ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് – 3അടിപൊളി  

“”…എടാ… നീ.. നീയെന്താ ഇങ്ങനൊക്കെ പറയുന്നേ..??”””_ നിറഞ്ഞ കണ്ണുകളോടെതന്നെ അവൾതിരക്കി…

“”…പിന്നെങ്ങനെ പറയണം..?? എന്തേ.. തൊഴുതു നിന്റെ കാലിൽവീഴണോ..??”””

“”…എടാ… ഞാനതിനൊന്നും..”””_ നിസ്സഹായതയോടെ അവൾ പറഞ്ഞുതുടങ്ങിയ വാക്കുകളെ പൂർത്തിയാക്കുന്നതിനു മുന്നേ ഞാനിടയ്ക്കു കേറി…

“”…ചെയ്തില്ലേ..?? നീയൊന്നും ചെയ്തില്ലേ..?? എന്റെ മുഖത്തുനോക്കി പറേടീ, നീയൊന്നും ചെയ്തില്ലാന്ന്… പറ്റ്വോ നിനക്ക്..?? അങ്ങനെ പറയാമ്പറ്റ്വോന്ന്..??”””_ നിലവിട്ടപോലെ അലറിക്കൊണ്ടായ്രുന്നു എന്റെയോരോ ചോദ്യങ്ങളും…

അതിനെന്തു മറുപടിപറയണമെന്നോ എന്നെയെങ്ങനെ സമാധാനപ്പെടുത്തണമെന്നോ ഊഹമില്ലാതെ തൊട്ടടുക്കലായി കണ്ണുമിഴിച്ച് നിൽക്കാനേ സേറയ്ക്കപ്പോൾ കഴിഞ്ഞുള്ളൂ…

“”…എടീ… നീയിനിയെത്രകണ്ട് ന്യായീകരിച്ചാലും നിനക്കറിയാം നീയീ കാണിച്ചതൊക്കെ വെറും കുണ്ണത്തരമാണെന്ന്… അതെനിയ്ക്കു മനസ്സിലായെന്നുള്ളതും നിനക്കു ബോധ്യപ്പെട്ടതാ… പിന്നാരെ കൊണപ്പിയ്ക്കാനാടീ നീയീക്കിടന്ന് ന്യായീകരിച്ചു മെഴുകുന്നത്..?? എന്നെ ബോധിപ്പിയ്ക്കാനോ..?? അതോ നിന്റെ തന്തയെ ബോധിപ്പിയ്ക്കാനോ..??”””_ ദേഷ്യമടക്കാനാവാതെ കലിച്ചുകൊണ്ട് ചാടിയെഴുന്നേറ്റ ഞാൻ,

“”…ഇനിയാരെ ബോധിപ്പിയ്ക്കാനാണെങ്കിലും ശെരി, എനിയ്ക്കതൊന്നും കേൾക്കേണ്ടാവശ്യമില്ല… അത്രയ്ക്കു നാറിയ പണിയാ നീയെന്നോടിന്നലെ കാണിച്ചത്..!!”””_ എന്നുമ്പറഞ്ഞ് ഒന്നുചീറിയശേഷം,

“”…എടീ നിനക്കറിയാവോ..?? എന്തോരം സന്തോഷത്തോടെയാ നീ വിളിച്ചപ്പൊ ഞാനിന്നലെ ഓടിവന്നതെന്ന്..?? നിന്റെകൂടെ കുറച്ചുസമയം സ്പെൻഡ് ചെയ്യാൻവന്ന എന്നെ വെറും ഊമ്പനാക്കിക്കൊണ്ടല്ലേടീ നീ നിന്റെ മറ്റവന്റൊപ്പം കെട്ടിമറിയാമ്പോയത്..??”””_ എന്നുകൂടി കൂട്ടിച്ചേർത്തതും മറുപടിപറയാനായി നാവുപൊന്താതെ ജീവനറ്റഭാവത്തിൽ അവളെന്നെത്തന്നെ നോക്കിനിന്നു…

