ചെറിയമ്മയുടെ സൂപ്പർഹീറോ Like

ദേവു ഒരു മജന്താ കളർ കോട്ടൺ നൈറ്റിയും ഇട്ട് ചരിങ്ങു കിടക്കുകയാണ്…. ബെഡ് ലാമ്പിന്റെ അരണ്ടവെളിച്ചവും, ഏസിയുടെ കുളിർമയും എല്ലാം കൂടി ആയപ്പോൾ പാന്റിനുള്ളിൽ കിടന്ന് കുട്ടൻ ചെറുതായി അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങി…… പക്ഷെ ഈ ചരിങ്ങ് കിടക്കുന്ന ഐറ്റം തൽകാലം ഇങ്ങനെ തന്നെ കിടക്കുന്നതാണ് എനിക്ക് നല്ലതെന്ന് മനസ്സ് പറഞ്ഞപ്പോൾ അല്പം കഷ്ടപ്പെട്ടാണെങ്കിലും പാന്റിനുള്ളിൽ കൈ കടത്തി കുട്ടനെ ഞാൻ കാര്യം പറഞ്ഞ് മനസ്സിലാക്കി കൊടുത്തു….

പക്ഷെ പാന്റും ഷർട്ടും ഊരി മാറ്റി ഒരു ലുങ്കി എടുത്ത് ഉടുത്ത ശേഷം കട്ടിലിൽ ദേവൂന്റെ അടുത്ത് കയറി കിടക്കുമ്പോഴും ഒട്ടും തൃപ്തനല്ലാതിരുന്ന കുട്ടൻ എഴുന്നേറ്റ് എന്നെ പ്രാകികൊണ്ട് നിന്നു…. ഒടുക്കം അവന്റെ പ്രാക്ക് സഹിക്കവയ്യാതെ ആയപ്പോൾ സൈഡിൽ കിടന്ന പുതപ്പെടുത്ത് എന്നെയും ദേവൂനെയും മൂടി കൊണ്ട് ഞാൻ ദേവൂന്റെ ദേഹത്തേക്ക് ചേർന്ന് കിടന്നു…..

ഭാഗ്യത്തിന് നല്ല ഉറക്കത്തിലായിരുന്ന ദേവു ഒന്ന് ഞരങ്ങിയതല്ലാതെ ഉണർന്നില്ല…..

എന്നിട്ടും സംതൃപ്തി ലഭിക്കാതെ നിന്ന കുട്ടനോട് ഒട്ടും ദയ കാണിക്കാതെ “തൽകാലം എന്നെകൊണ്ട് ഇത്രയേ ചെയ്യാൻ കഴിയു മുത്തേ” എന്നും പറഞ്ഞ് ദേവൂനോട് ചേർന്ന് കിടന്ന് കെട്ടിപ്പിടിച്ചു കൊണ്ട് ഞാൻ പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി….
******

അടുത്ത ദിവസം രാവിലെ എന്തോ തട്ടിമറിഞ്ഞ് വീഴുന്ന ശബ്ദം കേട്ടാണ് ഞാൻ എഴുന്നേറ്റത്, പതിയെ കണ്ണ് ചിമ്മി തുറന്ന് നോക്കിയപ്പോൾ കാണുന്നത് ദേവു കുനിഞ്ഞ് നിന്ന് എന്തോ എടുക്കുന്നതാണ്….. പെട്ടെന്ന് തന്നെ വീണുപോയ സാധനം എടുത്ത് ദേവു നിവർന്ന് നിന്നു, അപ്പോഴാണ് ഉറക്കചടവിൽ പാതി തുറന്ന് നിൽക്കുന്ന കണ്ണിനെ പുറത്തേക്ക് തള്ളിച്ച കാഴ്ച ഞാൻ കാണുന്നത്…..

കറുത്ത അടിപ്പാവാടയും അതേ നിറത്തിലുള്ള ബ്രായും മാത്രമിട്ട് നിൽക്കുകയാണ് ദേവു…… എനിക്ക് പുറം തിരിഞ്ഞ് നിൽക്കുന്നത് കൊണ്ട് ബ്രായിൽ വിങ്ങി കിടക്കുന്ന മുലകുന്നുകൾ എനിക്ക് കാണാൻ സാധിച്ചില്ല,

അരയ്ക്ക് മുകളിൽ നഗ്നമായ പുറത്തിന് നടുവിൽ ബ്രായുടെ കറുത്ത വള്ളി കിടക്കുന്നത് കാണുമ്പോൾ തന്നെ ദേഹത്തൂടെ ഒരു തരിപ്പ് കടന്നു പോയി…

അടിയിലേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച…..ഹൂ…… പാവാട ആ നിതംബ വിടവിലേക്ക് കയറി നിൽക്കുന്നു, ഹൃദയത്തിന്റെ ആകൃതി തലകീഴായി വച്ചത് പോലെയുള്ള ദേവൂന്റെ നിതംബഗോളങ്ങൾ, അത് കണ്ടപ്പോൾ ആദ്യമായി ദേവുനോട് എനിക്ക് ലൈംഗികാകർഷണം തോന്നിയ നിമിഷമാണ് ഓർമ്മ വന്നത്…. അന്നും ഇതുപോലെ ഒരു അടിപാവാടയും ബ്രായും മാത്രമിട്ട് എനിക്ക് പുറം തിരിഞ്ഞ് നിൽക്കുകയായിരുന്നു ദേവു, അന്ന് ആ കാഴ്ച കണ്ട് സഹിക്കവയ്യാതെ ഞാൻ ബാത്ത്റൂമിൽ പോയി കയ്യിൽ പിടിച്ച് കളയുകയായിരുന്നു…. ഇപ്പോഴും അതേ ഫീലാണ്, പക്ഷെ ഇപ്പോ കയ്യിൽ പിടിക്കേണ്ട കാര്യമില്ല, ഈ നിൽക്കുന്നത് എന്റെ ഭാര്യയാണ്….

“”പോയി മുട്ടി നോക്ക്, ദേവു സമ്മതിക്കും””

എന്ന് എന്റെ കുട്ടന്റെ ആഗ്രഹത്തിനെ പിന്തുണയ്ച്ച് കൊണ്ട് മനസ്സ് പറഞ്ഞപ്പോൾ എനിക്ക് മറുതൊന്നും ചിന്തിക്കേണ്ടി വന്നില്ല….

അഴിഞ്ഞുപ്പോയ മുണ്ട് ഒന്ന് മുറുക്കി ഉടുത്ത ശേഷം ഞാൻ ശബ്ദമുണ്ടാക്കാതെ ദേവൂന്റെ പുറകിലേക്ക് ചെന്നു, എന്നിട്ട് ഡ്രെസ്സിങ് ടേബിളിൽ എന്തോ കാര്യമായി തിരയുന്ന ദേവൂനെ ഞാൻ പിന്നിൽ നിന്നും ഇടുപ്പിലൂടെ കൈ ചുറ്റി കെട്ടിപ്പിടിച്ചു…..

“””””””അയ്യോ…. അമ്മേ……

ഹോ പേടിച്ച് പോയല്ലേ ചെക്കാ…… നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഇങ്ങനെ പുറകിൽ കൂടെ വന്ന് പേടിപ്പിക്കരുതെന്ന്??”””””””

പെട്ടെന്നുണ്ടായ ഞെട്ടല് മാറിയപ്പോൾ ദേവു അല്പം ഗൗരവത്തിൽ പറഞ്ഞു…
“””””എപ്പോ?? എന്നോടൊന്നും പറഞ്ഞിട്ടില്ല….”””””

ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞുകൊണ്ട് ഞാൻ ദേവൂനോട് കൂടുതൽ ചേർന്ന് നിന്നു…

“”””ഹാ…. എന്നാ ഇപ്പോ പറയാ, മേലാൽ ഇനി മനുഷ്യനെ പിന്നിലൂടെ വന്ന് പേടിപ്പിക്കരുത്…… കേട്ടോ??””””

“””””അതിന് ഞാൻ പേടിപ്പിച്ചതല്ലല്ലോ, സ്നേഹിച്ചതല്ലേ””””””

ദേവൂന്റെ ഗൗരവത്തോടെയുള്ള താക്കീതിന് ഞാൻ സിംപിൾ ആയി മറുപടി കൊടുത്തു….

“”””” ഈ പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ചുള്ള സ്നേഹം എനിക്ക് വേണ്ട”””””

ദേവു ഗൗരവം വിടാതെ തന്നെ പറഞ്ഞു…

“””””ശരി…. ഇനി പിന്നിലൂടെ ഇല്ല, മുന്നിലൂടെ സ്നേഹിക്കാം”””””

എന്നും പറഞ്ഞ് ഞാൻ ദേവൂനെ പിടിച്ച് തിരിച്ച് എനിക്ക് നേരെ നിർത്തികൊണ്ട് ഇറുക്കി കെട്ടിപ്പിടിച്ചു…

അതോടെ ആ ബ്രായിൽ വിങ്ങി കിടന്നിരുന്ന മുലകുന്നുകൾ എന്റെ നെഞ്ചിൽ ഞെരിഞ്ഞമരാൻ തുടങ്ങി…

“”””””എന്താ മോന്റെ ഉദ്ദേശം??”””””

