ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് – 3അടിപൊളി  

“”…കൊച്ചേ… നീയുമാ സേറപ്പെണ്ണും തമ്മിലെന്താ ബന്ധം..??”””_ സാരിയഴിച്ച് കട്ടിലിലേയ്ക്കിട്ടശേഷം ഓറഞ്ച്നിറമുള്ള അടിപ്പാവാടയ്ക്കു മുകളിലൂടെ മുണ്ടെടുത്തുചുറ്റി, കുഴിഞ്ഞുവലിഞ്ഞുനിന്ന പൊക്കിളിനു താഴെയായി വലിച്ചുകുത്തുന്നതിനിടയിൽ കുറച്ചു സീരിയസ്സായിത്തന്നെ ആന്റിചോദിച്ചു…

അതുകേട്ടതും ഞാൻ ശെരിയ്ക്കുമൊന്നു ഞെട്ടിപ്പോയി…

കേട്ടത് മാറിപ്പോയിട്ടില്ലല്ലോ എന്നുറപ്പിയ്ക്കാനായി ആന്റിയുടെ മുഖത്തേയ്ക്ക് ഞാനൊന്നുകൂടി നോക്കിയപ്പോൾ ആന്റിയും മുഖംതിരിച്ച് എന്റെനേരെ തിരിഞ്ഞിരുന്നു…

ഓറഞ്ച്ബ്ലൗസ്സും വെള്ളമുണ്ടുമുടുത്ത് സൗന്ദര്യം കോരിച്ചൊരിയുന്ന മുഖവുമായി ആന്റിയെന്നെ തുറിച്ചുനോക്കുവാണ്…

…മൈര്.! ഊമ്പീന്നാ തോന്നണെ.! ഇവർക്കെന്തൊക്കെയോ മനസ്സിലായിട്ടുണ്ടെന്നു തോന്നുന്നു.!

…അതിനവള് ഷഡ്ഡിം ബ്രായുമൊക്കെ പെറുക്കിയെടുത്തിട്ടാണല്ലോ പോയത്..?? പിന്നെന്താണാവോ ഡൗട്ടടിയ്ക്കാൻ..?? ഇനി ഞാനറിയാതെ വല്ല ഒളിക്യാമറയും വെച്ചിട്ടുണ്ടാവോ..??

എന്റെ നിലവിട്ടു…

“”…ചോദിച്ചതു കേട്ടില്ലേ..?? നീയുമവളും തമ്മിലെന്താണെന്ന്..??”””_ എന്റെ പരുങ്ങൽകണ്ടതും ചോദ്യമല്പംകൂടി കടുപ്പത്തിലായി…

“”…ഞ.. ഞങ്ങളോ..?? ഞങ്ങൾ തമ്മിലെന്തു ബന്ധം..??”””_ അതിന് വിക്കിക്കൊണ്ടായ്രുന്നു എന്റെ മറുചോദ്യം…

“”…അതുതന്നാ ഞാനും ചോദിച്ചത്… എന്താ നിങ്ങളുതമ്മിലുള്ള ബന്ധമെന്ന്..??”””_ ഹാങറിലും ബെഡ്ഡിലുമൊക്കെയായി തോർത്തു തപ്പുന്നതിനിടയിൽ ആന്റിയെന്നെ രൂക്ഷമായിനോക്കി…

“”…നാവിനെല്ലില്ലാന്നു കരുതി വായിൽത്തോന്നുന്നത് പറഞ്ഞാലുണ്ടല്ലോ… എന്റെ വിധംമാറും… അവളെനിയ്ക്കെന്റെ പെങ്ങളെപ്പോലെയാ.. അറിയോ..??”””_ സങ്കടവും ദേഷ്യവുമെല്ലാം മുഖത്ത് പാകത്തിനു ചാലിച്ചുകൊണ്ട് ഞാൻ തൊണ്ടയിടറിച്ചു…

…ഉഫ്.! വോയ്‌സ് മോഡുലേഷന്റെ കാര്യത്തിൽ ഞാൻ മമ്മൂക്കയ്ക്കൊരു എതിരാളി തെന്നെ..!!

കുണ്ണകേറ്റി പൊതുക്കി നീറ്റലുമാറിയില്ല, അതിനുമുന്നേ പെങ്ങളാക്കീത് ഓന്ത്‌സെർ കണ്ടിരുന്നേൽ എന്നേമവരുടെ ടീമിലെടുത്തേനെ.!

