ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് – 3അടിപൊളി  

പിന്നെ വൈകിയില്ല, എതിർപ്പിനെക്കാളേറെ ഇക്കിളിമൂലം എന്നെ തള്ളിമാറ്റാൻ ശ്രമിച്ചുകൊണ്ടിരുന്ന ഇത്തയുടെ മുലകൾ തിങ്ങിയമർന്ന മുലച്ചാലിൽ ഞാൻ നാവുകൊണ്ട് നെടുങ്ങനേ നക്കിനനച്ചു…

അതിനിടയിലും ആ കൊഴുത്ത ചന്തിപ്പാളികളെ ഞെരിച്ചുടച്ചു വലിച്ചകത്തി രസിയ്ക്കാൻ ഞാൻമറന്നില്ല…

മുഖം തടയണോ കൈ തടയണോന്നറിയാതെ കൺഫ്യൂഷനിലായ ഇത്തയെ ഞാനിട്ടു കൊല്ലാക്കൊല ചെയ്തുകൊണ്ടിരുന്നു…

“”…കണ്ണാ… എന്നെ കഷ്ടത്തിലാക്കല്ലേടാ നീ… ഞാൻ… എനിയ്ക്കൊരു ഭർത്താവും കുഞ്ഞുമൊക്കെയുള്ളതാടാ..!!”””_ എന്റെ കരവലയത്തിനുള്ളിൽക്കിടന്നു പുളയുന്നതിനിടയിൽ അവളെത്തന്നെ ബോധിപ്പിയ്ക്കാനെന്നോണം ഇത്ത പറഞ്ഞുനോക്കി…

“”…അതിന് ആ മണകൊണാഞ്ചനെയൊക്കെ ഭർത്താവായി ആര് കൂട്ടുന്നു..??”””_ ചോദിച്ചുകൊണ്ട് കുണ്ടിപ്പന്തുകളെ മറച്ചുകിടന്ന ചുരിദാർടോപ്പിനെ ഞാൻ മുകളിലേയ്ക്കുയർത്തിയതും,

“”…കണ്ണാ..!!”””_ ന്നൊരു ആക്രോശത്തോടെ വിളിച്ച് അവളെന്നെ ശക്തമായി തള്ളിയെറിഞ്ഞു…

ആ പറഞ്ഞത് ഇത്തയ്ക്കിഷ്ടമായില്ലെന്ന് അവരുടെ മുഖഭാവത്തിൽനിന്നുതന്നെ എനിയ്ക്കു മനസ്സിലായി…

…ദൈവമേ പണി പാളിയോ..??

“”…എന്തേടീ..?? അങ്ങനെപറഞ്ഞത് ഇഷ്ടപ്പെട്ടില്ലേ നിനക്ക്..?? എന്നാ മനപ്പൂർവ്വംതന്നെ പറഞ്ഞതാടീ ഞാൻ… അല്ലാതെപിന്നെ… നിന്നെപ്പോലൊരു മലഞ്ചരക്കിനെ ജോലിയ്ക്കുവിടുന്ന അവനൊക്കെ എവിടുത്തെ ഭർത്താവാടീ..??”””_ കണ്ണിറുക്കിക്കാട്ടി ഒരു കള്ളച്ചിരിയോടെ ഞാൻ ചോദിച്ചതിന്,

“”…പിന്നെന്തു വേണമായ്രുന്നു..??”””_ എന്ന് തിരിച്ചു ചോദിയ്ക്കുന്നതിനിടയിൽ ഇത്ത ടോപ്പെല്ലാം ശെരിയ്ക്കു പിടിച്ചിടുവായ്രുന്നു…

“”…വീട്ടിൽത്തന്നെ നിർത്തണമായ്രുന്നു… എന്നിട്ട് രാവിലേമുതൽ രാത്രിവരെ നിന്നെ തുണിയഴിപ്പിച്ചുനിർത്തി നിർത്താതെ കളിക്കണമായ്രുന്നു… ഞാനാണെങ്കിലതേ ചെയ്യൂ… അത്രയ്ക്കു ചരക്കല്ലേടീ പോന്നേ നീ… അതേപോലെ കഴപ്പിയും..!!”””_ തട്ടംവലിച്ചിട്ട് ആ മുലക്കുന്നുകളെ മറയ്ക്കാൻ ശ്രെമിച്ചുനിന്ന ഇത്തയുടെ വലതുമുലയിൽ കയ്യെത്തിച്ച് പിതുക്കിക്കൊണ്ട് ഞാനങ്ങനെ പറഞ്ഞതും പുള്ളിക്കാരി ചുണ്ടുകൂർപ്പിച്ചു…

“”…കഴപ്പി നിന്റെ മറ്റവള്… പോടാ പട്ടീ..!!”””_ പിണങ്ങിയഭാവത്തിൽ പറഞ്ഞ് മുലയിൽനിന്നും അവളെന്റെ കൈ തട്ടിമാറ്റി…

“”…ഉവ്വ.! ഞാങ്കണ്ടായ്രുന്നു, നീയിന്നിവിടെ വാലേൽ തീപിടിച്ചപോലെ നടന്നത്… അതിന്റെയർത്ഥം ഉള്ളിന്റെയുള്ളിൽ നീയെന്നെ ആഗ്രഹിയ്ക്കുന്നുണ്ടെന്നല്ലേ..?? അപ്പൊപ്പിന്നെ നിന്നെ ഞാൻ വിടോ മോളേ..??”””_ ശേഷം തെറിച്ചുനിന്ന വെണ്മുലകളിൽ പിടിച്ചുഞെരിച്ച ഞാൻ ഇത്തയുടെ താടിയ്ക്കുപിടിച്ച് കൊഞ്ചിച്ചുകൊണ്ട് ചോദിയ്ക്കുമ്പോൾ അവളുടെ കണ്ണുകളിലൊരു നാണമിരച്ചു കലങ്ങുന്നത് ഞാനറിഞ്ഞു…

കൂട്ടത്തിൽ മറുപടിയായി എന്തോപറയാനായി തുടങ്ങിയതായ്രുന്നു…

അപ്പോഴാണ് ആ പാഷാണത്തിൽകൃമി, സേറ കേറിവരുന്നത്…

പെട്ടെന്നവളെക്കണ്ടതും ഞങ്ങൾ വെട്ടിമാറി…

അന്നേരമവളെ കണ്ടപ്പോൾ എനിയ്ക്കങ്ങോട്ടു വിറഞ്ഞുകേറീതാണ്…

പിന്നെയാവശ്യം എന്റേതായ്പ്പോയതുകൊണ്ടു മാത്രം കുറച്ചു കഷ്ടപ്പെട്ടിട്ടാണേലും ഞാനതങ്ങോട്ടടക്കി…

എന്റെ ക്ലാസ്സെടുപ്പിന്റെ ഫലമായ്ട്ടാണെന്നു തോന്നുന്നു, സേറയും പഴേപടി ആക്ടീവായിരുന്നു…

പിന്നീടങ്ങോട്ട് ചിരിയുംകളിയും തമാശപറച്ചിലുമൊക്കെയായി ഓഫീസിനെ ഞങ്ങളൊരു പൂരപ്പറമ്പാക്കി…

എന്നാൽ സേറയ്ക്കൊപ്പമിരുന്ന് തമാശപറയുകയും അതിനു പൊട്ടിച്ചിരിയ്ക്കുകേമൊക്കെ ചെയ്തെങ്കിലും ഞാൻനോക്കുമ്പോൾ ഇത്തയുടെ മുഖത്തെ ഭാവംമാറും…

അപ്പോഴേയെന്നെ തുറിച്ചുനോക്കി പേടിപ്പിയ്ക്കും… ഒപ്പമാ ചുണ്ടുകളിൽ വിരിയാനായി വെമ്പൽകൊള്ളുന്ന നിഗൂഢമായചിരിയെ മറയ്ക്കാനും ശ്രെമിയ്ക്കും…

എന്തായാലുമങ്ങനൊക്കെ ഓഫീസിലെ അന്നത്തെദിവസം കടന്നുപോയി…

അങ്ങനെ സമയമഞ്ചായപ്പോൾ അവരുരണ്ടാളും പോകാനായിറങ്ങി…

പുറത്തെത്തി നൂറാത്ത വണ്ടിയെടുക്കുന്ന നേരംകൊണ്ട് ഓഫീസും പൂട്ടിക്കൊണ്ട് ഞാനും പിന്നാലേയെത്തി…

“”…പോവല്ലേ… പോവല്ലേ..!!”””_ ന്ന് കൈകാട്ടി ഓടിയടുത്തുചെന്ന ഞാൻ,

“”…ഏയ്… ഉണ്ണിയേട്ടൻ ഫസ്റ്റ്..!!”””_ എന്നുമ്പറഞ്ഞ്, ഇത്തയ്ക്കു പിന്നിലേയ്ക്ക് കേറാനൊരുങ്ങിയ സേറയെ തള്ളിമാറ്റി, രണ്ടിന്റേംനടുക്കായി കേറിയിരിയ്ക്കാനായി കാലിട്ടു…

കൂട്ടത്തിൽ ഇത്തയുടെ വയറിലൂടെ കയ്യിട്ടൊരു പിടുത്തവും കഴിച്ചു…

…ഉഫ്.! ഇങ്ങനൊരു മൈരൻ തെന്നെ ഞാൻ..!!