ദേവു പതിഞ്ഞ സ്വരത്തിൽ ചോദിച്ചു…

“””””ഉദ്ദേശം ന്യായമാണ്….””””””

ഞാൻ അതേ സ്വരത്തിൽ പറഞ്ഞു…
“”””””അയ്യടാ….. ന്യായമാണെങ്കിലും അന്യായമാണെങ്കിലും ഇപ്പൊ നടക്കില്ല, ഇന്ന് ഓഫീസിൽ ഫസ്റ്റ് ഡേ അല്ലേ…. മോൻ വേഗം കുളിച്ചൊരുങ്ങി റെഡിയാവാൻ നോക്ക്”””””

പെട്ടെന്ന് എന്റെ മൂക്കിൽ പിടിച്ച് വലിച്ച് കൊച്ചു കുട്ടികളെ കൊഞ്ചിക്കുന്നത് പോലെ ദേവു പറഞ്ഞു….

എന്താ ഉദ്ദേശം എന്ന ആ പതിഞ്ഞ സ്വരത്തിലുള്ള ചോദ്യമെല്ലാം കേട്ടപ്പോൾ കുട്ടന്റെ ആഗ്രഹം സഫലീകരിക്കാൻ പോവുകയാണെന്ന് കരുതി, പക്ഷെ ഇതിപ്പോ ആകെ ശോകം ആക്കിയല്ലോ….

ഹാ അങ്ങനെ വിടാൻ പറ്റില്ലല്ലോ, കുട്ടൻ പാവല്ലേ….

ഞാൻ തൊട്ടടുത്ത് ചുമരിൽ തൂക്കിയ ക്ലോക്കിൽ നോക്കിയപ്പോൾ സമയം ആറര ആയിട്ടേ ഉള്ളു…

“”””””ദേവൂ…. ഓഫീസില് പത്തരയ്ക്ക് എത്തിയാ മതി, ഇപ്പൊ ആറരയായിട്ടേ ഉള്ളു…..

ലോട്ട് ഓഫ് ടൈം ലെഫ്റ്റ് ടു ലവ് ആൻഡ് മേക്ക് ലവ്””””””

അവസാനം കണ്ണിലേക്ക് നോക്കി റോമാന്റിക്ക് ആയി ഇംഗ്ലീഷിൽ പറഞ്ഞ വരിയിൽ ദേവു വീഴുമെന്ന് കരുതിയ ഞാൻ മണ്ടൻ

“””””ആദ്യത്തെ ദിവസല്ലേ, കുറച്ച് നേരത്തെ ഇറങ്ങിക്കോ….. ലവ് മേക്കിങ് ഒക്കെ പിന്നെ”””””

എന്ന് ദേവു പറഞ്ഞതോടെ എന്റെ മുഖത്ത് സങ്കടം നിറഞ്ഞു…

“””””നല്ല കുട്ടിയായിട്ട് ഓഫീസിൽ പോയി വന്നാ…ൽ……”””””

“””””വന്നാൽ??”””””””

എന്റെ താടി പിടിച്ച് കുലുക്കി കൊണ്ട് ദേവു പകുതി പറഞ്ഞ് നിർത്തിയപ്പോൾ ബാക്കി കേൾക്കാനുള്ള ആകാംഷയിൽ ഞാൻ ചോദിച്ചു…
“”””””വെൻ മൂൺ ടേക്ക്സ് പ്ലേസ് ഇൻ ദി സ്‌കൈ….. വീ വിൽ ഗോ ഓൺ എ ജേർണി, യൂ ആൻഡ് ഐ….. ടു എ ഫാർ ഡിസ്റ്റന്റ് ലാൻഡ്, വേർ അവർ ഡ്രീംസ് വേർ പ്ലാൻഡ്…. ഇൻ ദി ക്ലവ്ഡ്സ് അപ്പ്‌ അബവ്, വീ വിൽ മേക്ക് ലവ്…… യെസ് വീ വിൽ മേക്ക് ലവ്!!!””””””

നേരത്തെ ഞാൻ ഇംഗ്ലീഷിൽ അടിച്ച ഡയലോഗിനുള്ള മറുപടി, അതേ പോലെ റൊമാന്റിക്ക് ആയി ദേവു പറഞ്ഞപ്പോൾ സലിംകുമാർ പറഞ്ഞപ്പോലെ ദൈവമേ മൂർഖനെയാണല്ലോ ചവിട്ടിയത് എന്ന് തോന്നി പോയി…..

Leave a Reply

Your email address will not be published. Required fields are marked *