ചേച്ചിമാരുടെ അനിയൻകുട്ടൻ – 2 15അടിപൊളി 

അവിടെ റോഡ് സൈഡിലായി വണ്ടി ഒന്നു ഒതുക്കി കണ്ണൻ ഫോൺ എടുത്തു അവന്റെ ആന്റിയെ വിളിച്ചു…

ആന്റി ഫോൺ എടുക്കാഞ്ഞത് കണ്ടപ്പോൾ പിന്നെയും അവൻ ട്രൈ ചെയ്തു കൊണ്ടിരുന്നു..

“ടാ നീ ഇ വിളിക്കുന്നത് അവിടെ ആന്റിയുടെ വീട്ടി തന്നെ പോയി കൊടുത്ത പോരെ ഇങ്ങനെ വിളിച്ചോണ്ട് ഇരിക്കുന്നത് എന്തിനാ”

ഞാനവന്റെ വെപ്രാളം കണ്ടു കൊണ്ട് ചോദിച്ചു….

“”അതു വേറെ ഒന്നുമല്ലടാ ആ ആന്റി ഒരു വക സാധന എന്നെ കണ്ടാൽ വല്ലാത്തൊരു ഇളക്കമാ ആന്റിക് ചേച്ചിയുടെ മോനാന്നു പോലും ഓർക്കാതെ എനിക്ക് ഇഷ്ടമല്ലടാ ആ സ്ത്രീയെ അതാ ഞാൻ അമ്മ പറഞ്ഞപ്പോ ഇവിടെ വരാൻ വല്യ താല്പര്യം കാണിക്കാഞ്ഞേ””

അപ്പോ അതാണ് കാര്യം അവന്റെ താല്പര്യമില്ലായ്മ ഇതു കാരണമാണെന്ന് എനിക്ക് മനസിലായി….

ഇങ്ങനെയൊരു പൊട്ടൻ എനിക്ക് ഇല്ലാതെ പോയല്ലോ ഈശ്വര ഇങ്ങനെയുള്ള ആന്റിമാരു…

വെറുതെ ഞാനൊന്നു മനസിലോർത്തു….

“”എടാ കണ്ണാ നീ എന്താടാ ഇങ്ങനെ ഇത്ര നല്ലവനായിട്ട് എന്താടാ കാര്യം ആരെ കാണിക്കാന എടാ പൊട്ടാ ഓരോരുത്തന്മാര് ഇങ്ങനെയൊരു അവസരം കിട്ടാൻ കൊതിച്ചു നിൽകുമ്പോ ദൈവം നിനക്ക് മുന്നിൽ കൊണ്ടു തരുവാണല്ലോടാ എല്ലാം എന്നിട്ട് നീ എന്താ ഇ ചെയ്യണേ എടാ ഇതൊക്കെ ആസ്വദിക്കാൻ ഇപ്പോയെ പറ്റു ഇ അവസരങ്ങളൊക്കൊ നഷ്ടപെടുത്തിയതോർത്ത്‌ ഒരിക്കൽ നീ സങ്കടപെടും കണ്ണാ ഓർത്തോ””

എന്റെ ഉള്ളിലെ സങ്കടം കൊണ്ട് ഞാൻ പറഞ്ഞു…

“”ഒന്നു പോയെടാ അതെന്റെ സ്വന്തം അമ്മയെ പോലെ കാണേണ്ട ആളാടാ അവരങ്ങനെ എന്നെ കാണുന്നെന്നു വെച്ച് എനിക്കങ്ങനെ കാണാൻ പറ്റുവോ നിന്നെ പോലെ അല്ല ഞാൻ””

അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവനാണു ഞാൻ എന്ന് അവൻ പറയാതെ പറഞ്ഞത് എനിക്ക് മനസിലായെങ്കിലും ഞാൻ അതു വല്യ കാര്യമാക്കിയില്ല അവനിനി അങ്ങനെ വിചാരിച്ചാലും എനിക്ക് അതിലു വല്യ കുഴപ്പമൊന്നുമില്ല അങ്ങനെ എങ്കിൽ അങ്ങനെ…..

“”ഞാൻ പറഞ്ഞെന്നെ ഉള്ളുടാ ബാക്കിയൊക്കെ നിന്റെ ഇഷ്ടം എന്തായാലും നമ്മുക്ക് ഇതു ആന്റിയുടെ വീട്ടിൽ പോയി കൊടുത്തിട്ടു വരാം നീ ഇറങ്ങു ഇനി ഇതും കൊണ്ട് തിരിച്ചു പോയാൽ നിന്റെ അമ്മ വഴക്ക് പറയുന്നത് എന്നെ ആയിരിക്കും””

ഞാനവനെ പറഞ്ഞൊന്നു മനസിലാക്കിയപ്പോൾ എന്റെ വാക്ക് കേട്ടെന്നോണം അവൻ വണ്ടി ഒന്നു ഒതുക്കി വെച്ച് നേരെ ആന്റിയുടെ വീട്ടിലേക്കു നടന്നു പിറകെ ഞാനും….

അവന്റെ പിറകെ ഒരു ഇട വഴിയിലൂടെ നടന്ന ഞാൻ ഒരു ഓടിട്ട വീട്ടിലേക്കു ചെന്നെത്തി….

തിണ്ണയിൽ ഇരുന്നു എന്തോ ജോലിയിൽ ആയിരുന്നു ആ സമയം അവന്റെ ആന്റി…

ഞങ്ങളെ കണ്ടതും ചിരിച്ചു കൊണ്ട് ഒന്നു എഴുന്നേറ്റു….

“അല്ല ആരിത് കണ്ണൻ മോനോ നിനക്ക് ഇങ്ങോട്ടുള്ള വഴിയൊക്കെ അറിയോ എന്റെ മോനെ ഞങ്ങളെയൊക്കെ അറിയുവോ ഓർമ്മയുണ്ടോ “”

ആന്റിയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ കണ്ണൻ പറഞ്ഞത് സത്യമാണെന്നു എനിക്ക് തോന്നി തുടങ്ങി….

“”നല്ല തിരക്കില ആന്റി അങ്ങനെ എവിടേം പോകാൻ എനിക്ക് സമയം കിട്ടാറില്ല അതാ അല്ലാതെ മറന്നിട്ടൊന്നുമല്ല “”

മുഖത്തു ഒരു ചിരി വരുത്താൻ കണ്ണൻ പാടു പെടുന്നത് കണ്ടപ്പോൾ എനിക്കാണ് ചിരി വന്നത്….

“വാ എന്താ പുറത്തു തന്നെ നിൽക്കണേ കേറി ഇരിക്ക് അല്ല ഇതാരാ കണ്ണാ ഫ്രണ്ട് ആണോ നിന്റെ”

ആന്റി എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു കൊണ്ട് കണ്ണനോട് തിരക്കി…

“ആ അതെ ആന്റി എന്റെ ഫ്രെണ്ട ഞങ്ങള് അവിടെ രഘുവേട്ടന്റെ കല്യാണമല്ലേ ഇന്ന് അവിടുന്ന് നേരെ വന്നതാ ആന്റിക്കു ഉണ്ടായിരുന്നില്ലേ കല്യാണം നമ്മുടെ ബന്ധുക്കളല്ലേ അതു”

അവിടെ തിണ്ണയിൽ ഇരുന്നു കൊണ്ട് കണ്ണൻ ആന്റിയോട്‌ ചോദിച്ചു…

“ഓ ഉണ്ടെടാ ഞാനെന്തോ പോയില്ല മടിയായി പിന്നെ ഇവിടുന്നു മനുവേട്ടൻ പോയിട്ടുണ്ട് പിള്ളേരേം കൂട്ടിയിട്ടു”

മനു ആന്റിയുടെ ഹസ്ബൻഡ് ആണെന്ന് ആ പറച്ചിലിൽ എനിക്ക് മനസിലായി….

“ഓ അതാണല്ലേ അല്ല ആന്റി ഇപ്പൊ ജോലിക്കു പോകുന്നില്ലേ ആ ഷോപ്പിലു പോകുന്നുണ്ടായിരുന്നില്ലേ അതു നിർത്തിയോ”

കണ്ണൻ അങ്ങനെ ഓരോന്നായി ചോദിച്ചു തുടങ്ങി അതിനിടയിൽ അമ്മ തന്നയച്ച പൊതിയും ആന്റിക്കവൻ കൊടുത്തു….

Leave a Reply

Your email address will not be published. Required fields are marked *