ചേച്ചി എന്തൊക്കെയാ പറയുന്നത്…. ശ്ശേ….. എനിക്ക് ചിന്തിക്കാൻ കൂടി വയ്യാ… ഇതൊക്കെ ആർക് വേണ്ടിയാണോ നിങൾ ചെയ്യുന്നത്… “”” അവള് എൻ്റെ തല പിടിച്ച് അവളുടെ മാറോട് ചേർത്തു വച്ചു… എൻ്റെ കൈ പിടിച്ച് അവളുടെ വയറിൽ തടവി കൊണ്ടിരുന്നു….
നിനക്ക് ഇതൊക്കെ അംഗീകരിക്കാൻ കഴിയില്ലെന്ന് എനിക്കറിയാം… നീ എൻ്റെ വയറ്റിൽ വളരുന്ന ജീവന് വേണ്ടി ഞാൻ എന്തോരം കരഞ്ഞിടുണ്ടെന് നിനക്ക് അറിയുമോ….. അവസാനം ഇതേപോലെ ഒരു പൂജ ഞാനും നിൻ്റെ ഏട്ടനും കൂടി ചെയത്പ്പോഴാണ് എനിക്ക് ഗർഭം ധരിക്കാൻ സാധിച്ചത്…. എനിക്ക് ഈ കുഞ്ഞിനെ വേണം അതിന് ഞാൻ എന്തും ചെയ്യും…. നീ എന്നെ ഒന്നു മനസ്സിലാക്ക്…മോനെ….. ഇന്ന് ഈ പൂജ ഞാൻ ചെയ്തില്ലെങ്കിൽ എൻ്റെ കുഞ്ഞ് മരിച്ചു പോകും…. നിനക്ക് ഈ വയറ്റിൽ വളരുന്ന കുഞ്ഞിനെ കാണാൻ ഒട്ടും ആഗ്രഹമില്ലെ…. “””
എന്ന് കരുതി…. ഇതുപോലത്തെ മണ്ടത്തരം ചെയ്യനാണോ…”””
നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല….. ഞാൻ പോവുകയാണ്… പുറത്ത് നിന്ന് എൻ്റെ പല ശബ്ദവും ബഹളവും കേൾക്കും,,,നിനക്ക് ഇതിൽ താൽപര്യമില്ലാത്തത് കൊണ്ട് ഞാൻ ഈ മുറി പുറത്ത് നിന്ന് ലോക് ചെയ്യും…. എന്ത് തന്നെ സംഭവിച്ചാലും നീ പുറത്ത് വരാൻ പാടില്ല….. “”””
എന്നും പറഞ്ഞു അവള് പുറത്ത് പോയി…. എനിക്ക് ഒട്ടും വിശപ്പ് ഇല്ലാത്തതിനാൽ ഞാൻ ഒന്നും കഴിക്കാതെ സീലിങ് ഫാനിൽ നോക്കി കിടന്നു….. അല്പ സമയം കഴിഞ്ഞപ്പോ…. ചേച്ചിയുടെ…. അടക്കി പിടിച്ച ശബ്ദം ഞാൻ കേട്ടു…. അത് പോലെ തന്നെ ഏട്ടൻ്റെയും അച്ഛൻ്റെയും ശബ്ദം ഞാൻ കേട്ടു…. അവർ പുറത്ത് എന്താണ് ചെയ്യുന്നതെന്ന് അറിയുവാൻ ഞാൻ പല തവണ ശ്രമിച്ചു…. വാതിൽ തുറക്കുവാൻ എന്നെക്കൊണ്ട് സാധിച്ചില്ല…. അങ്ങനെ കുറച് സമയം ശേഷം അവരുടെ ശബ്ദം ഒന്നും കേൾക്കാതെയിരുന്നപ്പോൾ…. ഞാൻ വാതിലും ചാരി ഇരുന്ന് ഉറങ്ങി പോയി….
പിറ്റേന്ന് പുലർചെ ആരോ വന്നു വാതിൽ തുറന്ന സൗണ്ട് കേട്ട് ഞാൻ ഉണർന്നു… പുറത്ത് വന്നപ്പോൾ ആരെയും കാണാൻ കഴിഞ്ഞില്ല… ഞാൻ അടുക്കളിൽ കയറി….
അമ്മേ ഒരു ചായ പോരട്ടെ””” എന്നും പറഞ്ഞു ഞാൻ ബ്രഷ് എടുക്കാൻ പോയപ്പോളാണ് അമ്മ ഇല്ലെന്ന സത്യം എന്നെ വീണ്ടൂം വിഷമിപിച്ചത്…. ബർത്തൂമിൽ കയറി വാതിലടച്ചു, ഷവരിൻ്റെ കീഴിൽ നിന്നുകൊണ്ട് കുറെ കരഞ്ഞു. അവസാനം ചേച്ചി വന്ന് വിളിച്ചപ്പോഴാണ് ഞാൻ പുറത്ത് ഇറങ്ങിയത്… ഇന്നലെ രാത്രിയിൽ എന്താണ് സംഭവിച്ചതെന്ന് അവളോട് ചോതിച്ചുമെങ്കികും എനിക് ഒരു മറുപടി അവള് തന്നില്ല.
നിനക്ക് ബ്രേക്ക് ഫാസ്റ്റ് എടുത്ത് വെച്ചിട്ടുണ്ട്…. പുറത്ത് അമ്മാവൻ വന്നിട്ടുണ്ട് നീ അങ്ങോട്ട് ചെന്ന് കേറി കൊടുക്കണ്ട…. അച്ഛൻ്റെ ചീത്ത രാവിലെ തന്നെ കേൾക്കും…””” അവള് മുറിവിട്ടു പോയി…
ഞാൻ ടേബിളിൽ ചെന്നിരുന്നു ഫുഡ് കഴിച്ചേണ്ടിരിക്കുമ്പോൾ അവരുടെ സംസാരം എനിക്ക് കേൾക്കാൻ പറ്റും..
നാരായണാ…. തൻ്റെ അവസ്ഥ എന്താണെന്ന് എനിക്ക് അറിയാം.. നഷ്ടം നമ്മള് രണ്ട് പേർക്കുമുണ്ട്.. നിന്നോട് ഈ സമയത്ത് ഇത് ചോദിക്കാൻ എനിക്ക് വിഷമമുണ്ട് എന്നിരുന്നാലും ഞാൻ ചോദിക്കുവാ… നിൻ്റെ മകളെ എൻ്റെ മകനു കെട്ടിച്ച് കൊടുക്കുമോ… അവര് ഏതായാലും മുറച്ചെറുക്കനും മുറപെണ്ണുമല്ലെ.. സ്വാമിയുടെ നിർബന്ധ പ്രകാരമാണ് ഇതിപ്പോ നിന്നോട് പറയാൻ എന്നെ പ്രേരിപ്പിച്ചത് .. ഞങ്ങളുടെ ജീവൻ ഇനി നിൻ്റെയും നിൻ്റെ മകളുടെയും കയ്യിലാണ്…”””
രമേട്ടാ… എനിക്ക് എൻ്റെ പെങ്ങളും ഭാര്യയും നഷ്ടപ്പെട്ടു ആകെ തകർന്നിരിക്കുകയാണ്.. ഇപ്പൊൾ ഒരു കല്യാണമെന്നെക്കൊ പറഞ്ഞാൽ എൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും എന്ത് കരുതും… “””
നാരായണാ…. നിൻ്റെ കാല് ഞാൻ പിടിക്കാം… എന്നെ കൈ വിടരുത്… ഇവിടെയുള്ളത് നിൻ്റെ പെങ്ങളുടെ മക്കളാണ് അവരുടെ ജീവൻ നിൻ്റെ കയ്യിലാണ്….”””
ഞാൻ അവളോട് ഒന്നു ചോദിക്കട്ടെ…. എന്നിട്ട് പറയാം… ഞാൻ എന്നാ ഇറങ്ങുവാ..”””
ഒരു ചായ കുടിച്ചിട്ട് പോകാം…”””
വേണ്ടാ… അവള് അവിടെ എന്നെയും കാത്ത് നിൽപ്പുണ്ടാവും”””…
