ദിൽ ഹേ ഫാത്തിമഅടിപൊളി  

അലി ……. ഉമ്മ സീരിയസ് ആയിട്ടാണോ പറയുന്നത് ………

ആയിഷ ……. അതെ ……..

അലി …… എന്റെ കൂട്ടുകാർ ഗൾഫിലുണ്ട് എന്നാൽ ഞാൻ ആ വഴി നോക്കാം ……..

ആയിഷ ……. എന്തായാലും ഒന്നാം തീയതിക്ക് മുൻപ്പ് വേണം …….. കാരണം അവളെ ഞങ്ങൾക്ക് വീട്ടിൽ പറഞ്ഞു വിടാൻ താല്പര്യം ഇല്ല …… പേരക്കുട്ടിയുടെ  കുഞ്ഞിക്കാല് കണ്ടു മരിക്കണമെന്നാണ്  ഏതൊരു അച്ഛനും അമ്മയും ആഗ്രഹിക്കുന്നത് …… ഞങ്ങളുടെ ആഗ്രഹം പൂർത്തിയായി …… നീ അവളെ അംഗീകരിക്കാത്ത പക്ഷം ഈ കുഞ്ഞ് വേറൊരു വീട്ടിൽ രണ്ടാനച്ഛനെ  ബാപ്പ എന്നുവിളിക്കാൻ ഞങ്ങൾ സമ്മതിക്കില്ല …….  അവൾക്കും അതിൽ താല്പര്യം ഇല്ല …….

അലി …….. മുന്മ് …….. എനിക്ക് കുറച്ചു കാശ് യെങ്കിലും തരാൻ പറ്റുമോ ?

ആയിഷ ……. ഇല്ല …….. ഇനി നീ സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കുന്ന കാശിൽ നെളിഞ്ഞാൽ മതി …… നിന്റെ കൂട്ടുകാർ ഗൾഫിൽ ഉണ്ടെന്നല്ലേ പറഞ്ഞത് …… നീ അവരെ വിളിച്ചു ചോദിക്ക് …….

ഇതെല്ലം കേട്ട് ദേഷ്യത്തിൽ അലി റൂമിലേക്ക് പോയി ……..

പിറ്റേന്നുതന്നെ അവൻ പാസ്സ്പോർട്ടിനായി അപേക്ഷിച്ചു ……..

ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു ……. അടുത്ത വീട്ടിലെ വീട്ടുകാർ വീട്ടിലില്ലാത്ത ദിവസം അവരുടെ വീട്ടിൽ നിന്നും കുറച്ചു സാധങ്ങൾ മോഷണം പോയി …….. അതിന്റെ ചില വില കൂടിയ സാധങ്ങൾ അബ്ബാസിന്റെ വീടിന്റെ സൺ ഷെഡിൽ നിന്നും  പോലീസ് കണ്ടെടുത്തു …….. അങ്ങനെ അബ്ബാസിനെയും അലിയെയും പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചു ……..  ആ കുറ്റം അവസാനം അലിയുടെ തലയിലായി ……  പോലീസ് അലിയെ അറസ്റ്റ് ചെയ്തു ……. അബ്ബാസ് അലിയെ അവസാനം കോടതിയിൽ നിന്നും ജ്യാമ്യത്തിൽ ഇറക്കി ……. അങ്ങിനെ പാസ്സ്പോർട്ടിനുള്ള പോലീസ് വെരിഫിക്കേഷൻ ഖുദാ ഗവ …….

അബ്ബാസ് അലിയെയും കൊണ്ട് വീട്ടിലെത്തി ………

ആയിഷ …… പണിക്ക് പോകാൻ പറഞ്ഞാൽ മോഷണം ഒരു പണിയാണെന്ന് എനിക്ക് അറിയില്ലായിരുന്നു ?

അബ്ബാസ് ……. ആയിഷ ……. നീ വായും വച്ച് ചുമ്മാതിരിക്ക് ……. അവനു വല്ലതും കഴിക്കാൻ കൊടുക്ക്

ആയിഷ ……. എനിക്ക് വയ്യ കള്ളന്മാർക്ക് വിളമ്പിക്കൊടുക്കാൻ ……

ആരുടെയും മുഖത്ത് നോക്കാതെ അലി റൂമിൽ കയറി കതകടച്ചു …..  ഫാത്തിമ അവിടേക്ക് വന്നു ……. എല്ലാവരും വിഷമിച്ചിരിക്കുകയാണ് ……..

പിറ്റേന്നുമുതൽ അലി അബ്ബാസിനൊപ്പം കടയിൽ പോയിത്തുടങ്ങി …… ഫാത്തിമ അബ്ബാസിന്റെ വീട്ടിൽ താമസമാക്കിയതിനൊപ്പം അലിയുടെ കിടപ്പ് വരാന്തയിലേക്ക് മാറ്റപ്പെട്ടു ……  മാസങ്ങൾക്ക് ശേഷം ആ കടയുടെ പൂർണ നിയന്ത്രണം അലി ഏറ്റെടുത്തു ……. ഇതിനിടയിൽ രണ്ടു പ്രാവശ്യം അവൻ ഡൽഹിയിൽ പോയി തുണികൾ എടുത്തു മടങ്ങി വന്നു …… വരുമ്പോൾ ഉമ്മക്കും ബാപ്പക്കും ഒപ്പം കുഞ്ഞിനും ഫാത്തിക്കും  എന്തെങ്കിലും വാങ്ങാൻ അവൻ മറന്നില്ല ……..

ഒരിക്കൽ ഒരു വൈകുന്നേരം അലി ഫാത്തിമയെയും കൂട്ടി ടെറസ്സിൽ എത്തി ……..

അലി ……. ഫാത്തി ….. താങ്ക്സ് ……

ഫാത്തിമ അവന്റെ മുഖത്തേക്ക് നോക്കി ……….

അലി ……. ഇത്രെയും ചുരുങ്ങിയ സമയം കൊണ്ട് എന്നെ ജീവിക്കാൻ പഠിപ്പിച്ചതിന് ……..

ഫാത്തിമ ഒന്നും മിണ്ടാതെ അപ്പുറത്തേക്ക് നോക്കി നിന്നു …….

അലി …… നീ എന്തിനാണ് എന്നെ ഇങ്ങനെ ദ്രോഹിക്കുന്നതെന്ന് എനിക്ക് അറിയില്ല ……. ആ സത്യം എനിക്കും നിനക്കും അറിയാവുന്നതല്ലേ ……. നിനക്ക് ഉമ്മയോടും ബാപ്പയോടും പറഞ്ഞു കൂടെ .?

ഫാത്തിമ ……. എന്ത് /?

അലി …… ഈ കുഞ്ഞ് എന്റേതല്ല മറ്റാരുടേതോ ആണെന്ന് ……..

കണ്ണടച്ച് തുറക്കും മുൻപ്പ് അലിയുടെ കവിൽ പൊളിയുന്ന ഒരടിയായിരുന്നു പിന്നീട് നടന്നത് ……..  അവൾ പറഞ്ഞു ……. പന്നതരം പറയുന്നോ ?  എനിക്ക് ഉറപ്പുള്ളതുകൊണ്ടാണ് ഉമ്മയും ബാപ്പയും വിളിച്ചപ്പോൾ ഞാൻ ഇവിടെ താമസിക്കാമെന്ന് സമ്മതിച്ചത് ……… എന്താടാ നിനക്ക് സംശയം ഇതുവരെ മാറിയില്ലേ ? നീ കളിക്കുവാണോ ……. തമാശക്കും ഒരു പരിധി വേണ്ടേ ?

ഫാത്തിമ ദേഷ്യത്തിൽ താഴേക്ക് ഇറങ്ങി പോയി …… അടിയും കൊണ്ട് തരിച്ചു നിൽക്കാനേ അലിക്ക് കഴിഞ്ഞുള്ളു …… അലി ആലോചിച്ചു ഇവൾ ഇത്രയും ഉറപ്പായും പറയുകയാണെങ്കിൽ ഞാൻ എപ്പോൾ ? എന്ന് ? എങ്ങിനെ ?

ഉമ്മക്കും ബാപ്പക്കും പോലും എന്നെ വിശ്വാസമില്ലാതായി …… പിന്നെ ഒരു ആശ്വാസം കുഞ്ഞിന് എന്റെ ഛായ ഉള്ളത് മാത്രമാണ് …… പിന്നെ ഒരു തെറ്റും ചെയ്യാത്ത എനിക്ക് ഈ രണ്ടാം കെട്ടുകാരിയെ നിക്കാഹ് കഴിക്കേണ്ടി വരും …. അല്ലാതെ എനിക്ക് വേണ്ടി ഉമ്മയും ബാപ്പയും ഇനി ഒരു പെണ്ണിനെ എനിക്ക് വേണ്ടി നോക്കുമെന്ന് നോക്കണ്ടാ ……..

അന്ന് രാത്രി …… എല്ലാവരും കഴിക്കാനായി ഇരുന്നു …… ഫാത്തിമ എല്ലാവർക്കും ആഹാരം വിളമ്പി ……

അലി എനിക്ക് ഉമ്മയോടും ബാപ്പയോടും ഒരു കാര്യം പറയാനുണ്ട് ?

അയിഷയും അബ്ബാസും അലിയുടെ മുഖത്തേക്ക് നോക്കി

അലി ……. നിങ്ങൾ വിശ്വസിക്കുന്ന പക്ഷം ഫാത്തിമയെ നിക്കാഹ് ചെയ്യാൻ ഞാൻ തയ്യാറാണ് ………

അയിഷാ ……. ഞങ്ങൾക്കും അത് വിശ്വാസമാകണം …… കോടതിയിലെ ടെസ്റ്റ് റിസൾട് വരട്ടെ ….. എന്നിട്ട് ആലോചിക്കാം ….. ഞങ്ങൾക്ക് മാത്രം വിശ്വാസം പോരാ  നീയാണ് ഈ കുഞ്ഞിന്റെ അച്ഛനെന്ന് നിനക്കും തോന്നണ്ടേ ? പിന്നെ അവളുടെ പിറകെ നടന്ന അവളെ ശല്യം ചെയ്യാനൊന്നും നിൽക്കണ്ട …… നീ പഠിച്ച കള്ളനാണെന്ന് എനിക്ക് അറിയാം …… നിന്റെ സിംപതിയൊന്നും അവൾക്ക് വേണ്ട ……. നീ ആരെയെന്ന് വച്ചാൽ കെട്ടിക്കോ ….. അതിന് ഞങ്ങൾക്കും അവൾക്കും ഒരു പ്രേശ്നവും ഇല്ല ……. പിന്നെ നിനക്ക് ഒന്നും ഓർമ്മയില്ലാത്ത പക്ഷം ഞങ്ങളായി അവൾക്ക് ഒരു പയ്യനെ നോക്കുന്നുണ്ട് ……. കുഞ്ഞിനെ ഞങ്ങളോടോപ്പം വിടും എന്നുള്ളൊരു കണ്ടിഷനിൽ …….  ഞങ്ങൾ വിശ്വസിക്കുന്ന പക്ഷം ………  നാണമില്ലാതെ സംസാരിക്കാതെ എഴുന്നേറ്റ പോടാ ….. ഞങ്ങൾ വിശ്വസിക്കുന്ന പക്ഷം ……. നാണമില്ലാത്തവൻ …….

ഫാത്തിമക് ചിരിവന്നെങ്കിലും അവളത് അടക്കി പിടിച്ച് മിണ്ടാതെ നിന്നു ……..  അങ്ങിനെ കുഞ്ഞിന് അവർ ഒരു പേരിട്ടു ……. ആഫിയ

അലി പണ്ട് മാസ്സിയോട് കുഞ്ഞിന്റെ പേര് പറഞ്ഞത് ഓർത്തു ……. പിന്നിലൊരു അലി അബ്ബാസ് …… അങ്ങനെയെങ്കിൽ ഇപ്പോൾ ഉമ്മ പേര് മറ്റും …… ആഫിയ ആയിഷ അബ്ബാസ് എന്നാക്കും ……. മയിര്  പിന്നെയും കുണ്ണ കുളത്തിൽ തന്നെ ……..  ആ തായോളി ഇപ്പോൾ സന്തോഷിക്കയാവും ……. മയിരാണ്ടി ഫാത്തിടെ ബാപ്പയുടെ കയ്യിൽ നിന്നും കണക്ക് പറഞ്ഞ് കാശും വാങ്ങി എവിടെയെങ്കിലും പോയി സുഖിച്ചു ജീവിക്കുകയാവും ……. ഏത് സമയത്താണോ എന്തോ അവനോട് കേറി ഉടക്കാൻ തോന്നിയത് ഇപ്പോൾ അവനെക്കാളും ഗതികെട്ട ജീവിതമാണ് എന്റേത് ഞാനാണ് ഇപ്പോൾ തീട്ടം തിന്നുന്നത് …….

ഒരു ദിവസം അലി വീട്ടിൽ യെത്തിയപ്പോൾഅവിടെ ചായ സൽക്കാരം നടന്നതിന്റെ കപ്പുകളും പ്ളേറ്റുകളും ഇരിക്കുന്നത് കണ്ടു ….. അലിക്ക് ഒന്നും മനസിലായില്ല ……. അവൻ മനസ്സിൽ ഓർത്തു …… ഫാത്തിമയെ പെണ്ണുകാണാൻ ആരെങ്കിലും വന്നതാവും ……. ഉമ്മ അന്നേ എന്നോട് പറഞ്ഞതാണ് ….. ഞാൻ വേറെ നോക്കിക്കോളാൻ ….. ഇപ്പോൾ ഉമ്മ കട്ട കലിപ്പിലാണ് …… ആ കുഞ്ഞിനെ കിട്ടാൻ അവർ ഇപ്പോൾ എന്ത്  ചെയ്യും …… പോകട്ടെ അവളെങ്കിലും പോയി രക്ഷപെടട്ടെ ……..

Leave a Reply

Your email address will not be published. Required fields are marked *