ദീപികാ വസന്തം

ദീപികാ വസന്തം

Deepika Vasantham | Author : Adhee


 

വായനക്കാരുടെ ശ്രദ്ധക്ക്…. ഇതിൽ കമ്പി വെറും അഞ്ച് ശതമാനം മാത്രമേ ഉള്ളൂ…. അത് മാത്രം പ്രദീഷിച്ച് വായിച്ചാൽ നഷ്ടമാവും…..

ഡേയ് നന്ദു ഉണ പാക്ത്രിക് യാരോ വണ്ടുരുക്ക്…. “””

യെന്നടാ യേമാത്ര പാക്കിറയാ ….. “”””

ണ്ണാ യെദുക്കടാ അപ്പടി സെയ്യണം . നീ യെണ്ണെ നമ്പവേൺണ്ട നീയെ ഉൺ കണ്ണാലെ പോയി പാറ്””””

ഞാൻ നന്ദു മൈസൂരിലെ എൻജിനീയറിങ് കോളേജിൽ M. tech അവസാന വർഷ വിദ്യാർത്ഥി…. എൻ്റെ വീട്ടിൽ അച്ഛനും അമ്മയും ചേച്ചിയും ചേട്ടനുമാണ് ഉള്ളത്. ആറ് മാസം കൂടുമ്പോൾ രണ്ട് ദിവസത്തേക്ക് മാത്രം നാട്ടിൽ പോകും അതിൽ പകുതിയും അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയാകും. എൻ്റെ അച്ഛൻ രണ്ടാമത് വിവാഹം ചെയ്തതാണ്. എൻ്റെ അമ്മയെ ചേട്ടൻ്റെയും ചേച്ചിയുടെയും അമ്മ ഏതോ അപകടത്തിൽ മറിച്ചതാന്നെന്നാണ് എൻ്റെ അമ്മ പറഞ്ഞത്. അമ്മയുടെ ചേച്ചിയായിരുന്നു അച്ഛൻ്റെ ആദ്യ ഭാര്യ അവർ മരിക്കാൻ കാരണം ജാതക ദോഷമാണെന്ന് പറഞ്ഞാണ് എൻ്റെ അമ്മയെ അച്ഛൻ കെട്ടിയത് അതിൻ്റെ നീരസം അമ്മ ഇടക്ക് വിളികുമ്പോ എന്നോട് പറയാറുണ്ട്. അച്ചൻ്റെ കുടുംബം ഒരു അന്ധവിശ്വാസങ്ങളുടെ കൂടാരമാണ് അവരിൽ നിന്നൊക്കെ രക്ഷപ്പെടാനാണ് ഞാൻ മൈസൂരിൽ വന്നത്.

ഇതിപ്പോ ആരാണാവോ എന്നെ കാണാൻ വന്നത് നാട്ടിൽ ഞാൻ അടുത്ത ആയ്‌ച്ച വരുമെന്ന് പറഞ്ഞതാണല്ലോ….. “”” ഹോസ്റ്റൽ റൂമിൽ നിന്ന് ഇറങ്ങി ഞാൻ താഴെ ഓഫീസിൻ്റെ അടുത്ത് പോയി.

ഇതാര് വിനീഷ് എട്ടനോ…..! എന്തൊക്കെ ഉണ്ട് വിശേഷം ചേട്ടാ….??””” വിനീഷ് ഏട്ടൻ എൻ്റെ ചേട്ടൻ്റെ സുഹൃത്താണ്, മൈസൂരിൽ ഏലക്കയും കുരുമുളകും ഗ്രാമ്പുവുമെക്കൊ ഹോൾസെയിൽ എടുത്ത് നാട്ടിലേക്ക് കച്ചവടത്തിന് വേണ്ടി വാങ്ങി പോകാൻ ഇടയ്ക്കിടെ വരാറുണ്ട്.

സുഖമായി ഇരിക്കുന്നഡാ,,,, എടാ നിൻ്റെ എക്സാമൊക്കെ കഴിഞ്ഞോ..???”””

അതൊക്കെ ഇന്നലെ തന്നെ കഴിഞ്ഞു… ഇന്നിവിടെ ഒരു ഫെയർഫെൽ പരിപാടിയുണ്ട് അത് കഴിഞ്ഞ് കൂട്ടുകാരുടെ കൂടെ ഒന്നു ചുറ്റി കരങ്ങണം….. എന്തേ ചേട്ടാ ചേട്ടൻ എന്താ വന്നേ…. ??”””

