ബ്ലൗസ്സിനുമേലെ കൊഴുത്തൂന്തിയ മുലകളെ മറച്ചുകൊണ്ട് ഒരു വെള്ളത്തോർത്തിട്ടിട്ടുണ്ടെങ്കിലും അതിനവരുടെ പെരുംമുലകളുടെ തള്ളിച്ചയെ കണ്ണിൽനിന്നും മറച്ചുപിടിയ്ക്കാൻ സാധിയ്ക്കുമായ്രുന്നില്ല…
“”…ആഹാ.! ഊരുതെണ്ടിക്കഴിഞ്ഞ് സാറിങ്ങെത്തിയോ..??”””_ എന്നെക്കണ്ടതും തോർത്തിന്റെതുമ്പ് വയറിനെമറച്ച് ഇടുപ്പിൽ, മുണ്ടിന്റെവശത്തായി തിരുകിക്കൊണ്ട് ആന്റിയൊന്നു പുഞ്ചിരിച്ചു…
“”…ആഹാ.! പത്മുവിന്ന് രണ്ടും കല്പ്പിച്ചാണല്ലോ… മോളില്ലാത്തത് ആഘോഷിയ്ക്കാൻ തന്നെയാണല്ലേ പുറപ്പാട്..??”””_ അവരുടെചോദ്യം മനഃപൂർവ്വംതന്നെ നിരാകരിച്ച് കള്ളനോട്ടത്തോടെ ഞാനാന്റിയെ അടിമുടിയൊന്ന് കണ്ണുഴിഞ്ഞു…
“”…പോടാ… കുളിച്ചിറങ്ങിയപ്പോൾ കയ്യിൽക്കിട്ടിയദിതാ… പിന്നിതുതന്നെയങ്ങ് ഇട്ടേക്കാന്നുവെച്ചു… നിനക്കും ഇതുതന്നെയല്ലേ ഇഷ്ടം..!!”””_ മുഖത്തേയ്ക്കൊരു നാണമിരമ്പിവന്നെങ്കിലും അതു പ്രകടമാക്കാതെ സ്വാഭാവികമെന്നോണമായ്രുന്നു ആളിന്റെമറുപടി…
ശേഷം,
“”…ഇതെന്തൊക്കെയാ മേടിച്ചേ… നോക്കട്ടേ..!!”””_ എന്നുമ്പറഞ്ഞ് പുള്ളിക്കാരി എന്റെകയ്യിലിരുന്ന കവറങ്ങുമേടിച്ചു…
“”…ആഹാ.! കാര്യായ്ട്ടു തന്നെയാണല്ലോ..!!”””_ ഡ്രസ്സൊക്കെയെടുത്തു നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞശേഷമാണ് ഫുഡ്കവർ കണ്ടത്…
അതോടെ ആന്റിയുടെ മുഖഭാവമൊന്നുമങ്ങി…
“”…കൊച്ചിന് ഞാനുണ്ടാക്കുന്നതൊന്നും പിടിയ്ക്കുന്നില്ലല്ലേ..??”””_ മുഖത്താകെ സങ്കടംനിറഞ്ഞെങ്കിലും അത് പുറത്തു കാണിയ്ക്കാതിരിയ്ക്കാൻ പരമാവധി ശ്രെമിച്ചുകൊണ്ടായ്രുന്നു അന്വേഷിച്ചത്…
“”…അയ്യോടാ.! എന്റെ പത്മുക്കൊച്ചിന് സങ്കടമ്മന്നോ..??”””_ പുള്ളിക്കാരിയുടെ കയ്യിലിരുന്ന കവറൊക്കെമേടിച്ച് ലിവിങ്റൂമിലെ ടീപ്പോയ്ക്കു മേലെവെച്ചിട്ട് ഞാനവരെ ചേർത്തുനിർത്തി കൊഞ്ചിയ്ക്കുമ്പോലെ കവിളുരണ്ടിലും മെല്ലെ നുള്ളിവലിച്ചു…
“”…എന്നാലേ… ഇതെന്റെ പൊന്നുണ്ടാക്കുന്നത് ഇഷ്ടമാകാഞ്ഞിട്ടു മേടിച്ചതൊന്നുമല്ല… ഇന്നിപ്പോൾ നമ്മളല്ലേയുള്ളൂ, അപ്പോളാന്റിയെക്കൊണ്ട് പണിയെടുപ്പിയ്ക്കണ്ടാന്നു കരുതി മേടിച്ചതാട്ടോ..!!”””_ പറഞ്ഞതിനൊപ്പം ഞാനവരുടെ കവിളിൽ അമർത്തിയൊരുമ്മകൂടി വെച്ചുകൊടുത്തു…
…എന്തായാലും പത്തെഴുന്നൂറ് രൂപ ചെലവാക്കിയതല്ലേ..?? അപ്പൊപ്പിന്നെ അതീന്നൊരുമ്മയെങ്കിലും മുതലാക്കണമല്ലോ..??!!
