ചേച്ചിയുടെ സംസാരം കേട്ട ഞാനവിടെയൊന്നു തരിച്ചു നിന്നു പോയി….
എന്റെ വിദ്യേച്ചി തന്നെയാണോ ഇങ്ങനെയൊക്കെ പറയണേ…
അത്ഭുതത്തോടെ ഞാനാ മുഖത്തേക്കൊന്നു നോക്കി….
ആ മുഖത്തു വലിയ ഭാവവിത്യാസമൊന്നും ഞാൻ കണ്ടില്ല….
“”ചേച്ചി എന്താ പറഞ്ഞെ..!!..ഞാൻ കേട്ടില്ല..!!!..””
പറഞ്ഞത് ചേച്ചിക്ക് മാറി പോയതാണോന്നോർത്തു ഒന്നു കൂടി ഞാൻ ചോദിച്ചു….
“”ഹ കേൾക്കണ്ട..!!! അതാ നല്ലത് മനുഷ്യന്റെ സമാധാനം കളഞ്ഞിട്ടു അവന്റെയൊരു നിൽപ്പ് കണ്ടില്ലേ.!!!!… “”
ചേച്ചിക്ക് എന്നോട് ദേഷ്യമാണോ അതോ വേറെ എന്തെങ്കിലും…
ആ വാക്കുകളിൽ നിന്നും എനിക്കൊന്നും ഊഹിച്ചെടുക്കാൻ പറ്റിയില്ല….
“”എന്താ ചേച്ചി ഇങ്ങനെ…!!!ഞാൻ ഇന്നലെ പറഞ്ഞതല്ലേ അറിയാണ്ട് പറ്റി പോയതാന്ന്..!!! എത്ര വട്ടം സോറി പറഞ്ഞതാ ഞാനതിന് ..!!!എന്നിട്ടും എന്നോട് എന്താ ഇങ്ങനെ കാണിക്കണേ..!!!””
ചേച്ചിയുടെ ഉള്ളിൽ എന്തെന്നറിയാൻ ഞാനൊന്നു ചുണ്ടയെറിഞ്ഞു…
“”മ്മ് നി വാ എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് അനു ഇവിടുന്നു പറഞ്ഞാൽ ശരിയാവില്ല…!!!.. “”
ചേച്ചി എന്നെ അകത്തേക്കു ക്ഷണിച്ചു…
“”ഇവിടെ വേറെ ആരും ഇല്ലെ ചേച്ചി..!!! കണ്ണനൊക്കെ എവിടെ പോയി.!!.. “”
ഒച്ചയും അനക്കമൊന്നും കേൾക്കാത്തത് കൊണ്ട് ചേച്ചിയോടൊന്നു ചോദിച്ചു…
“”കണ്ണനോ..??!! അവനെ ഞാനൊന്നു കടയില് പറഞ്ഞയച്ചു..!! പിന്നെ അമ്മയും അച്ഛനും ഒരിടം വരെ പോയിരിക്കുവാ…!!!.. “”
അവിടെ വേറെ ആരുമില്ലെന്നു കേട്ടപ്പോൾ അകത്തേക്ക് കയറാൻ എനിക്കൊരു മടി തോന്നിയെങ്കിലും ചേച്ചിയെ ഇങ്ങനെ തനിച്ചിനി കിട്ടിയില്ലെങ്കിലോ എന്നോർത്ത് മറ്റൊന്നും ചിന്തിക്കാതെ ചേച്ചിക്ക് പിന്നാലെയായി ഞാനകത്തേക്ക് കയറി…
“”വാ അനു..!! മുകളിൽ ഇരികാം..!!!..”
ചേച്ചി സ്റ്റെപ്പുകൾ കയറി മുകളിലേക്കു നടക്കുമ്പോൾ അതിനു പിന്നിലായി എന്തെന്നറിയാതെ ഞാനും നടന്നു…
ചേച്ചിയുടെ മനസിലെന്താണെന്നു എനിക്കൊരു പിടിയും കിട്ടിയില്ല….
മുകളിലെ മുറിയും തുറന്നു അകത്തു കയറിയ ചേച്ചി എന്നെ അകത്തേക്ക് ക്ഷണിച്ചു….
“”വാടാ നിനക്കെന്താ ഇത്ര പേടി..!! പേടിക്കേണ്ടടാ അനു നിന്നെ കൊല്ലാനൊന്നും വിളിച്ചതല്ല വാ കേറൂ..!!!””
ചേച്ചിയുടെ വാക്ക് കേട്ടു ഞാൻ മെല്ലെ മുറിക്കകത്തു കയറി….
“”ഇനി ഇവിടെ ഇരിക്ക്!!… “”
കട്ടിലിൽ ഇരുന്ന ചേച്ചിയെന്നെ ചിരിച്ചു കൊണ്ടന്നു നോക്കി…
ചേച്ചിയുടെ ആജ്ഞ കേട്ടു പതിയെ ഞാനാ ബെഡിലൊന്നു ഇരുന്നു….
“”ചേച്ചി എന്താ ഇങ്ങനെയൊക്കെ..!!! എന്നോട് ഇപ്പോഴും ദേഷ്യമാണോ ചേച്ചിക്ക് എന്താ ഇതിന്റെയൊക്കെ അർത്ഥം….!!!””
ചേച്ചിയുടെ മനസ്സറിയാൻ എന്നോണം ഞാൻ ആരാഞ്ഞു….
“”ഇനി പറയാം അനു
..!!!മോനെ അനു ഇന്നലെ ഞാനൊന്നു ഉറങ്ങിയില്ല അറിയുവോ നിനക്ക്…!!!.. “”
ചേച്ചി എന്നെ വല്ലാതൊന്നു നോക്കി….
“”എന്തു പറ്റി ചേച്ചി…!!ഇന്നലത്തെ കാര്യങ്ങളൊക്കെ ഓർത്തിട്ടാണോ..!!!.. “”
ചേച്ചിയുടെ മുഖമൊന്നു മാറിയത് പോലെ എനിക്ക് തോന്നി…
“”അറിയാല്ലോ നിനക്ക് എന്താന്ന്..!! എന്തിനാടാ അനു നി എന്നോട് ഇങ്ങനെ ചെയ്തത് എന്തിനായിരുന്നു ഇതൊക്കെ…!!.. “”
ചേച്ചിയുടെ മുഖമൊന്നു തായ്ന്നു….
“”എന്റെ ചേച്ചി അതിനു മാത്രം ഞാനെന്താ ചെയ്തേ..!!! അറിയാണ്ട് ഒന്നു നോക്കി പോയി കാണാൻ പാടില്ലാത്തതു കണ്ടു പോയി…!!!ശരിയാ അല്ലാണ്ട് എന്തു തെറ്റാ ഞാൻ ചെയ്തേ ഇങ്ങനെയൊക്കെ പറയാൻ മാത്രം എന്തു തെറ്റാ ഞാൻ ചെയ്തേ..!!!””
ഞാനെന്റെ ഭാഗം ന്യായീകരിച്ചു….
“”അതു പറഞ്ഞ നിനക്ക് മനസിലാവില്ല അനു..!!! ഒരു പെണ്ണിനു മാത്രേ അതു മനസിലാക്കാൻ പറ്റുള്ളൂ അതു മനസിലാവാണമെങ്കിൽ നി ഒരു പെണ്ണാവണം..!!.. “”
ചേച്ചിയുടെ പറച്ചിലൊക്കെ കേട്ടപ്പോൾ ഞാനങ്ങു കേറി ചേച്ചിയെ കളിച്ചതു പോലെയായിരുന്നു….
“”എന്റെ വിദ്യേച്ചി വെള്ളത്തിന്റെ പുറത്ത് അറിയാണ്ട് ഞാനൊന്നു നോക്കി പോയതാ..!!!! എന്റെ പൊന്നു ചേച്ചി ഒന്നു ക്ഷമിക്ക് അതു വിട്…!!!.. “”
ചേച്ചിയോട് ക്ഷമ ചോദിക്കുമ്പോഴും എന്റെ കഴുകൻ കണ്ണുകൾ രണ്ടും ചേച്ചിയുടെ ഉരുണ്ടു നിൽക്കുന്ന നെഞ്ചിലേക്കായിരുന്നു…
