“ആഹാ ജോലിക്കാരനെ കണ്ടില്ലല്ലോ എന്ന് വിചാരിച്ച് ഇരിക്കുവായിരുന്നു.”
“ആഹാ…അപ്പോ നമ്മളെ വിചാരിച്ച് ഇരിക്കാനും ഇവിടെ ആൾക്കാർ ഉണ്ടല്ലോ സന്തോഷം.”
“പോടാ ചെക്കാ…എവിടായിരുന്നു…വീടൊക്കെ തപ്പി നടന്ന് സമയം കളയുവായിരുന്നോ ഇന്ന് മുഴുവൻ?”
“ഏയ് വീടൊക്കെ ഇവിടുത്തുകാരുടെ നല്ല മനസ്സുകൊണ്ട് പെട്ടെന്ന് തന്നെ കണ്ടുപിടിച്ചു…ഞാൻ പിന്നെ നാല് മണി വരെ ഓഫീസിൽ ഇരുന്നു…വന്നിട്ട് ഇപ്പോ കുട്ടച്ചൻ്റെ കട വരെ ഒന്ന് പോയി ഒരു കടി കഴിച്ച് വീട്ടിലേക്ക് പോകുന്ന വഴിയാ.”
“ആഹാ അതെന്നാ പറ്റി…നിനക്ക് രണ്ട് മണി വരെ അല്ലേ ഉള്ളൂ ഡ്യൂട്ടി?”
“ഹാ ഉള്ളൂ…പിന്നെ ലിയ മാഡം ഒറ്റക്ക് ആയോണ്ടും എനിക്ക് വന്നിട്ട് വേറെ പണി ഒന്നും ഇല്ലാതിരുന്നകൊണ്ടും ഞാൻ അവിടെ തന്നെ ഇരുന്നു.”
“ഓ ലിയ എന്നാണോ അവരുടെ പേര്?”
“അതേ…ഇതെങ്ങോട്ടാ തുണി അലക്കാൻ ഇറങ്ങിയതാണോ?”
“കണ്ടാൽ അറിഞ്ഞൂടെ നിനക്ക്?”
“ഓ ചുമ്മാ ഒരു കുശലം ചോദിച്ചതാണേ.”
“വേറൊന്നും കണ്ടില്ല അവന് ചോദിക്കാൻ…വരുന്നോ അലക്കാൻ?”
“ഓ ഞാൻ ഇനി നാളെ രാവിലെ ഉള്ളൂ.”
“ഹാ…പിന്നേ രാവിലെ എന്നെയും കൂടെ വിളിക്കണം ഒറ്റക്ക് പോയേക്കരുത്.”
“ഞാൻ വിളിക്കാം ചേച്ചി.”
“എന്നാ ശരിയടാ ഞാൻ അങ്ങോട്ട് പോട്ടെ.”
“പതുക്കെ പോയാൽ മതി ചന്ദ്രിക ചേച്ചി കടയിൽ നിൽക്കുന്നതെ ഉള്ളൂ…അവിടെ നല്ല തിരക്കുണ്ട്.”
“ചന്ദ്രിക ചേച്ചി വൈകിട്ട് അല്ലേലും താമസിച്ചേ വരാറുള്ളൂ.”
“ആണോ…ശരി എന്നാൽ പോയിട്ട് വാ.”
“ആടാ…”
ആര്യൻ വീണ്ടും അവൻ്റെ സൈക്കിൾ ചവിട്ടി വീട്ടിലേക്കുള്ള യാത്ര തുടർന്നു. വീട്ടിലെത്തിയ ആര്യൻ എങ്ങനെയെങ്കിലും ഒന്ന് രാത്രി ആയാൽ മതി എന്ന ചിന്തയിൽ ഇരുന്നു.
അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ഒടുവിൽ ആര്യൻ ആഗ്രഹിച്ച സമയം എത്തി. നേരത്തെ തന്നെ ആഹാരം എല്ലാം ഉണ്ടാക്കി കഴിച്ച് അവൻ സമയവും നോക്കി കിടപ്പായിരുന്നു. ഒന്നുകൂടി കുളിമുറിയിൽ കയറി ഒന്ന് മേല് കഴുകിയ ശേഷം ആര്യൻ ഒരു പത്തരയോടെ വീട് പൂട്ടി ഇറങ്ങി. സൈക്കിൾ എടുക്കേണ്ട എന്ന് തീരുമാനിച്ചു. ആര്യൻ ചന്ദ്രികയുടെ വീട് ലക്ഷ്യമാക്കി നടക്കാൻ ആരംഭിച്ചു.
എങ്ങും നിശബ്ദതയും കൂരിരുട്ടും. വരുന്ന വഴിയിൽ ഒന്ന് രണ്ട് പോസ്റ്റിൽ മാത്രം വെട്ടം തെളിഞ്ഞിട്ടുണ്ട്. ആര്യൻ അൽപ്പം ഭയത്തോടെ ആണെങ്കിലും പെട്ടെന്ന് തന്നെ നടന്ന് വീടിന് പിൻഭാഗത്ത് എത്തി.
അടുക്കള വാതിലിൽ അവൻ മെല്ലെ ഒന്ന് തള്ളിയപ്പോൾ അത് അകത്തേക്ക് തുറന്നു. അകത്ത് വെട്ടം കാണുന്നുണ്ട്. ആര്യൻ മെല്ലെ ശബ്ദം ഉണ്ടാക്കാതെ അകത്തു കയറിയ ശേഷം വാതിൽ അടച്ച് കുറ്റിയിട്ടു. കട്ടിലിൽ കുട്ടച്ചൻ ചന്ദ്രിക പറഞ്ഞത് പോലെ തന്നെ ബോധം ഇല്ലാതെ കിടപ്പുണ്ട്. കട്ടിലിന് അരികിലായി ഒരു സ്റ്റൂളിൽ മുക്കാൽ ഭാഗവും തീർന്ന ഒരു മദ്യക്കുപ്പിയും ഒരു ഗ്ലാസ്സും ഇരിക്കുന്നത് ആര്യൻ കണ്ടു. അതിൽ നിന്ന് തന്നെ ആള് അടിച്ച് ഓഫ് ആയി കിടക്കുക ആണെന്ന് ആര്യന് മനസ്സിലായി. എങ്കിലും ഒരു ശബ്ദവും ഉണ്ടാക്കാതെ അവൻ മെല്ലെ ചന്ദ്രികയുടെ മുറിയിലേക്ക് നടന്നു.
ചന്ദ്രിക ആര്യനേയും പ്രതീക്ഷിച്ച് കട്ടിലിൽ തന്നെ കിടപ്പുണ്ടായിരുന്നു. ആര്യനെ കണ്ടതും അവള് ചാടി എഴുന്നേറ്റുകൊണ്ട് അവൻ്റെ കൈപിടിച്ച് അകത്തേക്ക് വലിച്ചു കയറ്റിയ ശേഷം പോയി അടുക്കളയിലെ ലൈറ്റ് ഓഫ് ആക്കിയിട്ട് വന്ന് മുറിക്കുള്ളിൽ കയറി വാതിൽ അടച്ച് കുറ്റിയിട്ടു.
ഉടനെ തന്നെ ആര്യൻ ചന്ദ്രികയെ പുറകിൽ നിന്നും കെട്ടിപ്പിടിച്ച് കഴുത്തിൽ ഉമ്മ വച്ചു. “ശ്ശ്…”എന്നൊരു ശബ്ദത്തോടെ ചന്ദ്രിക കൈ പിന്നിലേക്ക് ഇട്ട് അവൻ്റെ തലയിൽ പിടിച്ചു. ആര്യൻ ചന്ദ്രികയെ തിരിച്ച് നിർത്തിയിട്ട് അവളുടെ കണ്ണുകളിൽ നോക്കി തന്നെ മാറത്ത് കിടന്നിരുന്ന തോർത്ത് എടുത്ത് മാറ്റി ഒരു കസേരയിലേക്ക് ഇട്ടു.
