ചേച്ചിമാരുടെ അനിയൻകുട്ടൻ – 2 15അടിപൊളി 

കുറച്ചു നേരം എന്തൊക്കെയോ സംസാരിച്ചുകൊണ്ടവൻ എന്റെ അടുത്തേക്ക് വന്നു….

“ഞാൻ പറഞ്ഞെടാ അവൾക്കു എന്തോ ഒരു പേടി പോലെ എങ്ങനെയൊക്കെയോ ഞാൻ പറഞ്ഞു സമാധാനിപ്പിച്ചിട്ടുണ്ട് എന്തായാലും നീ പറഞ്ഞപോലെ അതു വഴി പോയിട്ട് നേരെ അങ്ങോട്ടേക്ക് പോകാം അവളാ വീട്ടിനടുത്തുള്ള വളവില് നില്ക്കാന്ന് പറഞ്ഞിട്ടുണ്ട് എന്ന നമ്മുക്ക് വിട്ടാലോ”

അതും പറഞ്ഞവൻ വണ്ടിയിലേക്ക് കയറി…

“ശരി എന്ന നീ വണ്ടി എട് നേരെ അങ്ങോട്ടേക്ക് വിട്ടോ”

ഞാനതു പറഞ്ഞതും അവൻ വണ്ടി മുന്നോട്ടെടുത്തു….

നേരെ അവളുടെ വീട്ടിനടുത്തേക്കു വെച്ച് പിടിച്ചു….

എന്റെ ചേച്ചിയെ ഒന്നു വിളിച്ചു നോക്കണമെന്നുണ്ടായിരുന്നു മനസ്സിൽ പിന്നെ തിരക്ക് കഴിഞ്ഞിട്ടാവാമെന്നു കരുതി അതങ്ങു വേണ്ടെന്നു വെച്ചു….

അങ്ങനെ ഞങ്ങൾ ശ്രെയയുടെ വീട്ടിനടുത്തു എത്താറായപ്പോൾ വണ്ടിയുടെ വേഗതയൊന്നു കുറച്ചു…

പറഞ്ഞ സ്ഥലത്തു തന്നെ നിൽപുണ്ടായിരുന്നു അവളു….

ഞങ്ങളെ ദൂരെ നിന്നു കണ്ടതും ചുറ്റുപാടും ഒന്നു നോക്കിക്കൊണ്ടവൾ റോഡിലേക്കു കയറി നിന്നു….

മഞ്ഞ ചുരിദാറും പാന്റുമണിഞ്ഞു ഒരു മഞ്ഞ കിളിയെ പോലെ ഉണ്ടായിരുന്നു അവളെ കാണാൻ….

അവളുടെ അടുത്തേക് വണ്ടിയെടുത്ത കണ്ണൻ തൊട്ടടുത്തു എത്തിയപ്പോൾ ഒന്നു ബ്രേക്ക് ഇട്ടു….

എന്നെ നോക്കി ശ്രേയ ഒന്നു പുഞ്ചിരിച്ചു…

വലിയ നീളമില്ല ശ്രെയയ്ക്കു വെളുത്തുരുണ്ട നല്ല സ്ത്രീത്വമുള്ള മുഖവും അരക്കെട്ടോളം മുട്ടിയുരുമി കിടക്കുന്ന കേശദാരയും തത്തമ്മ ചുണ്ടും കരിമഷി കൊണ്ട് വാൽകണ്ണെഴുതിയ കണ്ണുകളും ഒറ്റ നോട്ടത്തിൽ ഒരു കൊച്ചു സുന്ദരി കണ്ടാൽ ആരും കൊതിച്ചു പോകുന്ന ഒരു കൊച്ചു മാലാഖ അതായിരുന്നു ശ്രേയ….

ഇവളെ എനിക്കോ മറ്റോ കിട്ടിയിരുന്നേൽ പെണ്ണിനെ ഞാൻ കടിച്ചു തിന്നേനെ എന്ന് മനസ്സിൽ വെറുതെ ഞാൻ കൊതിച്ചു പോയി…

കൂട്ടുകാരന്റെ പെണ്ണിനെ പെങ്ങളെ പോലെ കാണണമെന്ന് പറയുമെങ്കിലും ഇതുപോലുള്ള സുന്ദരിമാരെയൊക്കെ എങ്ങനെ പെങ്ങളായി കാണാനാ എന്റെ സുഹൃത്തുക്കളെ….