അങ്ങനേംചിന്തിച്ച് അവരെ വിട്ടകന്നശേഷം ഞാൻ കുളിയ്ക്കാനായി റൂമിലേയ്ക്കു നടക്കുന്നതിനിടയിൽ ഒരിയ്ക്കൽക്കൂടിയൊന്നു തിരിഞ്ഞുനോക്കി…
ഉദ്ദേശിച്ചതു പോലെതന്നെ, പത്മാന്റി കണ്ണിമവെട്ടാതെ എന്നെത്തന്നെ നോക്കിനിൽക്കുവാണ്…
…എനിയ്ക്കിതുമതി.! സംഗതിയേറ്റിട്ടുണ്ട്… ഇനിയിതിൽ പിടിച്ചുകേറാം..!!
മനസ്സിൽ കണക്കുകൂട്ടിക്കൊണ്ട് ഞാൻ റൂമിലേയ്ക്കുകേറി…
പിന്നൊരു കുളിയൊക്കെക്കഴിഞ്ഞ് വേഷമൊക്കെ മാറിയാണ് തിരിച്ചിറങ്ങീത്…
സാധാരണ വീട്ടിൽ ഷോർട്സുമിട്ട് നടക്കാറുള്ള ഞാൻ, അപ്പോളൊരു കറുത്ത കൈലിമുണ്ടും ഓറഞ്ച് ടീഷർട്ടുമിട്ടാണ് ഇറങ്ങിവന്നത്…
…പെട്ടെന്നൊരാവശ്യം വന്നാൽ ഉരിഞ്ഞെറിഞ്ഞ് സാമാനം പുറത്തെടുക്കാൻ കൈലിമുണ്ടാണ് മെച്ചം..!!
…ഇനിയൊന്നും നടക്കാതെ വട്ടത്തിൽമൂഞ്ചി പോലീസ്പൊക്കിയാൽ മുഖംമൂടാനെങ്കിലും ഉപകരിയ്ക്കും..!!
…ഉഫ്.! ഒരു മൈരും നടന്നില്ലേലും കണക്കുകൂട്ടലിനൊന്നും ഒരു കൊറവുമില്ല..!!
മനസ്സുകൊണ്ട് സ്വയംപുച്ഛിച്ച് ഡൈനിങ്ഹാളിലെത്തുമ്പോൾ ടേബിളിനുപുറത്ത് ഫുഡ്ഡെല്ലാം നിരന്നിരുന്നു…
“”…ആഹാ.! ഞാൻ കുളിയ്ക്കാങ്കേറിയ നേരത്ത് എന്റെഫുഡ്ഡ് കട്ടുതിന്നാൻ നോക്കുന്നോടീ പെരുങ്കള്ളീ..??”””_ ചോദിച്ചുകൊണ്ട് ഓടിച്ചെന്ന് പ്ളേറ്റെടുത്തു കയ്യിൽപിടിച്ചതും ഇവനേതടാന്ന മട്ടിൽ അവരെന്നെ തുറിച്ചൊരുനോട്ടം…
“”…എടാ… അതുപിന്നെ നീ ഉച്ചയ്ക്കേ ഒന്നുംകഴിയ്ക്കാഞ്ഞതല്ലേ… അതുകൊണ്ടെടുത്തു വെച്ചതാ..!!”””_ ന്യായീകരികരിയ്ക്കാനെന്നോണം അവരെന്റെ കണ്ണിലേയ്ക്കു നോക്കി…
“”…അതേ… എനിയ്ക്കു മേടിച്ചിട്ടു വരാനറിയാമെങ്കിൽ സ്വയമെടുത്തു കഴിയ്ക്കാനുമറിയാം..””‘_ വാക്കുകൾ പൂർത്തിയാക്കാതെ ഞാനൊന്നു ശ്വാസമെടുത്തു…