അങ്ങനെ മേത്തേയ്ക്കു ഞാനിടിച്ചു ഞെരുങ്ങിക്കേറീതും,

“”…എടാ… നീയിതെങ്ങോട്ടേയ്ക്കാ..??”””_ എന്നുംചോദിച്ച് നൂറാത്ത പെട്ടെന്നു വണ്ടി സ്റ്റാൻഡിലേയ്ക്കിട്ടു…

എന്നിട്ടതിൽനിന്നും ചാടിയിറങ്ങി രൂക്ഷമായെന്റെ മുഖത്തേയ്ക്കു നോക്കുവേം ചെയ്തു…

ഞാനെന്തോ വൃത്തികേട് കാണിച്ചതുപോലെ..!!

“”…ഞാനും ടൗണിലേയ്ക്കാ… വാ കേറ്… പെട്ടെന്നുപോവാം..!!”””_ ഉടനെ ഞാൻ ധൃതിവെച്ചു…

“”…അയ്യടാ.! ടൗണിലേയ്ക്കു പോണമെങ്കില് മക്കളൊരു ഓട്ടോവിളിച്ചങ്ങു പോയേച്ചാമതി..!!”””_ കേട്ടതും എന്റുദ്ദേശത്തിനുമേലെ ഇത്ത വിലങ്ങുതടി തീർക്കുവായ്രുന്നു…

“”…ഓട്ടോയോ..?? നിങ്ങളിതെന്തു ദുഷ്ടത്തരമാണിത്താ പറയുന്നേ..?? ഇവിടെന്നൊരു വണ്ടി ടൗണിലേയ്ക്കു പോകുമ്പോൾ ഞാനെന്തിനാ പത്തുനൂറ്റമ്പതു രൂപ വെറുതേകളയുന്നേ..??”””_ മുന്നിൽനിന്നും ഇത്തയിറങ്ങി മാറിയിട്ടും അവർക്കിരിയ്ക്കാനുള്ള സ്ഥലമൊഴിച്ചിട്ടു തന്നെയായ്രുന്നു എന്റെയിരുപ്പ്…

…വെറും കരുതൽ; അല്ലാണ്ടിതിനൊക്കെ എന്തു പറയാൻ..??!!

എന്നിട്ടുമവരുടെ മുഖത്തൊരു ഭാവമാറ്റമില്ലെന്നു കണ്ടതും,

“”…പ്ളീസിത്താ… എന്നെക്കൂടി കൊണ്ടുപോയിത്താ..!!”””_ ന്ന് കുഞ്ഞിപ്പിളേളരിരുന്നു കീറുമ്പോലെ ഞാനിരുന്നു കെഞ്ചിയപ്പോൾ ഗത്യന്തരമില്ലാതെ പുള്ളിക്കാരി സമ്മതിയ്ക്കുവായ്രുന്നു…

“”…മ്മ്മ്.! പക്ഷെ ഇങ്ങനിരിയ്ക്കാമ്പറ്റൂല… മോനിങ്ങിറങ്ങ്..!!”””_ മുഖത്തെവിടെയോ പരിഹാസച്ചിരിയും വിതച്ചുകൊണ്ട് ഇത്തയെന്നെ വണ്ടിയിൽനിന്നും പിടിച്ചിറക്കി…

“”…അതെന്തായിത്താ.. ഒരുമാതിരി വൃത്തികെട്ട വർത്താനമ്പറയുന്നേ..?? നമുക്കിങ്ങനിരുന്ന് അടിച്ചുപൊളിച്ചങ്ങ് ജങ്ഷൻവരെ പോവാന്നേ..!!”””_ അവരുടെ കൈയ്ക്കുപിടിച്ച് ഞാനൊന്നുകൂടി കെഞ്ചിനോക്കി…

…ആവശ്യക്കാരന് ഔചിത്യംവേണ്ടല്ലോ… ഏത്..??!!

“”…ഓ.! അടിച്ചുപൊളി കുറച്ചു കുറഞ്ഞാലും സാരമില്ല… നീ നടുക്കിരിയ്ക്കണ്ട..!!”””_ കേട്ടതും ഇത്തയങ്ങട് തീർത്തുപറഞ്ഞു…

“”…എന്നാ വേണ്ട… എങ്കിപ്പിന്നെ ഞാൻ പിന്നിലിരുന്നോളാം..!!”””

നൂറപോയാൽ സേറ എന്നമട്ടിൽ വല്യതാല്പര്യമില്ലാത്ത ഭാവത്തിലാണ് അങ്ങനെപറഞ്ഞതെങ്കിലും അതുമേറ്റില്ല…

“”…ബാക്കിലോ..?? അയ്യടാ… അതൊട്ടുംവേണ്ട..!!”””_ ആക്കിയൊരു ചിരിയോടെ സേറയുമെതിർത്തു…

Leave a Reply

Your email address will not be published. Required fields are marked *