നതാണല്ലോ…

അങ്ങനെ മെനക്കെട്ടിരുന്ന് ഓരോന്നോരോന്നായി ഞാൻ ചൂണ്ടിയെടുത്തു…

അതിനൊക്കെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ സേറ മറുപടിയുംതന്നു…

എന്നാൽ തലേന്നത്തെ കാര്യങ്ങൾ ചോദിയ്ക്കുമ്പോൾ മാത്രം പെണ്ണിനൊരൊളിച്ചുകളി… മുഖത്താകെയൊരു മാറ്റം… ഒരിഷ്ടപ്പെടായ്ക…

നമുക്കത് പെട്ടെന്നു ക്ലിക്കുമല്ലോ… പിന്നെ ഞാൻ വിടോ..??

അതുതന്നെ കുത്തികുത്തി ചോദിയ്ക്കാൻ തുടങ്ങി…

ആദ്യമാദ്യം ഒഴിഞ്ഞുമാറി താളംചവിട്ടിനിന്ന സേറ, ഞാനൊന്നു നിർബന്ധിച്ചതും അലമുറയിട്ടൊരു കാറിച്ചയായ്രുന്നു…

ഞാൻ ഞെട്ടിപ്പോയി…

കൂട്ടത്തിൽ,

“”…നിന്നെ വിഷമിപ്പിച്ചതിന്റെ ശിക്ഷയാ ഇതൊക്കെ..!!””‘_ എന്ന് നേരത്തെപറഞ്ഞത് വീണ്ടുമാവർത്തിച്ചുള്ള പതംപറച്ചിൽ കൂടിയായതും എനിയ്ക്കങ്ങോട്ടു വിറഞ്ഞുകേറി…

അവൻ കൊണ്ടുപോയ ഹോട്ടലിന്റെ പേരുവരെ ആയതായ്രുന്നു…

അപ്പഴാണവൾടെ കോപ്പിലെയൊരു മോങ്ങല്.!

“”…എന്താടീ..?? എന്താകാര്യം..?? പറ… ഇനിയെങ്ങാനുമവൻ വിഡിയോവല്ലതും കാണിച്ചു ഭീക്ഷണിപ്പെടുത്തിയോ..??”””_ ഞാനവളെ സംശയഭാവത്തിൽ നോക്കിയതു ചോദിച്ചതിന്,

“”…ഇല്ല..!!”””_ എന്നുപറഞ്ഞവൾ തലകുലുക്കി…

“”…പിന്നെന്താ വീട്ടുകാരോ.. പരിചയക്കാരോ വല്ലതും പൊക്കിയോ..??”””_ എന്നാലതിനും തലകുലുക്കി ഇല്ലാന്നു തന്നെയായ്രുന്നു മറുപടി…

“”…ഇനിയവൻ നിന്നെ വേണ്ടാന്നുപറഞ്ഞോ..??”””

“”…ഇല്ല..!!”””

“”…പിന്നെന്നാ മൈരിനാടീ നീയീക്കിടന്ന് മോങ്ങണേ..??”””_ ക്ഷമനശിച്ചതും എനിയ്ക്കങ്ങട് പൊളിഞ്ഞുകേറി…

“”…എടാ… അത്… അതുപിന്നെ… ഒന്നും നടന്നില്ലടാ..!!”””_ മുഖംകുനിച്ച് നേർത്തയൊരു ശബ്ദത്തോടെയവൾ മൊഴിഞ്ഞു…

“”…നടന്നില്ലേ..?? പിന്നെ നേരമിരുട്ടുന്നവരെ നിങ്ങള് കണ്ണുംകണ്ണും നോക്കിയിരുന്നോ..??”””_ കുറച്ചു കലിപ്പിൽതന്നെയാണ് ഞാനതുചോദിച്ചത്…

…അവരുതമ്മിൽ കളിയ്ക്കാത്തതിന് ഞാനെന്തിനാണാവോ ഇത്രേം ടെൻഷനാവുന്നത്..??!!