നീ നിൻ്റെ സാദനങ്ങൾ ഒക്കെ എടുത്ത് പെട്ടെന്നു വാ. നമ്മുക്ക് ഇപ്പൊ തന്നെ നാട്ടിൽ പോകാം… “””

ചേട്ടാ….. എന്താ പ്രശ്നം…… ചേട്ടൻ കാര്യം പറ…. “”””” എടാ നിന്നെ ഞാൻ എന്ത് പറഞ്ഞ് സമാദനിപ്പിക്കണം എന്ന് എനിക്ക് അറിയില്ല… നിന്നോട് ഈ വിവരം പറയരുതെന്ന് നിൻ്റെ ഏട്ടൻ എന്നോട് പ്രത്യേകിച്ച് പറഞ്ഞിട്ടുണ്ട്…. പക്ഷെ എനിക് അത് മറച്ച് വെക്കാൻ ആവില്ല…. ഞാനും നിൻ്റെ അമ്മയുടെ കയ്യിൽ നിന്നും ചോറു വാരി തന്നിട്ടുണ്ട്…”””

ഏട്ടാ….. അമ്മയ്ക്ക് എന്ത് പറ്റി… പറ ഏട്ടാ….””” എൻ്റെ ഹൃദയം പട പടാണ് ഇടിക്കുവാൻ തുടങ്ങി..

നിൻ്റെ അമ്മ നമ്മളെ വിട്ട് പോയടാ….””” വിനീഷ് ഏട്ടൻ എന്നെ ചേര്ത്ത് പിടിച്ചു. അത് കേട്ടതും എൻ്റെ കാല് നിലത്ത് ഉറകാതെ കുഴഞ്ഞു വീഴുകയായിരുന്നു. വാർഡനും വിനീഷ് ഏട്ടനും ചേർന്ന് എന്നെ പിടിച്ച് അവിടെയുള്ള ബെഞ്ചിൽ കിടത്തി. എന്നെ അവർ കുറെ തവണ വെള്ളം കുടഞ്ഞ് വിളിച്ചപ്പോഴാണ് ബോധം വന്നത്.. അവിടെ വെച്ച് ഞാൻ കുറെ കരഞ്ഞു.. എന്നെ എൻ്റെ കൂട്ടുകാരും വിനീഷ് ഏട്ടനും കൂടെ സമാധാനിപ്പിച്ച് അയാളുടെ വണ്ടിയിൽ കയറ്റി. യാത്രയിൽ കുറെ നേരം വരെ ഞാൻ പുറത്ത് നോക്കി ഇരുന്നു അമ്മ എന്നോട് പറഞ്ഞ കഥകളും, ഞങൾ തമ്മിലുള്ള കളി തമാശക്കളും ഒക്കെ ഞാൻ ഓർത്തു കരഞ്ഞു. കുറെ ദൂരം പിന്നിട്ടപ്പോൾ വിനീഷ് എട്ടാനോട് അമ്മ എങ്ങനയാ മരിച്ചതെന്ന് ഞാൻ ചോദിച്ചു…

നിന്നോട് ഞാൻ ഇനിയും പലതും പറഞ്ഞിട്ടില്ല. കഴിഞ്ഞ ആഴ്ചയാണ് നിൻ്റെ അമ്മ മരിച്ചത്… ഇത്രയും നാൾ നിന്നെ അറിയിക്കാതെ ഇരുന്നത് നിൻ്റെ ഭാവിയെ കുറിച്ച് ഓർത്തിട്ടാണെന്നാണ് നിൻ്റെ ഏട്ടൻ പറഞ്ഞത്….”””

അമ്മ എന്നെ പരീക്ഷക്ക് തലേന്ന് രാത്രി വരെ വിളിച്ചലോ. അപ്പോഴൊന്നും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ….””

കഴിഞ്ഞ ശനിയഴ്ചയാണ് സംഭവം നടന്നത്… അന്ന് നമ്മുടെ കോവിലെ ഉത്സവും കഴിഞ്ഞ് മടങ്ങി വരുമ്പോൾ, അവർ എന്തിനോ കണ്ട പേടിച്ച് ഓടിയത് ആണെന്നാണ് ഞാൻ അറിഞ്ഞത്.. അങ്ങനെ ഓടിയപ്പോൾ നിൻ്റെ അമ്മായി കാല് തെറ്റി നിങ്ങളുടെ തറവാടിൻ്റെയും നിൻ്റെ അമ്മാവൻ്റെ വീടിൻ്റെയും നടുക്കുള്ള ആ കുറ്റി കാടില്ലെ അവിടെ നിങൾ പേണ്ടെങോ ഉപേക്ഷിച്ച പൊട്ട കിണറ്റില് വീണു… ശബ്ദം കേട്ട് നിൻ്റെ അളിയൻ ഓടി വരുമ്പോയെക്കും നിൻ്റെ അമ്മ അവരെ രക്ഷിക്കാൻ എടുത്ത് ചാടി… രാത്രി തന്നെ നാട്ടുകാരും പോലീസും ചേർന്ന് അവരെ മുകളിൽ എത്തിച്ചെങ്കിലും നിൻ്റെ അമ്മായി കല്ലിൽ തല അടിച്ച് രക്തം വാർന്ന് അപ്പൊ തന്നെ മരിച്ചിരുന്നു…. നിൻ്റെ അമ്മാവനും അവരുടെ ആ ഡോക്ടർ കൊച്ചും അവളുടെ അമ്മ മരിച്ചിട്ടും നിൻ്റെ അമ്മയെ രക്ഷിക്കാൻ കുറെ ശ്രമിച്ചു… ആശുപത്രിയിൽ എത്തുന്നതിനു മുൻപേ തന്നെ നിൻ്റെ അമ്മയും പോയിരുന്നു…”””

