ദിൽ ഹേ ഫാത്തിമ 2അടിപൊളി  

അബ്ബാസ് ……. എപ്പോഴാ പോകുന്നത് ……..

മാസ്സി ……. അടുത്ത മാസം ……. വരുന്നെങ്കിൽ നേരത്തെ പറയണം ………

മാസ്സി അകത്തേക്ക് കയറിപ്പോയി ……… ബാപ്പ മാസ്സിയുടെ കയ്യിൽ നിന്നും കാശ് കടംവാങ്ങുന്നത് കണ്ടപ്പോൾ അലിക്ക് വലിയ വിഷമം തോന്നി …….  അലിയെ കണ്ടപ്പോൾ ഫാത്തിമ അവിടെ തന്നെ നിന്നു ……

അലി …… ബാപ്പ എന്തിനാ കടം വാങ്ങിയത് ഞാൻ അടുത്ത വര്ഷം എഴുത്തമായിരുന്നല്ലോ ?

അബ്ബാസ് ……. മോന്റെ പഠിത്തം എല്ലാം കഴിയുമ്പോൾ എല്ലാം ശരിയാകും ……. ബാപ്പക്ക് ഇപ്പൊ ആ ഒരു കാര്യത്തിലെ വിശ്വാസമുള്ളൂ ……. മോൻ രക്ഷപെട്ടു വന്നാലേ നമ്മുടെ കുടുംബം രക്ഷപെടുള്ളൂ …..

ഫാത്തിമ ……. അലി നന്നായി പഠിക്കണം …… ബാപ്പ പറഞ്ഞത് കേട്ടല്ലോ ?

അലി …….. കടം വാങ്ങേണ്ടായിരുന്നു …….. ഫാത്തി എനിക്ക് പെട്ടെന്നൊന്നും വലിയ ആളൊന്നും ആകേണ്ട …… ബാപ്പ ആ കാശ് തിരിച്ചു കൊടുത്തേക്ക് ……. ബാപ്പയുടെ കയ്യിൽ ഉള്ളപ്പോൾ ഞാൻ പഠിച്ചോളാം …..  സമയത്തിന് തിരിച്ചു കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ അതൊരു ടെൻഷൻ ആയിരിക്കും …….  പിന്നെ ഡൽഹിയിൽ പോയി സാധനം ഒന്നും എടുക്കാൻ നിൽക്കേണ്ട ……. 90 ദിവസം ഇതാന്നു  പറഞ്ഞു പോകും …….. അത് സമയത്തിനു കൊടുക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ മാസ്സി ഇക്കാക്ക് നാണക്കേടാകും …… നമുക്ക് കുറച്ചു നാൾ കൂടി ഇങ്ങനെ അങ്ങു പോകാം ……. ബാപ്പ ടെൻഷൻ അടിക്കണ്ടാ ……. ഞാനില്ലേ ….. ബാപ്പയുടെ പൊന്നായിട്ട് …..

അലി ബാപ്പയുടെ കയ്യിൽ നിന്നും കാശ് വാങ്ങി ഫാത്തിമയെ ഏൽപ്പിച്ചു ……..  വാ ബാപ്പ ….. കഴിക്കാം ……..

ഫാത്തിമക്ക് അലിയോട് നല്ല മതിപ്പ് തോന്നി …….. അവൾ ആ കാശ് മാസ്സിയെ ഏൽപ്പിച്ചു …….

മാസ്സി   …… ഞാൻ നിന്നോട് പറഞ്ഞില്ലേ ആ ചെക്കൻ ചിന്തിച്ച് പ്രവർത്തിക്കുന്നവനാണെന്ന് …….. ഇത്രയും സമയം കൊണ്ട് അവൻ എന്തെല്ലാം ചിന്തിച്ചെന്ന് നോക്കിയേ ? അവന്റെ ബാപ്പ ഒരു ദുരാഗ്രഹിയാ …. മോനെ കളക്ടർ ആക്കണം പോലും …….. ഇവനൊന്നും ഒരു തേങ്ങയും ആവില്ല നോക്കിക്കോ ? കളക്ടർ കുപ്പായവും തച്ചുവച്ച് കാത്തിരിക്കുകയാണ് …….

