എന്നും പറഞ്ഞ് ഞാൻ ബാഗിൽ നിന്നുമൊരു തോർത്തെടുത്ത് ദേവൂന് കൊടുത്തു….
എന്നിട്ട് ദേവൂനെ ചേർത്ത് പിടിച്ച് നെറുകയിൽ ഒരു ചുംബനവും കൊടുത്തിട്ട് ഞാൻ പുറത്തേക്കിറങ്ങി കൊടുത്തു….
*****
ഞാൻ എന്നിട്ട് ഫ്ലാറ്റിന് പുറത്തിറങ്ങി ഒന്ന് നടന്നു…. സ്ഥലങ്ങൾ എല്ലാം ഒന്ന് കണ്ടുവെക്കാം എന്നായിരുന്നു ഉദ്ദേശം,
എന്തായാലും ഒന്ന് കറങ്ങിയ ശേഷം രാത്രിയിലേക്ക് കഴിക്കാനുള്ളതും വാങ്ങിയിട്ടാണ് തിരിച്ചു വന്നത്…
“””””ചേട്ടായി എങ്ങോട്ടാ എന്നെ കൂട്ടാതെ പോയേ??”””””
കോളിംഗ്ബെൽ അടിച്ച് വാതില് തുറന്നതും അമ്മു എന്നെ കണ്ട് മുഖം ചുളിച്ചുകൊണ്ട് ചോദിച്ചു…
“””””ഇതാ….ഫുഡ് വാങ്ങാൻ പോയതാ അമ്മൂസേ….””””””
കയ്യിലുള്ള ഭക്ഷണത്തിന്റെ കവർ അവൾക്ക് നേരെ നീട്ടികൊണ്ട് ഞാൻ പറഞ്ഞു….
“”””””ഷേ…. വിളിച്ചാ ഞാനും വരൂലേര്ന്നോ…””””””
അമ്മു നിരാശയോടെ പറഞ്ഞപ്പോ “””””സാരല്യട്ടോ…… നമ്മക്ക് നാളെ മൊത്തം കറങ്ങാൻ പോവാലോ”””””
എന്നും പറഞ്ഞ് അവളെ ആശ്വസിപ്പിച്ചുകൊണ്ട് ഞാൻ അകത്തേക്ക് നടന്നു…
പിന്നെ വേഗം ഭക്ഷണം എല്ലാം കഴിച്ച് ഞങ്ങള് മൂന്നുപേരും കിടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു….. അമ്മു ആദ്യമേ അവളുടെ മുറിയിൽ കയറി വാതിലടച്ചുകളഞ്ഞു….
ഞാനും മുറിയിൽ ചെന്ന് കട്ടിലിൽ കയറി കിടന്നിട്ട് റോഷനെയും ചിത്രയെയും കുട്ടൻ മാമനെയും എല്ലാം വിളിച്ച് ഇവിടെ എത്തിയ വിവരം അറിയിച്ചു….
അങ്ങനെ ഫോൺ വിളി എല്ലാം അവസാനിപ്പിച്ച് കട്ടിലിൽ വെറുതെ ചെരിഞ്ഞ് കിടക്കുമ്പോൾ സിറ്റിങ് റൂമിലെയും അടുക്കളയിലെയും എല്ലാം ലൈറ്റ് അണച്ച് ദേവു മുറിയിലേക്ക് കയറി വന്നു…..
ഇളംപച്ച നിറത്തിലുള്ള നൈറ്റ് ഗൗണും ധരിച്ച് ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് കയറി വന്ന ദേവൂനെ കണ്ടപ്പോ ശരീരത്തിന്റെ ക്ഷീണത്തെ ഒട്ടും ഗൗനിക്കാതെ മനസ്സ് ഒരു രതി വേഴ്‌ച്ചയ്ക്കായി ഇരന്നു….
ഇരുകയ്യും ഉയർത്തി ദേവു അഴിച്ചിട്ട മുടി കൊണ്ടകെട്ടി വെക്കുമ്പോൾ ഗൗണിൽ കക്ഷത്തിന്റെ ഭാഗം നനഞ്ഞ് കിടക്കുന്നത് കണ്ട് ഞാൻ അറിയാതെ കുട്ടനെ ഒന്ന് തഴുകി പോയി….
