ചെറിയമ്മയുടെ സൂപ്പർഹീറോ Like

എന്നിട്ട് മുഖം ഉയർത്തി എന്നെ നോക്കി ഒന്ന് ഇളിച്ച് കാണിച്ചിട്ട് വീണ്ടും എന്റെ അടുത്ത മുലകണ്ണിലേക്ക് മുഖം അടുപ്പിച്ചു…. വീണ്ടും അതേ പ്രക്രിയ, ആദ്യം അതിന് ചുറ്റും അഞ്ചാറു തവണ നാവ് നീട്ടി നക്കി വട്ടംവരച്ച ശേഷം പല്ലുകൾ കൊണ്ട് കോർത്ത് വലിച്ചു…. രണ്ടാമത്തെ തവണ വേദനിപ്പിക്കാതെ പല്ലുകൾ കൊണ്ട് വലിച്ചു വിട്ടപ്പോൾ ഇതിന്റെ ഒരു ഫ്ലോ മനസ്സിലാക്കിയ ഞാൻ അടുത്തത് വേദനിപ്പിച്ചുകൊണ്ടുള്ള ഇറുക്കി വലിയാണെന്ന് തിരിച്ചറിഞ്ഞിരുന്നു…. കണക്ക്
കൂട്ടലുകൾ തെറ്റിയില്ല, മൂന്നാമത്തെ പ്രാവശ്യം മുലകണ്ണ് പല്ലുകൾക്കിടയിലാക്കി കടിച്ച് വലിച്ചു… പക്ഷെ ഈ തവണ അപകടം മുൻകൂട്ടി അറിഞ്ഞത് കൊണ്ട് ആദ്യത്തെ അത്ര വേദന എടുത്തില്ല….

അതും കഴിഞ്ഞ് മുഖം ഉയർത്തി ദേവു എന്നെ നോക്കി വീണ്ടും ഇളിച്ചപ്പോൾ എന്റെ ദേവൂന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന മാടമ്പിള്ളിയിലെ ചിത്തരോഗിയെ ഞാൻ ശരിക്കും കണ്ടു…

പക്ഷെ ആ ചിത്തരോഗിയെ കൺനിറയെ ഒന്ന് കാണാൻ സാധിച്ചില്ല, അപ്പോഴേക്കും ദേവു താഴേക്ക് നീങ്ങികൊണ്ട് എന്റെ പൊക്കിൾകുഴിയിൽ നാവ് നീട്ടി നക്കാൻ തുടങ്ങിയിരുന്നു… അല്പനേരം എന്റെ പൊക്കിൾ കുഴിയിൽ നാവിട്ട് കറക്കിയ ശേഷം ദേവു എന്റെ ശരീരത്തിൽ നിന്നും മാറി സൈഡിൽ ഇരുന്നു…..

എന്നിട്ട് എന്റെ മുണ്ടിന്റെ കുത്ത് പിടിച്ച് വലിച്ചപ്പോൾ എങ്ങനെയാണ് ഡോമിനേറ്റിംഗ് പാർട്ണർക്ക് സപ്പോർട്ട് നൽകേണ്ടത് എന്നതിന് ഉദാഹരണം ദേവൂന് കാണിച്ച് കൊടുത്തുകൊണ്ട് ഞാനെന്റെ മുണ്ട് ഊരി വലിച്ചെറിഞ്ഞു….

മുണ്ടിന്റെ മറ നീങ്ങിയപ്പോൾ കുട്ടൻ ഷെഢിക്കുള്ളിൽ കിടന്ന് ചവിട്ടാനും കുത്താനും ഒക്കെ തുടങ്ങി…. കുട്ടൻ “”മുതലാളീ….ഈ പണ്ടാരം പിടിച്ച കോണകം കൂടി ഒന്ന് ഊരിയാൽ മനുഷ്യന് നിവർന്ന് നിൽക്കായിരുന്നു”” എന്ന് പറഞ്ഞെങ്കിലും ദേവു തന്നെ എന്റെ കുട്ടനെ പുറംലോകം കാണിച്ചോട്ടെ എന്ന് കരുതി ഞാൻ കാത്ത് കിടന്നു… പക്ഷെ ദേവൂന് കുട്ടന്റെ ബുദ്ധിമുട്ട് തിരിച്ചറിയാൻ സാധിച്ചില്ലെന്ന് തോന്നുന്നു, ആള് ഷഢി മാറ്റാതെ ആ മുഴുപ്പിലും എന്റെ മുഖത്തേക്കും മാറിമാറി നോക്കി കൊണ്ട് അങ്ങനെ ഇരുന്നു….

