ചേച്ചിയുടെ മനസു മാറ്റാൻ എന്നോണം ഞാൻ എന്തൊക്കെയോ പറഞ്ഞു തുടങ്ങി….
“”അനു വേണ്ടടാ..!!! ഇതൊക്കെ വല്യ തെറ്റാ മോനെ…!!! എന്നെ അങ്ങനെയൊന്നും കാണാൻ പാടില്ല മോനെ..!!!നി പറയുന്നതൊന്നു മനസിലാക്ക്…!!!…””
ചേച്ചിക്ക് എന്നെ വേണമെങ്കിൽ അടിച്ചു പുറത്താക്കാമായിരുന്നു പക്ഷെ അതൊന്നും ചെയ്യാതെ ഇരുന്നെന്നെ ഉപദേശിക്കുന്നത് കണ്ടപ്പോൾ ചേച്ചിയുടെ മനസിലെന്താണെന്നു എനിക്കൊരു പിടിയും കിട്ടിയില്ല….
“”ശരി..!!!ചേച്ചി പറയുന്നതെന്തും ഞാൻ കേൾകാം..!!! ഒരു വട്ടം ഒരൊറ്റ വട്ടം എനിക്ക് ചേച്ചിയെ വേണം…!!! അതു കഴിഞ്ഞ ഞാനെല്ലാം മറന്നോളം..!!! പ്ലീസ് ചേച്ചി എന്നെ ഒന്നു മനസിലാക്കികൂടെ ചേച്ചിക്ക്…!!!.. “”
സത്യത്തിൽ ഞാൻ പറയുന്നത് എന്തൊക്കെയാണെന്നു എനിക്ക് തന്നെയൊരു പിടിയും കിട്ടിയില്ല…
എന്റെ വാക്കുകൾ കേട്ടിട്ടാവണം ചേച്ചി എന്നെ നിറ കണ്ണുകളോടെ നോക്കി….
“”നിനക്ക് എന്റെ ശരീരമാണോ അനു വേണ്ടത്..!!! നിനക്ക് അതു മതിയോ..!!! അതു കിട്ടിയാൽ നിന്റെ പ്രശ്നം തീരുമോ അനു..!!!””
കണ്ണുകൾ തുടച്ചു കൊണ്ട് ചേച്ചിയെന്റെ കൈയിലൊന്നു മുറുകെ പിടിച്ചു…
ചേച്ചിയുടെയാ ഉറച്ച വാക്കുകളിൽ ഞാനൊന്നു പതറി…
“”അതു ചേച്ചി ഞാൻ…!!!.. “”
സത്യത്തിൽ എന്റെ പക്കൽ അതിനു മറുപടി ഇല്ലായിരുന്നു….
ചേച്ചിയുടെ കൊഴുത്തുരുണ്ട ശരീരത്തെ മാത്രം കണ്ടു കൊതിക്കുന്ന എനിക്ക് ആ മനസു കാണാനുള്ള ഉൾക്കണ്ണില്ലായിരുന്നു…
“”പറ മോനെ…!!!എന്റെ ശരീരം കിട്ടിയാൽ നിന്റെ ഇ പ്രാന്ത് തീരുവോ..!!! എങ്കിൽ വാ നിന്റെ പ്രാന്ത് തീരും വരെ എന്റെ ശരീരം എടുത്തോ..!!!””
വല്ലാത്തൊരു മൂർച്ഛയുണ്ടായിരുന്നു ചേച്ചിയുടെയാ വാക്കുകളിൽ….
അങ്ങനെ ഞാൻ ചേച്ചിയോട് ചെയ്താൽ അതു വലിയൊരു തെറ്റായി പോകുമെന്നന്റെ മനസു പറഞ്ഞു…
വർഷേച്ചിയോട് അതിക്രമം കാണിച്ച ആ മറ്റവനും ഞാനും തമ്മിൽ പിന്നെ എന്തു വ്യത്യാസമാണ് ഉണ്ടാവുക…
“”ചേച്ചി ഇങ്ങനെ ഒന്നും എന്നോട് പറയല്ലേ..!!! എനിക്ക് ചേച്ചിയുടെ ശരീരത്തെയല്ല ആ മനസ്സ ഇഷ്ടം..!!! പിന്നെ ഞാൻ ഇപ്പൊ കാണിച്ചതൊക്കെ വല്യ അപരാധമാണെന്ന് എനിക്കറിയാം..!! മനപ്പൂർവം അല്ല ചേച്ചി..!!! എനിക്കറിയില്ല എന്താന്ന് ഞാൻ ഇങ്ങനെ ഒന്നും അല്ലെന്നു ചേച്ചിക്ക് അറിയാല്ലോ..!!!!””
വല്ലാത്തൊരു അവസ്ഥയിൽ ആയി പോയി ഞാൻ….
“”മോനെ അനു ഒരു പെണ്ണിന്റെ ഇഷ്ടവും ശരിരമൊന്നും അങ്ങനെ പിടിച്ചു വാങ്ങാൻ പറ്റുന്ന ഒന്നല്ലടാ…!!! എന്റെ എന്നല്ല ആരുടെയും..!!! അവളു മനസറിഞ്ഞു തരുമ്പോഴാ അതിലൊരു സത്യമുണ്ടാവുന്നെ…!!! ഒരു പെണ്ണിന്റെയും കണ്ണിരു വിയ്ത്തിയിട്ടു അവരുത് അനു നിന്റെ പ്രാന്ത് തീർക്കുന്നത്..!!! അതൊന്നു മനസിലാക്കു ആദ്യം…!!!.. “”
ചേച്ചിയുടെ വാക്കുകളിൽ ഒരു സത്യമുണ്ടെന്നെനിക്കു തോന്നി…
സ്നേഹത്തിലൂടെ വേണം കാമിക്കാൻ..
കാമിക്കാൻ വേണ്ടി സ്നേഹം കാട്ടരുത്..
അതാണ് ചേച്ചിയെന്നോട് പറയാതെ പറഞ്ഞത്…
“”എന്നാൽ ചേച്ചിക്കെന്നെ സ്നേഹിച്ചുടെ..!!! എനിക്ക് ഒരുപാട് ഇഷ്ട ചേച്ചിയെ…!!!എനിക്കറിയാം ചേച്ചിക്ക് വേറെ ആളുണ്ടെന്നു അതു കൊണ്ട എന്നോടു ഇങ്ങനെ കാട്ടുന്നതെന്നു..!!! അവനൊക്കെ വേറെ ആളെ കിട്ടില്ലേ എനിക്ക് ജീവന എന്റെ വിദ്യേച്ചിയെ…!!!.. “”
എന്റെ വാക്കുകൾ കേട്ട ചേച്ചിയൊന്നു ഞെട്ടി തരിച്ചിരുന്നു…
“”അനു…!!!നി എന്താ ഇപ്പൊ പറഞ്ഞെ എനിക്ക് ആരുണ്ടെന്ന പറഞ്ഞെ..!!!””
ഞാൻ വെറുതെ പറഞ്ഞതാണെന്ന് കരുതിയാവണം ചേച്ചിയൊന്നുടെ എന്നോടു ആരാഞ്ഞു…
“”എനിക്കറിയാം ചേച്ചി എല്ലാം..!!!ചേച്ചി എന്നോടു മറയ്ക്കാൻ ഒന്നും നോക്കണ്ട..!! ചേച്ചിയുടെ ബുക്ക് എടുത്തപ്പോ ഞാൻ കണ്ടു ചേച്ചിയുടെ കാമുകനെ..!! പുള്ളിക്കാരൻ ഉള്ളോണ്ടല്ലേ ചേച്ചിക്കെന്നെ വേണ്ടാത്തത്..!! അതു കൊണ്ടല്ലേ ചേച്ചി എന്നോടു ഇങ്ങനെ കാണിക്കുന്നത്..!!!.. “”
എന്റെ മുഖത്തടിച്ചപോലുള്ള വാക്കുകൾ കേട്ടു കൊണ്ടാവണം ചേച്ചിയൊന്നു അമ്പരന്നു പോയി…
“”അനു…!!!നി എന്തൊക്കെയാ ഇ പറയണേ..!!!നിന്നോടാരാ എന്റെ ബുക്കൊക്കെ എടുക്കാൻ പറഞ്ഞെ..!!! അല്ല എനിക്ക് അങ്ങനെ ഒരു കാമുകൻ ഉണ്ടേൽ തന്നെ നിനക്കെന്താ…!!! ദേ ഇതുവരെ നടന്നതൊക്കെ ഞാൻ ക്ഷമിച്ചു അതൊരു തരത്തിൽ എന്റേം കൂടി തെറ്റായതു കൊണ്ട..!! എന്ന് വെച്ചു ഒരുപാടങ്ങ് കേറി പോകല്ലേ അനു നീ…!!!മതി നിർത്തിക്കെ എല്ലാം എന്റെ തെറ്റാ നി വേണ്ടാത്തതൊക്കെ പറയുമ്പോയെ അടിച്ചിറക്കണമായിരുന്നു മുറിയ്ന്ന് പാവമല്ലേ പോട്ടെന്നു വെച്ചു നിന്നപ്പോ കളിക്കുവാണല്ലേ നീ…!!!.. “”
