ദിൽ ഹേ ഫാത്തിമഅടിപൊളി  

സാബിറ …….. എന്തിന് ?

മാസ്സി ……. അവൾക്ക് തന്നെ അറിയാം നമ്മൾ തമ്മിൽ ഒരു ഫിസിക്കൽ റിലേഷനും നടന്നിട്ടില്ലെന്ന് , പിന്നെ അവൾക്ക് ഒരു കുഞ്ഞുണ്ടായത് എങ്ങനെയെന്നും ആരുടേതെന്നും ഞാൻ ചോദിക്കുമെന്നുള്ള പേടി എനിക്ക് തിരിച്ച് എന്റെ കാര്യങ്ങൾ അവളുടെ വീട്ടിൽ പറഞ്ഞ് എന്നെ അവിടെന്ന് പുറത്തക്കുമോന്നുള്ള പേടി ….. ഞങ്ങൾ ഇപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും പേടിച്ച് പേടിച്ച് കഴിയുന്നു ……..

സാബിറ …… ചേട്ടനിപ്പോൾ എത്ര വയസ്സായി ?

മാസ്സി……..  33

സാബിറ ……. വല്ല ഹോസ്പിറ്റലിലും കാണിച്ചാൽ ശരിയാക്കാൻ പറ്റില്ലേ ?

മാസ്സി ……. മുന്മ് ….നോക്കണം ……..

സാബിറ ……. ഇത് ശരിയാക്കിയാൽ ചിലപ്പോൾ ഫാത്തിമ സമ്മതിക്കുമായിരിക്കും ……..

മാസ്സി ,……… ഇല്ല എന്നെ  അവൾ പരമാവധി വെറുത്തു കഴിഞ്ഞു ……..  കാരണം ഞാൻ അവളുടെ പണം മാത്രമാണ് ആഗ്രഹിക്കുന്നതെന്ന് അവൾക്കറിയാം ………

സാബിറ …… എന്തിന് …….. ഇത് ചേട്ടന്റെ കുറ്റം കൊണ്ടല്ലല്ലോ ഉണ്ടായത് ……. ആർക്കും സംഭവിക്കാൻ സാധ്യതയുള്ളതല്ലേ ……. അവളെ ചേട്ടൻ പറഞ്ഞ് മനസ്സിലാക്കിയാൽ പോരേ ?

മാസ്സി ……. ഇല്ലാ …….. എന്റെഭാഗത്തും ഒരു പാട്  തെറ്റുകൾ ഉണ്ട് …….. അവൾ എനിക്ക് ഒന്നും ചെയ്തു തരാത്തതുകൊണ്ട് ഞാൻ പരസ്യമായി ഹാളിലിരുന്ന് TV യുടെ സൗണ്ട് ഉച്ചത്തിലിട്ട് പിടിച്ചു കളയുന്നത് അവൾ ഒരുപാട് തവണ കണ്ടിട്ടുണ്ട് ……. പിന്നെ കടയിലെ സൗമ്യയുമായി ഞാൻ ഫോൺവിളിച്ച് പിടിച്ചു കളയുന്നതും . പിന്നെ ഒരു പെണ്ണിന് ഇഷ്ടപ്പെടാത്ത പല കാര്യങ്ങളും ഞാൻ ചെയ്തു കൂട്ടിയിട്ടുണ്ട് …… അൽപ്പ സമയത്തെ സുഖത്തിന്  വേണ്ടി …… ആ സമയത്ത് ഞാൻ ആരെയും ശ്രെദ്ധിക്കാറില്ല ……… .

സാബിറ ……. ഇക്കയെ ഞാനാണെങ്കിൽ ചൂലിനടിച്ചേനെ ……. ഏതെങ്കിലും ഒരു ഭാര്യ സഹിക്കുമോ ഇങ്ങനെയൊക്കെ കാണിച്ചാൽ ……….  ആദ്യമേ അവളെ ഇക്കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കെട്ടിക്കഴിഞ്ഞ് ഒരു രണ്ടു ദിവസമൊക്കെ എടുത്ത് പതിയെ ഒരു തുടക്കം ഇട്ടിരുന്നെങ്കിൽ ഒരു പ്രേശ്നവും ഉണ്ടാവില്ലായിരുന്നു  ……. ഒരു പെണ്ണും ഒരുപാട് വലുതൊന്നും ആഗ്രഹിച്ചല്ല ജീവിതത്തിലേക്ക് വരുന്നത് …… ഞാൻതന്നെ ജീവിക്കാൻ ഒരു ഗതിയും ഇല്ലാത്തതുകൊണ്ടാണ് ഞാൻ ഈ പണിക്ക് ഇറങ്ങിയത് …… എന്നെ കെട്ടിച്ചു വിടനോ  പഠിപ്പിക്കനോ വീട്ടുകാരുടെ കയ്യിൽ ഒരു നയാ പൈസയില്ല ……. എനിക്കും ആഗ്രഹമുണ്ടായിരുന്നു ഭർത്താവും കുട്ടികളുമൊത്തുള്ള ഒരു ജീവിതം …… ആഹ് പറഞ്ഞിട്ട് കാര്യമില്ല ……. ഞാൻ ഇപ്പോൾ നാട്ടിൽ അറിയപ്പെടുന്ന ഒരു വേശ്യ ആണ് ……. എന്റെ വിധി ….. എന്റെ സങ്കടങ്ങൾ പറയാൻ പോലും എനിക്ക് ആരുമില്ല ……. എന്നെ അറിയാത്ത എവിടെങ്കിലുംപോയി എനിക്ക് സന്തോഷത്തോടെ ഒരു ഭർത്താവിനും കുഞ്ഞിനുമൊപ്പം ജീവിക്കാൻ ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നു ….. ഇനിയും ഇതുപോലെ ഇറങ്ങാതെ ……. പക്ഷെ അതിനും കാശ് വേണം ……….

മാസ്സി ….. നിനക്ക് എത്ര വേണം പറയ് ……

സാബിറ …… 25 ലക്ഷം ……

മാസ്സി ….. നീ എന്നോടൊപ്പം കൂടിക്കോ ഞാൻ നിന്നെ ജീവിതകാലം നോക്കിക്കോളാം

സാബിറ ….. ഞാൻ ഫാത്തിമയെ പോലെയല്ല ……. എനിക്ക് ഇത്തിരി സുഖിക്കാനും സുഖിപ്പിക്കപ്പെടാനും ആഗ്രഹിക്കുന്ന സാധാരണ പെണ്ണാണ് ………  ജീവിതം വാക്കുകൾകൊണ്ട് സംസാരിക്കുന്നതുപോലല്ല ……. അതിനിടയിൽ ഒരു ഇഷ്ടം കൂടി വേണം പരസ്പ്പരം ……….

മാസ്സി…… സ്വന്തം കാര്യം അത് ആർക്കായാലും വാക്കുകൾ കൊണ്ട് സമാധാനിപ്പിക്കുന്നത് പോലല്ല അല്ലെ /?

സാബിറ മാസ്സിയുടെ മുഖത്തേക്ക് നോക്കി ……. അപ്പോയെക്കും കാളിങ് ബെൽ  അടിച്ചു ……. സാബിറ ഡ്രെസ്സുമെടുത്ത് ഓടി ബാത്ത് റൂമിൽ കയറി …….. മാസ്സി ഡോർ ചെറുതായി തുറന്ന് നോക്കി …….. അയാൾ സ്വയം പരിചയപ്പെടുത്തി ഞാൻ ഗിരി ഈ റൂമിൽ നിന്നും ഒരു കാൾ ഉണ്ടായിരുന്നു ………..

മാസ്സി …… ഓഹ് ജയ് പറഞ്ഞിട്ട് അല്ലേ ?

ഗിരി ……. അതേ …….

അപ്പോയെക്കും സാബിറ ഡ്രസ്സ്  മാറി ഇറങ്ങി …….  ശരീരം  ഉരുള ഉരുട്ടിവച്ചതുപോലെ മസിലുകൾ ഉള്ള വലിയ നിറമൊന്നും ഇല്ലാത്ത ഒരു ചെറുപ്പക്കാരൻ ……… അവളെ ചൂണ്ടിക്കൊണ്ട് മാസ്സി പറഞ്ഞു ഇതാണെന്റെ ഭാര്യ ….. ഗിരി അവളെ അകമൊത്തം നോക്കി …….

മാസ്സി………. ഓക്കേ അല്ലേ ?

ഗിരി …… ജയ് എല്ലാം പറഞ്ഞുകാണുമല്ലോ …….. കാശ് ഇന്റെ കാര്യം ……….

മാസ്സി……. എല്ലാം പറഞ്ഞു …….. അത് ഞാൻ നോക്കിക്കോളാം ……. അത് വിട്ടേക്ക് …….

ഗിരി …… ഞാൻ ഒന്ന് ജയ് വിളിക്കട്ടെ ……..

അവൻ മൊബൈലും കൊണ്ട് ബാൽക്കണിയിലേക്ക് പോയി …….. സാബിറ എന്താണെന്നറിയാൻ ഓടി മാസ്സിയുടെ അടുത്തെത്തി …….. മാസ്സി പറഞ്ഞു …….. നിന്റെ മൂഡോഫ് ഇന്നിവൻ തീർക്കും ……. നിന്നെ അവൻ കളിക്കുന്നത് എനിക്ക് കാണണം ……..

സാബിറ ……. അയ്യേ എനിക്കൊന്നും വയ്യാ …….

മാസ്സി……. നീ പിന്നെ വല്യ പാതിവൃത്ത അല്ലേ ? ഞാൻ പറയുന്നതുപോലെ കേട്ടാൽ ഞാൻ കൂടുതൽ ക്യാഷ് തരും …… ഇല്ലെങ്കിൽ മയിരേ ഇപ്പോൾ ഇവിടുന്ന് ഇറക്കി വിടും ……. അവന്റെ കോൽ നിന്റെ പൂറിനകത്ത് ഒന്ന് കയറിയെന്നും പറഞ്ഞ് ഇവിടെ ഒന്നും സംഭവിക്കാനില്ല ……. പറയും പോലെ കേട്ടാൽ നിനക്ക് കൊള്ളം ….

ഗിരി ഫോൺ കട്ട് ചെയ്ത് തിരിച്ചെത്തി …….. മാസ്സി ജയ്‌ എന്ത് പറഞ്ഞു ……..

ഗിരി ……. ഓക്കേ സാർ …….. മാഡം ഓക്കേ ആണല്ലോ ?

മാസ്സി…… ചെറിയൊരു ചമ്മൽ ഉണ്ട് ……. തുടങ്ങുമ്പോൾ അതെല്ലാം മാറിക്കോളും ………

ഗിരി …….. ഞാൻ ഒന്ന് ഫ്രഷ് ആയി വരാം ……

ഗിരി ബാഗ് തുറന്ന് ഒരു ടാബ്ലറ്റ് എടുത്ത് 2 ഗുളിക കഴിച്ചു …….. ഡ്രസ്സ് മാറി ഒരു ടവൽ ഉടുത്ത കുളിക്കാനായി ബാത്ത് റൂമിലേക്ക് പോയി ………  അവൻ ബാത്റൂമിലേക്ക് കേറിയപ്പോൾ മാസ്സി സബീറയോട് പറഞ്ഞു …….

യെന്ത ചെക്കനാടി ….. അവന്റെ മസ്സിലൊക്കെ കണ്ടോ ?

സാബിറ …… ഇങ്ങനെ വല്ല ചെറ്റത്തരവും ഫാത്തിമയോട് കാണിച്ചുകാണും അതായിരിക്കും അവൾ ഒട്ടിച്ചു വിട്ടത് ………..

മാസ്സി …… എങ്കിൽ ഇതിനുമുൻപ്പ് അവളുടെ ബാപ്പ എന്നെ മയ്യത്താക്കിയേനെ …….

സാബിറ ….. എങ്ങനെ തോന്നുന്നു എന്നെ ഇങ്ങനെ കൂട്ടിക്കൊടുക്കാൻ …… നിങ്ങൾ ഒരു ആണല്ലേ ?

മാസ്സി ……. എടി …. ഞാനും ഒന്ന് സുഖിക്കിട്ടടി …… ഇതൊക്കെ കണ്ടാലേ എനിക്ക് ഒരു വികാരം ഉണ്ടാകു ……

സാബിറ …… അയ്യേ ?

മാസ്സി ….. എന്ത് അയ്യേ …….. നീ എന്റെ കയ്യിൽ നിന്നും കാശുവാങ്ങുന്നു നിന്നെ ഒരാൾ കളിക്കുന്നത് ഞാൻ കണ്ടോന്ന് സുഖിക്കുന്നു …… നീ ചെയ്യുന്ന ജോലി എല്ലാം ഒന്ന് തന്നെ …. അല്ലേ ?

സാബിറ ….. ഇവിടെന്നിറങ്ങി ആ ഫാത്തിമയുടെ കാല് തൊട്ട് ഞാൻ വന്ദിക്കും  ……  നിങ്ങളെ ചൂലിനല്ല അടിക്കേണ്ടത് …… ചൂലിൽ തീട്ടം മുക്കി അടിക്കണം ……. പന്ന പട്ടി ……. നിന്നെ വിളിക്കേണ്ടത് കൂട്ടിക്കൊടുപ്പ് കാരൻ  എന്നല്ല സൈക്കോ ഭ്രാന്തൻ  എന്നാ …….  എന്നെ ഒന്ന് പോകാൻ അനുവദിക്കുമോ ?

Leave a Reply

Your email address will not be published. Required fields are marked *