അവസാനം സഹികെട്ട് ഞാൻ തന്നെ കുട്ടനെ സ്വതന്ത്രനാക്കാമെന്ന് കരുതി… നടു ഉയർത്തിയിട്ട് കൈ എത്തിച്ച് ഷഢിയുടെ ഇലാസ്റ്റിക്കിൽ പിടിച്ച് ഒറ്റവലി, അതോടെ സാധാനം നേരെ താഴേക്ക് പോയി, അത് ഊരി കാല് കൊണ്ട് തന്നെ തട്ടി തെറിപ്പിച്ചു….

ഇതെല്ലാം കണ്ണ് ചിമ്മാതെ നോക്കി ഇരിപ്പായിരുന്നു ദേവു, ഞാൻ കാല് കൊണ്ട് തട്ടിതെറിപ്പിച്ച ഷഢി പോയി നിലത്ത് വീഴുന്നത് നോക്കിയ ശേഷം മുഖം തിരിച്ച ദേവു ഒരു നിമിഷം ഞെട്ടിയത് ഞാൻ കണ്ടു…. മറ്റൊന്നുമല്ല, കുട്ടൻ ഖുത്തബ്മിനാറു പോലെ തലയുയർത്തി നിൽപ്പാണ്…
പെട്ടെന്ന് കുട്ടനിൽ നിന്നും നോട്ടം പിൻവലിച്ച് ദേവു എന്റെ മുഖത്തേക്ക് നോക്കി… ഞാൻ തിരിച്ച് അതുപോലെ ദേവൂന്റെ മുഖത്തേക്ക് തന്നെ നോക്കി കൊണ്ട് കൈ താഴേക്ക് കൊണ്ടുപ്പോയി കുട്ടനെ ഒന്ന് തടവി… പക്ഷെ അപ്പോഴേക്കും ദേവു എന്റെ കൈപിടിച്ച് തട്ടിമാറ്റി, ഒരുമാതിരി പശുവിട്ട് പുല്ല് തിന്നത്തുമില്ല പട്ടിയെ തിന്നാൻ സമ്മതിക്കുകയുമില്ലെന്ന് പറഞ്ഞത് പോലത്തെ അവസ്ഥ….

പക്ഷെ അധികനേരം കുട്ടനെ അങ്ങനെ വെറുതെ നിർത്തി ബുദ്ധിമുട്ടിക്കാൻ ദേവൂന് സാധിക്കുമായിരുന്നില്ല, ദേവു അവനെ കൈ വെള്ളയിൽ ഒതുക്കി….

എന്നിട്ട് എന്നെ ഒന്ന് ഇടംകണ്ണിട്ട് നോക്കിയ ശേഷം മുഖം കുട്ടന് നേരെ അടുപ്പിച്ചു, കുറച്ച് നേരത്തേക്ക് ഒരനക്കവും കാണാതായപ്പോൾ എന്താ സംഭവം എന്നറിയാൻ വേണ്ടി മുഖം ഉയർത്തിയതും ദേവു നാവ് നീട്ടി എന്റെ കുട്ടന്റെ മകുടത്തിൽ ഒന്ന് നക്കി….. തരിത്ത് പോയി ഞാൻ, ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല….. ദേവൂന്റെ നാവ് കുട്ടന്റെ മകുടത്തിൽ സ്പർശിച്ചതും ദേഹം ആസകലം പൂത്തുകേറി…..

ഒന്ന് രണ്ട് തവണ നാവ് നീട്ടി നക്കിയ ശേഷം ദേവു അവനെ വിട്ടിട്ട് എന്റെ മേലേക്ക് കയറി മുഖത്തോട് മുഖം ചേർത്ത് വെച്ച് കിടന്നു…

“””””മതി….. ഇനി ചെയ്തൊ…”””””

ദേവു എന്റെ ചെവിയിൽ പതിയെ പറഞ്ഞു…

“””””എന്ത് ചെയ്യാൻ??”””””

ഇരുമുലകളും എന്റെ നെഞ്ചിൽ ഇടിച്ചമർത്തി കിടക്കുന്ന ദേവൂനോട് ഞാൻ ഒന്നും അറിയാത്ത പോലെ ചോദിച്ചു…

“””””ദേ ചെക്കാ…. വേണെങ്കിൽ മതി, ഇല്ലെങ്കിൽ ഞാൻ പോട്ടെ…. പോയി കുളിക്കണം”””””

എന്നും പറഞ്ഞ് എന്റെ ദേഹത്ത് നിന്ന് എഴുന്നേൽക്കാൻ തുനിഞ്ഞ ദേവൂനെ ഞാനത്തിന് സമ്മതിക്കാതെ പിടിച്ച് വെച്ചു….

