തന്ത ഇല്ലാത്ത നായ് …… അത് മാസി വലിയ കാര്യമാക്കിയില്ല …..
അപ്പോയെക്കും ഗിരിക്ക് ഒരു കാൾ വന്നു ….. ഗിരി കുളിക്കാനൊന്നും നിൽക്കാതെ പെട്ടെന്ന് പുറത്തേക്കിറങ്ങി …. പുറത്തേക്കിറങ്ങിയ ഗിരിയെയും കാത്ത് പോലീസ് നിൽപ്പുണ്ടായിരുന്നു ….. പോലീസ് ഗിരിയെ അകത്തേക്ക് കയറ്റി …..
കുറച്ചു സമയങ്ങൾക്ക് ശേഷം………. അബ്ബാസിന്റെ ഫോൺ കാൾ ………..
അലി ………. ഹലോ …. പറയ് ബാപ്പാ …..
അബ്ബാസ് ………….. ഡാ ….. എനിക്ക് നിന്നോട് അതൊന്നും പറയാൻ പറ്റില്ല ഞാൻ ഉമ്മാന്റെ കൊടുക്കാം
അലി കൊടുക്ക് ബാപ്പാ ………..
അബ്ബാസ് ആയിഷയുടെ കയ്യിൽ മൊബൈൽ കൊടുത്തു
ആയിഷ …….. ഡാ ……. ആ മാസ്സിയെയും സാബിറയെയും വേറൊരു ചെക്കനേയുംകുറെ ആൾക്കാർ വന്ന പിടിച്ചുകൊണ്ട് പോയി കൂടെ പോലീസും ഉണ്ടായിരുന്നു ……….. അവിടെയിട്ട് ഒരുപാട് അടിച്ചു …….
അലി ……… എന്തിന് ……….
ആയിഷ ……… അതൊന്നും നമ്മക്ക് അറിയില്ല ……. എന്തോ പ്രെശ്നം ഉണ്ട് …….. അവൻ പന്നയാണെന്നാണ് തോന്നുന്നത്
അലി ……… അതൊന്നും നിങ്ങൾ നോക്കണ്ട ….
ആയിഷ ……… പ്രെശ്നം വല്ലതും ആകുമോ ?
അലി ………. ഈ വയസ്സായ കിളവനും കിളവിക്കും എന്ത് പ്രെശ്നം ഉണ്ടാകാന് …….. എന്നാലും നിങ്ങ അവിടെ നിൽക്കണ്ട ……… വേഗം താമസം മാറ്റിക്കിൻ …. നിങ്ങക്ക് ഹിന്ദിയറിയാമല്ലോ …. റൂം പെട്ടെന്ന് ഒഴിച്ചേക്കിന് ……….. വേറെ എവിടെയെങ്കിലും പോയി റൂം എടുക്ക് ………
ആയിഷ ……. അപ്പോൾ സാധനം എടുക്കണ്ട ?
അലി ……… നിങ്ങ ടെൻഷൻ അടിക്കാതെ ? നിങ്ങ അവിടൊക്കെ ഒന്ന് കറങ്ങ് …….നല്ല സാധനം കിട്ടുമെങ്കിൽ സാധനം യെടുക്ക് …….. ഇല്ലെങ്കിൽ അടുത്ത ട്രെയിൻ പിടിച്ച് ഇന്ന് പോര് ………. മാസ്സിയുടെ പുറകെ തൂങ്ങാൻ നിൽക്കണ്ട ….. അവനെക്കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ല ………. ആര് ചോദിച്ചാലും …………. അവനെ വിട്ടേക്ക്
ആയിഷ ……… അപ്പൊ നീ വാങ്ങിയ പണത്തിന് പലിശ കൊടുക്കണ്ടേ ?
അലി …….. അതൊന്നും നിങ്ങള് നോക്കണ്ട ….. പുലിവാല് പിടിക്കാതെ നോക്കിയാൽ മതി …….. സാധനം എടുത്തില്ലേലും വേണ്ടില്ല ……… സേഫ് ആയി ഇങ്ങ് എത്തിയാൽ മതി ……. ഞാൻ കണ്ടിരുന്നു സാബിറയും മാസ്സിയും ഒട്ടിഉരുമ്മി … വരുന്നത് ……… നിങ്ങൾ സേഫ് ആണെന്ന് തോന്നുന്നെങ്കിൽ പതിയെ ഒന്ന് കറങ്ങി ഡ്രസ്സ് ലാഭത്തിൽ കിട്ടുമെങ്കിൽ വാങ്ങാൻ നോക്ക് ……… പക്ഷെ ഇപ്പൊ തന്നെ ആ ഹോട്ടൽ ഒഴിയണം …….. ഫാത്തിമയുടെ ബാപ്പ മാസ്സി സാബിറയെ കൂട്ടി വന്നത് എന്തെങ്കിലും അറിഞ്ഞുകാണും അതായിരിക്കും മാസ്സിക്ക് ഇട്ട് പണി കിട്ടയത് ….. നിങ്ങ പേടിക്കയൊന്നും വേണ്ട ……… ഫാത്തിമയുടെ ബാപ്പക്ക് അറിഞ്ഞുകൂടാത്ത ഡൽഹിയൊന്നും അല്ലല്ലോ അത് …….. നിങ്ങ റൂം ഒഴിഞ്ഞിട്ട് വിളിക്ക് ……….
അബ്ബാസ് റിസെപ്ഷനിൽ എത്തി …… റൂം ഒഴിയുന്ന കാര്യം അവിടിരുന്നു പെൺകുട്ടിയോട് പറഞ്ഞു ……. അപ്പോയെക്കും അവിടെ ഹോട്ടൽ മേനേജർ വന്നു ……..
മാനേജർ …… മാസ്സിയെ പോലീസ് കൊണ്ടുപോയത് കണ്ട് പേടിച്ചാണോ റൂം വെക്കേറ്റ് ചെയ്യുന്നത് …….. അവൻ ഒരു പന്നായ …… ഫൈസൽ സാഹിബിന്റെ മരുമകനല്ലേ ? അയാളുടെ പണത്തിൽ ഇവിടെ വന്നിട്ട് ഇതാണ് അവന്റെ ജോലി …… നാട്ടീന്ന് പെണ്പിള്ളേരെയും കൊണ്ട് വന്ന് അഴിഞ്ഞാട്ടമാണ് …….. ഫൈസൽ സാഹിബ് വിളിച്ചു പറഞ്ഞിട്ടാണ് അവനെ പൊക്കിയത് ……. നിങ്ങള് പേടിക്കയൊന്നും വേണ്ടാ ……..
അബ്ബാസ് …… മോൻ പറഞ്ഞു റൂം ഒഴിയാൻ ……..
മാനേജർ ……. മോനെ വിളിച്ചു തരു …….. ഞാൻ മോനോട് സംസാരിക്കാം ……..
അബ്ബാസ് അലിയെ ഫോണിൽ വിളിച്ചു കൊടുത്തു …….
അലിയുടെ തൊട്ടടുത്തുതന്നെ ഫാത്തിമയും ഇരിക്കുകയായിരുന്നു ……. ഫാത്തിമ അലിയോട് എന്താണെന്ന് ചോദിച്ചിട്ട് ഫോൺ വാങ്ങി
സ്‌പീക്കറിൽ ഇട്ടു …….. ……..
മാനേജർ ഫോൺ വാങ്ങി കുറച്ചു മാറി നിന്ന് അലിയോട് സംസാരിച്ചു ……… ഹെലോ അബ്ബാസ് സാഹിബിന്റെ മോനല്ലേ അലി
അലി …… അതെ ……. പിന്നെ യെന്ത അവിടെ പ്രെശ്നം ? ബാപ്പ വിളിച്ചിരുന്നു …….. എന്തോ പ്രെശ്നം ഉണ്ടെന്ന് അവർക്ക് അവിടെ ആരെയും പരിചയമില്ല ……… വേറെ പ്രെശ്നം ഒന്നും ഇല്ലല്ലോ ?
