നെയ്യലുവ പോലുള്ള മേമ – 5 14

“അല്ലാ…എന്റേല്‍ കാശില്ല..!”

ഞാന്‍ കൈമലര്‍ത്തി.

“അതൊക്കെ ഞാന്‍ തരാം..എന്റെ കയ്യിലുണ്ട്.!”

സൊസൈറ്റിയിലെത്തുമ്പോഴേക്കും പാലെടുക്കാനുള്ള വണ്ടി വന്നു കിടപ്പുണ്ടായിരുന്നു.

ആദ്യം മായേച്ചിയുടെ പാലാണ് അളന്നത്.

ആ സമയത്ത് ഞാന്‍ കാവ്യയെ ശ്രദ്ധിച്ചു. ഒരു വെളുത്ത ടോപ്പും ചുവന്ന മിഡിയുമാണ് വേഷം. മുടി വീട്ടിലെന്നപോലെ ചുറ്റിക്കെട്ടി വച്ചിരിക്കുന്നു. കണ്മഷിയുടെ നിഴല്‍ പോലുമില്ലാതെ വിളറി നില്‍ക്കുന്ന കണ്ണുകള്‍… എന്നിട്ടുംആ ചന്തത്തിനു മാത്രം ഒരു കുറവുമില്ല.

ഒന്ന്‍ പുഞ്ചിരിച്ചു കാണിക്കാനായി ഞാന്‍ എല്ലാ ടൈപ്പ് ചിരികളും മനസ്സിലിട്ടു പരീക്ഷിച്ചു നോക്കി. ഏറ്റവും ആകര്‍ഷകമായത് എന്ന് തോന്നിയ ഒരെണ്ണം സെലെക്റ്റ് ചെയ്തു വച്ചു.

അന്ന് കണ്ടതില്‍ നിന്നും വ്യത്യസ്തമായി ആളിന്ന് മാസ്കൊക്കെ ഇട്ടിട്ടുണ്ട്. അതെനിക്ക് തെല്ലൊരു അത്ഭുതമായി. കാരണം ഈ നാട്ടില്‍ വന്നിട്ട് ആദ്യമായാണ് ഒരു മാസ്ക് ധാരിയെ കാണുന്നത് തന്നെ.

ഓഹ്..ചിലപ്പോ ഇന്ന് പല്ല് തേച്ചു കാണില്ല..നാട്ടുകാര്‍ക്ക് നാറ്റമടിക്കണ്ടല്ലോ എന്ന് കരുതിയാവും..! ഞാന്‍ അറിയാതൊന്നു ഊറിച്ചിരിച്ചുപോയി.

കൃത്യം അതേ സമയം അവളുടെ കണ്ണുകള്‍ എന്റെ നേരെ നീണ്ടു.

ക്ഷണത്തില്‍ ചിരിയടക്കിക്കൊണ്ട് ഞാന്‍ നോട്ടം മാറ്റിക്കളഞ്ഞു. മായേച്ചി അവളുടെ നോട്ടം ശ്രദ്ധിച്ചിരുന്നു. അവര്‍ തലയല്‍പം ചെരിച്ച് എന്നെയൊന്നു പാളിനോക്കി.

“ദിവാരന്‍ കൊച്ചേട്ടനെ മലര്‍ത്തിയടിച്ചെന്ന് കേട്ടല്ലോ…!”
സ്റ്റീല്‍ പാത്രം‍ നിലത്തു വീണതുപോലൊരു സൗണ്ട് കേട്ട് നോക്കുമ്പോള്‍ അകത്ത് കണക്കെഴുതിക്കൊണ്ടിരുന്ന ഉണ്ടമ്പൊരി ചേട്ടന്റെ ആശ്ചര്യം നിറഞ്ഞ കണ്ണുകള്‍ എന്നിലേക്ക് നീണ്ടിരിക്കുന്നു.

“ഓഹ്…അങ്ങനൊന്നൂല്ല…!”

ഞാന്‍ പെട്ടെന്ന് വിനയാന്വിതനായി.

“ഏതായാലും നന്നായി…അയാളെക്കൊണ്ട് വല്ല്യ ശല്ല്യാരുന്നു..! എന്നാലും ഒന്ന് സൂക്ഷിച്ചോ…ആളൊരു മൂര്‍ഖനാ..!”