“”””അ..ഹ്ഹ്ഹ്…..””””

ചന്തിയിൽ എന്റെ കൈ അമർന്നതും ദേവു ഒന്ന് ശബ്ദമുണ്ടാക്കി…

“”””””ഇത്രേ ഉള്ളോ എന്നെ ക്ഷമ പഠിപ്പിക്കല്?? അയ്യേ….””””””
“””””ഓ….. പാവല്ലേ വേണ്ടാന്ന് വെച്ച് വിട്ടതാ…. പിന്നെ ഓഫീസില് ഫസ്റ്റ് ഡേ അല്ലേ, ലേറ്റ് ആക്കണ്ടാന്ന് കരുതി….ഇല്ലെങ്കിൽ കാണിച്ച് തന്നേനെ””””””

“””””ഓ അല്ലെങ്കിലിപ്പോ എന്നെ പിടിച്ച് ക്ഷമെന്റെ നെല്ലിപലകയില് കയറ്റി നിർത്തി ഡിസ്‌ക്കോ ഡാൻസ് കളിപ്പിച്ചേനെ…. ഒന്ന് പോണം മിസ്റ്റർ, തള്ളി മറിക്കാതെ”””””

ഞാനൊരു പുച്ഛഭാവത്തിൽ പറഞ്ഞു…

“””””””ഡിസ്ക്കോ അല്ല നിന്നെക്കൊണ്ട് ഞാൻ ഫയർഡാൻസ് കളിപ്പിച്ചേനെ””””””

ദേവു എന്റെ മൂക്ക് പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു…

“”””””ഓ പിന്നെ….””””””

“””””ഒരു പിന്നെയും അല്ല, നിന്റെ കൈ രണ്ടും കെട്ടിയിട്ടിട്ട് ഇങ്ങനെ തുണിയില്ലാണ്ട് നിന്റെ മുന്നിലൂടെ തലങ്ങും വിലങ്ങും നടക്കും…. അപ്പോ ഒരു സുന്ദരി ഇങ്ങനെ നടക്കുന്നത് കണ്ട് ഒന്ന് കൈപണി ചെയ്യാൻ പോലും പറ്റാതെ നീ ദുഃഖിക്കും…… അതായിരുന്നു എന്റെ പ്ലാൻ, പിന്നെ പാവം തോന്നി വേണ്ടാന്ന് വെച്ചതാ…. അപ്പൊ ചെക്കൻ തലേ കേറാൻ വരാ””””””

“”””””ഓ മൈ ഗോഡ്…. ശത്രുകളോട് പോലും അങ്ങനൊന്നും ചെയ്യരുത് ദേവ്വോ…””””””

“””””ശത്രുകളോട് ചെയ്യില്ല…. പക്ഷെ ഒരുളുപ്പും ഇല്ലാതെ കൈപണി ചെയ്യാൻ പോവാന്ന് ഭാര്യയോട് പറയുന്ന ഭർത്താവിനോട് ചിലപ്പോ ചെയ്യും””””

ദേവു ഒട്ടും ദയയില്ലാതെ എന്റെ കണ്ണിൽ നോക്കി പറഞ്ഞു….

എന്തായാലും വലിയ ഒരു ആപത്തിൽ നിന്നാണ് ഞാൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്, ഇനിയും ഈ സംസാരം നീട്ടികൊണ്ട് പോയിട്ട് എന്റെ വിവരംകെട്ട പൊണ്ടാട്ടിക്ക് വീണ്ടും ഇമ്മാതിരി വെടക്ക് ഐഡിയ ഒന്നും തോന്നണ്ട… അതോണ്ട് അനുമതി കിട്ടിയ സ്ഥിതിക്ക് വേഗം ചെയ്യുന്നതാണ് നല്ലത്…
“””””ശ്യോ…. ഈ ദേവൂട്ടീന്റെ ഓരോരോ തമാശ”””””

എന്നും പറഞ്ഞ് ഞാൻ ദേവൂനെ കെട്ടിപ്പിടിച്ചുകൊണ്ട് തിരിഞ്ഞു, ഇപ്പോ ദേവു അടിയിലും ഞാൻ മുകളിലുമായി…

“”””””തമാശയൊന്നുമല്ല…”””””””

“”””””ഹാ അത് കള ദേവൂസേ…. ഇനിയീ ജന്മത്തില് ഞാൻ കൈപണി ചെയ്യൂല, പോരെ??”””””

Leave a Reply

Your email address will not be published. Required fields are marked *