എന്തായാലും പിന്നീടാണ് കഥയിലെ ട്വിസ്റ്റ് പുറത്തേയ്ക്കുവന്നത്…

…കൊണയ്ക്കാൻ കൊണ്ടുപോയവനും കൊണയ്ക്കാൻ കൂടെപ്പോയവൾക്കും കൊണയുടെ ബാലപാഠംപോലും അറിയാതെവന്നിട്ട് കുണ്ണ കേറുംമുമ്പേ പാല് ചീറ്റിപ്പോയി.!

…അതേന്ന്… തുണിയുരിച്ചുകിടത്തി ലവൻ കേറ്റുംമുമ്പേ അണ്ടി ഗ്യാസുപോയ ബലൂണായീന്ന്.!

…പിന്നെ പൊങ്ങാതിരുന്ന അണ്ടിയൊന്നു പൊക്കിയെടുക്കാൻ രണ്ടുംകൂടി പഠിച്ചപണി പതിനെട്ടും നടത്തിയിട്ടും പിന്നത് പൊങ്ങീല്ലാന്ന്..!!

അവള് സങ്കടംസഹിയ്ക്കാനാവാതെ ഒരുവിധം പറഞ്ഞൊപ്പിച്ചതും ഞാനൊറ്റ ചിരിയായ്രുന്നു…

ശെരിയ്ക്കും ചിരിച്ചു… ആർത്താർത്ത്… പൊട്ടിപ്പൊട്ടി ചിരിച്ചു…

…എന്നെ കൂട്ടിനു കൊണ്ടുപോയതോർത്തും.. എന്നെയവിടെ നിർത്തി കാമുകനൊപ്പം കേറിപ്പോയതോർത്തും.. അവന്റെ യാത്ര പറച്ചിലോർത്തും.. കരഞ്ഞുമെഴുകി ആത്മാവും നഷ്ടപ്പെടുത്തി ഞാൻ തിരികെ വണ്ടിയോടിച്ചതോർത്തുമൊക്കെ ഞാൻ നിർത്താതെതന്നെ ചിരിച്ചു…

അപ്പോഴെല്ലാം അതിശയത്തോടെ അത്ഭുതഭാവത്തിൽ അവളെന്നെ നോക്കിയിരിയ്ക്കുവാണ്…

…പാവം കുട്ടി.!

എനിയ്ക്കവളുടെ വിഷമം മനസ്സിലാകുമായ്രുന്നു…

അതുകൊണ്ടുതന്നെ അവളെ സമാധാനിപ്പിയ്ക്കേണ്ടത് എന്റെ കടമയാണെന്ന് ഞാൻ വിശ്വസിച്ചു…

അതേസമയംതന്നെ മനസ്സിൽ മറ്റൊരു പ്ലാൻ വർക്കൗട്ടാവുകയും ചെയ്തു…

ചെമ്മരിയാടുകളെ തമ്മിലടിപ്പിച്ച് ചോര കുടിയ്ക്കുന്ന കുറുക്കനിൽനിന്നും വ്യത്യസ്തമായി, ഇടഞ്ഞുനിൽക്കുന്ന ചെമ്മരിയാടുകളെ ചേർത്തുനിർത്തി അവറ്റകളെ മുതലെടുക്കുന്ന വ്യത്യസ്തയിനം കുറുക്കന്റെ ജനനമായ്രുന്നു അവിടെ…

അതേ… അവൾപോലുമറിയാതെ അവളെ വളച്ചെടുത്ത് കാര്യംനടത്താൻ കണ്ണൻ ഒരുമ്പെട്ടിറങ്ങുവായ്രുന്നു…

ഒരിയ്ക്കൽ നിഷേധിയ്ക്കപ്പെട്ടത് നേടിയെടുക്കുമ്പോൾ കിട്ടാൻപോണ ഭ്രാന്തമായ ആനന്ദത്തെക്കുറിച്ചോർത്തതും എന്റെ ചുണ്ടുകളിൽ നിഗൂഢമായൊരു ചിരികൂടി വിരിഞ്ഞു…

“”…എന്റെ പൊന്നുകൊച്ചേ… ഇതിനാണോ നീയീക്കിടന്ന് കാറിപ്പൊളിച്ചത്..?? ഇതൊക്കെ ആദ്യമേ എന്നോടുപറഞ്ഞിരുന്നേൽ ഞാൻനിന്നെ തെറിപറയുമായ്രുന്നോടീ കൊച്ചുകഴപ്പീ..??”””_ ഒരു കള്ളച്ചിരിയോടെ അങ്ങനേംചോദിച്ച് ചെയറ് ഞാനവളുടെ അടുത്തേയ്ക്കായി നീക്കി…

“”…പിന്നെ ഇതിനൊന്നുമിങ്ങനെ ടെൻഷനടിയ്ക്കേണ്ട കാര്യമൊന്നുമില്ല… ആദ്യമായ്ട്ട് ചെയ്യുമ്പോൾ ആർക്കും പറ്റിപ്പോണതേ അവനും പറ്റിയുള്ളൂ… അതൊക്കെ പരിചയക്കുറവിന്റെയാ..!!”””_ എല്ലാം ശെരിയാവുമെന്നമട്ടിൽ കണ്ണടച്ചുകാണിച്ചശേഷം ഞാൻതുടർന്നു;

“”…ആദ്യമായി കളിയ്ക്കാൻചെന്നിട്ട് അവള് മൊലയെടുത്തു പൊറത്തിട്ടതും നിക്കറിൽ വെള്ളംപോയവനാ ഞാൻ… അതുവെച്ചു നോക്കുമ്പോൾ അവൻനിന്റെ സാമാനത്തിന്റടുക്കെവരെ കുണ്ണയെത്തിച്ചില്ലേ..?? വീരൻതന്നെ..!!”””_ അതുകേട്ടതും അവളുടെ നിറഞ്ഞിരുന്ന കണ്ണുകളൊന്നു തെളിഞ്ഞു…

നാണത്തോടെയൊന്നു ചിരിയ്ക്കുവേംചെയ്തു…

“”…അതേ… ഈ കുണ്ണകേറ്റി കളിയിലൊക്കെ മണിയ്ക്കൂറുകളോളം നിന്നടിയ്ക്കുന്നത് പോൺവീഡിയോസിലും കഥകളിലുമൊക്കെ മാത്രാ… അതുകണ്ടിട്ട് റിയൽലൈഫിലും അതൊക്കെ നടക്കുമെന്നുകരുതി ചെന്നുകേറിക്കൊടുത്താൽ ഇതുപോലിരുന്നു കരയാനേ നേരമുണ്ടാവുള്ളൂ… ഞാൻ പറഞ്ഞില്ലാന്നുവേണ്ട..!!”””_ അങ്ങനെ സെക്സ്ക്ലാസ്സെടുക്കുന്ന തലത്തിൽ ഞാനവളെ ഓരോന്നോരോന്നായി പറഞ്ഞുമനസ്സിലാക്കി, അവളൊന്ന് ഓക്കേയായെന്നു തോന്നിയപ്പോൾ ഒന്നുരണ്ട് യൂട്യൂബ് വീഡിയോസും കാട്ടിക്കൊടുത്തു…

ശേഷം,

“”…കണ്ടല്ലോ..?? അതുകൊണ്ടിന്നലെ അങ്ങനെ പറ്റിപ്പോയെന്നുകരുതി അതുമ്പറഞ്ഞവനെ കളിയാക്കുവോ തരംതാഴ്ത്തി സംസാരിയ്ക്കുവോ ചെയ്യരുത്… നീവേണം അവനു കോൺഫിഡെൻസ് കൊടുക്കാൻ… എന്നാലേ അടുത്തതവണ നിന്നെ ഇരുത്താതെ നിർത്താതെ പറന്നടിയ്ക്കാൻ അവനുപറ്റുള്ളൂ..!!”””_ ഞാൻവീണ്ടും ആക്കിയൊരു ചിരിചിരിച്ചു…

Leave a Reply

Your email address will not be published. Required fields are marked *