ദിൽ ഹേ ഫാത്തിമ 2അടിപൊളി  

മാനേജർ ……. ഒരു പ്രേശ്നവും ഇല്ല …… ഫൈസൽ സാർ തുണിയെടുക്കാൻ വരുമ്പോൾ ഇവിടെയാണ് താമസിച്ചിരുന്നത് …….. ഫൈസൽ സാഹിബ്ബിന്റെ കൂടെയാണ് മാസ്സി ഇവിടെ ആദ്യമായി വരുന്നത് …….. ആദ്യമൊക്കെ പ്രെശ്നം ഒന്നും ഇല്ലായിരുന്നു …….. പിന്നെ മാസി ഒറ്റക്കായി തുണിയെടുക്കാൻ വരവ് …….. അങ്ങനെ വന്നു വന്ന് ഇവിടുള്ളവരുമായി നല്ല കമ്പനിയായി …….. കുറച്ചു നാളുകൾക്ക് ശേഷം ഇവിടെ തന്നെ അടുത്തുള്ള സ്ട്രീറ്റുകളിൽ പോയി പെണ്ണുപിടി തുടങ്ങി …….. അവന് പെണ്ണുങ്ങളോട് ഭയങ്കര ആർത്തിയാണ് …. പിന്നെപ്പിന്നെ നാട്ടിൽ നിന്നായി പെണ്ണുങ്ങളെ കൊണ്ടുവരൽ …….. ഞങ്ങൾക്ക് ഫൈസൽ സാഹിബിനോടുള്ള ബന്ധം വച്ച് അദ്ദേഹത്തോട് അത് പറയേണ്ടതായിരുന്നു ……. മരുമകനായതുകൊണ്ട് ഞങ്ങൾക്ക് പറയാൻ ഒരു വിഷമം …..  ഇപ്പോൾ ഞങ്ങൾക്ക് തന്നെ ഫൈസൽ സാഹിബിനോദ് അത് വിളിച്ചു പറയേണ്ടി വന്നു ……അങ്ങനെയാ ഇപ്പോൾ അവനെ പൊക്കിക്കൊണ്ട് പോയത് …….. പിന്നെ ഹോട്ടൽ  റെയ്‌ഡിൽ പിടിച്ചെന്നാണ് മാസ്സിക്ക് അറിയാവുന്നത് …….. ഫൈസൽ സാഹിബിന് ഇതിൽ ഒരു ബന്ധവും ഇല്ല ….. അതുകൊണ്ട് പേടിക്കണ്ടാ ….. അബ്ബാസ് സാഹിബിന് എന്താണ് വേണ്ടത് അത് ഞങ്ങൾ ഇവിടെ ചെയ്തുകൊടുക്കും ….. അലി പേടിക്കണ്ട …….  നല്ലൊരു ഡീലേറെ ഞങ്ങൾ തന്നെ കൊടുക്കാം ……. പോരേ …….. ഒരു പേടിയും വേണ്ടാ …….. ഞാൻ ഗ്യാരണ്ടി …….

അലി …….. വേറെ പ്രെശ്നം ഒന്നും ആകില്ലല്ലോ ?

മാനേജർ …….. ഫൈസൽ സാഹിബ് വിളിച്ചു പറഞ്ഞിട്ട് ഞങ്ങൾ തന്നെയാ പോലീസിനെ വിളിച്ചത് …… മോനെ ഫൈസൽ സാഹിബിന്റെ ഉറ്റമിത്രത്തിന്റെ ഹോട്ടൽ ആണിത് ……….. ഞാൻ വേണമെങ്കിൽ ഫൈസൽ സാഹിബിനെ കൊണ്ട് മോനെ വിളിപ്പിക്കാം ….. ഫൈസൽ സാഹിബിനും കൂടി ഷെയർ ഉള്ള ഹോട്ടൽ ആണിത് ……. മോൻ വെറുതെ ടെൻഷൻ അടിക്കണ്ടാ ……..

