മൃഗം – 3 1

അതോര്‍ത്തപ്പോള്‍ ദിവ്യയുടെ ശരീരം കാമാസക്തിയില്‍ തുടിച്ചു. കരുത്തനാണ് അവന്‍. താന്‍ കണ്ടിട്ടുള്ള സകല പുരുഷന്മാരിലും വച്ച് ഏറ്റവും കരുത്തന്‍. ആ കരുത്ത് തനിക്ക് വേണം. തന്റെ ശരീരത്തിന്റെ ആവശ്യം നിറവേറ്റാന്‍ അവനാണ് ഏറ്റവും നല്ല മാര്‍ഗ്ഗം! മനസ്‌ ആ വഴിക്ക് സഞ്ചരിച്ചപ്പോള്‍ അവളുടെ സിരകള്‍ തുടിച്ചു. തന്റെ യോനി നനഞ്ഞു കുതിരുന്നത് അവളറിഞ്ഞു. അതെ..അവനെ താന്‍ വശീകരിക്കണം. പക്ഷെ അതിന് ഇതുവരെ താന്‍ അവനോടു കാണിച്ച സ്വഭാവം പാടെ മാറ്റേണ്ടി വരും. അവനെ മനസ് കൊണ്ട് കീഴടക്കിയാല്‍ മാത്രമേ തന്റെ ഇംഗിതം നടക്കുകയുള്ളു. മാംസം കണ്ടു മോഹിക്കുന്നവനല്ല വാസു.

അവന്റെ മനസ് നേടണം..പിന്നെല്ലാം എളുപ്പമായിരിക്കും. ഇപ്പോള്‍ അച്ഛന്‍ അവനോട് സ്നേഹത്തിലായ സ്ഥിതിക്ക് തനിക്കും അതാകാം. മനസില്‍ സ്നേഹമില്ല എങ്കിലും അങ്ങനെ നടിക്കണം. അവന്‍ തന്റെ വലയില്‍ ആയാല്‍, അവനെ വച്ച് തനിക്ക് സുഖിക്കാന്‍ സാധിക്കും. ഒരു പെണ്ണിനേയും തൊട്ടിട്ടില്ലാത്ത അവന്‍ ആദ്യമായി അനുഭവിക്കുന്ന പെണ്ണ് താന്‍ ആയിരിക്കണം. അവന്‍ തന്റെ ആങ്ങള ഒന്നുമല്ലല്ലോ..ആര്‍ക്കോ പിഴച്ചുണ്ടായ സന്തതി അല്ലെ. അവനിലുള്ള തന്റെ ആര്‍ത്തി തീര്‍ന്നു കഴിഞ്ഞാല്‍ തങ്ങള്‍ വിശ്വസിച്ചു വീട്ടില്‍ നിര്‍ത്തിയ അവന്‍ താനുമായി ബന്ധപ്പെടുന്നത് അച്ഛനും അമ്മയും കാണണം! അവരെ അത് കാണിക്കണം! അതോടെ തീരും അവന്റെ എല്ലാ കളികളും! അതെ..ഇനി അതായിരിക്കണം തന്റെ ലക്‌ഷ്യം. ആ ലക്ഷ്യം നേടാന്‍ എന്തും ചെയ്യും…എന്തും! ലക്‌ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും എന്നാണല്ലോ ഭഗവാന്‍ പറഞ്ഞിരിക്കുന്നത്; അത്കൊണ്ട് താന്‍ എന്ത് ചെയ്താലും അതില്‍ ഒരു തെറ്റും ഉണ്ടാകാന്‍ പോകുന്നില്ല. ദിവ്യ മനസ്സില്‍ ഉറച്ച തീരുമാനം എടുത്തു.