ഉണ്ടമ്പൊരിയുടെ മുന്നറിയിപ്പ് നിറഞ്ഞ വാക്കുകള്‍ എന്റെ ഉള്ളില്‍ ചെറുതല്ലാത്തൊരു ഭയമുണര്‍ത്തി.

മൈരന്‍…പേടിപ്പിച്ചു കൊല്ലും മനുഷ്യനെ.!

“ആഹ്..എന്നാ അയാളുടെ കാര്യം പോക്കാ…ഇവനേ..ബ്ലാക്ക് ബെല്‍റ്റാ…അതും 3 തവണ..!”

ഒഴിഞ്ഞ പാത്രവുമായി ഉണ്ടമ്പൊരിക്കരികിലേക്ക് നടക്കവേ മായേച്ചി എന്നെയൊന്നു പൊക്കി.

എന്റെമ്മേ …ബില്‍ഡപ്പ് തന്ന് ഈ പെണ്ണുമ്പിള്ള ആളെ കൊല്ലിക്ക്യോ..!

“ചേട്ടാ…!”

ഒരു കിളിനാദം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി. എന്നാല്‍ പിന്നിലൊന്നും ആരെയും കണ്ടില്ല.

“ചേട്ടാ..ഒഴിയ്ക്ക്..!”

വീണ്ടും ആ ശബ്ദം..!

നോക്കുമ്പോള്‍ കാവ്യ അളവ് പാത്രം നീട്ടിപ്പിടിച്ച്‌ എന്നെ നോക്കുകയാണ്.

അയ്‌ശരി…അപ്പൊ ഇവിടുന്നായിരുന്നോ..!

“സോറി…മാസ്ക് വച്ചതോണ്ട് സൗണ്ട് വന്നത് എവിടുന്നാന്ന് മനസ്സിലായില്ല..!”

ഞാനൊരു ചമ്മിയ ചിരി ചിരിച്ചു.

അട..ഛെ..! അവള്‍ക്ക് വേണ്ടി സെലക്ട്‌ ചെയ്തുവച്ചിരുന്ന സ്പെഷ്യല്‍ ചിരി ചിരിച്ചാ മതിയായിരുന്നു.

ആകെ ഡസ്പടിച്ചു പോയെങ്കിലും ആ കണ്ണുകളിലൊരു പുഞ്ചിരി വിടരുന്നത് കണ്ടപ്പോള്‍ ഉള്ളൊന്നു കുളിര്‍ത്തു. കൊള്ളാം…ഐഡിയ കിട്ടി…! അപ്പൊ എന്റെ ചമ്മിയ മുഖമായിരിക്കും അവള്‍ക്ക് കൂടുതലിഷ്ടം…എന്നാ ഇനിയതൊരു ശീലമാക്കണം..!

“എന്താ പേര്…?”

അളവ് പാത്രത്തിലേക്ക് പാലൊഴിച്ചു കൊടുക്കുന്നതിനിടെ ഞാന്‍ പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു..!”

അവളെന്റെ നേരെ മിഴികളുയര്‍ത്തി.

“കാവ്യ..!”

“ഓഹ്…നൈസ് നയിം…പഠിക്ക്യായിരിക്കും…ല്ലേ..!”
കോഴി ഒന്നുകൂടെ കൊക്കരിച്ചു. മിണ്ടിയും പറഞ്ഞുമൊക്കെ ഒരു അടുപ്പമുണ്ടാക്കിയെടുക്കാനുള്ള ചാന്‍സ് കളയണ്ടല്ലോ.

എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്തൊരു കാര്യമാണ് നടന്നത്.

“ഹാ..അതൊക്കെ ഞാനിന്നലെത്തന്നെ നിന്നോട് പറഞ്ഞു തന്നതല്ലേ..ഓര്‍ക്കുന്നില്ലേ..!”

ആശ്ചര്യത്തോടെ ചോദിച്ചുകൊണ്ട് മായേച്ചി ഞങ്ങള്‍ക്കരികിലെത്തി.

ഞാന്‍ ശരിക്കും വിളറിപ്പോയി. അവര്‍ അങ്ങനൊരു നീക്കം നടത്തുമെന്ന് ഞാന്‍ കരുതിയതേയില്ല.

Leave a Reply

Your email address will not be published. Required fields are marked *