ഫാത്തിമ ……. അത് നട്ടെല്ലുള്ള ആൺപിള്ളേർക്കെ കുറച്ചെങ്കിലും ഉളുപ്പ് തോന്നൂ ……… നട്ടെല്ല് ഇല്ലാത്തവനോട് അത് പറഞ്ഞിട്ട് കാര്യമുണ്ടോ ?  ……. പിന്നെ പത്താം ക്‌ളാസ്സുപോലും ജയിക്കാത്ത നിങ്ങളോട് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ ? ആയാലും ആയില്ലെങ്കിലും അവൻ ഇപ്പോയെ നിങ്ങളെക്കാൾ തലയെടുപ്പും വിദ്യാഭ്യാസവും വിവരവും ഉണ്ട് ….. ഒന്നുമില്ലെങ്കിലും മറ്റുള്ളവരെ മനസ്സിലാക്കാനുള്ള കഴിവെങ്കിലും ഉണ്ട് …….. അച്ചിവീട്ടിട്ടില് നിന്നുകിട്ടുന്നതും മോന്തി നടന്നിട്ട് മറ്റുള്ളവരെ കുറ്റം പറയാൻ നടക്കുന്നു …….

മാസ്സി ……. നിന്റെ സംസാരം കേട്ടിട്ട് അവനെ പെരുത്ത് ഇഷ്ടമാണെന്ന് തോന്നുന്നു ……. ഇനി കയ്യിലിരിക്കുന്നത് അവന്റെ തന്നെയാണോ ?

ഫാത്തിമ ……. നിങ്ങൾ ആ കുഞ്ഞിന്റെ മുഖത്തേക്ക് ഒന്ന് നോക്കിയേ അവന്റേതല്ലെന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ ?

മാസി …….എനിക്ക് ഇതിനെ കണ്ടപ്പോയെ സംശയം ഉണ്ടായിരുന്നു ……..  അവന്റെ ഒരു ഛായ ഉണ്ട് ….. ഈ ഹമുക്കിന് ……

മാസി ……. കെട്ടി വന്നതുമുതൽ ഇവിടണല്ലോ ….. സംശയിക്കാതിരിക്കാൻ പറ്റില്ല ……. എല്ലാവരും വീട്ടിൽ നിന്ന് പോയാൽ നീയും അവനും മാത്രമല്ലേ ഇവിടുള്ളൂ …….  ഏതായാലും കൊച്ചോണ്ടാവാൻ വിധം നിന്നെ ഞാൻ ഒന്നും ചെയ്തിട്ടില്ല …..ചെറിയ ഛായ അല്ല നല്ല ഛായ ഉണ്ട് …… പിന്നെ അവിടെ പോയിട്ട് ജൂസ് കൊടുത്തു …. അകത്തിരുത്തി വായിൽകൊടുത്തു …. എന്തെല്ലാം ആയിരുന്നു ……

ഫാത്തിമ ……. ചോരത്തിളപ്പുള്ള ചെക്കന്മാരായാൽ കഴിവില്ലാത്ത ഭർത്താക്കന്മാരുള്ള പെണ്ണുങ്ങൾക്ക് കൊച്ചിനെ ഉണ്ടാക്കി കൊടുക്കും ……… അതൊക്കെ നിങ്ങളുടെ കഴിവുകേടല്ലേ ? താൻ എന്തിനെടോ കണ്ട പെണ്ണുങ്ങൾക്ക് വെറുതെ ക്യാഷ് കൊടുക്കുന്നത് ,…… തന്നെ കൊണ്ടെന്തെങ്കിലും പറ്റിയിട്ടുതന്നാണോ ? അതേ ഞങ്ങൾ ഒരുമിച്ച് തന്നെയാണ് പഠിച്ചത് അപ്പോയെ  ഞങ്ങൾക്ക് ഇഷ്ടം ആയിരുന്നു …… ഇത് അവന്റെ കുഞ്ഞ് തന്നെയാണ് …….. ഇപ്പോൾ തനിക്ക് സമാധാനം ആയല്ലോ ? …………… കിഴങ്ങൻ ….

Leave a Reply

Your email address will not be published. Required fields are marked *