ആ നശിച്ച കിണർ അന്നേ ഞാൻ മൂടാൻ പറഞ്ഞതാ…അതിൽ ഭൂതമുണ്ടെന്ന് പറഞ്ഞു അവർ അത് മൂടിയില്ല. ഇപ്പൊ ആർക്ക് പോയി…. എനിക്ക് പോയി…. എൻ്റെ അമ്മ പോയി…എൻ്റെ അമ്മായി പോയി…. ഞാൻ ഇനി അങ്ങനെ ജീവിക്കും ചേട്ടാ…. “””””

എടാ നീ ഇങ്ങനെ കരയല്ലേ….. “””

പിന്നെ ഞാൻ എന്ത് ചെയ്യണം…. ആ നശിച്ച വീട്ടിൽ നിന്ന് എൻറെ അമ്മയെ രക്ഷിക്കാനാണ് ഇത്രയും ദൂരം വന്നു പഠിച്ചത്…. ഒരു ജോലിയും എനിക്ക് ശരിയായിട്ടുണ്ട്.. അടുത്ത അയ്ച്ച അമ്മയെ കൂട്ടി അങ്ങോട്ട് മാറി പോകാനിരുന്നതാ ….. ഇനി ഞാൻ ആർക് വേണ്ടി ജീവിക്കും ചേട്ടാ…. ഈ ജീവിതം അങ് അവസാനിപ്പിച്ചാലോ എന്ന് ആലോചിക്കുകയാ …. എനിക്ക് വയ്യ അമ്മയില്ലാതെ ജീവിക്കാൻ…”””

എടാ നീ അവിവേഗമെന്നും കാട്ടരുത് എല്ലാം നമ്മുക്ക് ആലോചിച്ച് തീരുമാനിക്കാം….”””” ഞങൾ വീടെതുമ്പോയെകും രാത്രി ആയിരുന്നു… പുള്ളി എന്നെ വീട്ടിലേക്കുള്ള വഴിയിൽ ഇറക്കിയ ശേഷം വണ്ടിയിലുള്ള സാധനം ഇറക്കി വെച്ചിട്ട് വരാമെന്ന് പറഞ്ഞു പോയി. എൻ്റെ ബാഗും തൂകി ഞാൻ വീട്ടിലേക്ക് നടന്നു. ഓരോ ചുവട് വേക്കുമ്പോയും എൻ്റെ ഹൃദയം നീരുന്നുണ്ടായിരുന്നു…. വീടിൻ്റെ പുറത്ത് കസേരയും മറ്റും ഒതുക്കി വെച്ചിടുണ്ടായിരുന്നു… ഒരു സൈഡിൽ എൻ്റെ അമ്മയെ ദഹിപ്പിച്ച ഭാഗം മണ്ണ് കൊണ്ട് മൂടിയതായി കണ്ടു ആ മണ്ണിനെ ഞാൻ വാരിപ്പുണർന്നു ആർത്തോളിച്ച് കരഞ്ഞു.

വീട്ടിൽ അകത്ത് നമ്പൂതിരി കമ്പടി നിരത്തി പ്രശ്നം വെക്കുകയായിരുന്നു അന്നേരമാണ് എൻ്റെ കരച്ചിൽ അവർ കേട്ടത്… അളിയനും ഏട്ടനും കൂടെ പുറത്തേക്ക് ഓടി വന്നു എന്ന് പിടിച്ച് എഴുന്നേൽപ്പിച്ചു… ഞാൻ ഏട്ടനെ കെട്ടിപിടിച്ച് അമ്മ പോയല്ലോ എന്നും പറഞ്ഞു കരഞ്ഞു… അവൻ എന്നെ വീട്ടിലേക്ക് കയറ്റി.. നിറവയറുമായി വന്ന ചേച്ചി എന്നേ ആശ്വസിപ്പിച്ചു… ചേച്ചിയും ചേട്ടനും കൂടെ എന്നെ ഹോമതിൻ്റെ അടുത്ത് ഇരൂപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *