ദിൽ ഹേ ഫാത്തിമ 2അടിപൊളി  

ഫാത്തിമ …… അവൻ അത്രക്ക്  തരം താണവൻ  ഒന്നും അല്ല …………

മാസ്സി ……. എന്നാൽ നീ അവനു പിടിച്ചു പാൽ കൊടുക്ക് ……. അല്ല പിന്നെ ? ഇനി ഞാനില്ലാത്തപ്പോൾ വിളിച്ചു കൊടുത്തൊന്ന് ആർക്കറിയാം …….

ഫാത്തിമ ……… അവൻ നമ്മളെ ശ്രെദ്ധിക്കുന്നുണ്ടോന്ന് തന്നെ സംശയമാണ് ……… ഇങ്ങനെ സംശയവും വച്ച് എന്തിനാ എന്നോടൊപ്പം താമസിക്കുന്നത് …….. അങ്ങ് ഒഴിവായി തന്നുടെ ?

മാസ്സി ……. അങ്ങനെ നീ സ്വപ്നത്തിൽ പോലും വിചാരിക്കണ്ട …….

ഫാത്തിമ ……… നിങ്ങൾക്ക് സ്ത്രീധനമായി ബാപ്പ ആ തുണിക്കട തന്നപ്പോൾ വിചാരിച്ചു  കാണില്ല എപ്പോയും കടയും കെട്ടിപിടിച്ചു കൊണ്ടിരിക്കുമെന്ന് ……..  എപ്പോയും കടയും കെട്ടിപ്പിടിച്ചുകൊണ്ടിരുന്നോ ?

മാസ്സി ……. എടി നിന്റെ ബാപ്പ അത്രയ്ക്ക് കഷ്ടപ്പെട്ടാണ് അത് ഇവിടെ വരെ എത്തിച്ചത് …… ഞാൻ യെന്നാൽ ആവും വിധം അത് നന്നായി കൊണ്ടുപോകുന്നു ……..

ഫാത്തിമ …….. കട മാത്രമല്ലല്ലോ എന്നെയും എന്റെ ബാപ്പ പൊന്നുപോലെ തന്നെയാ വളർത്തിയത് …….  പിന്നെ കടയിൽ  നടക്കുന്നതൊക്കെ ഞാൻ അറിയുന്നുണ്ട് ……

മാസ്സി ……. ആ കടയിൽ ജോലിക്കായി നിന്നതാ നിന്റെ ‘ഉമ്മ ……..

ഫാത്തിമ …….. ഇനി അത് പോലെ ആരെങ്കിലും കേറി ഇങ്ങോട്ട് വരുമോന്നാ എന്റെ പേടി ………

മാസ്സി ……. നിന്നെയും ഞാൻ പൊന്നുപോലെ അല്ലേ നോക്കുന്നത് ?

ഫാത്തിമ …….. ഓഹ് …. പിന്നെ ?

മാസ്സി ……. എടി നിനക്ക് അത് പറഞ്ഞാൽ മനസ്സിലാകില്ല ……. നീ വല്ലതും കഴിക്കാനെടുത്തേ

ഫാത്തിമ …….. അതിനൊരു കുറവും വരുത്തരുത് …….. കൊച്ചിനാണെങ്കിൽ എന്നും അസുഖം തന്നെ …….. ബാക്കിയുള്ളവർ ഇവിടെ കഷ്ടപ്പെടുകയാണ് ……..

മാസ്സി …….. എന്തിന് ?

ഫാത്തിമ അവനെ സൂക്ഷിച്ചൊന്ന് നോക്കിയിട്ട് അകത്തേക്ക് പോയി ……..

പിറ്റേന്ന് എല്ലാവരും ജോലിക്ക് പോയി കഴിഞ്ഞപ്പോൾ ആരോ കതകിൽ മുട്ടുന്നത് കേട്ട് അലി വാതിൽ തുറന്നു നോക്കി …….. കുഞ്ഞുമായി ഫാത്തിമ വാതിൽ പടിയിൽ നിൽക്കുന്നു ………

അലി ……. ആഹ് ഫാത്തി അകത്തേക്കു വാ ……..

ഫാത്തിമയെ അവൻ സെറ്റിയിൽ ഇരുത്തി ……….

അലി …….. ആഹ് …. ഫാത്തി കുടിക്കാൻ വല്ലതും എടുക്കാം …… ആദ്യമായല്ലേ ഇങ്ങോട്ടേക്ക് വരുന്നത് ………

ഫാത്തിമ ……. വേണ്ട മോനെ …….. ഇവൾക്ക് കൊടുക്കാൻ മരുന്ന് തീർന്നുപോയി ……. ഇക്കയെ വിളിച്ചപ്പോൾ മോനോടൊന്ന് പറഞ്ഞു നോക്കാൻ പറഞ്ഞു …… അതാ വന്നത് ……  കടയിൽ വരുമാനം ഒന്നും ഇല്ലെങ്കിലും ഇക്കാക്ക് ഒന്നിനും സമയം ഇല്ലല്ലോ ?

അലി …….. അതൊക്കെ വാങ്ങാം …… ഞാൻ എന്തെങ്കിലും കുടിക്കാൻ എടുക്കാം ……

അലി അടുക്കളയിലേക്ക് പോയി …….. ഫാത്തിമ അവിടെ മൊത്തം നോക്കി …… നല്ല വൃത്തിയായി എല്ലാം അടുക്കി വച്ചിട്ടുണ്ട് …….  അലിയെപ്പോലെ തന്നെ ആ വീടും ………. അപ്പോയെക്കും അലി ഒരു ഗ്ലാസിൽ ജൂസുമായി  അവിടേക്ക് വന്നു ………  അവൾക്ക് ജൂസ്  കൊടുത്ത് അവളുടെ കയ്യിൽ നിന്നും മരുന്നിന്റെ തുണ്ടും വാങ്ങി …. കുറച്ചു സമയം അവരോട് സംസാരിച്ചിരുന്നു ……… ജൂസും കുടിച്ച് രണ്ടുപേരും പുറത്തേക്കിറങ്ങി  ……..

മരുന്ന് വാങ്ങാനായി അലി ബൈക്കുമെടുത്ത് പോയി …… അപ്പോയെക്കും മാസി ഫാത്തിമയെ വിളിച്ചു …….

ഫാത്തിമ …….  അലിയുടെ വീട്ടിൽ ചെന്നപ്പോൾ ആ ചെക്കൻ ഭയങ്കര സ്നേഹമായിരുന്നു ……. ആദ്യമായി അവിടേക്ക് ചെന്നതുകൊണ്ട് അവൻ നിർബന്ധിച്ച് ജൂസോക്കെ തന്നു ……..

മാസ്സി ……. അവന്റെ ജൂസോന്നും അല്ലല്ലോ ഫാത്തി നിനക്കവൻ തന്നത് ……. നല്ല ചോരത്തിളപ്പുള്ള പയ്യനാ ……  നീ ആദ്യമായിട്ടൊന്നും ആയിരിക്കില്ല അവിടേക്ക് പോകുന്നത് ……. ആ കൊച്ചിന് അവന്റെ നല്ല ഛായ ഉണ്ട് …….

ഫാത്തിമ ……… മിക്കവാറും അവന്റെ ജൂസ് തന്നാലും ഞാൻ കുടിക്കും ഇങ്ങളെ കൊണ്ടൊന്നിനും കൊള്ളത്തില്ലല്ലോ …… കണ്ട പെണ്ണുങ്ങളെ പുറകെനടക്കാനല്ലേ ഇയ്യിക്ക് സമയം ഉള്ളു …….. നല്ല ചിന്തയൊന്നും വരില്ലാ  …….. തന്റെ കൂടെ  കടയിൽ നിൽക്കുന്ന പെണ്ണല്ല ഞാൻ …. അത് ഇയ്യ്‌ മനസ്സിലാക്കിക്കോ?

മാസ്സി ….. കയ്യിലിരിക്കുന്നത്  അതിപ്പോ ഇനക്ക് ഉണ്ടായത് എന്റെ തന്നെയാണോന്ന് എനക്കിപ്പോൾ ഒരു സംശയം ?

Leave a Reply

Your email address will not be published. Required fields are marked *