ചേച്ചിമാരുടെ അനിയൻകുട്ടൻ – 2 15അടിപൊളി 

“എങ്ങോട്ട ഇനി”

വണ്ടി സ്റ്റാർട്ട്‌ ചെയ്തു കൊണ്ട് അവനെന്നെയൊന്നു നോക്കി…

“മ്മ് സമയം എത്രയായി ഇപ്പൊ”

ഞാൻ ചോദിച്ചപ്പോൾ അവനൊന്നു വാച്ചിലേക്കു നോക്കി…

“രണ്ടു മണി കഴിഞ്ഞെടാ”

കണ്ണനെനിക്കു മറുപടി തന്നു…

“നമ്മുക്കൊരു കാര്യം ചെയ്താലോ നേരെ ബാറിലേക്കു വിട്ടു രണ്ടു ബിയർ അടിച്ചാലോ”

വെള്ളമടിക്കാൻ ഉള്ള പൂതിയിൽ ഞാനവനെ ഒന്നു ഓർമിപ്പിച്ചു….

“അതു വേണോ ടാ ഇന്നലത്തെ കെട്ടു തന്നെ വിട്ടിട്ടില്ല ഇനി അടികണോ നമ്മുക്ക് നേരെ എന്റെ വീട്ടി പോയി കുറച്ചു നേരം മുറിയിൽ പോയി കിടന്നാലോ”

കണ്ണൻ അതു പറഞ്ഞപ്പോൾ എന്റെ മനസിലേക്ക് പെട്ടന്ന് തന്നെ വിദ്യേച്ചി ഓടിയെത്തി…

“എന്ന പിന്നെ അങ്ങോട്ട് തന്നെ വിട്ടോ കണ്ണാ വൈകിട്ട് പിന്നെ എവിടേലും പോകാം”

അവിടെ പോയി വിദ്യേച്ചിയോട് പഞ്ചാരയടിക്കാമെന്നു വെച്ചു ഞാൻ അവന്റെ പിറകിലായി വണ്ടിയിൽ കേറി ഇരുന്നു…

അങ്ങനെ ഞങ്ങൾ നേരെ കണ്ണന്റെ വീട്ടിലേക്കു പുറപ്പെട്ടു…..

വിദ്യേച്ചിയെ കാണാനുള്ള കൊതി ആയിരുന്നു എന്റെ മനസു നിറയെ….

അങ്ങനെ കുറച്ചു നേരത്തിനുള്ളിൽ ഞങ്ങൾ കണ്ണന്റെ വീട്ടിലെത്തി….

ആരെയോ ഫോണും വിളിച്ചു പുറത്തൂടെ നടക്കുന്നുണ്ടായിരുന്നു അന്നേരം വിദ്യേച്ചി….

ഞങ്ങളെ കണ്ടതും ചേച്ചി ഫോണൊന്നു മാറ്റി കൊണ്ട് ഞങ്ങളെ നോക്കി നിന്നു….

വണ്ടിയിൽ നിന്നും ഇറങ്ങിയ കണ്ണനു ഒരു ഫോൺ കോൾ വന്നപ്പോൾ സംസാരിച്ചു കൊണ്ടവൻ അകത്തേക്ക് കയറി പോയി….

എന്നാ പിന്നെ വിദ്യേച്ചിയോട് ഒന്നു മിണ്ടികളയാമെന്ന് വെച്ചു ഞാൻ ചേച്ചിയുടെ അടുത്തേക് പതിയെ നടന്നു….

“”എന്താടാ അനു നിന്റെ ഇന്നലത്തെ കെട്ടൊക്കെ ഇറങ്ങിയോ എന്തായിരുന്നു ഇന്നലെ നിന്റെ കളി””

ചേച്ചി വല്ലാത്തൊരു നോട്ടം നോക്കി കൊണ്ടെന്നോട് ചോദിച്ചു…..

“”അതു പിന്നെ അറിയാണ്ട് പറ്റിയതാ ചേച്ചി കുടിക്കണമെന്ന് വിചാരിച്ചതല്ല ചങ്ങായിമാരൊക്കെ നിർബന്ധിച്ചപ്പോ അറിയാണ്ട് കുറച്ചു””

എന്തു പറയണമെന്നറിയാതെ ഞാൻ കുഴങ്ങി…

“”മ്മ് കിടന്നു ഉരുളാൻ നിൽക്കണ്ട ഇനി ദേ അനു ഇനി ഇതു ആവർത്തിച്ചാൽ ഉണ്ടല്ലോ അന്ന് നിന്റെ അവസാനമാ മോനെ ഓർത്തോ അതു””

ചേച്ചി എന്നെയൊന്നു വിരട്ടാൻ നോക്കി…

“”ഇല്ലന്റെ ചേച്ചി ഇനി ഞാൻ ആവർത്തിക്കില്ല എന്റെ ചേച്ചിയാണെ സത്യം””

കുടിക്കാതിരിക്കാൻ എനിക്ക് പറ്റില്ലെങ്കിലും ചേച്ചിയെ സന്തോഷിപ്പിക്കാൻ എന്നോണം ഞാനങ്ങനെയൊരു കള്ളം പറഞ്ഞു….

“മ്മ് ഇതു എങ്ങാനും കള്ള സത്യമാണേൽ എന്റെ മോനെ ദേ ചേച്ചിക്ക പ്രശ്നമാവ അറിയാല്ലോ”

“ചേച്ചി എന്നെയൊന്നോർമിപ്പിച്ചു”

“അങ്ങനെ ഞാൻ ചേച്ചിയെ തൊട്ട് കള്ളസത്യമിടുവോ എന്റെ ചേച്ചിക്ക് എന്തേലും വന്നാൽ എനിക്ക് സഹിക്കുവോ”

ചേച്ചിയെ സുഖിപ്പിക്കാൻ എന്നോണം ഞാനൊന്നു പൊക്കി പറഞ്ഞു….

“മ്മ് അങ്ങനെ ആയ നിനക്ക് കൊള്ളാം അല്ല നീ ഇപ്പൊ ക്ലാസ്സിലൊന്നും പോണില്ലെടാ ഇങ്ങനെ കറങ്ങി നടക്കാനാണോ നിന്റെ പ്ലാൻ”

വീട്ടിന്റെ തിണ്ണയിൽ ചടഞ്ഞിരുന്നു കൊണ്ട് ചേച്ചി എന്നോടാരാഞ്ഞു…

“”പോണം ചേച്ചി നോക്കുന്നുണ്ട് എന്തേലും ചെയ്യണം ഇനി പഠിച്ചോണ്ട് ഇരിക്കാനൊന്നും വയ്യന്നെ എന്തേലും ജോലി നോക്കണം””

ചേച്ചിയുടെ അടുത്തായി ഞാനും ഇരുന്നു….

“മ്മ് നന്നായ നിനക്ക് കൊള്ളാം എന്തേലും പഠിച്ചു നല്ല ജോലി വാങ്ങാൻ നോക്ക് ചെക്കാ അല്ല നിന്റെ മുഖമെന്താടാ ഇങ്ങനെ ചുവന്നിരിക്കണേ വല്ലടുത്തു നിന്നും അടി കിട്ടിയോ”

ചേച്ചിയുടെ ചോദ്യം കേട്ടു ഞാനൊന്നു അമ്പരന്നു…

ഈശ്വര ചേച്ചിക്കിതെങ്ങനെ മനസിലായി…

ചേച്ചി എന്റെ മുഖത്തൊന്നു പതിയെ തൊട്ടു നോക്കി..

“എന്തു പറ്റിയത അനു ഇതു വല്ല കടന്നലും കുത്തിയോട”

എന്റെ കവിളിൽ പിടിച്ചൊന്നു ചേച്ചി തടവിയപ്പോൾ എന്റെ ഉടലൊന്നു വിറച്ചു…

“”അറിയില്ല ചേച്ചി ഞാനിതുവരെ ശ്രദ്ധിച്ചില്ല അതു നല്ലോണം ഉണ്ടോ എന്തു പറ്റിയതാണോ എന്തോ””

ആന്റിയുടെ കൈയുടെ ചൂടറിഞ്ഞതിന്റെ പാടാണ് മുഖത്തുള്ളതെന്നു ചേച്ചിയോട് പറയാൻ പറ്റില്ലല്ലോ…

“”അങ്ങനെ ഒന്നുമില്ലടാ ചെറുതായിട്ട് വല്ലതും കൊണ്ടതാകും”

എന്റെ മുഖത്തെ പാടിൽ കൈ വെച്ചു ചേച്ചി അതു ശ്രദ്ധിക്കുമ്പോൾ എന്റെ കണ്ണുകൾ രണ്ടും ചേച്ചിയുടെ പാൽകുടങ്ങളിലെക്കായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *