ദീപികാ വസന്തം

നാശം നിന്നോടാരാടാ ഇപ്പൊ ഇങ്ങോട്ട് കെട്ടിഎഴുന്നെള്ളിക്കാൻ പറഞത്… സ്വാമി ഇവൻ വന്നത് കൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ?..

നാം ഇയാളുടെ വരവ് പ്രദീക്ഷിച്ചിരുന്നു… ഇയാളുടെ നാൾ നല്ലതാണ് പക്ഷേ ഈ സമയത്ത് ഇയാൾക്ക് ഇവിടെ ഒരു സമാധാനവും കിട്ടില്ല, മാത്രവുമ്മല്ല ബന്ധുക്കളിൽ നിന്നും ഇയാൾക്ക് ചതി വഞ്ചനയും പ്രതീക്ഷിക്കാം, താൻ സൂക്ഷിക്കണം തൻ്റെ ചുറ്റും ഇപ്പൊൾ ദുരാത്മാക്കളുടെ ഒരു വലയം നാം കാണുന്നു. ഇവിടെ സംഭവിച്ചത് രണ്ടും ദുർമരണം തന്നെ അതിൽ ആർക്കും യാതൊരു സംശയവും വേണ്ട. എടോ രാമാ താൻ ഏതോ പൂജാരി പറഞ്ഞു തൻ്റെ മോൾകും ജനിക്കാൻ പോകുന്ന കുട്ടികും വേണ്ടി പൂജാ അന്ന് തൻ്റെ ഭാര്യ മരിച്ച രാത്രി ചെയ്തെന്ന് പറഞ്ഞില്ലേ..”””

അതെ. തിരുമേനി. “””

അത് പൂർത്തിയാക്കിയേ നിങൾ…”””

ഇല്ല.. അപ്പോഴല്ലെ ഈ അപകടം സംഭവിച്ചത്…”””

എങ്കിൽ ഉടനെ തന്നെ അത് പൂർത്തിയാക്കുക, അല്ലെങ്കിൽ അവർക്കും വല്ലതും പറ്റാൻ സാധ്യതയുണ്ട്.. അത് പറയാൻ കാരണം ഇതിൽ നിങ്ങളുടെ എല്ലാവരുടെയും മൃത്യു ഞാൻ കാണുന്നു…(സ്വാമി അയാളുടെ ഏലസ് മുറുകെ പിടിച്ചു) ഒരിക്കലും അവർ ആ കിണറിൽ വീണു മരിക്കാൻ പാടില്ലായിരുന്നു… എൻ്റെ ഗുരുനാഥൻ ആ കിണറ്റില് ചാത്തനെ പ്രീതി പെടുത്തി അതിൽ ആവഹിച്ചത് ഓർമയില്ലേ, തൻ്റെ ആദ്യ ഭാര്യയും അതേ കിണറ്റില് മരിച്ചപ്പോയാണ് അന്ന് നമ്മുക്ക് ചെയ്യേണ്ടി വന്നത്… ഓർമയുണ്ടോ തനിക്ക്…”””

ഉവ്വ്. അത് അങ്ങനെ മറക്കാൻ കഴിയാത്ത കാര്യമാണ്. അവള് മരിച്ചതിന് പിന്നാലെയാണ് എൻ്റെ അമ്മയും അച്ഛനും ദൂർണിമിത്യം കാരണം പെട്ടെന്നു മരിച്ചത്. അന്ന് അങ്ങയുടെ ഗുരുനാഥൻ്റെ ആജ്ഞ അനുസരിച്ചാണ് ഞാൻ അവളുടെ അനിയത്തിയെ വേലി കഴിച്ചത്. അപ്പോഴാണ് ചാത്തൻ്റെ ശക്തി കുറഞ്ഞതും അതിനെ പത്മ സ്വാമി കണറ്റിൽ ആവാഹിച്ചതും…”””

എങ്കിൽ ഇപ്പൊൾ ആ ചാത്തൻ പൂർവാതിക ശക്തിയോടെ കോപത്തോടെ അത് കിണറ്റില് നിന്ന് മോചിക്ക പെട്ടിരിക്കുന്നു തിരിച്ച് വന്നിരിക്കുന്നു…. അതിനെ തളക്കാൻ എന്നെ കൊണ്ടെന്നല്ല മരിച്ച് പോയ എൻ്റെ ഗുരുനാഥനെ കൊണ്ട് പോലും പറ്റില്ല.”””

എന്നെ കൈയോയിയല്ല സ്വാമി… രക്ഷിക്കണം…”””

അതിനൊരു വഴിഴെ ഞാൻ കാണുന്നുള്ളൂ തൻ്റെ ഭാര്യയുടെ കുടുംബത്തിൽ പിറന്ന ഒരു പെൺകുട്ടി അവളുടെ ഇഷ്ടത്തിന് തൻ്റെ കുടുംബത്തിൽ ഭാര്യയായി വന്നാലേ.. തനിക്കും തൻ്റെ കുടുംബത്തിനും രക്ഷയുള്ളൂ…. അല്ലെങ്കിൽ മരണം നിശ്ചയം… ഒരു കല്യാണം കൊണ്ട് മാത്രം അതിനെ പ്രീതി പെടുതുവാൻ നമ്മുകാവില്ല, ഇനിയും ഒരു മരണം സംഭവിച്ചാൽ ഒരു നരബലി കൂടി ചെയ്യേണ്ടി വരും അതും നിങ്ങളുടെ രക്തത്തിൽ തന്നെ…. വെറുതേ നിങൾ ആരും ആ വഴിക്ക് കൊണ്ടു പോകാതിരികുക ,,,അന്ന് ഒരു മരണമെ സംഭവിച്ചിട്ടുള്ളൂ പക്ഷെ ഇന്ന് അത് രണ്ടാണ്… ചാത്തൻ്റെ കോപവും ശക്തിയും അധികരിച്ചിട്ടെയുള്ളൂ.. സൂക്ഷിക്കണം തൻ്റെ ഇളയ സന്തതി ഒഴികെ ബാക്കി ഉള്ളവർ ഈ ഇല്ലം വിട്ട് രാത്രി കാലങ്ങളിൽ പുറത്ത് പോകാതിരിക്കുക അനാവശ്യ സഞ്ചാരം ഒഴിവാക്കുക. എന്തെങ്കിലും അത്യാവശ്യത്തിന് പോകുമ്പോൾ എന്നെ അറിയിക്കണം…. ഞാൻ ഇന്ന് മുതൽ വരുന്ന 121 ദിവസം വരെ ഇവിടുന്ന് 600 കിലോ മീറ്റർ അകലെയുള്ള ശ്രീ മഹ വർശിയുടെ കൊടും കാട്ടിലുള്ള ഘോര വനത്തിൽ ആശ്രമത്തിൽ പൂജയ്ക്ക് പോകും… ഞാൻ വരുന്നത് വരെയും ഒന്നും സംഭവിക്കാതെ നോക്കേണ്ടത് നിങ്ങളാണ്… എന്നാ ഞാൻ ഇറങ്ങുകയാണ് പറഞ്ഞതെന്നും മറക്കണ്ട… പറ്റുമെങ്കിൽ ഈ അടുത്ത് തന്നെ കല്യാണം നടത്തുക…. ഇനി ആരെങ്കിലും ഈ 121 ദിവസങ്ങളിൽ ഈ കുടുംബത്തിൽ നിന്ന് മരിച്ചാൽ അത് പൂജ കൊണ്ട് മാത്രം ഫലം കാണില്ല,,, നരബലിക്ക് നിങൾ ആരും ഇടം വരാതിർക്കുക….. ഞാൻ ഒരു തവണ കൂടി ഓർമ്മപെടുത്തുന്നു സൂക്ഷിക്കുക..””””

സ്വാമി എല്ലാവരുടെയും കയ്യിൽ കെട്ടാൻ ചരട് നൽകി, ഇത് നിങ്ങൾക്ക് മനസമാധാനം ലഭിക്കാൻ സഹായിക്കുമെന്ന് പറഞ്ഞു യാത്രയായി….

എടാ നന്ദു….. നീ ആരോട് ചോദിച്ചിട്ടാ ഇങ്ങോട്ട് കെട്ടും പെട്ടിയുമായി വന്നത്…””””

അച്ഛൻ എന്തിനാ അവനോട് ചൂടവുന്നത്…. അതിന് അവൻ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ…””””

നീ മിണ്ടാതിരിയടി…. അയാള് പറഞ്ഞതു കേട്ടില്ലേ നമ്മുടെയൊക്കെ മരണം സംഭവിക്കുമെന്ന്… എല്ലാത്തിനും കാരണം ഇവൻ്റെ തള്ളയാണ്, ജീവിച്ചിരിക്കുന്ന കാലത്ത് മനുഷ്യന് ഒരു ഉപകാരവും ചെയ്തില്ല… ചത്ത് തോലഞ്ഞപോ വീണ്ടും വന്നിരിക്കുന്നു ഇവിടെയുള്ളവരുടെ ഉള്ള ജീവനും കളയാൻ……ഇന്ന് തന്നെ അന്നത്തെതിൻ്റെ ബാക്കി പൂജാ കർമങ്ങൾ ചെയ്തേക്കണം ഇവനെ അത് വരെയും പുറത്ത് ഇറക്കരുത് …. നമ്മള് ചെയ്യുന്നത് ഇവന് മനസ്സിലാവില്ല…. ഇവനെ ആ മുറിക്കുള്ളിൽ പൂട്ടി ഇട്ടേക്ക്… അല്ലെങ്കിൽ നമ്മുടേ പൂജയ്ക്ക ഇവന് തടസ്സം നിൽക്കും…..”””

എടാ നന്ദു നീ വാ നമുക്ക് നിൻ്റെ മുറിയിൽ പോകാം….. “”” അവള് എന്നെയും കൂട്ടി മുറിയിൽ കയറി..

ചേച്ചീ അച്ചൻ ഏത് പൂജയുടെ കാര്യമാണ് പറഞ്ഞത്…. ??”””

അതൊന്നും പറഞാൽ നിനക്ക് മനസ്സിലാവില്ല… ഞാൻ നിനക്കുള്ള ഫുഡുമായി വരാം… നീ അതുവരെയും കിടക്കു….. “””” അവള് എന്നെ അവിടെ കിടത്തി മുറി വിട്ട് പുറത്തിറങ്ങി…. അച്ചൻ്റെ സ്വാഭാവം പണ്ടേ ഇങ്ങനെ ആയത് കൊണ്ട് എനിക്ക് അത് പ്രശ്നമല്ലായിരുന്നു.. പക്ഷെ എൻ്റെ അമ്മയെ പറ്റി അയാള് പറഞ്ഞപ്പോ എൻ്റെ നെഞ്ച് തകർന്നു പോയി…. പലതും ഓർത്ത് ഞാൻ മയങ്ങി…

എടാ നന്ദു…. നീ എഴുന്നേറ്റെ ഭക്ഷണം കഴിച്ചെ….”””” ചേച്ചീ എന്നെ തട്ടി വിളിച്ചു

ചേച്ചി എന്താ ഈ കോലത്തിൽ…. “”” കണ്ണ് തുറന്ന ഞാൻ ഞെട്ടി ചേച്ചിയുടെ വസ്ത്രം അപ്രകാരമായിരുന്നു, കുളിച്ച് സുന്ദരിയായി മുല്ലപ്പൂവ് ചൂടി, ചുവന്ന പൊട്ടും വെച്ച് ചുണ്ടിൽ ചായയും പൂശി വയറും തുടയും കാണിച്ച് മാറും അരഭാഗവും കഷ്ടിച്ച് മറച്ചു അവള് എൻ്റെ കട്ടിലിൽ ഇരിക്കുന്നു..

ഞാൻ ആദ്യമേ പറഞ്ഞില്ലേ നിനക്ക് ഞാൻ പറഞാൽ ഒന്നും മനസ്സിലാവില്ലെന്ന്… ഇതാണ് ഞാൻ പൂജയ്ക്കു ധരിക്കുന്ന വസ്ത്രം…. “””

ചേച്ചീ ഇതിൽ ചേച്ചിയുടെ എല്ലാം കാണാം…. ഇതൊന്നും പൂജയല്ല… അച്ഛൻ്റെയും എൻ്റെയും എട്ടൻ്റെയും മുന്നിൽ ഇങ്ങനെ പച്ചയായി നിൽക്കാൻ ചേച്ചിക്ക് ഒന്നും തോന്നുന്നില്ലേ….””” നിനക്ക് എന്നെ കണ്ടിട്ട് എന്തെങ്കിലും തോന്നിയോ….””” അവള് ഒരു വശ്യ മുഖത്തിൽ എന്നോട് ചോദിച്ചു…

ചേച്ചി എന്തൊക്കെയാ പറയുന്നത്…. ശ്ശേ….. എനിക്ക് ചിന്തിക്കാൻ കൂടി വയ്യാ… ഇതൊക്കെ ആർക് വേണ്ടിയാണോ നിങൾ ചെയ്യുന്നത്… “”” അവള് എൻ്റെ തല പിടിച്ച് അവളുടെ മാറോട് ചേർത്തു വച്ചു… എൻ്റെ കൈ പിടിച്ച് അവളുടെ വയറിൽ തടവി കൊണ്ടിരുന്നു….

നിനക്ക് ഇതൊക്കെ അംഗീകരിക്കാൻ കഴിയില്ലെന്ന് എനിക്കറിയാം… നീ എൻ്റെ വയറ്റിൽ വളരുന്ന ജീവന് വേണ്ടി ഞാൻ എന്തോരം കരഞ്ഞിടുണ്ടെന് നിനക്ക് അറിയുമോ….. അവസാനം ഇതേപോലെ ഒരു പൂജ ഞാനും നിൻ്റെ ഏട്ടനും കൂടി ചെയത്പ്പോഴാണ് എനിക്ക് ഗർഭം ധരിക്കാൻ സാധിച്ചത്…. എനിക്ക് ഈ കുഞ്ഞിനെ വേണം അതിന് ഞാൻ എന്തും ചെയ്യും…. നീ എന്നെ ഒന്നു മനസ്സിലാക്ക്…മോനെ….. ഇന്ന് ഈ പൂജ ഞാൻ ചെയ്തില്ലെങ്കിൽ എൻ്റെ കുഞ്ഞ് മരിച്ചു പോകും…. നിനക്ക് ഈ വയറ്റിൽ വളരുന്ന കുഞ്ഞിനെ കാണാൻ ഒട്ടും ആഗ്രഹമില്ലെ…. “””

Leave a Reply

Your email address will not be published. Required fields are marked *