കണ്ണൻ ആ പോക്കറ്റിൽ ഇരുന്ന ടാബ്ലറ്റ് എടുത്തു അവൾക്കു നേരെ നീട്ടുമ്പോൾ ആ മുഖത്തെ നാണവും ലജ്ജയും എനിക്ക് കാണാമായിരുന്നു…

“അമ്മു ശ്രദ്ധിക്കണേ ഇതില് എഴുതിയിട്ടുണ്ട് എങ്ങനെ കഴിക്കണമെന്ന് ആരും കാണല്ലേ അമ്മു ഇതു ശ്രദ്ധിച്ചു കഴിക്കണേ””

കണ്ണൻ അവളോടത്തു പറയുമ്പോഴും അവളുടെ മുഖം തായോട്ടായിരുന്നു….

ഞാൻ കൂടെ ഉള്ളതിന്റെ നാണമാകാം എന്നെനിക്കു തോന്നി അല്ലെങ്കിൽ ഞാൻ എല്ലാം അറിഞ്ഞു പോയതിന്റെ അപമാനത്തിലുമാവാം അതു….

“മ്മ് ശരി എന്നാ ഞാൻ പോട്ടെ ഏട്ടനെ ഞാൻ പിന്നെ വിളികാം”

കൂടുതൽ ഒന്നും പറയാതെ അതും വാങ്ങികൊണ്ടവൾ ദൂരേക്കു നടന്നു പോയി….

അവളു പോയതും കണ്ണൻ വണ്ടി മുന്നോട്ടെടുത്തു….

“പാവം നല്ല പേടിയുണെടാ അതിനു”

കണ്ണൻ ആരോടെന്നില്ലാതെ പറഞ്ഞു…

“അയ്യടാ അത്ര പേടി ഉള്ളവര് എന്തിനാ ഇങ്ങനെയൊക്കെ ചെയ്തേ ചുമ്മാ സെന്റി അടിക്കാതെ വണ്ടി എടുകാൻ നോക്ക് മോനെ കാര്യം കഴിഞ്ഞു നല്ല പോലെ സുഖിച്ചിട്ടു ചുമ്മാ കൊണയ്ക്കല്ലേ കുട്ടാ”

ഞാനവനെ കളിയാക്കി കൊണ്ടത് പറഞ്ഞപ്പോൾ തിരിച്ചൊന്നും പറയാതെ അവനവിടുന്നു വണ്ടി എടുത്തു ഞങ്ങൾ നേരെ കല്യാണ വീട്ടിലേക്കു തിരിച്ചു….

അങ്ങനെ ഞങ്ങൾ ലക്ഷ്യസ്ഥാനത്തു എത്തി…

എന്റെ നാട്ടിലെ ഒട്ടുമിക്ക ആളുകളും ഉണ്ടായിരുന്നു അവിടെ….

“ടാ വണ്ടി ഒന്നു ഒതുക്കി ഇടു വിശന്നിട്ടു കുടല് കരിയുന്നു മോനെ കഴിച്ചിട്ടേ ഉള്ളു ഇനി ബാക്കി എന്തു പരുപാടിയും”

എന്റെ വാക്ക് കേട്ടൊന്നോണം വണ്ടി അവനൊന്നു ഒതുക്കിയപ്പോൾ ഞാൻ അതിൽ നിന്നും ചാടി ഇറങ്ങി….

“വേഗം വണ്ടി വെച്ചിട്ട് വാടാ വാ കഴികാം”

അവൻ ഒന്നു വണ്ടി ഓഫാക്കി അതിൽ നിന്നും ഇറങ്ങിയതും ഞങ്ങൾ നേരെ ഭക്ഷണം കഴിക്കുന്നിടത്തേക്കു ചെന്നു…

നേരത്തെ ചോറ് കൊടുത്തു തുടങ്ങി കാണും വിചാരിച്ച പോലുള്ള തിരക്കൊന്നും ഉണ്ടായിരുന്നില്ല അവിടെ…

അങ്ങനെ ഭക്ഷണം കഴിക്കാനായി ഞങ്ങൾ ഇരുന്നപ്പോഴാണ് തൊട്ടു മുന്നിലായി ഇരിക്കുന്ന വർഷേച്ചിയെ ഞാൻ കണ്ടത്….

Leave a Reply

Your email address will not be published. Required fields are marked *