അടുത്ത ദിവസം വാസു ശങ്കരന്റെ കൂടെ ബിസിനസിനു പോകുന്ന ആദ്യ ദിവസം ആയിരുന്നു. രാവിലെ തന്നെ രുക്മിണി പറഞ്ഞതനുസരിച്ച് ശങ്കരന്‍ അവനെയും കൂട്ടി അമ്പലത്തില്‍ പോയി തൊഴുത് പ്രസാദവും വാങ്ങി വീട്ടിലെത്തി. അച്ഛന്റെ ഒപ്പം സ്കൂട്ടറില്‍ അവന്‍ പോകുന്നത് കണ്ട ദിവ്യ അസഹ്യതയോടെ പല്ല് ഞെരിച്ചു. അവളുടെ രക്തം തിളയ്ക്കുകയായിരുന്നു. വാസുവിനെ കൊല്ലാനുള്ള ദേഷ്യം അവള്‍ക്കുണ്ടായിരുന്നു. വാസു അമ്പലത്തില്‍ നിന്നും തിരികെയെത്തി അച്ഛന്റെയും അമ്മയുടെയും ഒപ്പമിരുന്ന് ആദ്യമായി പ്രാതല്‍ കഴിച്ചു. ദിവ്യ എവിടെയാണ് എന്നുപോലും ശങ്കരന്‍ തിരക്കിയില്ല. അയാള്‍ക്ക് ഇഷ്ടമാകില്ല എന്ന് കരുതി രുക്മിണിയും അവളെ വിളിച്ചില്ല. ദിവ്യ അവളുടെ മുറിയില്‍ത്തന്നെ ആയിരുന്നു. വാസുവും ശങ്കരനും പോയിക്കഴിഞ്ഞപ്പോള്‍ രുക്മിണി അവളെ ചെന്നു വിളിച്ചു. ഒന്നും മിണ്ടാതെ അവള്‍ വന്നു കഴിച്ചിട്ട് പോയി. രുക്മിണിക്ക് മനസ്സില്‍ അവളോട്‌ സഹതാപം തോന്നുന്നുണ്ടായിരുന്നു എങ്കിലും അവള്‍ക്ക് ഈ ശിക്ഷ ആവശ്യമാണ് എന്നവള്‍ കരുതി. പ്രായത്തിന്റെ തിളപ്പു കൊണ്ട് സംഭവിച്ച തെറ്റാണ്; പക്ഷെ അതവള്‍ മനസിലാക്കി തിരുത്തട്ടെ എന്ന് ആ അമ്മ കരുതി. പക്ഷെ സംഭവിക്കാന്‍ പോകുന്നത് എന്താണ് എന്നവര്‍ക്ക് അറിയില്ലായിരുന്നല്ലോ?

ടൌണില്‍ ശങ്കരന് ചെറിയ ഒരു ഓഫീസുണ്ട്. അവിടെ അയാളും പിന്നെ ചായ വാങ്ങാനും ഓഫീസ് വൃത്തിയാക്കാനും ഒക്കെയായി മുത്തു എന്ന് പേരുള്ള ഒരു തമിഴന്‍ പയ്യനും മാത്രമാണ് ഉള്ളത്. ഇടപാടുകാരില്‍ ചിലര്‍ ഓഫീസില്‍ എത്തുമെങ്കിലും ഭൂരിഭാഗം പേരെയും അവരുടെ വീടുകളിലോ സ്ഥാപനങ്ങളിലോ ചെന്നു കാണുന്ന പതിവായിരുന്നു ഉണ്ടായിരുന്നത്.

“എടാ മുത്തു..ഇത് എന്റെ മോന്‍ വാസു..ഇനി ഇവനും എന്റെ കൂടെ ഉണ്ടാകും…നീ പോയി രണ്ടു ചായ വാങ്ങി വാ” ഓഫീസില്‍ തന്റെ സീറ്റില്‍ ഇരുന്നുകൊണ്ട് ശങ്കരന്‍ പറഞ്ഞു.

“സരി സര്‍..” മുത്തു കറുത്ത മുഖത്ത് വെളുത്ത പല്ലുകള്‍ കാട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു. പിന്നെ അവന്‍ വേഗം പുറത്തേക്ക് പോയി.

“പാവം പയ്യനാ..വിശ്വസിക്കാം. അച്ഛനോ അമ്മയോ ഇല്ല. ഇതിന്റെ പിന്നിലെ ചായ്പ്പ് ആണ് അവന്റെ വീട്..” ശങ്കരനവനെ പരിചയപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *