ദിൽ ഹേ ഫാത്തിമഅടിപൊളി  

ആയിഷ ……. മും ……. ആ പാവം പെണ്ണിനെ ഓർക്കുമ്പോഴാ സങ്കടം ……..

അലി ……. ഉമ്മ ഇപ്പോൾ ആരെയും ഓർത്ത് സങ്കടപെടണ്ട ……. എന്നെ മാത്രം ഓർത്തമാതി ……….  എന്നാൽ വച്ചോ

അലി ഫോൺ കട്ട് ചെയ്ത ബൈക്കുമായി പുറത്തേക്ക് പോയി ……   ആഹാരവും കഴിച്ച് ഒരു പൊതിയുമായി അവൻ തിരികെ എത്തി …….. പക്ഷെ അത് വാങ്ങാൻ ഫാത്തിമ കൂട്ടാക്കിയില്ല ……. അപ്പോയെക്കും മഴ നന്നായി പെയ്യുന്നുണ്ടായിരുന്നു കൂടെ ഇടിയും മിന്നലും …… കുഞ്ഞ് കരയുകയാണ് ….. അവൻ കുഞ്ഞിനേയും  എടുത്തുകൊണ്ട് മുകളിലേക്ക് പോയി …….. കുഞ്ഞിനെ മടിയിൽ കിടത്തി അവൻ TV കണ്ടുകൊണ്ടിരിക്കുമ്പോൾ ഫാത്തിമ അവിടേക്ക് കയറി വന്നു …….. അവൾ കുഞ്ഞിനേയും കൊണ്ട് താഴേക്ക് പോയി….. അവൾ റൂമിൽ കയറി ഡോർ അടച്ചു …….. മഴയുടെ ശക്തി കൂടി കൂടി വരുന്നു …….. അവൻ കുറച്ചുനേരം മഴ നോക്കി നിന്നു ……..  നല്ല ശക്തമായ മഴ ……..

അൽപ്പ സമയത്തിനകം ഫാത്തിമ അലിയെ വിളിച്ചു …….

ഫാത്തിമ …….. അലി ഒന്ന് താഴേക്ക് വാ ……. വീടിനകത്ത് വെള്ളം കയറുന്നു ………

അലി താഴേക്ക് ഓടിയെത്തി ………

വീടിനുള്ളിലേക്ക് വെള്ളം കയറാൻ തുടങ്ങി ………  പുറത്തേക്ക് നോക്കിയപ്പോൾ മൊത്തത്തിൽ നാട്ടുകാരുടെ ഒച്ചയും ബഹളവും ….അവൻ ഫാത്തിമയെയും കുഞ്ഞിനേയും  സ്റ്റെപ്പിലേക്ക് കയറ്റി നിർത്തി …. വെള്ളം അടുക്കളഭാഗത്തുനിന്നും മുൻ ഡോറിനടിയിലൂടെയും അകത്തേക്ക് ഒഴുകുന്നുണ്ട് …….  കട്ടിലിനും ഡൈനിങ്ങ് ടേബിളിനു മുകളിലും പറ്റാവുന്നത്ര സാധനങ്ങൾ കയറ്റി വച്ചു …… അപ്പോയെക്കും വെള്ളം മുട്ടോളമെത്തി ……. ഫാത്തിമ കുഞ്ഞിനെ മുകളിൽ കൊണ്ട് കിടത്തി ഓടി താഴേക്ക് വന്നു ………  പുറത്തുനിന്നും ആൾക്കാരുടെ ശബ്ദം കൂടി കൂടി വരുന്നു ……. ഫാത്തിമ പുറത്തേക്ക് നോക്കി അലിയുടെ ബൈക്ക് വെള്ളത്തിൽ ……… അലിയും ഫാത്തിമയും ഓടി പുറത്തേക്കിറങ്ങി …… ബൈക്ക് ഒരു ഉയർന്ന സ്ഥലത്തേക്ക് അവർ പൊക്കി വച്ചു ……. ഫാത്തിമ  ഡോർ ലക്ഷ്യമാക്കി പതിയെ അലിയുടെ കയ്യിൽ പിടിച്ചുകൊണ്ട് നടന്നു ……. ഒരു വശത്തുനിന്നും പെട്ടെന്ന് വെള്ളം നല്ല വേഗതയിൽ ഒലിച്ചിറങ്ങി ……. ഫാത്തിമ അലിയുടെ കൈവിട്ട് വെള്ളത്തിലേക്കു വീണു …… അലി അവളെ പിടിക്കാൻ സ്രെമിച്ചെങ്കിലും അവനും ബാലൻസ് കിട്ടിയില്ല ……… അവൾ ആ ഒഴുക്കിൽ ബാലൻസ് തെറ്റി  വീണുകഴിഞ്ഞിരുന്നു ………..  പെട്ടെന്ന് പിടി കിട്ടിയത് അവളുടെ കാലിൽ ആയിരുന്നു …….. ഒരു നിമിഷം തെറ്റിയിരുന്നെങ്കിൽ അവളുടെ തല അവിടെ കൂട്ടിയിട്ടിരുന്ന കരിങ്കൽ കൂനയിൽ അടിക്കുമായിരുന്നു …….അവൾ അലിയെ മുറുകെ പിടിച്ചു …….. അവളെയും കൊണ്ടവൻ കഷ്ടിച്ച് വരാന്തയിലേക്കെത്തി ……. രണ്ടുപേരുടെയും ഡ്രസ്സ് മൊത്തത്തിൽ നനഞ്ഞിരുന്നു ………. അവൾ അകെ ഭയന്നിരുന്നു …… അലിയും ……… അവളെ സ്റ്റെപ്പിലേക്ക് കയറ്റി നിർത്തി അലി ഫാത്തിമയുടെ കിച്ചണിലേക്ക് പതിയെ സൂക്ഷിച്ച് നടന്നു നീങ്ങി …….. ഫാത്തിമ അവനെ വിളിക്കുന്നുണ്ടായിരുന്നു …… പോകുന്നത് പോകട്ടെ വെറുതെ ഇനി റിസ്ക്ക് എടുക്കരുതെന്ന് …….. അവൻ ഗ്യാസ് ഓഫ് ചെയ്ത് ഗ്യാസ് കുറ്റി വേർപെടുത്തി കിച്ചൻ സ്ലാബിനു മുകളിൽ വച്ചു ……….. അവിടുണ്ടായിരുന്ന ഫ്രിഡ്ജിലെ സാധനങ്ങൾ ഒരു കവറിലാക്കി , കുഞ്ഞിന്റെ പൊടികളും പാലും അത്യാവശ്യം വേണ്ട സാധനങ്ങൾ എല്ലാം കിട്ടിയ കവറിനുള്ളിലാക്കി കുറേശെ ഫാത്തിമയെ ഏല്പിച്ചുകൊണ്ടിരുന്നു …….. എന്തോ തോന്നി അവൻ അവിടിരുന്ന മൊത്തം വീട്ടു സാധനങ്ങളും എടുത്തുകൊണ്ടു വന്നു …….. അലി പുറത്തേക്കിറങ്ങി മെയിൻ ഡോർ ക്ലോസ് ചെയ്ത് സ്റ്റെപ്പിൽ കുറച്ചു സമയം ഇരുന്നു ……….. അവൻ അകെ അവശനായിരുന്നു …….  ഫാത്തിമയും അവനോടൊപ്പം ഇരുന്നു …….. അലി അവളോട് പറഞ്ഞു ഈ മഴ ഉടനെ നിൽക്കുമെന്ന് തോന്നുന്നില്ല കുഞ്ഞിന്റെ മരുന്ന് വല്ലതും അകത്തുണ്ടോ ?

ഫാത്തിമ …. അഹ് … മേശപ്പുറത്തിരിക്കുന്നു ………

അപ്പോയെക്കും ശക്തമായി വരാന്തക്ക് ഉള്ളിലേക്ക് നല്ല ഒഴുക്കുണ്ടായിരുന്നു ……. അതിനെ അവഗണിച്ച് അവൻ അകത്തേക്ക് കയറി കുഞ്ഞിന് ആവശ്യമുള്ള എല്ലാ സാധനങ്ങളും ഒരു തുണിയിൽ കെട്ടി വളരെ കഷ്ടപ്പെട്ട് പുറത്തെത്തിച്ചു ……… അവൻ ജനലിലൂടെ ബൈക്കിനെ ഒന്നുകൂടി നോക്കി ….. ഓക്കേ അത് സേഫ് ആണ് ……

അവളെയും കൂട്ടി അവൻ റൂമിലേക്ക് നടന്നു ബാപ്പയുടെയും ഉമ്മയുടെയും റൂം പൂട്ടിയിരിക്കുകയാണ് … അവൻ അവിടെ മൊത്തത്തിൽ അതിന്റെ താക്കോൽ തിരഞ്ഞു ……. ഉമ്മയുടെ ഒരു നെറ്റിയെങ്കിലും കിട്ടുമോന്ന് നോക്കാൻ …… അവൻ റൂമിലേക്ക് കയറി അവന്റെ ഒരു ട്രാക്ക്പാന്റും ഒരു ടി ഷർട്ടും അവൾക്ക് കൊടുത്തു …….. പെട്ടെന്ന്  ഒന്ന് മേല്കഴുകി ഡ്രസ്സ് മാറ്റ് ഞാൻ ഡെറ്റോൾ എടുത്തു തരാം ….. അവൾ അവന്റെ റൂമിൽ കയറി കതകടച്ചു ……

പെട്ടെന്ന് തന്നെ ഡ്രസ്സ് മാറി ഇറങ്ങി …….. അകത്ത് ബ്രാ ഇല്ലായിരുന്നതിനാൽ അവളുടെ നിപ്പിൾ വ്യക്തമായി കാണാമായിരുന്നു …. അവൻ അറിയാതെ അതിൽ നോക്കിനിന്നുപോയി …….അവൾ ചിരിച്ചുകൊണ്ട് അവന്റെ മുഖത്തേക്ക് തോർത്ത് വലിച്ചെറിഞ്ഞു ……. ചിരിച്ചുകൊണ്ടാവാൻ അതുമെടുത്ത് കുളിക്കാനായി റൂമിലേക്ക് കയറി ………. തിരിച്ചിറങ്ങുമ്പോൾ നല്ല ചൂട് ചായ അവൾ അവനായി ഉണ്ടാക്കി വച്ചിരുന്നു ……..  നല്ല തണുത്ത കാറ്റ് ഫാത്തിമ എല്ലാ ജന്നലുകളും അടച്ചു ….. അലി കുഞ്ഞിനെ നെഞ്ചോട് ചേർത്ത് അതിനു ചൂട് നൽകി …….. അവനെ നോക്കി ഫാത്തിമ കുറച്ചു സമയം ഇരുന്നു ……. ഇതുപോലെ എന്റെ കുഞ്ഞിനെ മാസ്സിപോലും എടുക്കുന്നത് കണ്ടിട്ടില്ല ……..അലി അവളെ നോക്കി …… പെട്ടെന്നവൾ മുഖം മാറ്റി …….

അലി …… യെന്ത ഒരു പിണക്കം പോലെ ……..?

ഫാത്തിമ ……… നീയെന്നോട് കള്ളം മാത്രമല്ലേ പറയു

അലി ……. പിന്നെ … നിനക്ക് മനസ്സിലായല്ലോ അത് സബീറയാണെന്ന് …. പിന്നെ എന്നെകൊണ്ടെന്തിനാ അത് പറയിപ്പിക്കുന്നത് ………

ഫാത്തിമ ….. അതെന്റെ സംശയമല്ലേ ? നീ പറയുമ്പോൾ എനിക്ക് അത് ഉറപ്പിക്കാമല്ലോ ?

അലി ….. പിന്നെ ഞാൻ പറയണം നിന്റെ ഭർത്താവ് സാബിറയെയും കൊണ്ട് പോയെന്ന് …. അത് എന്റെ വായിൽ നിന്നും തന്നെ നിനക്ക് കേൾക്കണം അല്ലെ ?

ഫാത്തിമ ……… എനിക്ക് മുന്നേ സംശയം ഉണ്ട് ഇയാൾക്ക് വേറെ സെറ്റപ് ഉണ്ടെന്ന് …. ഞാൻ പലപ്പോഴും അത് മനസ്സിലാക്കിയിട്ടുണ്ട് …. വെറുതെ കിടന്ന് അടി വച്ചാൽ ബാപ്പയോക്കെ അറിഞ്ഞാൽ അവർക്കൊരു വിഷമം ആകും …….  എല്ലാവർക്കും അതെന്റെ സംശയം മാത്രമായി തോന്നും ….. ഞാൻ മാത്രമാകും കുറ്റക്കാരി ….. ഇന്നെനിക്ക് അത് ഉറപ്പായി ……. നീ ഫോണിൽ കൂടി പറയുന്നതൊക്കെ  ഞാൻ കേട്ടു …….

അലി……  അയ്യോ ആണോ ? അവൻ എന്നെ കൊണ്ട് പറയിപ്പിച്ചതാണ് ……. ഞാൻ മാക്സിമം ഒഴിഞ്ഞു മാറിയതാണ് ……

Leave a Reply

Your email address will not be published. Required fields are marked *