ദീപികാ വസന്തം 4

ഇത് ഏട്ടൻ്റെ സുഹൃത്താണ് വിനീഷ് എന്നാ പേര്….””””

നിങ്ങള് ഇരിക്ക്…. എടോ സതീഷാ “”””

എന്താ സാർ”””.

താൻ ആ 38 മത്തെ കേസ് ഫയൽ ഇങ്ങ് എടുത്തേ””””

നന്ദു ഞാൻ നിങ്ങളെ വിളിപ്പിച്ചത് കുറച് കാര്യങ്ങൾ അറിയാനാണ്…”””

എന്തായിരുന്നു സർ”””..

അത് നിനക്ക് ഈ അപകടത്തിൽ എന്തെങ്കിലും അസഭാവികത തോന്നുന്നുണ്ടോ…??”””

സാർ പറഞ്ഞത് മാസിലായില്ല…”””*

എടോ തൻ്റെ ചേട്ടൻ്റെ മരണം ഒരപകട മരണമാണെന്ന് തനിക്ക് തോന്നുന്നുണ്ടോ…..”””??

അതെന്താ സർ അങ്ങനെ പറയാൻ കാരണം…”””

കാരണമുണ്ട്….. തൻ്റെ ഏട്ടൻ്റെ വണ്ടിയെ ഇടിച്ച ലോറി ഇപ്പോഴും മിസ്സിങ്ങാണ്…. അടുത്തുള്ള CCTV ദൃശ്യങ്ങളിൽ അതിൻ്റെ നമ്പർ പ്ലേറ്റ് ഇല്ലായിരുന്നു മനപൂർവ്വം വണ്ടി ഇടിച്ചതാണെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്….. എനിക്ക് തോന്നുന്നത് ഇത് ഒരു പ്ലന്നെഡ് മേർഡർ ആണെന്നാണ്…. ഇയാള് നിൻ്റെ ചേട്ടൻ്റെ കൂട്ടുകാരൻ ആണെന്നല്ലേ പറഞ്ഞത്.. “””

അതെ….. ഞാൻ അവൻ്റെ ഏറ്റവും പ്രിയപ്പെട്ട സുഹുർത്ത് തന്നെയാണ് … “””” വിനീഷ് ഏട്ടൻ എന്നെ പിന്തള്ളി പറഞ്ഞു

എങ്കിൽ തന്നോടാണ് എൻ്റെ ചോദ്യം…. നിങൾ സുഹൃത്തുക്കൾകിടയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ…???

ഇല്ല സർ…. അങ്ങനെയൊന്നും ഇല്ല….. സാറെന്താ ഞങളെ സംശയിക്കുവാണോ???…”””

സർ ഇവരെ എനിക്ക് ചെറുപ്പം മുതലേ അറിയാം…. സർ വെറുതേ ഇവരെ സംശയിക്കേണ്ട….””” ഞാൻ നിങ്ങളെ അങ്ങനെ സംശയിച്ചിടുന്മില്ല…. വെറുതേ ഒരു ദൗട്ട് ക്ലീർ ആകിയതാ…. ഇനി തൻ്റെ ചേട്ടന് വല്ല ശത്രുക്കളുമുണ്ടോ…..”””

ചേട്ടൻ അങ്ങനെ ആരുമായി വയക്ക് കൂടാനോ പ്രശ്നത്തിൽ ചെന്ന് ചടാണോ നൽകാറില്ല അവൻ അവൻ്റെ കാര്യങ്ങൾ മാത്രം നോക്കി നടകാരെയുള്ളു….””””

എങ്കിൽ ശരി നിങൾ വിട്ടോ…. എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ ഞാൻ വിളിപ്പിച്ചൊള്ളാം…”””

നന്ദി സർ…..””” ഞങൾ അവിടെ നിന്നും ഇറങ്ങി…. എന്നെ ഗവ ഹോസ്പിറ്റൽ ഡ്രോപ്പ് ചെയ്യാൻ ഞാൻ വിനീശ് എട്ടണോട് പറഞ്ഞു ….

നീ എന്താടാ ഇവിടെ ഇറങ്ങുന്നത്…. അയാള് പറഞ്ഞത്പോലേ നിനക്കും എന്നെ സംശയമാണോ…””””

ചേട്ടൻ എന്തൊക്കെയാ പറയുന്നത്….. എനിക്കിവിടെ ഒരാളെ കാണാനുണ്ട്…. എങ്കിൽ ശരി ചേട്ടൻ വിട്ടോ വൈകിട്ട് കാണാം…””””

ഞാൻ ഹോസ്പിറ്റലിൽ മോർച്ചറി ഡിപ്പാർട്ട്മെൻ്റിൽ കയറി….. അവിടുന്നു എൻ്റെ അമ്മ മരിച്ചെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ ആരാണെന്ന് അറിയാൻ സെക്യൂരിറ്റിക്ക് ഒരു 1000 കൊടുക്കേണ്ടി വന്നു….. ശേഷം ആ ഡോക്ടറെ നേരിൽ കാണാൻ പോയി….

മെ ഐ കം ഇന്…”””””

യെസ് പ്ളീസ്…””””

മാഡം എൻ്റെ പേര് നന്ദു….. ഞാൻ അധികം വളച്ച് കെട്ടില്ലാതെ കാര്യങ്ങൾ പറയാം…. ഒരു 10 ദിവസം മുന്നേ നിങൾ നാൽപ്പത് വയസിനു മുകളിൽ ഉള്ള 2 സ്ത്രീകളുടെ പോസ്റ്റ്മോർട്ടം ചെയ്തില്ലേ…. അതിൽ എന്തെങ്കിലും പ്രോബ്ലം കണ്ടതായി മാഡത്തിന് തോന്നിയോ…”””

അതൊക്കെ ചോദിക്കാൻ താൻ ആരാ…??””””

ആ മരിച്ച സ്ത്രീയുടെ മകനാണ്…. എനിക്കത് അറിഞ്ഞേ തീരൂ….””””

ലുക്ക് മിസ്റ്റർ…. ഞാൻ അന്ന് തന്നെ ആ പോലീസിന് കൈമാറി… നിങ്ങളുടെ ബന്ധുക്കളോട് ഞാൻ എല്ലാം പറഞ്ഞതാനല്ലോ….. എന്നാലും ഞാൻ പറയുകയാ…. ആദ്യത്തെ സ്ത്രീ മരിച്ചത് വീഴ്ചയിൽ തലയ്ക്ക് ശക്തമായി കിട്ടിയ അടിയിൽ നിന്നാണ്… രണ്ടാമത് മരിച്ച ആളുടെ ലൻസിൽ വെള്ളം കയറി ഓക്സിജൻ കിട്ടത്തെയാണ്…. എനിക്ക് ഇവിടെ നൂറ് കൂട്ടം ജോലിയുണ്ട് താങ്കൾക്ക് പോകാം…”””” അവരെന്നെ മനപൂർവ്വം അധികം ചോദ്യം ചോദിക്കാൻ സമ്മദിച്ചില്ല

പുറത്തിറങ്ങിയ ഞാൻ അവരുടെ പെരുമാറ്റത്തിൽ നിന്നും എന്തോ ഒളിക്കുന്ന കാര്യം മനസ്സിലായി….

എടാ നന്ദു…..”””” എന്നെ ആരോ തട്ടി വിളിച്ചു….

ഇതാര് ടോണി കൂട്ടണോ…….. നീ എന്താടാ ഇവിടെ….”””” ടോണി പ്ലസ്ടുവിൽ എൻ്റെ കൂടെ കട്ടക്ക് ഉണ്ടായിരുന്ന നൻപൻ… മൈസൂരു പോയപ്പോ ഞങളുടെ കോൺടാക്ട് നഷ്ടപ്പെട്ടു…

ഞാൻ ഇവിടെയാണു വർക് ചെയ്യുന്നത്….. എത്ര നാളായടാ നിന്നൊക്കെ കണ്ടിട്ട്….. ഒന്നു വിളിച്ച് കൂടിയില്ലല്ലോ…..”””

എടാ ഞാൻ കുറച്ച് തിരക്കിൽ ആയിരുന്നു….””””

Leave a Reply

Your email address will not be published. Required fields are marked *