“”””ശ്ഹ്ഹ്ഹ്………””””
ദേവു എന്റെ ദേഹത്തേക്ക് ചാരികൊണ്ട് ശബ്ദം ഉണ്ടാക്കി…
എന്റെ ഇടത്തേ കൈ ദേവൂന്റെ മുലഞെട്ടിൽ ഞെരടികൊണ്ട് നിൽക്കുമ്പോൾ മറ്റേ കൈ ആ ഇടുപ്പിൽ അമർത്തി തഴുകി….. ഒപ്പം പുറകിൽ നിന്ന് കുട്ടൻ ലുങ്കിക്കുള്ളിൽ കിടന്ന് ചന്തിവിടവിൽ ഇടിച്ച് കയറാൻ ശ്രമിച്ചുകൊണ്ടേ ഇരുന്നു….
അതിന്റെ കൂടെ ഞാനാ കഴുത്തിലേക്ക് മുഖം അടുപ്പിച്ചു, സോപ്പിന്റെ മണം മൂക്കിലേക്ക് അടിച്ചു കയറുന്നു…… അങ്ങനെ സോപ്പിന്റെ മണം നിറഞ്ഞ് നിൽക്കുന്ന കഴുത്തിൽ ഞാൻ നാവ് നീട്ടി നക്കി….. അതോടെ ദേവു പൂർണ്ണമായും എന്റെ ദേഹത്തേക്ക് ചായ്ഞ്ഞു…
ഇടുപ്പിലിരുന്ന കൈ കൂടെ മുകളിലേക്ക് കൊണ്ടുവന്ന് മറ്റേ മുലഞെട്ടും ഞെരടാൻ തുടങ്ങി… ഇരുകൈ കൊണ്ടും രണ്ട് മുലഞെട്ടും ഞെരടി ഞെരടി കൊണ്ട് ഞാൻ സോപ്പിന്റെ സുഗന്ധം നിറങ്ങു നിൽക്കുന്ന ദേവൂന്റെ കഴുത്തിൽ പല്ല് പോലും തേക്കാതെ നക്കി നനച്ചു…. ദേവു ഒരുകൈ പുറകിലേക്ക് കൊണ്ടുവന്ന് എന്റെ മുടിയിൽ തഴുകികൊണ്ട് നിന്നു…..
എത്രനേരം അത് തുടർന്നു എന്ന് ഓർമ്മയില്ല, ഒടുക്കം “””””മതി……”””””
എന്നും പറഞ്ഞ് എന്നെ തള്ളി മാറ്റി ദേവു അകന്ന് നിന്നപ്പോഴാണ് ഞാൻ രതിയുടെ ആനന്ദലഹരിയിൽ നിന്നും തിരിച്ചു വന്നത്….
ദേവൂന്റെ നെറ്റിയിൽ ഒരു ചുംബനം കൊടുത്തിട്ട് ഞാൻ ബാത്ത്റൂമിലേക്ക് പോവാൻ തുടങ്ങിയതും ദേവു എന്റെ കൈ പിടിച്ച് തടഞ്ഞു…
“”””””എന്താ ദേവു??”””””
“”””””അത് അഭി….. അത്….””””””
ദേവൂന് എന്നോട് എന്തോ പറയണമെന്നുണ്ട്, പക്ഷെ പറയാനൊരു മടിയുള്ളത് പോലെ നിന്ന് പരുങ്ങി…
ഞാൻ ദേവൂനെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചുകൊണ്ട് “””””എന്താ ദേവൂസേ??””””” എന്ന് പതിയെ കാതിൽ ചോദിച്ചു…
അല്പനേരം എന്റെ മുഖത്തേക്ക് നോക്കി നിന്ന ശേഷം ദേവു പറഞ്ഞു
“”””””അമ്മൂന്റെ മുന്നിൽ വെച്ച് നീയെന്നോട് ആദ്യത്തെ പോലെ ഒക്കെ തന്നെ നിൽക്കണം ട്ടോ….. ഇവിടെ….. ഈ മുറിയിൽ നമ്മള് ഭാര്യേം ഭർത്താവും ആയിരിക്കും…… പക്ഷെ അമ്മൂന്റെ മുന്നിൽ വെച്ച് ഒന്നും പാടില്ല…..”””””””
“””””സെക്സ് ആണോ ദേവു ഉദ്ദേശിച്ചേ?? ആണെങ്കിൽ നമ്മളെന്നല്ല, പൊതുവെ എല്ലാരും അത് മുറിയിൽ വെച്ച് പേർസണൽ ആയെ ചെയ്യു…..”””””
“””””ശ്യോ അതല്ല ചെക്കാ….. അമ്മൂന്റെ മുന്നിൽ വെച്ച് കിന്നരിക്കാനൊന്നും നിൽക്കരുതെന്ന്”””””
ദേവു എന്റെ തലയ്ക്കിട്ട് കൊട്ടികൊണ്ട് പറഞ്ഞു…
“””””ഓ അങ്ങനെ….. എന്റെ ഒരു ഗതികേടെ….. സ്വന്തം ഭാര്യയോട് കിന്നരിക്കാൻ വരേ നിബന്ധനകൾ”””””
ഞാൻ അല്പം നിരാശാ ഭാവത്തിൽ പറഞ്ഞു…
“””””””അച്ചോടാ….. എന്ത് കഷ്ടാ ലേ……
സഹിച്ചോ”””””””
എന്റെ കവിളിൽ പിടിച്ച് വലിച്ചുകൊണ്ട് ദേവു പറഞ്ഞു…
“””””ഹാ…. അറ്റ്ലീസ്റ്റ് ഈ മുറിക്കകത് ഭാര്യയും ഭർത്താവും ആവാന്ന് സമ്മതിച്ചല്ലോ,
അത് മതി……. ബാക്കി നമ്മക്ക് വഴിയേ ശരിയാക്കാ””””””
എന്നും പറഞ്ഞ് ദേവൂന്റെ നെറ്റിയിൽ ഒരു ചുംബനം നൽകിയപ്പോൾ ദേവു ഒന്ന് പുഞ്ചിരിച്ചു…
“””””ലവ് യൂ”””””
എന്നൊരു ഈണത്തിൽ പറഞ്ഞപ്പോൾ തിരിച്ചൊരു ലവ് യൂ ടൂ പ്രതീക്ഷിച്ച എന്നെ “””ചെല്ല്””” എന്നും പറഞ്ഞ് ദേവു ബാത്ത്റൂമിന് നേരെ ഉന്തി….
അൺറൊമാന്റിക്ക് മൂരാച്ചി…
അമ്മു ഞങ്ങളുടെ കാര്യം അറിഞ്ഞത് തൊട്ട് ദേവൂന് ഉള്ളിൽ ചെറിയൊരു ചമ്മലുള്ളത് പോലെയൊക്കെ എനിക്ക് തോന്നിയിരുന്നു, പക്ഷെ പരീക്ഷ കഴിയുന്നത് വരെ അമ്മുന്റെ നിർദ്ദേശങ്ങൾക്കപ്പുറം ചലിക്കാൻ കഴിയാഞ്ഞത് കൊണ്ട് ഒന്ന് തുറന്ന് സംസാരിക്കാൻ കഴിഞ്ഞില്ല…..
എന്തായാലും ദേവൂന്റെ ഇപ്പോഴത്തെ അവസ്ഥ എനിക്ക് ശരിക്കും മനസ്സിലാവും, അത് പതിയെ മാറിക്കോളും എന്നുറപ്പാണ്…. ദേവൂന്റെ ഈ അൺഈസി ഫീലിംഗ് ഒക്കെ താനേ മാറിക്കോളും…. തത്കാലം ഈ മുറിക്ക് വെളിയിൽ വെച്ച് റൊമാൻസും കാണിച്ച് ചെല്ലരുത് എന്നല്ലേ ഉള്ളു, ഹാ ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം….
******
അങ്ങനെ ബാത്ത്റൂമിൽ കയറി ഞാൻ പല്ലും തേച്ച് ഒരു കുളിയും പാസാക്കിയിട്ടാണ് ഇറങ്ങിയത്…. കുളിച്ച് നനഞ്ഞ തോർത്തും ചുറ്റി ഇറങ്ങിയിട്ട് നേരെ കണ്ണാടിക്ക് മുന്നിൽ പോയി നിന്ന് ഒന്ന് സ്വയം സൗന്ദര്യം ആസ്വദിച്ചു…. “ഹാ തിരക്കേടില്ലാത്ത ലുക്കുണ്ട്, ഒന്നൂടെ തടിച്ചാ സെറ്റ് ആണ്” എന്ന് ഞാൻ ഓർത്തു…. നാട്ടിലായിരുന്നപ്പോൾ റോഷൻ സ്ഥിരം പറയുമായിരുന്നു അവന്റെ കൂടെ ജിമ്മിൽ പോവാൻ, അന്നൊന്നും ബോഡി സെറ്റ് ആക്കാൻ വലിയ താല്പര്യം ഇല്ലായിരുന്നു…. പക്ഷെ ഇപ്പോ തോന്നുന്നു ഒന്ന് ബോഡി ഒക്കെ റെഡിയാക്കണമെന്ന്, ഒന്നുമില്ലെങ്കിൽ ദേവൂന്റെ കൂടെ പിടിച്ച് നിൽക്കണ്ടേ….