അലി ……..  ഓക്കേ അതൊന്നും വേണ്ടാ ….. അവർക്ക് പുറം പരിചയം ഒന്നും ഇല്ല ആദ്യമായ ഇത്രയും ദൂരത്തേക്ക് പോകുന്നത് …….  ഹിന്ദി അത്ര നന്നായിട്ടൊന്നും സംസാരിക്കാൻ അവർക്ക് അറിയില്ല ……… എന്തെകിലും പ്രെശ്നം അയാൾ ഞങ്ങളെ സഹായിക്കാൻ ആരുമില്ല ……. അവിടെന്ന് സാധനം എടുത്താൽ വലിയ ലാഭം കിട്ടും എന്ന് മാസ്സി പറഞ്ഞിട്ടാ ……. ഞാൻ പോകാൻ സമ്മതിച്ചത് …….. അറിയാമല്ലോ ചെറിയൊരു തുണിക്കടയാണ് ഞങ്ങളുടേത് ……. ഞാൻ IAS കോച്ചിങ്ങിന് പഠിക്കുകയാണ് ……… ക്‌ളാസ് കളയേണ്ടെന്ന് വിചാരിച്ചാണ് ബാപ്പ എന്നെ ഇവിടെ നിർത്തിയിട്ട് പോയത് ……. സഹായിക്കണം ….. വേറൊരു വഴിയും ഇല്ലാത്തതുകൊണ്ടാണ് ……. മാസ്സി ചെയ്യുന്ന തെണ്ടിത്തരങ്ങൾക്ക് എന്റെ ബാപ്പയും ഉമ്മയും ബലിയാടാവരുത് ….. ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടല്ലോ …. അച്ഛനും അമ്മയും ഒറ്റക്കായിപോയാൽ ഒരു മകന്റെ ഗതികേട് സാറിന് മനസ്സിലാകുമല്ലോ ?

മാനേജർ …… Mr. അലി നിങ്ങൾ ടെൻഷൻ അടിക്കേണ്ട ……. ഞങ്ങൾ ഇല്ലേ ഇവിടെ …….. ഫൈസൽ സാഹിബിനെകൊണ്ട് ഇപ്പോൾ ഞാൻ വിളിപ്പിക്കാം …. അലി ഒരു ടെൻഷനും വേണ്ടാ ………  ഫൈസൽ സാർ അലിയെ വിളിക്കും ………

മാനേജർ ഫോൺ കട്ട് ചെയ്തു ………  ഫോൺ അബ്ബാസിനെ ഏൽപ്പിച്ചു …….. അലിയുടെ ഫോൺ നമ്പറും വാങ്ങി പോയി ………

അബ്ബാസ് അലിയെ വിളിച്ചു …….. അലി …….. ഞങ്ങൾ ഏതാ ചെയ്യേണ്ടത് ……….

അലി …….. ബാപ്പ കുറച്ചു സമയം വെയിറ്റ് ചെയ്യ് ഞാൻ ഇപ്പോൾ വിളിക്കാം  ………  ബാപ്പ റൂമിലേക്ക് പൊയ്ക്കോ …. നിങ്ങൾ പേടിക്കയൊന്നും വേണ്ട  ……..  എന്നെ ഇപ്പോൾ ഫാത്തിമയുടെ ബാപ്പ വിളിക്കും ….

അബ്ബാസ് …….. മോനെ നീ അവളെയും കുഞ്ഞിനേയും കൂടി നന്നായി നോക്കണേ ……. മാസ്സിയുടെ കാര്യം മനസ്സിൽ വച്ച് അവളോടൊന്നും തോന്നരുതേ ……… ചില ആൾക്കാർ എങ്ങിനെയാ …. പെട്ടെന്ന് അർഹിക്കാത്ത കാശ് കൈയ്യിൽ കിട്ടിയാൽ അരുതാത്തതൊക്കെ ചെയ്യും ……. ആ കുട്ടിയും കുഞ്ഞും നമ്മളോട് ഒരു തെറ്റും ചെയ്തിട്ടില്ല …. എന്താവശ്യം ഉണ്ടെങ്കിലും അവരെ സഹായിക്കാൻ മടികാണിക്കരുത് ……. ഫാത്തിമയുടെ കുഞ്ഞിന് എപ്പോയും അസുഖം ആണ് …… നിന്നാൽ കഴിയുന്നത് നീ ചെയ്തു കൊടുക്കണം ………

Leave a Reply

Your email address will not be published. Required fields are marked *