അധികം സമയം കളയാതെ ദേവു റൂമിലെ ലൈറ്റും അണച്ച് കട്ടിലിൽ കയറി കിടന്നു…. പക്ഷെ, ഞാനെന്നൊരാൾ ഇങ്ങനെ കിടക്കുന്നുണ്ടോന്ന് പോലും കക്ഷി നോക്കിയില്ല….
ബെഡ് ലാമ്പിന്റെ മങ്ങിയ വെളിച്ചമുള്ളത് കൊണ്ട് കട്ടിലിൽ എനിക്കരികിൽ കയറി കിടന്ന ദേവൂനെ എനിക്ക് വ്യക്തമായി കാണാം….
കറങ്ങുന്ന ഫാനും നോക്കി മലർന്ന് കിടക്കുകയാണ് ദേവു, ഒടുക്കം സഹികെട്ട് ഞാൻ ദേവൂന് നേരെ തിരിഞ്ഞ് ഒരു കയ്യും കാലും മേത്തേക്ക് എടുത്ത് വെച്ച് ചേർന്ന് കിടന്നു….. എന്നിട്ടും ദേവു എന്നെ തിരിഞ്ഞ് നോക്കിയില്ല…
കുറച്ച് നേരം അങ്ങനെ തന്നെ കിടന്നു…
“”””””എന്താ ദേവു……. എന്താ പറ്റിയെ?? ഇതൊന്നും വേണ്ടായിരുന്നൂന്ന് തോന്നുന്നുണ്ടോ ഇപ്പോ??””””””
ദേവൂന്റെ മൗനം കണ്ട് സഹിക്കവയ്യാതെ ഞാൻ ഒടുക്കം ചോദിച്ചപ്പോ ദേവു ഫാനിൽ നിന്നും കണ്ണെടുത്ത് എന്നെ ഒന്ന് നോക്കി…..
“””””അഭീ…..”””””
ദേവു എന്നെ നോക്കി പതിയെ വിളിച്ചപ്പോൾ ഞാൻ ഒന്നൂടെ ദേവൂനോട് ചേർന്ന് കിടന്നുകൊണ്ട് ആ കണ്ണിൽ തന്നെ നോക്കി എന്തു പറ്റിയെന്ന് ചോദിച്ചു…. അതിന് മറുപടിയായി ദേവു എന്റെ നെറുകയിൽ ഒരു ചുംബനം തന്നു…..
“””””എന്താ ന്റെ ദേവൂന്റെ മനസ്സിനെ അസ്വസ്ഥമാക്കുന്നേ??””””””
“”””””അഭീ….. എനിക്ക് എന്തോ പോലെ…… നമ്മുക്ക് കുറച്ച് കാലം കൂടി പഴയപോലെ തന്നെ മതിയായിരുന്നൂന്ന് തോന്നാ”””””
ദേവു അത് പറഞ്ഞപ്പോൾ എനിക്ക് വല്ലാതെ വിഷമമായി
“”””””ഈ കല്യാണം വേണ്ടായിരുന്നൂന്ന് തോന്നുന്നുണ്ടോ??””””””
എന്റെ വിഷമം ആ ചോദ്യത്തിൽ നിറഞ്ഞു നിന്നു…
“”””””അതല്ല….. നമ്മള് ഇങ്ങനെ പെട്ടെന്ന്…… ഒരുമിച്ച്….. എനിക്ക്…….””””””
“”””””നമ്മള് ഒരുമിച്ച് കിടക്കുന്നതാണോ ഇപ്പോ ദേവൂന്റെ പ്രശ്നം?? അതിന് ഇത് ആദ്യായിട്ടല്ലല്ലോ ദേവു, ഈ മനസ്സ് പോലെ തന്നെ ശരീരവും എനിക്ക് പൂർണ്ണമായും
തന്നു കഴിഞ്ഞതല്ലേ””””””