അപ്പോഴേയ്ക്കും സ്വയമൊന്നടങ്ങിയ ഞാൻ വീണ്ടും ചെയറിലേയ്ക്ക് ഇരുപ്പുറപ്പിച്ചു…

പിന്നെ കുറച്ചുനേരം ആരുമാരുംമിണ്ടാതെ ഓഫീസ്റൂമിനുള്ളിൽ നിശബ്ദത നിറഞ്ഞുപൊന്തി…

എന്നാലധികം താമസിയാതെ അതിനു വിരാമമിട്ടതും ഞാൻ തന്നെയായ്രുന്നു…

“”…ഞാൻ നിന്നോടുകാണിച്ചതിന്റെ നൂറിലൊരംശം സ്നേഹമ്പോലും നിനക്കെന്നോടില്ലായ്രുന്നു എന്നുള്ളത് പോട്ടെ… നിനക്കു വേറൊരുത്തനോട് പ്രേമമുണ്ടെന്ന് ഇന്നലെ പോകുമ്പോഴെങ്കിലും പറയായ്രുന്നില്ലേടീ..?? എന്നാ ഞാനവന്റെമുന്നിൽ കോമാളിയെപ്പോലെ നിൽക്കേണ്ടി വരുമായ്രുന്നോ..??അല്ലെങ്കിൽ രാവിലെയെന്നെ മയക്കി വിളിച്ചു വരുത്തുമ്പോഴെങ്കിലും നിനക്കു പറയാമായ്രുന്നല്ലോ… ചെയ്‌തില്ലലോ നീ..?? ചെയ്തില്ല… ചെയ്യില്ല നീ… കാരണം എന്നെക്കൊണ്ട് നിനക്കൊക്കെ വേറേം ആവശ്യങ്ങളുണ്ടല്ലോ… അതു കളയാമ്പാടില്ലലോ…

…എടീ… എന്തായാലും ഒന്നു നീയോർത്തോ… ഇന്നലെ നീ വഴിയിൽ തള്ളിക്കളഞ്ഞിട്ടു പോയില്ലേ… അതെന്റെയുള്ളിൽ ബാക്കിയുണ്ടായ്രുന്ന അവസാനതുള്ളി മനുഷ്യത്വവും സ്നേഹവുമാ… ഇനിയത് എന്നിൽനിന്നും പ്രതീക്ഷിയ്ക്കരുത് നീയൊന്നും..!!”””_ ഉറച്ചവാക്കുകളിൽ പൊന്തിവന്ന രോഷത്തെ തീരുമാനമെന്നോണം വിളിച്ചുപറയുമ്പോൾ അതിനവൾ കൊടുക്കേണ്ടി വരാൻപോണ വിലയെന്താണെന്ന് സേറയ്ക്കപ്പോൾ യാതൊരു ധാരണയുമുണ്ടായ്രുന്നില്ല… ഒരു പരിധിവരെ എനിയ്ക്കും.!

“”…എടാ… ഞാൻ.. ഞാനത്… അങ്ങനെയൊന്നും… സത്യത്തിൽ നിന്നോടതൊക്കെ പറയാൻ നല്ലൊരവസരം കിട്ടാഞ്ഞിട്ടാ ഞാൻ..”””_ അതിനിടയിൽ വാക്കുകൾ തപ്പിപ്പെറുക്കി അവളൊരു കാരണം കണ്ടെത്തിയിരുന്നു…

“”…അവസരമോ..?? മിണ്ടരുത് പൂറീ നീയ്… എന്തവസരമാടീ നിനക്കിനി കിട്ടേണ്ടത്..?? അന്ന് ഡ്രീംസിന്റെയോഫീസിൽ പോയിട്ടുവന്നപ്പോൾ നിന്റെ എവിടെയൊക്കെ കയ്യിട്ടതാടീ ഞാൻ..??

…നിന്റെ എവിടെയൊക്കെ പിടിച്ചതാടീ ഞാൻ..?? അന്നെന്താ നിനക്കു വേറൊരുത്തനെ ഇഷ്ടമായ്രുന്നെന്ന് പറയാമ്പാടില്ലായ്രുന്നോ..?? എന്തേ.. തൊട്ടുതടവി സുഖംകേറിപ്പോയപ്പോൾ കാമുകനെ മറന്നുപോയോ..??”””_ ഒന്നുനിർത്തി ശ്വാസമെടുത്തശേഷം,

“”…അതുപോട്ടേ… ഇന്നലെ രാവിലേവരെ, രാത്രിയെന്നില്ല പകലെന്നില്ലാതെ ഫോണിൽക്കൂടി സൊള്ളിയപ്പോഴും കിട്ടിയില്ലേടീ നിനക്കവസരം..?? എന്തേ… ആ നേരത്തെന്താ കൈ കാലിന്റെടേലായ്രുന്നോ..?? അതുകൊണ്ട് മറന്നുപോയോ..??”””_ വായിൽനിന്നും തെറിച്ചുവീണ വാക്കുകൾക്ക് യാതൊരുവിധ നിയന്ത്രണവുമില്ലാതെ വന്നപ്പോൾ അവളുടെമുഖത്ത് അതൊക്കെയൊരുതരം ഞെട്ടലായി പരിണമിച്ചു…

“”…എടീ… നീയുണ്ടല്ലോ… നീ അവസരവാദത്തിന്റെ കൂടാണ്… അവനെക്കാണുമ്പോ അവൻ… അല്ലാത്തപ്പോ ഞാൻ… അതായ്രുന്നു നിന്റെ മനസ്സിലിരിപ്പ്… എന്താടീ അവന്റണ്ടി ഊമ്പാമ്പോയപ്പോ എനിയ്ക്കണ്ടി ഇല്ലെന്നാണോ നീയോർത്തിരുന്നെ..??