“”…പെങ്ങളെപ്പോലെയോ..?? എന്നിട്ടങ്ങനല്ലല്ലോ ബാക്കിയുള്ളോർക്ക് തോന്നുന്നേ..!!”””_ കയ്യിൽത്തടഞ്ഞ തോർത്തെടുത്ത് കയ്യും കഴുത്തുമൊക്കെ തുടച്ചശേഷം ബ്ലൗസ്സിനുമേലൂടെയിട്ട് ആ മുതുമുട്ടൻ മുലകളെ മറച്ചു…

“”…ഏയ്.! അതൊക്കെ നിങ്ങൾക്കു വെറുതേ തോന്നുന്നതാ… ഞങ്ങള് തമ്മിലൊരു ബന്ധോമില്ല… അവളെന്റെ വെറുമൊരു ഫ്രണ്ട്മാത്രാ… തന്നെയുമല്ല, അവൾക്കു വേറെ കാമുകനുമുണ്ട്..!!”””_ ഫുൾ കോൺഫിഡെൻസിൽത്തന്നെ ഞാനങ്ങട് തട്ടിവിട്ടു…

“”…ഓഹോ.! എങ്കിൽപ്പിന്നെ വേറാരോടാ നിനക്കിവിടെ പ്രേമം..??”””_ ആന്റി റൂമിൽനിന്നുമിറങ്ങി നടന്നുകൊണ്ട് തിരക്കി…

“”…പ്രേമോ..?? എനിയ്ക്കോ..??”””_ ഇവർക്കിതെന്തോപറ്റി എന്നമട്ടിൽ ചുഴിഞ്ഞുനോക്കി പിന്നാലേ നടന്നുകൊണ്ട് ഞാനും ചോദിച്ചു…

ഉടനെ വെട്ടിത്തിരിയുമ്പോലെ അവരെന്റെനേരെ തിരിഞ്ഞ് കഴുത്തിനു കുത്തിപ്പിടിച്ച് ഭിത്തിയോടു ചേർത്തു…

“”…സത്യമ്പറേടാ… നീയുമെന്റെ മോളും തമ്മിലെന്താ..??”””_ എന്റെ കണ്ണുകളിലേയ്ക്ക് രൂക്ഷമായിനോക്കി വിരട്ടുമ്പോലെയായ്രുന്നു ആ ചോദ്യം…

“”…ഏഹ്..??”””_ അതുകേട്ടതും എന്റെ കണ്ണ് തള്ളി പുറത്തുവന്നു…

…ഇവരിതെങ്ങോട്ടാ ഈ പറഞ്ഞുപോകുന്നത്..??!!

“”…ചോദിച്ചതു കേട്ടില്ലേ..?? നീയുമെന്റെ മോളും തമ്മിൽ പ്രേമമല്ലേന്ന്..??”””_ അതേ നിൽപ്പിൽത്തന്നെ ആന്റി ചോദ്യമാവർത്തിച്ചു…

“”…നിങ്ങടെ തലയ്ക്കെന്താ പെണ്ണുംപിള്ളേ.. തേങ്ങ വീണോ..??”””_ എനിയ്ക്കുമങ്ങട് പൊളിഞ്ഞു…

ഞാനവരുടെ കൈ പിടിച്ചുമാറ്റി…

“”…ആദ്യംചോദിച്ചു, ഞാനും സേറയുംതമ്മിൽ പ്രേമമല്ലേന്ന്… ഇപ്പൊ ചോദിയ്ക്കുന്നു ഞാനും നിങ്ങടെ മോളുംതമ്മിൽ പ്രേമമല്ലേന്ന്..?? നിങ്ങക്കെന്താ പ്രാന്തുണ്ടോ..?? എന്നെയെന്നും തെറീംവിളിച്ച് പ്രാകി നേർന്നുനടക്കുന്ന അവളോടെനിയ്ക്കു പ്രേമമല്ല… ദേ എന്നെക്കൊണ്ട് പറയിപ്പിയ്ക്കരുത്..!!”””_ നല്ല കലിപ്പിൽ കഴുത്തും തടവിക്കൊണ്ടാണ് ഞാനതുപറഞ്ഞത്…

അതുകേട്ടതും ആന്റിയുടെ മുഖത്തൊരു സംശയംനിഴലിട്ടു…

“”…പിന്നെന്തിനാടാ അവള് നിന്നേം സേറയേം ഒറ്റയ്ക്കാക്കി പോയെന്നുംപറഞ്ഞ് എന്റെടുക്കെ കിടന്നുചാടിയത്..??”””

“”…ആവോ..?? നിങ്ങടെ മോളല്ലേ… പോയന്വേഷിയ്ക്ക്..!!”””_ അത്രയുംപറഞ്ഞ് മുണ്ടിനുള്ളിൽ തുള്ളിത്തുളുമ്പിനിന്ന കുണ്ടിപ്പന്തിൽ പുറംകയ്യാൽ തഴുകിക്കൊണ്ട് ഞാൻതിരിച്ച് ഹാളിലേയ്ക്കു നടന്നു…

…എന്നാലും ഇവരെന്തിനാവും അങ്ങനെ ചോദിച്ചിട്ടുണ്ടാവുക..?? ഇനിയാരെയെങ്കിലും എന്നേം മാഡത്തേംചേർത്ത് എന്തെങ്കിലുമനാവശ്യം പറഞ്ഞു കൊടുത്തിട്ടുണ്ടാവുമോ..??

…എന്നാലൂമ്പി.! ഇവരിനി ഫുൾടൈം എന്റെ പുറകേ നടക്കും… നല്ലൊരവസരം കിട്ടിയാൽ ചവിട്ടി പുറത്താക്കുവേം ചെയ്യും.!

…മൈര്.! ഇവരുടെ കണ്ണുവെട്ടിച്ച് ഇത്തയെ ഇനിയെങ്ങനെ വളയ്ക്കും..??

…എത്രയും പെട്ടെന്ന് തെറ്റിദ്ധാരണ മാറ്റിയേപറ്റൂ… അല്ലേൽ കൈപ്പിടിയിലിരിയ്ക്കുന്ന ഇത്തകൂടി കൈവിട്ടുപോവും.!

മനസ്സിലങ്ങനെ ഓരോന്നായി കൂട്ടിക്കിഴിച്ചുകൊണ്ട് ഞാൻ സോഫയിലേയ്ക്കിരുന്നു…

…എന്നാലിത്രയൊക്കെ ഡൌട്ടുവന്ന സ്ഥിതിയ്ക്ക് ആന്റിയിനിയൊരു തീരാമോഹമാവുമോ..??

അങ്ങനേം ചിന്തിച്ചിരിയ്ക്കുന്ന നേരത്താണ് ഒരു ഗ്ലാസ്സ് ജ്യൂസുമായി ആന്റിയവിടേയ്ക്കു വരുന്നത്…

അപ്പോഴും മുഖത്താ സംശയഭാവം തന്നെ…

“”…അപ്പൊ ശെരിയ്ക്കും നിങ്ങള് തമ്മിലൊന്നൂല്ലാ..??”””_ ജ്യൂസ് എന്റെനേർക്കു നീട്ടുമ്പോഴും പത്മാന്റി വിടുന്നലക്ഷണമില്ല…

“”…ദേ… ഇത്രേന്നേരം ഞാൻ ആന്റീ.. ആന്റീന്നാ വിളിച്ചേ… എന്നെക്കൊണ്ട് അക്ഷരംമാറ്റി വിളിപ്പിയ്ക്കരുത്… പ്രേമിയ്ക്കാമ്പറ്റിയൊരു ചളുക്കിനെ കണ്ടുപിടിച്ചേക്കുന്നു..!!”””_

“”…അതെന്തടാ എന്റെ മോൾക്കൊരു കുഴപ്പം..?? നല്ലൊന്നാന്തരം പീസല്ലേ..??”””_ എന്റെ കലിപ്പൊന്നും വക വെയ്ക്കാത്തപോലെ ആന്റി റ്റീവി സ്റ്റാൻഡിൽ കൈതാങ്ങി നിന്നുകൊണ്ട് ചോദിച്ചു…

“”…ന്താന്ന്..??”””

“”…എന്തേ.. അങ്ങനല്ലേ നീയൊക്കെ പറയുന്നത്..?? അതോ ചരക്കെന്നാണോ..??”””_ ചുഴിഞ്ഞുനോക്കി ചോദിയ്ക്കുമ്പോൾ കണ്ണുകളിലെവിടെയോ ഒരു കള്ളത്തരം…

ഞാനപ്പോഴും ജ്യുസ് ഗ്ലാസ്സും കയ്യിൽപിടിച്ച് കണ്ണുംതള്ളി നിന്നു…

…സ്വന്തം മോളെക്കുറിച്ചു തന്നല്ലേ ഈ തള്ളയീ പറയുന്നത്..??!!

“”…നിങ്ങള് ശെരിയ്ക്കും ചാന്ദ്നിമാഡത്തെക്കുറിച്ചു തന്നല്ലേ പറയുന്നത്..??”””_ തോന്നിയസംശയം കണ്ണുതള്ളിയ ആ നിൽപ്പിൽനിന്നുകൊണ്ട് തന്നെ ചോദിച്ചു…

“”…അല്ലാതെനിയ്ക്കു വേറെ മോളിരിയ്ക്കുന്നോ..??”””

“”…അല്ല… ചരക്കെന്നൊക്കെ പറഞ്ഞു കേട്ടപ്പോളൊരു സംശയം..!!”””

“”…ഓ.! നീയിനി അതേപ്പിടിച്ചു തൂങ്ങണ്ട… ഞാൻ ചോദിച്ചതിനുത്തരം പറ… നിങ്ങൾ തമ്മിലെന്താടാ ബന്ധം..??”””_ എന്റെ കയ്യിൽനിന്നും ഗ്ലാസ് പിടിച്ചുമേടിച്ചുകൊണ്ട് ആന്റിയുടെ അടുത്തചോദ്യം…

Leave a Reply

Your email address will not be published. Required fields are marked *