…എന്നാലേ എനിയ്ക്കുമുണ്ടായ്രുന്നെടീ മുഴുത്തൊരെണ്ണം… ഇന്നലെ നീ വിളിച്ചുടനേ അതും കുലപ്പിച്ചു വന്നപ്പോഴെങ്കിലും നിനക്കു പറയാമായ്രുന്നു നിന്റണ്ടി വേണ്ടടാ, വേറൊരുത്തന്റെ കൂടെ ഞാനൂക്കാൻ പോകുന്നേന് കൂട്ടുവന്നാൽമാത്രം മതി നീയെന്ന്… അങ്ങനൊരു ഔദാര്യമെങ്കിലും കാട്ടായ്രുന്നു നിനക്കെന്നോട്..!!”””_ ഇടറിയശബ്ദത്തോടെ അങ്ങനെകൂടി പറഞ്ഞശേഷം ഞാൻവീണ്ടും സേറയുടെ മുഖത്തേയ്ക്കു നോക്കി…

“”…എന്നാലും.. എന്നോട്… എന്നോടിങ്ങനെ ചെയ്യാൻ തോന്നിയല്ലോടീ നിനക്ക്..!!”””_ അതു പറയുമ്പോൾ ശബ്ദംപൂർണ്ണമായി പുറത്തുവന്നിരുന്നോ എന്നൊരുസംശയം…

ഇനി പകുതിയോളം തൊണ്ടക്കുഴിയിൽ കുടുങ്ങിപ്പോയെങ്കിലോ..??

പതിവിനു വിപരീതമായി കണ്ണുകൾ നിറഞ്ഞിരുന്നതുകൊണ്ട് പറഞ്ഞതവള് കേട്ടിട്ടുണ്ടാവുമോയെന്ന് മുഖഭാവത്തിലൂടെ തിരിച്ചറിയാനും കഴിയുന്നില്ല…

…ശെരിയ്ക്കും ഞാനിത്രയേ ഉണ്ടായ്രുന്നുള്ളോ..??

…ഒരുമാസംമാത്രം പരിചയമുള്ളൊരു പെണ്ണ് അവൾടെ കാമുകനൊപ്പം പോയതിന് കരഞ്ഞുമെഴുകി പരാതിപറയാനും മാത്രം ഉണ്ണാക്കനാണോ ഞാൻ..??

എന്റെയാ സംശയത്തിന് മറുപടി കണ്ടെത്തുന്നതിനും മുന്നേ സേറയുടെയൊരു പൊട്ടിക്കരച്ചിലായ്രുന്നു എന്റെ കാതുകളിൽ മുഴങ്ങിയത്…

“”…എടാ… നിന്നോട്… നിന്നോടൊന്നും പറയാതിരുന്നത് എന്റെതെറ്റാടാ..”””_ ഏങ്ങലടിച്ചുള്ള കരച്ചിലിനിടയിൽ എന്നെ നോക്കിയശേഷം അവൾതുടർന്നു;

“”…സത്യത്തിൽ… എനിയ്ക്ക്… എനിയ്ക്കതെങ്ങനെ നിന്നോടുപറയണമെന്ന് അറിയില്ലായ്രുന്നൂടാ… പക്ഷേ… പക്ഷേ…”””_ ഏങ്ങലടി വീണ്ടും ശക്തമായപ്പോൾ പറയുന്ന വാക്കുകളോരോന്നും അവ്യക്തമായെങ്കിലും ഞാൻ ചെവി കൂർപ്പിച്ചിരുന്നു…

“”…പക്ഷെ… നിന്നേംകൊണ്ട്… നിന്നേംകൊണ്ടവന്റടുക്കെ പോയത് വേറൊന്നും ഉദ്ദേശിച്ചല്ലടാ… നിനക്കതു ഫീലാകുമെന്നും ഞാനോർത്തില്ല… ഞാനപ്പോൾ.. ഞാനപ്പോൾ എന്നെക്കുറിച്ചുമാത്രേ ചിന്തിച്ചുള്ളൂടാ…

Leave a Reply

Your email address will not be published. Required fields are marked *